മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 06)
400 ചോദ്യോത്തരങ്ങൾ തുടരുന്നു...101. മഫ്മൂദ് ഗസ്നിയുടെ സേനയ്ക്കൊപ്പം ഇന്ത്യയിലെത്തിയ ചരിത്രകാരന്‍:
(എ) ഫെയ്സി (ബി) സുലൈമാന്‍
(സി) അല്‍ ബെറുണി (ഡി) ഫിര്‍ദൌസി
ഉത്തരം: (സി )
102.കിതാബ് ഉല്‍ ഹിന്ദ് രചിച്ചത്:
(എ) ഫിര്‍ദൌസി
(ബി) അല്‍ ബെറൂണി
(സി) അല്‍ മസൂദി
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി )
103. ഏത് ഭാഷയിലാണ് ഷാ നാമ രചിക്കപ്പെട്ടത്?
(എ) സംസ്കൃതം
(ബി) പേര്‍ഷ്യന്‍
(സി) ലാറ്റിന്‍
(ഡി) ഉറുദു
ഉത്തരം: (ബി )
104. ഒന്നാം താനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?
(എ) മുഹമ്മദ് ഗോറി (ബി) പൃഥ്വിരാജ് ചൌഹാന്‍
(സി) ജയചന്ദ്രന്‍ (ഡി) മഹമൂദ് ഗസ്നി
ഉത്തരം: (ബി )
105. ഒന്നാം താനേശ്വര്‍ യുദ്ധം നടന്ന വര്‍ഷം:
(എ) 1191 (ബി) 1192
(സി) 1193 (ഡി) 1194
ഉത്തരം: (എ )
108.രണ്ടാം താനേശ്വര്‍ യുദ്ധത്തില്‍ വിജയിച്ചത്?
(എ) മുഹമ്മദ് ഗസ്നി (ബി) ജയചന്ദ്രന്‍
(സി) പൃഥ്വിരാജ് ചാഹാന്‍ (ഡി) മുഹമ്മദ് ഗോറി
ഉത്തരം: (ഡി )
107.രണ്ടാം താനേശ്വര്‍ യുദ്ധം നടന്ന വര്‍ഷം:
(എ) 1192 (ബി) 1193
(സി) 1194 (ഡി) 1195
ഉത്തരം: (എ )
108. മുസ്ലിം ചരിത്രകാരന്‍മാര്‍ റായിപിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
(എ) പൃഥ്വിരാജ് ചഹാന്‍ (ബി) മുഹമ്മദ് ഗോറി
(സി) മഹമൂദ് ഗസ്നി (ഡി) മുഹമ്മദ് ബിന്‍ കാസിം.
ഉത്തരം: (എ )
109. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചെടുത്ത വര്‍ഷം:
(എ) 1170 (ബി) 1175
(സി) 1191 (ഡി) 1192
ഉത്തരം: (ബി )
110. 1175-ല്‍ പഞ്ചാബ് ആക്രമിച്ചതാര്‍?
(എ) മഹ്മുദ് ഗസ്നി (ബി) ചെംഗിസ് ഖാന്‍
(സി) മൂഹമ്മദ് ഗോറി (ഡി) മുഹമ്മദ് ബിന്‍ കാസിം.
ഉത്തരം: (സി )
111. ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയത്;
(എ) മുഹമ്മദ് ഗോറി (ബി) മുഹമ്മദ് ബിന്‍ കാസിം
(സി) ബാബര്‍ (ഡി) മഹമൂദ് ഗസ്നി
ഉത്തരം: (എ )
112. ഏത് വര്‍ഷമാണ് മുഹമ്മദ് ഗോറി അന്തരിച്ചത്?
(എ) 1200 (ബി) 1206
(സി) 1204 (ഡി) 1210
ഉത്തരം: (ബി )
113. പൃഥ്വിരാജ് ചൌഹാന്റെ രാജ്ഞി ആരായിരുന്നു?
