ഇന്ത്യ: ബാങ്കിങ്, ഇ൯ഷുറ൯സ്‌, ആസൂത്രണം - 3
India: Banking, Insurance, Planning - 3 
(200 Objective type Questions)
101. ഇന്ത്യ ജീവിക്കുന്നത്‌ ഗ്രാമങ്ങളിലാണ്‌ എന്ന്‌ പറഞ്ഞ മഹാന്‍:
(എ) ജവഹര്‍ലാല്‍ നെഹ്റു
(ബി) ഇന്ദിരാഗാന്ധി
(സി) മഹാത്മാഗാന്ധി
(ഡി) സര്‍ദാര്‍ പട്ടേല്‍
ഉത്തരം: (സി)

102.എനിക്ക്‌ ഒരു കള്‍ച്ചറേ അറിയാവു, അത്‌ അഗ്രികള്‍ച്ചറാണ്‌ എന്ന്‌ പറഞ്ഞത്‌:
(എ) ഡോ.രാജേന്ദ്രപസാദ്‌
(ബി) സര്‍ദാര്‍ പട്ടേല്‍
(സി) കെ എം മുന്‍ഷി
(ഡി) ഗുല്‍സരിലാല്‍ നന്ദ
ഉത്തരം: (ബി)

103.ഇന്ത്യയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്‌.
(എ) റിപ്പണ്‍ പ്രഭു
(ബി) കഴ്‌സണ്‍ പ്രഭു
(സി) ഡഫറിന്‍ പ്രഭു
(ഡി) ഇര്‍വിന്‍ പ്രഭു
ഉത്തരം: (എ)

104. വില്ലേജുകളെ ലിറ്റില്‍ റിപ്പബ്ളിക്കുകള്‍ എന്നു വിശേഷിപ്പിച്ചതാര്‍?
(എ) മൌണ്ട് ബാറ്റണ്‍ പ്രഭു
(എ(ബ്രി) നേപ്പിയര്‍ പ്രഭു
(സി) ചാള്‍സ്‌ മെറ്റ്‌കാഫ്‌
(ഡി) മെക്കാളെ പ്രഭു
ഉത്തരം: (സി)

105. ശ്രീനികേതന്‍ പദ്ധതിയുടെ ഉപജ്ഞാതാവ്‌:
(എ) എഫ്‌ എല്‍ ബ്രെയിന്‍
(ബി) രബീന്ദ്രനാഥ്‌ ടാഗോര്‍
(സി) മഹാത്മഗാന്ധി
(ഡി) സ്പെന്‍സര്‍ ഹാച്ച്‌
ഉത്തരം: (ബി)

106.ശ്രീനികേതന്‍ പദ്ധതി ആരംഭിച്ച വര്‍ഷം:
(എ) 1913 (ബി) 1914
(സി) 1924 (ഡി) 1941
ഉത്തരം: (ബി)

107.ഏത്‌ സംസ്ഥാനത്താണ്‌ മാര്‍ത്താണ്ഡം പദ്ധതി നടപ്പിലാക്കിയത്‌?
(എ) കേരളം (ബി) കര്‍ണാടകം
(സി) ആന്ധ്രാപ്രദേശ്‌ (ഡി) തമിഴ്നാട് 
ഉത്തരം: (ഡി)

108.മാര്‍ത്താണ്ഡം പദ്ധതിയുടെ ഉപജ്ഞാതാവ്‌
(എ) സ്പെന്‍സര്‍ ഹാച്ച്‌
(ബി) തോമസ്‌ മണ്‍റോ
(സി) എസ്‌.കെ.ഡേ
(ഡി) എഫ്‌.എല്‍.ബ്രെയ്ന്‍
ഉത്തരം: (എ)

109.ഏത്‌ വര്‍ഷമാണ്‌ മാര്‍ത്താണ്ഡം പദ്ധതി ആരംഭിച്ചത്‌?
(എ) 1911  (ബി) 1914
(സി) 1921  (ഡി) 1931
ഉത്തരം: (സി)

