ഇന്ത്യ: ബാങ്കിങ്, ഇ൯ഷുറ൯സ്‌, ആസൂത്രണം - 1

India: Banking, Insurance, Planning - 1 (
200 Objective type Questions) / Economics Questions and Answers
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്. ഇന്ത്യയിലെ വിവിധബാങ്കുകൾ, ഇൻഷുറൻസ് മേഖല, സാമ്പത്തിക ആസൂത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ട 200 ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. 

PSC 10th, +2, Degree Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. 4 പേജുകളിലായി നൽകിയിരിക്കുന്ന ഈ 200 Objective type ചോദ്യോത്തരങ്ങൾ പഠിക്കുക.

1. സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യയുടെ പഴയപേര്‌;
(എ) ഫെഡറല്‍ ബാങ്ക് 
(ബി) യൂണിയന്‍ ബാങ്ക് 
(സി) കൊളോണിയല്‍ ബാങ്ക് 
(ഡി) ഇംപീരിയല്‍ ബാങ്ക് 
ഉത്തരം: (ഡി)

2. ഏത്‌ വര്‍ഷമാണ്‌ ഇംപീരിയല്‍ ബാങ്ക് ഓഫ്‌ ഇന്ത്യ സ്ഥാപിക്കപ്പെട്ടത്‌;
(എ) 1901
(ബി) 1911
(സി) 1921
(ഡി) 1931
ഉത്തരം: (സി)

3. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 
(എ) പഞ്ചാബ്‌ നാഷണല്‍ ബാങ്ക് 
(ബി) ബാങ്ക് ഓഫ്‌ ഹിന്ദുസ്ഥാന്‍.
(സി) കാനറ ബാങ്ക് 
(ഡി) ഇംപീരിയല്‍ ബാങ്ക് 
ഉത്തരം: (ബി)

4. റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം:
(എ) 1933
(ബി) 1934
(സി) 1935
(ഡി) 1937
ഉത്തരം: (സി)

5. റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ ദേശസാത്കരിക്കപെട്ട വര്‍ഷം:
(എ) 1949
(ബി) 1950
(സി) 1951
(ഡി) 1955
ഉത്തരം: (എ)

6. ഏത്‌ വര്‍ഷമാണ്‌ ഇംപീരിയല്‍ ബാങ്ക് ഓഫ്‌ ഇന്ത്യ സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ ആയത്‌?
(എ) 1952
(ബി)1953
(സി) 1954
(ഡി) 1955
ഉത്തരം: (ഡി)

7. ഇന്ത്യയില്‍ ആദ്യമായി ക്രെഡിറ്റ്‌ കാര്‍ഡ്‌ 1981 - ല്‍ അവതരിപ്പിച്ച ബാങ്ക് 
(എ) കാനറ ബാങ്ക് 
(ബി) ഐ.സി.ഐ.സി.ഐ ബാങ്ക് 
(സി) ആന്ധ്ര ബാങ്ക് 
(ഡി) എച്ച്‌.എസ്‌.ബി.സി
ഉത്തരം: (സി)

8. 1987-ല്‍ ഇന്ത്യയില്‍ ആദ്യമായി എ.ടി.എം അവതരിപ്പിച്ച ബാങ്ക്;
(എ) സെൻട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ
(ബി) എച്ച്‌.എസ്‌.ബി.സി
(സി) ഇന്ത്യന്‍ ബാങ്ക് 
(ഡി) കനറ ബാങ്ക് 
ഉത്തരം: (ബി)

9. ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ അവതരിപ്പിച്ചത്‌:
(എ) പഞ്ചാബ്‌ നാഷണല്‍ ബാങ്ക് 
(ബി) ആന്ധ്രാ ബാങ്ക് 
(സി) ഐ.സി.ഐ.സി.ഐ. ബാങ്ക് 
(ഡി) കനറ ബാങ്ക് 
ഉത്തരം: (സി)

10. ഇന്ത്യയില്‍ നോട്ടുകള്‍ അച്ചടിക്കുന്നതിന്‌ അധികാരപ്പെട്ട ഏക ബാങ്ക് 
(എ) സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
(ബി) റിസര്‍വ്വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(സി) ഇന്ത്യന്‍ ബാങ്ക് 
(ഡി) കനറ ബാങ്ക് 
ഉത്തരം: (ബി)

11. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 14 ബാങ്കുകള്‍ ദേശസാത്കരിച്ചത്‌ ഏത്‌
വര്‍ഷമാണ്‌?
(എ) 1969
(ബി) 1980
(സി) 1981
(ഡി) 1984
ഉത്തരം: (എ)

12. ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ബാങ്ക് ഏതാണ്‌?
(എ) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(ബി) അലഹബാദ്‌ ബാങ്ക് 
(സി) പഞ്ചാബ്‌ നാഷണല്‍ ബാങ്ക് 
(ഡി) കനറ ബാങ്ക് 
ഉത്തരം: (എ)

13. 1969 ജൂലൈ 19ന്‌ 14 ബാങ്കുകള്‍ ദേശസാത്കരിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി 
ആരായിരുന്നു?
(എ) മൊറാര്‍ജി ദേശായി
(ബി) വി.പി. സിങ്‌
(സി) ഇന്ദിരാഗാന്ധി
(ഡി) ചരണ്‍സിങ്‌
ഉത്തരം: (സി)

14. എത്ര ബാങ്കുകളാണ്‌ 1980 ല്‍ ദേശസാത്കരിച്ചത്‌:
(എ) 14
(ബ) 6
(സി) 20
(ഡി) 8
ഉത്തരം: (ബി)

15. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്‌?
(എ) സ്യൂഡല്‍ഹി (ബി) കൊല്‍ക്കത്ത
(സി) ചെന്നൈ (ഡി) മുംബൈ
ഉത്തരം: (ഡി)

16. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്‌?
(എ) മുംബൈ (ബി) ന്യൂഡല്‍ഹി
(സി) കൊല്‍ക്കത്ത(ഡി) ചെന്നൈ
ഉത്തരം: (എ)

17. ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ്‌ ആന്റ്‌ ഇന്‍വെസ്റ്റ്മെന്റ്‌ കോര്‍പ്പറേഷന്‍ ഇന്ത്യ
ലിമിറ്റഡ്‌ സ്ഥാപിതമായ വര്‍ഷം:
(എ) 1945
(ബി) 1955
(സി) 1947
(ഡി) 1965
ഉത്തരം: (ബി)

18. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ആസ്ഥാനം:
(എ) ന്യൂഡല്‍ഹി (ബി) കൊല്‍ക്കത്ത
(സി) മുംബൈ (ഡി) ഹൈദരാബാദ്‌
ഉത്തരം: (സി)

19. ഏറ്റവും കൂടുതല്‍ ശാഖകളുള്ള ബാങ്കേത്‌?
(എ) ഇന്ത്യന്‍ ബാങ്ക്‌
(ബി) കനറ ബാങ്ക് 
(സി) പഞ്ചാണ്‌ നാഷണല്‍ ബാങ്ക് 
(ഡി) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
ഉത്തരം: (ഡി)

20. പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ സ്ഥാപകന്‍:
(എ) ലാലാ ലജ്പത്റായി
(ബി) ലാലാ ഹര്‍ദയാല്‍
(സി) പട്ടാഭി സീതാരാമയ്യ
(ഡി) അജിത്‌ സിങ്‌
ഉത്തരം: (എ)

21. ആന്ധ്ര ബാങ്കിന്റെ സ്ഥാപകന്‍?
(എ) ടി പ്രകാശം
(ബി) പട്ടാഭി സീതാരാമയ്യ
(സി) വീരേശലിംഗം 
(ഡി) നീലം സഞ്ജീവ റെഡ്ഡി
ഉത്തരം: (ബി)

22. റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ബാങ്ക്‌
ഏതാണ്‌?
(എ) പഞ്ചാബ്‌ നാഷണൽ ബാങ്‌
(ബി) ഇന്ത്യന്‍ ബാങ്ക് 
(സി) സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
(ഡി) കനറാ ബാങ്ക് 
ഉത്തരം: (സി)

23. വോളണ്ടറി റിട്ടയര്‍മെന്റ്‌ സ്കീം അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ ബാങ്ക് ?
(എ) ആന്ധ്ര ബാങ്ക് 
(ബി) പഞ്ചാബ്‌ നാഷണല്‍ ബാങ്ക് 
(സി) ഫെഡറല്‍ ബാങ്ക് 
(ഡി) റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
ഉത്തരം: (ബി)

