പി.എസ്.സി: തിരഞ്ഞെടുത്ത സയൻസ് ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട്)

PSC SELECTED SCIENCE QUESTIONS AND ANSWERS
സയൻസുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ തുടരുന്നു 
76. ശ്വേതരക്താണുക്കളുടെ ആയൂര്‍ദൈര്‍ഘ്യം
- 15 ദിവസം

77. രക്തസമ്മര്‍ദം അളക്കാനുപയോഗിക്കുന്ന ഉപകരണമായ സ്ഫിഗ്മോ മാനോമീറ്റര്‍ കണ്ടുപിടിച്ചതാര്‍ ?
- ജൂലിയസ്‌ ഹാരിസണ്‍

78. മനുഷ്യശരീരത്തില്‍ അര്‍ബുദം ബാധിക്കാത്ത അവയവം ഏതാണ്‌ ?
- ഹൃദയം

79. ത്വക്കിന്‌ നിറം നല്‍കുന്ന വര്‍ണ്ണ വസ്തുവായ “മെലാനിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
- ആല്‍ബിനിസം

80. മധ്യകര്‍ണത്തില്‍ കാണപ്പെടുന്ന ഏത്‌ അസ്ഥിയാണ്‌ ചുറ്റികയുടെ ആകൃതിയിലുള്ളത്‌ ?
- മാലിയസ്‌

81. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വര്‍ഷം?
- 1976

82. “വിഷമദൃഷ്ടി' പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌?
- സിലിണ്ടറിക്കല്‍ ലെന്‍സ്‌

83. DNA യിലെ തൈമിനുപകരമുള്ള RNA യിലെ നൈട്രജന്‍ ബേസ്‌ ?
- യുറാസില്‍

84. “കോശത്തിന്റെ പവര്‍ഹൌസ്‌' എന്നറിയപ്പെടുന്ന ഭാഗം?
- മൈറ്റോകോണ്‍ഡ്രിയ 

85. ബുള്ളറ്റ്പ്രൂഫ്‌ വസ്ത്രത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം ഏതാണ്‌ ?
- കേവ് ലാർ 

86. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം ?
- ഓര്‍ഗാനോ ക്ലോറൈഡ്‌

87. വോട്ടു ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷിയില്‍ അടങ്ങിയിരിക്കുന്ന സംയുക്തം?
- സില്‍വര്‍ നൈട്രേറ്റ് 

88. വാഷിങ്‌ സോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം?
- സോഡിയം ഹൈഡ്രോക്സൈഡ്‌

89. റബ്ബറിന്റെ കാഠിന്യം വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന പദാർത്ഥം ?
- സള്‍ഫര്‍

90. പാചക വാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
- പ്രൊപ്പെയിന്‍, ബ്യൂട്ടെയിന്‍

91. സിഗരറ്റ്‌ ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകം?
- ബ്യൂട്ടെയിന്‍

92. ബയോഗ്യാസിലെ പ്രധാന ഘടകം?
- മീഥേന്‍

93. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്‌?
- സള്‍ഫ്യുരിക്‌ ആസിഡ്‌

94. ഓയില്‍ ഓഫ്‌ മിട്രിയോള്‍ എന്നറിയപ്പെടുന്ന ആസിഡ്‌?
- സള്‍ഫ്യൂരിക്‌ ആസിഡ്‌

95. ലബോറട്ടറി ഉപകരണങ്ങള്‍, തെര്‍മോമീറ്റര്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ ?
- പൈറക്സ്‌ ഗ്ലാസ്‌