110. ഗുഡ്ഗാവ്‌ പ്രോജക്ടിന്റെ ഉപജ്ഞാതാവ്‌;
(എ) സ്പെന്‍സര്‍ ഹാച്ച്‌
(ബി) എസ്‌.കെ.ഡേ
(സി) ഗാന്ധിജി
(ഡി) എഫ്‌.എല്‍.ബ്രയിന്‍
ഉത്തരം: (ഡി)

111.ഫര്‍ഖ ഡവലപ്മെന്റ്‌ സ്കീം അവതരിപ്പിച്ചത്‌ എവിടെയാണ്‌ ?
(എ) മദ്രാസ്   (ബി) ബോംബെ
(സി) ബംഗാള്‍ (ഡി) പഞ്ചാബ്‌
ഉത്തരം: (എ)

112.ഏത്‌ വര്‍ഷമാണ്‌ ഫര്‍ഖ ഡവലപ്മെന്റ്‌ സ്കീം അവതരിപ്പിച്ചത്‌?
(എ) 1943
(ബി) 1946
(സി) 1948
(ഡി) 1958
ഉത്തരം: (ബി)

118.ഇട്ടാവ പ്രോജക്ട് നടപ്പിലാക്കിയത്‌ എവിടെയാണ്‌?
(എ) പഞ്ചാബ്‌ (ബി) ഉത്തര്‍പ്രദേശ്‌
(സി) ബംഗാള്‍ (ഡി) മദ്രാസ് 
ഉത്തരം: (ബി)

114.ഇട്ടാവ പ്രോജക്ടിന്റെ ഉപജ്ഞാതാവ്‌;
(എ) എസ്‌.കെ.ഡേ
(ബി) സ്പെന്‍സര്‍ ഫാച്ച്‌
(സി) ആല്‍ബര്‍ട്ട് മെയർ
(ഡി) ഗാന്ധിജി
ഉത്തരം: (സി)

115.ഏത്‌ വര്‍ഷമാണ്‌ ഇട്ടാവ പ്രോജക്ട്‌ നടപ്പിലാക്കിയത്‌?
(എ) 1946
(ബി) 1921
(സി) 1914
(ഡി) 1948
ഉത്തരം: (ഡി)

116. സേവാഗ്രാം പ്രോജക്ട് നടപ്പിലാക്കിയതാര്‌?
(എ) മഹാത്മാഗാന്ധി
(ബി) എഫ്‌.എല്‍.ബ്രയിന്‍
(സി) സ്പെന്‍സര്‍ ഹാച്ച്‌
(ഡി) ആല്‍ബര്‍ട്ട്‌ മെയര്‍
ഉത്തരം: (എ)

117.ഇപ്പോള്‍ ഏത്‌ സംസ്ഥാനത്താണ്‌ സേവാഗ്രാം?
(എ) ഗുജറാത്ത്‌ (ബി) മഹാരാഷ്ട്ര 
(സി) ഉത്തര്‍പ്രദേശ് (ഡി) പഞ്ചാബ്‌
ഉത്തരം: (ബി)

118.നിലോഖേരി പരീക്ഷണത്തിന്റെ ഉപജ്ഞാതാവാര്‍?
(എ) മഹാത്മാഗാന്ധി
(ബി) വിനോബാ ഭാവെ
(സി) എസ്‌.കെ.ഡേ
(ഡി) കെ.എം.മുന്‍ഷി
ഉത്തരം: (സി)

119.1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നാഷണല്‍ പ്ലാനിങ്‌ കമ്മിറ്റി രൂപവത്‌കരിച്ചത്‌ ആരുടെ അദ്ധ്യഷതയിലാണ്‌?
(എ) ജവഹര്‍ലാല്‍ നെഹ്രു 
(ബി) പട്ടാഭി സീതാരാമയ്യ
(സി) ഡോ.രാജേന്ദ്രപ്രസാദ് 
(ഡി) ആചാര്യ കൃപലാനി
ഉത്തരം: (എ)

