പി.എസ്.സി: തിരഞ്ഞെടുത്ത സയൻസ് ചോദ്യോത്തരങ്ങൾ (അദ്ധ്യായം ഒന്ന്)
സയൻസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്. തിരഞ്ഞെടുത്ത സയൻസ് ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. 

PSC 10th Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. 3 പേജുകളിലായി നൽകിയിരിക്കുന്ന ഈ 150 Objective type ചോദ്യോത്തരങ്ങൾ പഠിക്കുക.

PSC LP / UP / LDC / LGS etc. Exam Solutions. 
1. ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ?
- ക്വാര്‍ക്ക്‌ ഗ്ലൂുവോണ്‍ പ്ലാസ്മ

2. “ദൈവകണം” എന്നറിയപ്പെടുന്നത്‌?
- ഹിഗ്സ്‌ ബോസോണ്‍

3. ഊര്‍ജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്‌?
- ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍

4. ശൂന്യതയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത ഊര്‍ജ്ജ രൂപം?
- ശബ്ദോര്‍ജ്ജം

5. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച E = MC²  എന്ന സമവാക്യത്തില്‍ E ഊര്‍ജ്ജത്തെയും M വസ്തുവിന്റെ പിണ്ഡത്തെയും സുചിപ്പിക്കുന്നുവെങ്കില്‍ C = ?
- പ്രകാശത്തിന്റെ പ്രവേഗം

6. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?
- ശൂന്യത

7. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം?
- വെള്ള

8. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ കണ്ടുപിടിച്ചത്‌?
- ഇ സി ജി സുദര്‍ശന്‍

9. ചുവന്ന പ്രകാശത്തില്‍ പച്ച ഇലയുടെ നിറം എന്തായിരിക്കും?
- കറുപ്പ്‌

10. പ്രാഥമിക വര്‍ണങ്ങളായ നീല, പച്ച എന്നിവ ചേര്‍ന്നാല്‍ ലഭിക്കുന്ന നിറം ഏത്‌?
- സിയാന്‍

11. വര്‍ണ്ണാന്ധത (ഡാല്‍ട്ടനിസം) ബാധിച്ച ഒരാള്‍ക്ക്‌ തിരിച്ചറിയുവാന്‍ കഴിയാത്ത നിറങ്ങള്‍?
- പച്ച, ചുവപ്പ്‌

12. നിഴലുകള്‍ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?
- ഡിഫ്രാക്ഷന്‍

13. സോപ്പുകുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലുംകാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക്‌ കാരണം?
- ഇന്റര്‍ഫെറന്‍സ്‌

14. ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍ മെട്രോപ്പിയ) പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌?
- കോണ്‍വെക്സ്‌ ലെന്‍സ്‌

15. മൈക്രോസ്‌കോപ്പ്‌, ടെലസ്‌കോപ്പ്‌, വാഹനങ്ങളില്‍ റിയര്‍വ്യൂ മിറര്‍ എന്നിവയായി ഉപയോഗിക്കുന്ന ലെന്‍സ്‌?
- കോണ്‍വെക്സ്‌ ലെന്‍സ്‌

16. ശബ്ദത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ?
- വാതകം

17. കേവല പൂജ്യം (Absolute Zero) എന്നത്‌ എത്ര ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌?
- (- 273.15⁰C)

18. ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍
- സര്‍ തോമസ്‌ ആല്‍ബര്‍ട്ട്‌

19. ബാരോ മീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്‌?
- കൊടുങ്കാറ്റിനെ
 
20. ഒരു ഫ്ളഷ്‌ ടാങ്കിന്റെ പ്രവര്‍ത്തന തത്വം ഏത്‌ നിയമത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു?
- പാസ്ക്കല്‍ നിയമം

21. ആപേക്ഷിക ആര്‍ദ്രത അളക്കുന്ന ഉപകരണം?
- ഹൈഗ്രോമീറ്റര്‍

22. കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌?
- ഐസക്‌ സ്യൂട്ടണ്‍

23. “ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ (equal end opposite) ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും”. ഇത്‌ അറിയപ്പെടുന്നത്‌?
- ന്യൂട്ടന്റെ മുന്നാം ചലന നിയമം

24. ഒരു കുതിരശക്തി എന്നത്‌ -------- വാട്ട് ആണ്‌
- 746

25. വിളക്ക്‌ തിരിയില്‍ എണ്ണ മുകളിലേക്ക്‌ കയറുന്നതിന്‌ കാരണമായ പ്രതിഭാസം
- കേശികത്വം (capillarity)

