ഇന്ത്യ: ബാങ്കിങ് ഇ൯ഷുറ൯സ്‌ ആസൂത്രണം - 4
151. ഏത്‌ വര്‍ഷമാണ്‌ ഇന്ത്യയില്‍ കുടുംബാസൂത്രണപദ്ധതി ആരംഭിച്ചത്‌?
(എ) 1947
(ബി) 1950
(സി) 1952
(ഡി) 1957
ഉത്തരം: (സി)

152. സ്വതന്ത്ര ഇന്ത്യയില്‍ ബജറ്റിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌:
(എ) ദാദഭായി നവറോജി
(ബി) എം.വിശ്വേശ്വരയ്യ 
(സി) ജവഹര്‍ലാല്‍ നെഹ്‌റു 
(ഡി) പി.സി.മഹലനോബിസ്‌
ഉത്തരം: (ഡി)

153. ഏത്‌ വര്‍ഷമാണ്‌ പ്രൈം മിനിസ്റ്റേഴസ്‌ റോസ്ഗാര്‍ യോജന ആരംഭിച്ചത്‌?
(എ) 1994
(ബി) 1995
(സി) 1992
(ഡി) 1993
ഉത്തരം: (ഡി)

154. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ റൂറല്‍ ഡവലപ്മെന്റ്‌ എവിടെയാണ്‌?
(എ) ന്യൂഡല്‍ഹി (ബി) ഹൈദരാബാദ്‌
(സി) കര്‍ണാല്‍ (ഡി) ഡെറാഡൂണ്‍
ഉത്തരം: (ബി)

155. മുന്‍സിപ്പല്‍ ഭരണം സംബന്ധിച്ച വ്യവസ്ഥകള്‍ ഭരണഘടനയുടെ എത്രാം ഷെഡ്യൂളിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
(എ) 12   (ബി) 11
(സി) 10  (ഡി) 9
ഉത്തരം: (എ)

156. ഏതു വര്‍ഷമാണ്‌ 73-ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്നത്‌?
(എ) 1995
(ബി) 1996
(സി) 1993
(ഡി) 1997
ഉത്തരം: (സി)

157.പഞ്ചായത്ത് രാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ ആരാണ്‌?
(എ) ക്രേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍
(ബി) ആസൂത്രണ കമ്മീഷന്‍
(സി) സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍
(ഡി) സാമൂഹിക നീതി വകുപ്പ്‌
ഉത്തരം: (സി)

158. പ്രൈം മിനിസ്റ്റേഴ്‌സ്‌ റോസ്ഗാര്‍ യോജന ആരംഭിക്കുന്ന സമയത്ത്‌ ഇന്ത്യന്‍
പ്രധാനമന്ത്രി ആരായിരുന്നു?
(എ) പി.വി.നരസിംഹ റാവു
(ബി) രാജീവ്‌ ഗാന്ധി
(സി) ഇന്ദിരാ ഗാന്ധി
ഉത്തരം: (എ)

159. ഗംഗാ കല്യാണ്‍ യോജന ആരംഭിച്ച വര്‍ഷം 
(എ)1985 (ബി) 1986
(സി)1987 (ഡി) 1988
ഉത്തരം: (ബി)

160. ഗംഗാ കല്യാണ്‍ യോജന ആരംഭിച്ച സമയത്ത്‌ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു?
(എ) ഇന്ദിരാ ഗാന്ധി
(ബി) മൊറാര്‍ജി ദേശായി
(സി) ചരണ്‍ സിങ്‌
(ഡി) രാജീവ്‌ ഗാന്ധി
ഉത്തരം: (ഡി)

161. ജവഹര്‍ ഗ്രാമ സമൃദ്ധി യോജന ആരംഭിച്ചത്‌ ഏതു വര്‍ഷമാണ്‌?
(എ) 1997
(ബി)1998
(സി)1999
(ഡി) 2000
ഉത്തരം: (സി)

162. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്ട്രീസ്‌ കമ്മീഷന്‍ രൂപവത്കരിച്ചത്‌?
(എ) ഒന്നാമത്തെ (ബി) രണ്ടാമത്തെ
(സി) മൂന്നാമത്തെ (ഡി) നാലാമത്തെ
ഉത്തരം: (ബി)

163. സ്വര്‍ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന ആരംഭിച്ച വര്‍ഷം:
(എ) 2002 (ബി) 1997
(സി) 1998 (ഡി) 1999
ഉത്തരം: (ഡി)

164. വില്ലേജ്‌ പഞ്ചായത്തുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്‌?
(എ) 40  (ബി) 44
(സി) 45  (ഡി) 48
ഉത്തരം: (എ)

165. ഏത്‌ വര്‍ഷമാണ്‌ അന്നപൂര്‍ണ സ്കീം ആരംഭിച്ചത്‌?
(എ) 2002
(ബി) 2001
(സി) 2000
(ഡി) 2003
ഉത്തരം: (സി)