120.ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക വികസന വകുപ്പ്‌ മന്ത്രി;
(എ) വല്ലഭ്ഭായ്‌ പട്ടേല്‍
(ബി) ജോണ്‍ മത്തായി
(സി) ആര്‍.കെ.ഷണ്‍മുഖം ചെട്ടി
(ഡി) എസ്‌.കെ.ഡേ
ഉത്തരം: (ഡി)

121. പീപ്പിള്‍സ്‌ പ്ലാന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌;
(എ) ജെ.ആര്‍.ഡി.ടാറ്റ
(ബി) ജവഹര്‍ലാല്‍ നെഹ്റു
(സി) എം.എന്‍.റോയ്‌
(ഡി) സുഭാഷ്ച്രന്ദബോസ്‌
ഉത്തരം: (സി)

122.ഗ്രാമസ്വരാജ്‌ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌;
(എ) വിനോബാ ഭാവെ
(ബി) സര്‍ദാര്‍ പട്ടേല്‍
(സി) എസ്‌.കെ.ഡേ
(ഡി) മഹാത്മാഗാന്ധി
ഉത്തരം: (ഡി)

123.ഏത്‌ മേഖലയിലാണ്‌ ഇന്ത്യയില്‍ ആദ്യമായി സഹകരണ പ്രസ്ഥാനം ആരംഭിച്ചത്‌
(എ) കൈത്തറി (ബി) കാര്‍ഷിക കടം
(സി) ഗതാഗതം (ഡി) വ്യവസായം
ഉത്തരം: (ബി)

124.ഏത്‌ വര്‍ഷമാണ്‌ ജവഹര്‍ റോസ്ഗാര്‍യോജന ആരംഭിച്ചത്‌?
(എ) 1984
(ബി) 1986
(സി) 1988
(ഡി) 1990
ഉത്തരം: (സി)

125.ഏത്‌ വര്‍ഷമാണ്‌ നെഹ്‌റു റോസ്ഗാര്‍ യോജന ആരംഭിച്ചത്‌?
(എ) 1984
(ബി) 1986
(സി) 1989
(ഡി) 1990
ഉത്തരം: (എ)

126.രാജസ്ഥാനിലെ നഗൌരില്‍ 1959ല്‍ പഞ്ചായത്ത്‌ രാജ്‌ സംവിധാനം ഉദ്ഘാടനം ചെയ്തതാര് ‌?
(എ) ഡോ.രാജേന്ദ്രപസാദ്‌
(ബി) ആചാര്യ കൃപലാനി
(സി) ജവഹര്‍ലാല്‍ നെഹ്റു
(ഡി) ബല്‍വന്ത്റായ്‌ മേത്ത
ഉത്തരം: (സി)

127.ഏത്‌ വര്‍ഷമാണ്‌ ഇന്ത്യയില്‍ കമ്യൂണിറ്റി ഡവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ചത്‌
(എ) 1950
(ബി) 1952
(സി) 1947
(ഡി) 1948
ഉത്തരം: (ബി)

128.കപ്പാര്‍ട്ടിന്റെ (കൌണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ പിപ്പിള്‍സ്‌ ആക്ഷന്‍ ആന്‍ഡ്‌ റൂറല്‍ ടെക്നോളജി) ആസ്ഥാനം:
(എ) കൊല്‍ക്കത്ത (ബി) ഹൈദരാബാദ്‌
(സി) മുംബൈ (ഡി) ന്യൂഡല്‍ഹി
ഉത്തരം: (ഡി)

129.സ്മാള്‍ ഫാര്‍മേഴ്‌സ്‌ ഡവലപ്മെന്റ്‌ ഏജന്‍സിസ്ഥാപിതമായ വര്‍ഷം :
(എ) 1977
(ബി) 1971
(സി) 1979
(ഡി) 1982
ഉത്തരം: (ബി)