96. “ക്വർട്ട്സ്" രാസപരമായി ഏത്‌ പേരില്‍ അറിയപ്പെടുന്നു?
- സിലിക്കണ്‍ ഡൈ ഓക്സൈഡ്‌

97. ലാഫിംങ്‌ ഗ്യാസ്‌” എന്നറിയപ്പെടുന്നത്‌ ?
- നൈട്രസ്‌ ഓകസൈഡ്‌

98. അമോണിയ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
- ഫേബര്‍ പ്രകിയ

99. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
- ഹൈഡ്രജന്‍

100. കണ്ണീര്‍വാതകത്തിന്റെ രാസനാമം എന്താണ്‌?
- ക്ലോറോ അസറ്റോഫിനോണ്‍

101. ജീവികളുടെ DNA യിലും RNA യിലും കാണപ്പെടുന്ന മൂലകമേത്‌?
- ഫോസ്ഫറസ്‌

102. “ഗണ്‍ മെറ്റല്‍” ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്‌ ?
- കോപ്പര്‍, ടിന്‍, സിങ്ക് 

103. വിമാന ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം?
ഡ്യൂറാലുമിന്‍

104. ഏതു ലോഹ സങ്കരമാണ്‌ ഓസ്കാര്‍ ശില്‍പം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്‌?
- ബ്രിട്ടാനിയം

105. എലിവിഷം എന്നറിയപ്പെടുന്നത്‌ രാസപരമായി എന്താണ്‌?
- സിങ്ക് ഫോസ്ഫൈഡ്‌

106. “മിനാമാത' രോഗം ഏതു മൂലകവുമായിബന്ധപ്പെട്ടിരിക്കുന്നു ?
- മെര്‍ക്കുറി

107. “വില്‍സണ്‍സ്‌ രോഗം” ഏത്‌ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
- ചെമ്പ്‌

108. “ആര്‍ത്രൈറ്റിസ്‌' എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?
- പൊട്ടാസ്യം

109. ഭൂമി എന്നര്‍ത്ഥം വരുന്ന പേരുള്ള മുലകം ഏത്‌?
- ടെല്യൂറിയം

110. ഏറ്റവും കൂടുതല്‍ ഐസോടോപ്പുകളുള്ള മൂലകം ഏത്‌?
- ടിന്‍

111. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ?
- ഓക്സിജന്‍

112. “അവൊഗാഡ്രോ സംഖ്യ" എന്നറിയപ്പെടുന്നത്‌
- 6.023 x10²³ / മോള്‍

113. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
- ഐസോമര്‍

114. വൈദ്യുതിയുടെ ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്‌ ?
- കമ്മ്യുട്ടേറ്റര്‍

115. AC യെ DC ആക്കിമാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?
116. കാന്തിക ഫ്ളക്സിന്റെ അടിസ്ഥാന യൂണിറ്റ്‌ ?
- വെബ്ബര്‍ (wb)

117. മൊബൈല്‍ ഫോണിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌?
- മാര്‍ട്ടിന്‍ കൂപ്പര്‍

118. ഗ്രാമഫോണ്‍ കണ്ടുപിടിച്ച ശാസ്ത്രജഞന്‍?
- തോമസ്‌ ആല്‍വാ എഡിസന്‍

119. കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങള്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
- തമിഴ്നാട്‌

120. ഡൈനാമിറ്റ്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
- ആല്‍ഫ്രഡ്‌ നോബല്‍

121. ഹീലിയം ന്യുക്ലിയസിനു സമാനമായ റേഡിയോ ആക്ടീവ്‌ വികിരണം?
- ആല്‍ഫാ കണം

122. ഗാര്‍ഹിക സര്‍ക്യൂട്ടുകളിലെ എര്‍ത്ത്‌ വയറിന്റെ നിറം?
- പച്ച

123. ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
- ഓഡിയോ മീറ്റര്‍

124. കടല്‍ക്കാറ്റിനും കരക്കാറ്റിനും കാരണമായ താപപ്രസരണ രീതി?
- സംവഹനം

125. അതിചാലകത (super conductivity) കണ്ടെത്തിയ ഡച്ചു ശാസ്ത്രജ്ഞന്‍ ആരാണ്‌ ?
- കമര്‍ലിംഗ്‌ ഓണ്‍സ്‌