(എ) സംയുക്ത
(ബി) രൂപ് മതി
(സി) പത്മിനി
(ഡി) രുദ്രാംബ
ഉത്തരം: (എ )
114. ഇന്ത്യയില്‍ ഇക്താ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്;
(എ) മഹ്മൂദ് ഗസ്നി
(ബി) മുഹമ്മദ് ഗോറി
(സി) കുത്തബ്ബ്ദ്ദീന്‍ ഐബക്
(ഡി) മുഹമ്മദ് ബിന്‍ കാസിം
ഉത്തരം: (ബി )
115. ഇന്ത്യയില്‍ ഇക്താ സ്രമ്പദായം സാമ്പ്രദായിക രീതിയിലാക്കിയത്:
(എ) ബാബര്‍ (ബി) മുഹമ്മദ് ഗോറി
(സി) കുത്തബ്ബ്ദ്ദീന്‍ ഐബക് (ഡി) അക്ബര്‍
ഉത്തരം: (സി )
116. ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച പൃഥ്വിരാജറാസോ എന്ന കൃതി രചിച്ചത്:
(എ) ഭവഭൂതി
(ബി) ജയദേവന്‍
(സി) കല്‍ഹണന്‍
(ഡി) ചന്ദ്രവരദായി
ഉത്തരം: (ഡി )
117. ചന്ദ് വാറില്‍ വച്ചുനടന്ന യുദ്ധത്തില്‍ (1194) മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ കനൗജിലെ രാജാവ്;
(എ) ജയചന്ദ്രന്‍
(ബി) പൃഥ്വിരാജ് ചൌഹാന്‍
(സി) ജയസിംഹന്‍
(ഡി) ഇവരാരുമല്ല
ഉത്തരം: (എ )
118. നളന്ദ സര്‍വകലാശാല തകര്‍ത്തത്:
(എ) അലാവുദ്ദീന്‍ ഖില്‍ജി
(ബി) ബക്തിയാര്‍ ഖല്‍ജി
(സി) ബാല്‍ബന്‍
(ഡി) ഓറംഗസീബ്
ഉത്തരം: (ബി )
119. ഏത് വര്‍ഷമാണ് കുത്തബ്ദ്ദിന്‍ ഐബക് ലാഹോറില്‍ സിംഹാസനസ്ഥനായത്?
(എ) 1206 (ബി) 1192
(സി) 1196 (ഡി) 1198
ഉത്തരം: (എ )
120.ലക്ഷബക്ഷ അഥവാ ലക്ഷം ദാനം ചെയ്യുന്നവന്‍ എന്നറിയപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍;
(എ) ബാല്‍ബന്‍
(ബി) ഇല്‍ത്തുമിഷ്
(സി) കുത്തബ്ദ്ദീന്‍ ഐബക്
(ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (സി )
121. പേര്‍ഷ്യന്‍ ഉത്സവമായ നവ്റോസ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ സുല്‍ത്താന്‍:
(എ) അലാവുദ്ദീന്‍ ഖില്‍ജി
(ബി) കുത്തബ്ദ്ദീന്‍ ഐബക്
(സി) ബാല്‍ബന്‍
(ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (ബി )
122. ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ സുല്‍ത്താന്‍:
(എ) ബാല്‍ബന്‍ (ബി) ഇല്‍ത്തുമിഷ്
(സി) കുത്തബ്ബ്ദ്ദീന്‍ ഐബക് (ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (ബി )
123. ഇന്ത്യയില്‍ ഇസ്ലാമികശൈലിയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ മന്ദിരമായ കുവത്ത്-ഉല്‍-ഇസ്ലാം മോസ്കിന്റെ(1191-98) നിര്‍മാതാവ്;
(എ) ഇല്‍ത്തുമിഷ്
(ബി) മുഹമ്മദ് ഗോറി
(സി) കുത്തബ്ദ്ദീന്‍ ഐബക്
(ഡി) ബാബര്‍
ഉത്തരം: (സി )
124, ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെള്ളിനാണയം :
(എ) തങ്ക
(ബി) ജിതല്‍
(സി) നിഷ്ക
(ഡി) മോഹര്‍
ഉത്തരം: (എ )
125. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച ചെമ്പുനാണയം :
(എ) റുപിയ
(ബി) തങ്ക
(സി) ജിതല്‍
(ഡി) നിഷ്ക
ഉത്തരം: (സി )
126. ആരുടെ അടിമയായിരുന്നു കുത്തബ്ദ്ദീന്‍ ഐബക്?
(എ) മുഹമ്മദ് ഗോറി (ബി) മഹ്മൂദ് ഗസ്നി
(സി) മുഹമ്മദ് ബിന്‍ കാസിം (ഡി) തിമൂര്‍
ഉത്തരം: (എ )
127.ഇല്‍ത്തുമിഷ് തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത് ആരെയാണ്?
(എ) കുത്തബ്ദ്ദീന്‍ ഐബക് (ബി) റസിയ
(സി) ബാല്‍ബന്‍ (ഡി) കൈഖുബാദ്
ഉത്തരം: (ബി )
128, അര്‍ഹാന്‍ ദിന്‍ കാ ജോന്‍പര പണികഴിപ്പിച്ചതാര്‍?