130.ഏത്‌ സ്ഥാപനമാണ്‌ ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത്‌?
(എ) സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
(ബി) റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(സി) നബാര്‍ഡ്‌
(ഡി) സര്‍വേ ഓഫ്‌ ഇന്ത്യ
ഉത്തരം: (എ)

131.കമാന്‍ഡ്‌ ഏര്യ ഡവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച വര്‍ഷം:
(എ) 1975
(ബി) 1974
(സി) 1973
(ഡി) 1977
ഉത്തരം: (ബി)

132.എത്രാം പഞ്ചവത്സര പദ്ധതികാലത്താണ്‌ സംയോജിത ഗ്രാമവികസന പരിപാടി (ഇന്റഗ്രേറ്റഡ്‌ റൂറല്‍ ഡവലപ്മെന്റ്‌ പ്രോഗ്രാം) ആരംഭിച്ചത്‌?
(എ) ഏഴാമത്തെ (ബി) എട്ടാമത്തെ
(സി) അഞ്ചാമത്തെ (ഡി) ആറാമത്തെ
ഉത്തരം: (ഡി)

133.ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി:
(എ) ഇന്ദിരാഗാന്ധി
(ബി) ജവഹര്‍ലാല്‍ നെഹ്റു
(സി) രാജീവ്ഗാന്ധി
(ഡി) ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ഉത്തരം: (എ)

134. ജോലിക്ക്‌ കൂലി ഭക്ഷണം(ഫുഡ്‌ ഫോര്‍ വര്‍ക്ക്‌ ) പദ്ധതി ആരംഭിച്ച വര്‍ഷം:
(എ) 1979
(ബി) 1978
(സി) 1977
(ഡി) 1976
ഉത്തരം: (സി)

135.ഫുഡ്‌ ഫോര്‍ വര്‍ക്ക്‌ പ്രോഗ്രാമിനെ ഏത്‌ പേരിലാണ്‌ പുന:സംഘടിപ്പിച്ചത്‌?
(എ) എന്‍.ആര്‍.വൈ. (ബി) ഐ.ആര്‍.ഡി.പി.
(സി) ജെ.ആര്‍.വൈ. (ഡി) സി.ഡി.പി.
ഉത്തരം: (ബി)

136.ട്രൈസം പദ്ധതി (ട്രെയിനിങ്‌ ഓഫ്‌ റുറല്‍ യൂത്ത്‌ ഫോര്‍ സെല്‍ഫ്‌ എംപ്ലോയിമെന്റ്‌) പദ്ധതി ആരംഭിച്ച വര്‍ഷം:
(എ) 1978
(ബി) 1979
(സി) 1980
(ഡി) 1982
ഉത്തരം: (ബി)

137.ബെല്‍വന്ത്റായ്‌ മേത്ത കമ്മിറ്റിയെ നിയോഗിച്ചത്‌.
(എ) പ്ലാനിങ്‌ കമ്മീഷന്‍
(ബി) നാഷണല്‍ ഡെവലപ്മെന്റ്‌ കൌണ്‍സില്‍
(സി) ഫിനാന്‍സ്‌ കമ്മീഷന്‍
(ഡി) സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
ഉത്തരം: (ബി)

138.നാഷണല്‍ റുറല്‍ എംപ്ലോയ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച വര്‍ഷം:
(എ) 1979
(ബി) 1980
(സി) 1982
(ഡി) 1977
ഉത്തരം: (ബി)

139.കമ്മ്യൂണിറ്റി ഡവലപ്മെന്റ്‌ പ്രോഗ്രാം ആരംഭിച്ച ആദ്യ ഏഷ്യന്‍ രാജ്യം:
(എ) ചൈന
(ബി) പാകിസ്ഥാന്‍
(സി) ജപ്പാന്‍
(ഡി) ഇന്ത്യ
ഉത്തരം: (ഡി)