126. ഭൂമിയുടെ ഭ്രമണം ഏതുതരം ചലനത്തിന്‌ ഉദാഹരണമാണ്‌ ?
- ക്രമാവര്‍ത്തന ചലനം (periodic motion)

127. സൂര്യപ്രകാശത്തിന്‌ ഏഴു നിറങ്ങള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
- സര്‍. ഐസക്‌ ന്യൂട്ടണ്‍

128. സ്പ്രിംഗ്‌ ബാലന്‍സിന്റെ പ്രവര്‍ത്തനത്തിന്‌ പിന്നിലെ അടിസ്ഥാന തത്വം ?
- ഹുക്ക്‌സ്‌ നിയമം

128. ധാരത്തിനും (fulcrum) യത്നത്തിനുമിടയില്‍ (Effort) രോധം (Resistance) വരുന്ന ഉത്തോലകങ്ങളാണ്‌ ?
- രണ്ടാം വര്‍ഗ്ഗ ഉത്തോലകം

129. ആണിചുറ്റിക കൊണ്ട്‌ അടിച്ചു കയറ്റുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ബലം ?
- ആവേഗബലം

131. റേഡിയോ ആക്ടിവിറ്റിയുടെ S.I യൂണിറ്റ്‌ ഏതാണ്‌?
- ബെക്കറെല്‍ (Bq)

132. ട്രാന്‍സിസ്റ്ററിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ ആരെല്ലാം?
- ജോണ്‍ ബാര്‍ഡിന്‍, വില്യം ഷോക്‌ലി, ഡബ്ല്യു എച്ച്‌ ബ്രാറ്റെയിന്‍

133. SIM എന്നതിന്റെ പൂര്‍ണ്ണരൂപം?
- സബ്സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍

134. ഏതു തരംഗങ്ങളാണ്‌ ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി ഉപയോഗിക്കുന്നത്‌?
- മൈക്രോവേവ്‌ തരംഗങ്ങൾ 

135. ദ്രാവകങ്ങളുടെ തിളനില അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം 
- ഇംബുലിയോസ്‌കോപ്പ്‌

136. വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഉപകരണം ഏത്‌ ?
- ആംപ്ലിഫയര്‍

137. ജലം ഒരു സംയുക്തമാണെന്ന്‌ തെളിയിച്ച ശാസ്ത്രജ്ഞന്‍?
- കാവൻഡിഷ്‌

138. മനുഷ്യന്റെ പല്ലു നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?
- ഡന്റൈന്‍

139. "ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്ന ഗ്രഹം?
- ശുക്രന്‍

140. തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്നു ലഭിക്കുന്ന സുഗന്ധ വസ്തു?
- അംബര്‍ ഗ്രീസ്‌

141. പച്ചരക്തമുള്ള ജീവി വിഭാഗം ?
- അനലിഡ

142. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ?
- വിറ്റാമിന്‍ എ, ഡി, ഇ, കെ

143. മഷിക്കറ കളയാന്‍ ഉപയോഗിക്കുന്ന ആസിഡ്‌?
- ഓക്സാലിക്‌ ആസിഡ്‌

144. ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിംഗ്‌ കോയില്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം?
- നിക്രോം

145. മഴവില്ലിന്റെ ഏറ്റവും പുറമേയുള്ള നിറം?
- ചുവപ്പ്‌

146. ഏതു മൂലകത്തിന്റെ ആറ്റത്തിനാണ്‌ ഏറ്റവും വലിപ്പമുള്ളത്‌ ?
- സീസിയം

147. പ്രകാശസംശ്ലേഷണ സമയത്ത്‌ ഓസോണ്‍ പുറന്തള്ളുന്ന സസ്യം?
- തുളസി

148. മലേറിയ രോഗം പരത്തുന്ന കൊതുക്‌; ?
- അനോഫിലസ്‌

149. മഴ മൂലം പരാഗണം നടക്കുന്ന ഒരു സസ്യം?
- കുരുമുളക്‌

150. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
- രക്തകോശം
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here