(എ) ബാബര്‍ (ബി) മുഹമ്മദ് ഗോറി
(സി) കുത്തബ്ദ്ദീന്‍ ഐബക് (ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (സി )
129. ബാഗ്ദാദിലെ ഖലീഫയുടെ പേര്‍ നാണയങ്ങളില്‍ ആലേഖനം ചെയ്ത അടിമ സുല്‍ത്താന്‍:
(എ) റസിയ (ബി) ഇല്‍ത്തുമിഷ്
(സി) കുത്തബ്ബ്ദ്ദിന്‍ ഐബക്: (ഡി) ബാല്‍ബന്‍
ഉത്തരം: (ബി )
130. പൃഥ്വിരാജ് ചൌഹാന്റെ രാജധാനിയായിരുന്ന നഗരമേത്?
(എ) അജ്മീര്‍
(ബി) പെഷവാര്‍
(സി) ഉജ്ജയിനി
(ഡി) മാന്യഖേത
ഉത്തരം: (എ )
131, ചൗഹാന്‍വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്,
(എ) അജയ് രാജ് ചഹാന്‍
(ബി) പൃഥ്വിരാജ് ചൌഹാന്‍
(സി) ജയചന്ദ്രന്‍
(ന്ധി) ഇവരാരുമല്ല
ഉത്തരം: (ബി )
132. അടിമവംശ സ്ഥാപകന്‍ ആരായിരുന്നു?
(എ) കുത്തബ്ദ്ദിന്‍ ഐബക് (ബി) മുഹമ്മദ് ഗോറി
(സി) ബാല്‍ബന്‍ (ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (എ )
133. എത്രാം ശതകത്തിലാണ് കുത്തബ്മിനാര്‍ നിര്‍മിച്ചത്?
(എ) 12 (ബി 13
(സി) 14 (ഡി) 15
ഉത്തരം: (ബി )
134. അജ്മീരില്‍ അര്‍ഹായിദിന്‍ കാ ജോന്‍പരാ പണികഴിപ്പിച്ചത് ആരാണ്?
(എ) ബാല്‍ബന്‍ (ബി) കുത്തബ്ദ്ദീന്‍ ഐബക്
(സി) റസിയ ബീഗം (ഡി) മുഹമ്മദ് ഗോറി
ഉത്തരം: (ബി )
135.റസിയാ സുല്‍ത്താന വധിക്കപ്പെട്ട വര്‍ഷം:
(എ) 1232
(ബി) 1236
(സി) 1240
(ഡി) 1244
ഉത്തരം: (സി )
136.കുത്തബ്മിനാറിന്റെ നിര്‍മാണം ആരംഭിച്ചത്:
(എ) കുത്തബ്ദ്ദിന്‍ ഐബക് (ബി) ബാല്‍ബന്‍
(സി) മുഹമ്മദ് ഗോറി (ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (എ )
137, അടിമവംശത്തിലെ ഏത് ഭരണാധികാരിയുടെ കാലത്താണ് കുത്തബ്മിനാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്?
(എ) ഇല്‍ത്തുമിഷ് (ബി) കുത്തബ്ദ്ദീിന്‍ ഐബക്
(സി) റസിയ ബീഗം (ഡി) ബാല്‍ബന്‍
ഉത്തരം: (എ )
138, ആരുടെ പേരുമായാണ് കുത്തബ്മിനാറിനു ബന്ധം ?
(എ) കുത്തബ്ദ്ദീന്‍ ഐബക്
(ബി) ഖ്വാജാ കുത്തബ്ദ്ദീന്‍
(സി) ബാൽബൻ
(ഡി) ഇവരാരോടുമല്ല
ഉത്തരം: (ബി )
139.തന്റെ ഭരണകാലത്ത് ഒരിക്കലും ചിരിക്കാതിരുന്ന അടിമ സുല്‍ത്താന്‍:
(എ) ഇല്‍ത്തുമിഷ്
(സി) ബാല്‍ബന്‍
(ബി) റസിയ ബീഗം
(ഡി) കുത്തബ്ദ്ദീന്‍ ഐബക്
ഉത്തരം: (സി )
140. പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്തുനിന്നു വീണുമരിച്ച ഡല്‍ഹി സുല്‍ത്താന്‍:
(എ) ജലാലുദ്ദീന്‍ ഖില്‍ജി (ബി) ബാല്‍ബന്‍
(സി) ഇല്‍ത്തുമിഷ് (ഡി) കുത്തബ്ദ്ദീന്‍ ഐബക്
ഉത്തരം: (ഡി )
141. കുത്തബ്ദ്ദീന്‍ ഐബക്കിനുശേഷം കുറച്ചുകാലത്തേക്ക് പിന്‍ഗാമിയായ ആരാം ഷായെ തോല്‍പിച്ച് ഡല്‍ഹി സുല്‍ത്താനായത് ആരാണ്?