24. ഇന്ത്യക്ക്‌ വെളിയില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള ഇന്ത്യന്‍ ബാങ്ക് ഏതാണ്‌?
(എ) ആന്ധ്ര ബാങ്ക് 
(ബി) കനറാ ബാങ്ക് 
(സി) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ.
(ഡി) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ബറോഡ
ഉത്തരം: (സി)

25. ഇന്ത്യയിലെ ആദ്യത്തെ ഇഷുറന്‍സ്‌ കമ്പനി;
(എ) യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനി
(ബി) നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി
(സി) ഓറിയന്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി
(ഡി) ബോംബെ മ്യൂച്ചല്‍ ലൈഫ്‌ അഷ്വറന്‍സ്‌ കമ്പനി
ഉത്തരം: (സി)

26. ഏത്‌ വര്‍ഷമാണ്‌ ഓറിയന്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പ്രവര്‍ത്തനം
ആരംഭിച്ചത്‌?
(എ) 1870
(ബി) 1828
(സി) 1806
(ഡി) 1888
ഉത്തരം: (ഡി)

27. ഓറിയന്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ആസ്ഥാനം എവിടെയാണ്‌?
(എ) ന്യുഡല്‍ഹി (ബി) ചെന്നൈ
(സി) കൊല്‍ക്കത്ത (ഡി) ഹൈദരാബാദ്‌
ഉത്തരം: (സി)

28. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി സ്ഥാപിച്ചത്‌ ആരായിരുന്നു?
(എ) ലാലാ ലജ്പത്റായി
(ബി) അനിത ഭവ്സര്‍
(സി) ദാദാഭായ്‌ നവറോജി
(ഡി) ജംഷഡ്ജിടാറ്റ
ഉത്തരം: (ബി)

29. ഇന്ത്യക്കാരാല്‍ സ്ഥാപിതമായ ആദ്യത്തെ ഇന്‍ഷുറന്‍സ്‌ കമ്പനി ഏതാണ്‌ ?
(എ) ബോംബെ മ്യൂച്ചല്‍ ലൈഫ്‌ അഷുറന്‍സ്‌ സൊസൈറ്റി 
(ബി) ഓറിയന്റല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി
(സി) യുണൈറ്റഡ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി
(ഡി) നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി
ഉത്തരം: (എ)

30.ഏത്‌ വര്‍ഷമാണ്‌ ബോംബെ മ്യൂച്വല്‍ ലൈഫ്‌ അഷ്വറന്‍സ്‌ കമ്പനി സ്ഥാപിതമായത്‌?
(എ) 1818
(ബി) 1870
(സി) 1906
(ഡി) 1912
ഉത്തരം: (ബി)

31. ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള ഇന്‍ഷുറന്‍സ്‌ കമ്പനി:
(എ) ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌
(ബി) ന്യു ഇന്ത്യ അഷുറന്‍സ്‌
(സി) യുണൈറ്റഡ്‌ ഇന്ത്യ അഷുറന്‍സ്‌
(ഡി) നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി
ഉത്തരം: (ഡി)

32. ഏത്‌ വര്‍ഷമാണ്‌ നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി സ്ഥാപിതമായത്‌?
(എ) 1912
(ബി) 1916
(സി) 1906
(ഡി) 1919
ഉത്തരം: (സി)

33. ഇന്ത്യയില്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖല ദേശസാത്കരിക്കപ്പെട്ട വര്‍ഷം:
(എ) 1972
(ബി) 1956
(സി) 1980
(ഡി) 1969
ഉത്തരം: (ബി)

34. ഇന്ത്യയില്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ മേഖല ദേശസാത്കരിക്കപ്പെട്ട വര്‍ഷം?
(എ) 1956
(ബി) 1969
(സി) 1972
(ഡി) 1973
ഉത്തരം: (സി)

35. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ സ്ഥാപിതമായ വര്‍ഷം:
(എ) 1986
(ബി) 1976
(സി) 1966
(ഡി) 1956
ഉത്തരം: (ഡി)

36. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം:
(എ) ന്യൂഡല്‍ഹി (ബി) ഹൈദരാബാദ്‌
(സി) പുനൈ (ഡി) മുംബൈ
ഉത്തരം: (ഡി)

37. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ്‌ റഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്മെന്റ്‌ അതോറിറ്റി
സ്ഥാപിതമായ വര്‍ഷം 
(എ) 1999
(ബി) 2000
(സി) 2001
(ഡി) 2002
ഉത്തരം: (എ)