140.ഏത്‌ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്‌ 1959-ല്‍ ഇന്ത്യയില്‍ പഞ്ചായത്ത്‌ രാജ്‌ സംവിധാനം നടപ്പിലാക്കിയത്‌?
(എ) ബെല്‍വന്ത്റായ്‌ മേത്ത കമ്മിറ്റി
(ബി) അശോക്‌ മേത്ത കമ്മിറ്റി
(സി) നരസിംഹം കമ്മിറ്റി
(ഡി) ദിനേശ്‌ ഗോസ്വാമി കമ്മിറ്റി
ഉത്തരം: (എ)

141. ഇന്ദിരാ ആവാസ്‌ യോജന ആരംഭിച്ചവര്‍ഷം:
(എ) 1987
(ബി) 1986
(സി) 1985
(ഡി) 1988
ഉത്തരം: (സി)

142.ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്‌:
(എ) എം.എസ്‌.സ്വാമിനാഥന്‍
(ബി) ഡോ.വര്‍ഗീസ്‌ കുര്യന്‍
(സി) എം.വിശ്വേശ്വരയ്യ 
(ഡി) കെ.എന്‍.രാജ്‌
ഉത്തരം: (എ)

143.അശോക്‌ മേത്ത കമ്മിറ്റി നിയമിക്കപ്പെട്ട വര്‍ഷം:
(എ) 1959
(ബി) 1960
(സി) 1977
(ഡി) 1978
ഉത്തരം: (സി)

144.ഏത്‌ പ്രധാനമന്ത്രിയാണ്‌ അശോക്‌ മേത്ത കമ്മിറ്റിയെ നിയോഗിച്ചത്‌?
(എ) മൊറാര്‍ജി ദേശായ്‌
(ബി) ചരണ്‍സിങ്‌
(സി) ഇന്ദിരാഗാന്ധി
(ഡി) വി.പി.സിങ്‌
ഉത്തരം: (എ)

145.മഹിളാ സമൃദ്ധി യോജന ആരംഭിച്ച വര്‍ഷം 
(എ) 1990
(ബി) 1991
(സി) 1993
(ഡി) 1992
ഉത്തരം: (സി)

146.ഇന്ദിരാ ആവാസ്‌ യോജനയുടെ ലക്ഷ്യം;
(എ) കുടിവെള്ളം (ബി) സാക്ഷരത
(സി) തൊഴില്‍ (ഡി) പാവപ്പെട്ടവര്‍ക്ക്‌ വീട് 
ഉത്തരം: (ഡി)

147.മൂന്നാം പഞ്ചവത്സര പദ്ധതി മുഖ്യമായ ഊന്നല്‍ നല്‍കിയത്‌ ഏതിനാണ്‌?
(എ) ഇന്ത്യയുടെ സ്വയം പര്യാപ്തത
(ബി) ഹരിതവിപ്ലവം
(സി) ഓപ്പറേഷന്‍ ഫ്ളഡ്‌
(ഡി) സമ്പൂര്‍ണ സാക്ഷരത
ഉത്തരം: (എ)

148.എംപ്പോയ്മെന്റ്‌ അഷ്വറന്‍സ്‌ സ്കീം ആരംഭിച്ച വര്‍ഷം:
(എ) 1990
(ബി) 1991
(സി) 1993
(ഡി) 1994
ഉത്തരം: (സി)

149. ഹിന്ദു വളര്‍ച്ചാ നിരക്ക്‌ എന്ന പദപ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌
(എ) രാജ്കൃഷ്ണ
(ബി) കെ.എന്‍.രാജ്‌
(സി) മഹലനോബിസ്‌
(ഡി) വി.എന്‍.ഗാഡ്ഗില്‍
ഉത്തരം: (എ)

150.ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതിയുടെ ആശയം അവതരിപ്പിച്ചത്‌.
(എ) മഹാത്മാഗാന്ധി
(ബി) ജവഹര്‍ലാല്‍ നെഹ്റു
(സി) പി.സി.മഹലനോബിസ്‌
(ഡി) എം.വിശ്വേശ്വരയ്യ
ഉത്തരം: (ബി)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here