(എ) ബാല്‍ബന്‍
(ബി) അലാവുദ്ദീന്‍ ഖില്‍ജി
(സി) റസിയ ബീഗം
(ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (ഡി )
142. ഇല്‍ത്തുമിഷിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ സദസ്സിലെ പ്രഭുക്കന്‍മാര്‍ അവരോധിച്ച ഇല്‍ത്തുമിഷിന്റെ മുത്തപുത്രന്‍:
(എ) രുക്നുദ്ദീന്‍ ഫിറോസ് (ബി) ബാല്‍ബന്‍
(സി) ആരാം ഷാ (ഡി) കൈഖുബാദ്
ഉത്തരം: (എ )
143. ഇന്ത്യയില്‍ ഇക്തദാരി സ്രമ്പദായം അവതരിപ്പിച്ചത്.
(എ) ഇല്‍ത്തുമിഷ് (ബി) കുത്തബ്ദ്ദീന്‍ ഐബക്
(സി) അലാവുദ്ദീന്‍ ഖില്‍ജി (ഡി) ബാബര്‍
ഉത്തരം: (എ )
144. ഏത് അബിസീനിയന്‍ അടിമയോടാണ് സുല്‍ത്താന റസിയ അമിതമായ ദാക്ഷിണ്യം കാണിച്ചത്?
(എ) മാലിക് കാഫര്‍ (ബി) ജലാലുദ്ദീന്‍ യാക്കുത്ത്
(സി) ഉലുഘ് ഖാന്‍ (ഡി) രുക്നുദ്ദീന്‍ ഫിറോസ്
ഉത്തരം: (ബി )
145. പൈബോസ്,സിജ് ദ എന്നീ ആചാരങ്ങള്‍ ആരംഭിച്ച അടിമ സുല്‍ത്താന്‍:
(എ) കുത്തബ്ദ്ദീന്‍ ഐബക് (ബി) ഇല്‍ത്തുമിഷ്
(സി) ബാല്‍ബന്‍ (ഡി) റസിയ ബീഗം
ഉത്തരം: (സി )
146. ചെങ്കിഷ്ഖാന്റെ യഥാര്‍ഥ പേര്
(എ) തെമുജിന്‍
(ബി) നൈസാം ഖാന്‍
(സി) സഹിറുദ്ദീന്‍
(ഡി) ഉലൂഘ് ഖാന്‍
ഉത്തരം: (എ )
147. ഏത് അടിമസുല്‍ത്താന്റെ കാലത്താണ് ചെങ്കിഷ്ഖാന്റെ ആക്രമണഭീഷണി നേരിട്ടത്?
(എ) ബാല്‍ബന്‍
(ബി) കുത്തബ്ദ്ദീന്‍ ഐബക്
(സി) റസിയ ബീഗം
(ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (ഡി )
148.ഡെല്‍ഹി സുല്‍ത്താനേറ്റിന്റെ തലസ്ഥാനമായത് ആരുടെ കാലത്താണ്?
(എ) അലാവുദ്ദീന്‍ ഖില്‍ജി
(ബി) ബാല്‍ബന്‍
(സി) മുഹമ്മദ് ബിന്‍ തുഗ്ലക്
(ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (ഡി )
149. ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന സ്ഥാനപ്പേരു സ്വീകരിച്ച, അടിമവംശത്തിലെ സുല്‍ത്താന്‍
(എ) കുത്തബ്ദ്ദീന്‍ ഐബക്
(ബി) റസിയ ബീഗം
(സി) ബാല്‍ബന്‍
(ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (സി )
150. ദൈവഭൂമിയുടെ സംരക്ഷകന്‍ എന്നു വര്‍ണിക്കപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍:
(എ) കുത്തബ്ദ്ദീന്‍൯ ഐബക് (ബി) റസിയ ബീഗം
(സി) ബാല്‍ബന്‍ (ഡി) ഇല്‍ത്തുമിഷ്
ഉത്തരം: (ഡി )
<അടുത്തപേജിൽ തുടരുന്നു..>
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