38. ഇന്‍ഷുറന്‍സ്‌ റഗുലേറ്ററി ആന്‍ഡ്‌ ഡെവലവ്മെന്റ്‌ അതോറിറ്റിയുടെ
ആസ്ഥാനം ?
(എ) ന്യൂഡല്‍ഹി (ബി) മുംബൈ
(സി) ഹൈദരാബാദ്‌ (ഡ) കൊല്‍ക്കത്ത
ഉത്തരം: (സി)

39. ഏത്‌ വര്‍ഷമാണ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ സബ്സിഡറികളെ മാത്യസ്ഥാപനത്തില്‍ നിന്ന്‌ വേര്‍പ്പെടുത്തി സ്വതന്ത്ര ഇന്‍ഷുറന്‍സ്‌ കമ്പനികളാക്കിയത്‌?
(എ) 1999
(ബി) 2000
(സി) 2004
(ഡി) 2006
ഉത്തരം: (ബി)

40. നാഷണല്‍ ഇന്‍ഷുറന്‍സ്‌ അക്കാദമി എവിടെയാണ്‌?
(എ) പുനെ (ബി) ഹൈദരബാദ്‌
(സി) മുംബൈ (ഡി) ന്യൂഡല്‍ഹി
ഉത്തരം: (എ)

41. ന്യു ഇന്ത്യ അഷ്വറന്‍സ്‌ കമ്പനിയുടെ ആസ്ഥാനം?
(എ) ചെന്നൈ (ബി) മുംബൈ
(സി) ന്യൂഡല്‍ഹി (ഡി) കൊല്‍ക്കത്ത
ഉത്തരം: (ബി)

42. ന്യു ഇന്ത്യ അഷ്വറന്‍സ്‌ കമ്പനി സ്ഥാപിതമായ വര്‍ഷം ?
(എ) 1921 (ബി) 1920
(സി) 1919 (ഡി) 1912
ഉത്തരം: (സി)

43. നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ആസ്ഥാനം:
(എ) മുംബൈ (ബി) സ്യുഡല്‍ഹി
(സി) ഹൈദരാബാദ്‌ (ഡി) കൊല്‍ക്കത്ത
ഉത്തരം: (ഡി)

44. യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനി സ്ഥാപിതമായ വർഷം ?
(എ) 1928
(ബി) 1938
(സി) 1948
(ഡി) 1918
ഉത്തരം: (ബി)

45. യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ആസ്ഥാനം?
(എ) ചെന്നൈ (ബി) പൂനെ
(സി) ന്യൂഡല്‍ഹി (ഡി) മുംബൈ
ഉത്തരം: (എ)

46. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ ആസ്ഥാനം?
(എ) മുംബൈ (ബി) ന്യൂഡല്‍ഹി
(സി) ചെന്നൈ (ഡി) കൊല്‍ക്കത്ത
ഉത്തരം: (ബി)

47. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി സ്ഥാപിതമായ വര്‍ഷം;
(എ) 1919
(ബി) 1938
(സി) 1906
(ഡി) 1947
ഉത്തരം: (ഡി)

48. ഏത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌ ദൊരബ്‌ ടാറ്റ സ്ഥാപിച്ചത്‌
(എ) ഓറിയല്‍ ഇന്‍ഷുറന്‍സ്‌
(ബി) നാഷണല്‍ അഷ്വറന്‍സ്‌
(സി) ന്യു ഇന്ത്യഅഷ്വറന്‍സ്‌
(ഡി) യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌
ഉത്തരം: (സി)

49. ഇന്ത്യയിലെ ആസൂത്രണത്തിന്റെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌?
(എ) ദാദാഭായ്‌ നവറോജി
(ബി) എം. വിശ്വേശ്വരയ്യ 
(സി) പി.സി. മഹലനോബിസ്‌
(ഡി) ജവഹര്‍ലാല്‍ നെഹ്‌റു 
ഉത്തരം: (ബി)

50. പ്ലാന്‍ഡ്‌ ഇക്കോണമി ഫോര്‍ ഇന്ത്യ എന്ന പുസ്തകം രചിച്ചത്‌?
(എ) എം. വിശ്വേശ്വരയ്യ 
(ബി) കെ. സി. നിയോഗി
(സി) ജവഹര്‍ലാല്‍ നെഹ്‌റു 
(ഡി) കെ. എന്‍. രാജ്‌
ഉത്തരം: (എ)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here