26. തൈര്‍ കടയുമ്പോള്‍ നെയ്‌ ലഭിക്കുന്നതിന്‌ കാരണം?
- അപകേന്ദ്ര ബലം (centrifugal force)

27. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ്‌ ?
- ആമ്പിയര്‍

28. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്‌ എന്തിന്റെ സ്മരണാര്‍ത്ഥമാണ്‌ ?
- രാമന്‍ പ്രഭാവം കണ്ടെത്തിയതിന്റെ

29. യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം ?
- ഡൈനാമോ

30. ഇന്‍ഡക്ഷന്‍ കോയില്‍, ഡൈനാമോ, ട്രാന്‍സ്ഫോര്‍മര്‍, മൈക്രോഫോണ്‍ എന്നീ ഉപകരണങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കുന്ന പ്രവര്‍ത്തനതത്വം ?
- വൈദ്യുതകാന്തികപ്രേരണ തത്വം (Electro Magentic Induction)

31. ഒരു ഡ്രൈ സെല്ലിന്റെ വോള്‍ട്ടേജ്‌ ?
- 1.5 വോള്‍ട്ട്‌

32. ആരുടെ ജന്മദിനമാണ്‌ ഡോക്ടേഴ്‌സ്‌ ദിനമായി ആചരിക്കുന്നത്‌?
- ഡോ.ബി സി റോയ്‌

33. ചോളത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന സസ്യഎണ്ണു?
- മാര്‍ഗറിന്‍

34. “നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ യോഗ സ്ഥിതിചെയ്യുന്നത്‌?
- ന്യുഡല്‍ഹി

35. വിറ്റികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- മുന്തിരി കൃഷി

36. കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌
- ശ്രീകാര്യം (തിരുവനന്തപുരം)
   
37. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്‌?
- പ്രൊഫ. ആര്‍ മിശ്ര

38. റാബി വിളകളുടെ വിളവെടുപ്പ്‌ കാലം ?
- ഏപ്രില്‍ - മെയ്‌

39. ചൈനീസ്‌ പൊട്ടറ്റോ എന്നറിയപ്പെടുന്ന കാര്‍ഷിക വിള ?
- കൂര്‍ക്ക

40. “രജത വിപ്ലവം” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- മുട്ട ഉല്‍പാദനം

41. എന്തിനെക്കുറിച്ചുള്ള പഠനമാണ്‌ “അഡിനോളജി”?
- ഗ്രന്ഥികള്‍

42. രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ റിസര്‍പിന്‍ വേര്‍തിരിച്ചെടുക്കുന്നത്‌ ഏത്‌ സസ്യത്തില്‍ നിന്നാണ്‌?
- സര്‍പ്പഗന്ധി (serpentina)

43. രാത്രികാലത്ത്‌ സസ്യങ്ങള്‍ പുറത്ത്‌ വിടുന്ന വാതകം ?
- കാര്‍ബണ്‍ ഡൈഓക്സൈഡ്‌

44. തക്കാളിയുടെ നിറത്തിന്‌ കാരണമായ വര്‍ണ്ണകം ?
- ലൈക്കോപീന്‍

45. നെല്ലിന്റെ ശാസ്ത്രീയ നാമം
- ഒറൈസ സററ്റൈവ
46. സ്വര്‍ഗ്ഗീയ ഫലം എന്ന്‌ വിശേഷിപ്പിക്കുന്നത്‌?
- കൈതച്ചക്ക

47. ത്രിഫല എന്നതില്‍ ഉള്‍പ്പെടുന്നത്‌ ?
- നെല്ലിക്ക, താന്നിക്ക, കടുക്ക

48. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?
- മഗ്നീഷ്യം

49. സസ്യങ്ങളിലെ ത്വരിതഗതിയിലുള്ള വളര്‍ച്ചക്ക്‌ കാരണമാകുന്ന ഹോര്‍മോണ്‍ ?
- ഗിബര്‍ലിന്‍

50. സസ്യങ്ങള്‍ക്കും ജീവനുണ്ട്‌ എന്ന്‌ കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍
- ജെ സി ബോസ്‌

51. സസ്യ വളര്‍ച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം ?
- ആക്സനോമീറ്റര്‍

52. “ഹിസ്റ്ററി ഓഫ്‌ അനിമല്‍സ്‌” എന്ന ജീവശാസ്ത്ര ഗ്രന്ഥം രചിച്ചത്‌ ?
- അരിസ്റ്റോട്ടില്‍

53. ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം ?
- തെങ്ങ്‌

54. ഭീമന്‍ പാണ്ടയുടെ സ്വദേശം ?
- ചൈന

55. “സ്റ്റുപ്പിഡ്‌ ബേഡ്‌” എന്നറിയപ്പെടുന്ന പക്ഷി ?
- താറാവ്‌

56. പാരമീസിയത്തിന്റെ സഞ്ചാരാവയവം ഏത്‌ പേരില്‍ അറിയപ്പെടുന്നു?
- സീലിയ

57. പൂച്ചയുടെ ശാസ്ത്രീയ നാമം എന്താണ്‌ ?
- ഫെലിസ്‌ ഡൊമസ്റ്റിക്ക

58. ഉല്‍പരിവര്‍ത്തന സിദ്ധാന്തം (Theory of Mutation) ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?
- ഹ്യുഗോ ഡിവ്രിസ്‌

59. സ്ത്രീകളില്‍ ലിംഗ ക്രോമസോമുകളില്‍ ഒരു ക്രോമസോം കുറയുന്ന അവസ്ഥ (XO)
- ടര്‍ണേഴ്‌സ്‌ സിന്‍ഡ്രോം

60. പുരുഷന്മാരില്‍ ലിംഗ ക്രോമസോമുകളില്‍ ഒന്ന്‌ കൂടുന്ന അവസ്ഥ (XXY)? 
- ക്ലൈന്‍ ഫെല്‍ട്ടേഴ്‌സ്‌ സിന്‍ഡ്രോം

61. “വീല്‍സ്‌ ഡിസീസ്‌ ' എന്നറിയപ്പെടുന്ന രോഗം?
- എലിപ്പനി

62. “ഹാന്‍സന്‍സ്‌ രോഗം" എന്നറിയപ്പെടുന്നത്‌ ?
- കുഷ്ഠം

63. “ഷിക്‌ ടെസ്റ്റ്‌” ഏത്‌ രോഗനിര്‍ണ്ണയവുമായിബന്ധപ്പെട്ടരിക്കുന്നു?
- ഡിഫ്തീരിയ

64. "DOTS ടെസ്റ്റ്‌” ഏത്‌ രോഗ നിര്‍ണ്ണയത്തിനാണ്‌ നടത്തുന്നത്‌ ?
- ക്ഷയം

65. “എക്സിമ” എന്ന രോഗം ശരീരത്തിന്റെ ഏത്‌ ഭാഗത്തെയാണ്‌ ബാധിക്കുന്നത്‌?
- ത്വക്ക്‌

66. "പക്ഷിപ്പനി'യിക്ക്‌ കാരണമായ വൈറസ്‌?
- H5N1 വൈറസ്‌

67. "HD സിന്‍ഡ്രോം” എന്നറിയപ്പെടുന്നത്‌?
- പെല്ല്രഗ

68. HIB വാക്സിന്‍ ഉപയോഗിക്കുന്നത്‌ ഏത്‌ രോഗത്തിന്റെ പ്രതിരോധത്തിനാണ്‌?
- ഇന്‍ഫ്‌ളുവന്‍സ

69. ഏത്‌ രോഗത്തിന്റെ നിര്‍ണയത്തിനാണ്‌ “വെസ്റ്റേണ്‍ ബ്ലോട്ട്" ടെസ്റ്റ്‌ നടത്തുന്നത്‌?
- എയ്ഡ്‌സ്‌

70. മനുഷ്യനിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്‌?
- തൈറോയ്ഡ്‌ ഗ്രന്ഥി

71. മനുഷ്യനില്‍ ഏത്‌ ഹോര്‍മോണിന്റെ കുറവാണ്‌ വാമനത്വത്തിന്‌ (Dwarfism) കാരണം?
- സൊമാറ്റോ ട്രോപിന്‍

72. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ ഏതെല്ലാം ?
- B,C

73. പേശി പ്രവര്‍ത്തനങ്ങളെ. ഏകോപിപ്പിക്കുന്ന മസ്തിഷക ഭാഗം ഏതാണ്‌?
- സെറിബല്ലം

74. “ബോമാന്‍സ്‌ ക്യാപ്സൂള്‍” ശരീരത്തിലെ ഏത്‌ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- വൃക്ക

75. ആന്റിജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്‌ ?
- O ഗ്രൂപ്പ്‌
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here