166. പ്രധാനമന്ത്രി ഗ്രാമസഡക്‌ യോജന ആരംഭിച്ച വര്‍ഷം:
(എ) 2000
(ബി) 2001
(സി) 2002
(ഡി)1999
ഉത്തരം: (എ)

167. സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന ആരംഭിച്ച വര്‍ഷം:
(എ) 2000
(ബി) 2001
(സി) 2003
(ഡി) 1998
ഉത്തരം: (ബി)

168. വാല്‍മീകി അംബേദ്കര്‍ ആവാസ്‌ യോജന ആരംഭിച്ച വര്‍ഷം;
(എ) 2004
(ബി) 2003
(സി) 2002
(ഡി) 2001
 ഉത്തരം: (ഡി)

169. നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി പ്രോഗ്രാം പ്രാബല്യത്തില്‍ വന്ന വര്‍ഷം 
(എ) 2003
(ബി) 2004
(സി) 2005
(ഡി) 2002
ഉത്തരം: (സി)

170. റൂറല്‍ ലാന്‍ഡ്ലെസ്‌ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി പ്രോഗ്രാം ആരംഭിച്ച വര്‍ഷം:
(എ)1983 - 84     (ബി) 1991 - 92
(സി)1979 - 80   (ഡി) 1977 - 78
ഉത്തരം: (എ)

171. ഇന്ത്യന്‍ കറന്‍സിയുടെ പ്രതീകം രൂപകല്‍പന ചെയ്തത്‌:
(എ) നന്ദന്‍ നിലേക്കനി
(ബി) ഡി. ഉദയകുമാര്‍
(സി) ദീപക്‌ മൊഹാനി
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി)

172. താഴെ കൊടുത്തിരിക്കുന്നവയില്‍ റിസര്‍വ്‌ ബാങ്കിന്റെ ധര്‍മ്മം അല്ലാത്തത്‌;
(എ) ഗവണ്‍മന്റിന്റെ ബാങ്കര്‍
(ബി) ഫോറിന്‍ എക്സ്ചേഞ്ച്‌ റിസര്‍വ്‌സൂക്ഷിക്കുക
(സി) രാജ്യത്തിന്റെ ക്രെഡിറ്റ്‌ നിയന്ത്രിക്കുക.
(ഡി) ഒരു രൂപ നോട്ടും നാണയവും പുറപ്പെടുവിക്കുക
ഉത്തരം: (ഡി)

173. എട്ട്‌ പ്രമുഖ വ്യവസായികള്‍ 1945-ല്‍ മുന്നോട്ടുവച്ച സാമ്പത്തികാസൂത്രണ പദ്ധതിയുടെ പേര്‍;
(എ) പീപ്പിള്‍സ്‌ പ്ലാന്‍
(ബി) ബോംബെ പ്ലാന്‍
(സി) കൊളംബോ പ്ലാന്‍
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (ബി)

124, പ്ലാസ്റ്റിക്‌ മണി എന്നറിയപ്പെടുന്നത്‌;
(എ) ക്രെഡിറ്റ്‌ കാര്‍ഡ്‌
(ബി) ചെക്ക്‌
(സി) നാണയം
(ഡി) ബോണ്ട്‌
ഉത്തരം: (എ)

175. ഹ്യുമന്‍ ഡെവലപ്മെന്റ്‌ ഇന്‍ഡക്സിന്റെ ഉപജ്ഞാതാവ്‌:
(എ) സിയാ ഉള്‍ ഹഖ്‌
(ബി) ആദം സ്മിത്ത്‌
(സി) മെഹബൂബ്‌ ഉള്‍ ഹഖ്‌
(ഡി) മുഹമ്മദ്‌ യുനൂസ്‌
ഉത്തരം: (സി)

176. ഫിറോസ്‌ ജീജാഭോയ്‌ ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്നത്‌ ഏത്‌ സ്ഥാപനമാണ്‌?
(എ) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(ബി) എല്‍.ഐ.സി.
(സി) നാഷണല്‍സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌
(ഡി) ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌
ഉത്തരം: (ഡി)

177. അലഹബാദ്‌ ബാങ്കിന്റെ ആസ്ഥാനം:
(എ) അലഹബാദ്‌ (ബി) കൊല്‍ക്കത്ത
(സി) ന്യൂഡല്‍ഹി (ഡി) ലക്നൌ
ഉത്തരം: (ബി)

178. വില ഉയരും എന്ന പ്രതീക്ഷയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന്‌ കൂടുതല്‍ വാങ്ങുന്നയാളിന്‌ പറയുന്ന പേര്‌;
(എ) ബെയര്‍
(ബി) സ്റ്റാഗ്‌
(സി) ടൈഗര്‍
(ഡി) ബുള്‍
ഉത്തരം: (ഡി)

179. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ യൂണിയന്‍ ഗവണ്‍മെന്റ്‌ പിരിച്ചെടുക്കുന്നത്‌ അല്ലാത്തത്‌:
(എ) എക്സൈസ്‌ ഡ്യൂട്ടി
(ബി) ഇന്‍കം ടാക്സ്‌
(സി) പ്രൊഫഷന്‍ ടാക്സ്‌
(ഡി) വെല്‍ത്ത്‌ ടാക്സ്‌
ഉത്തരം: (സി)

180. വായ്പകളുടെ നിയന്ത്രകന്‍ എന്നറിയപ്പെടുന്നത്‌:
(എ) നബാര്‍ഡ്‌
(ബി) സ്റ്റേറ്റ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(സി) ഇന്ത്യന്‍ ബാങ്ക് 
(ഡി) റിസര്‍വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
ഉത്തരം: (ഡി)

181. ഇന്ത്യന്‍ സമ്പദ്വസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്‌:
(എ) വ്യവസായം
(ബി) കൃഷി
(സി) ട്രാന്‍സ്പോര്‍ട്ട്‌
(ഡി) ഇന്‍ഷുറന്‍സ്‌
ഉത്തരം: (ബി)

182. റോളിങ്‌ പ്ലാന്‍ നടപ്പിലാക്കുന്നത്‌ എത്രവര്‍ഷ കാലാവധിയിലാണ്‌?
(എ) അഞ്ചുവര്‍ഷം
(ബി) മുന്നുവര്‍ഷം
(സി) പ്രതിവര്‍ഷനിരക്കില്‍
(ഡി) പത്തുവര്‍ഷം
ഉത്തരം: (സി)

183. താഴെക്കൊടുത്തിരിക്കുന്നവയില്‍ പരോക്ഷ നികുതി ഏതാണ്‌?
(എ) എക്സൈസ്‌ ഡ്യൂട്ടി
(ബി) ക്യാപിറ്റല്‍ ഗെയിന്‍സ്‌ ടാക്‌സ്‌
(സി) വെല്‍ത്ത്‌ ടാക്‌സ്‌
(ഡി) കോര്‍പ്പറേഷന്‍ ടാക്‌സ്‌
ഉത്തരം: (എ)

184. ഏത്‌ വര്‍ഷമാണ്‌ ഉദാരവത്കരിച്ച പുതിയ വ്യവസായ നയം ഇന്ത്യയില്‍ പ്രഖ്യാപിച്ചത്‌?
(എ)1992 (ബി)1989
(സി)1990 (ഡി) 1991
ഉത്തരം: (ഡി)

185. മിശ്രസമ്പദ് വസ്ഥ (മിക്സഡ്‌ ഇക്കോണമി)കൊണ്ട്‌ അര്‍ഥമാക്കുന്നത്‌ ഏതെല്ലാം ഒരേ സമയം നിലനില്‍ക്കുന്നതാണ്‌?
(എ) വന്‍കിട വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും
(ബി) പ്രൈവറ്റ്‌ സെക്ടറും പബ്ലിക് സെക്ടറും
(സി) വ്യവസായവും കൃഷിയും
(ഡി) തദ്ദേശ വ്യവസായങ്ങളും വിദേശവ്യവസായങ്ങളും
ഉത്തരം: (ബി)

186. ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെ സംഭരണ വില എന്നത്‌ അര്‍ഥമാക്കുന്നത്‌:
(എ) അത്‌ വാങ്ങുന്നതിന്‌ സര്‍ക്കാര്‍ നല്‍കുന്ന മിനിമം വില
(ബി) മാര്‍ക്കറ്റ്‌ വിലയ്ക്ക്‌ മുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി
(സി) വരള്‍ച്ചാക്കാലത്ത്‌ കര്‍ഷകര്‍ക്ക്‌ നല്‍കുന്ന പണം
(ഡി) അത്‌ വില്‍ക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ തറവില
ഉത്തരം: (എ)

187. ഇന്ത്യയിലെ ഒരു ദേശസാത്കൃത ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ആരുടെ ഉടമസ്ഥതയില്‍ ആയിരിക്കും?
(എ) റിസര്‍വ്വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ
(ബി) നബാര്‍ഡ്‌
(സി) ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ
(ഡി) എസ്‌.ബി.ഐ.
ഉത്തരം: (സി)

188. ഇന്ത്യയിലെ ഇന്‍ഷുറന്‍സ്‌ സെക്ടറിനെ നിയന്ത്രിക്കുന്നത്‌ ആരാണ്‌ ?
(എ) സെബി
(ബി) റിസര്‍വ്വ്‌ ബാങ്ക് 
(സി) നബാര്‍ഡ്‌
(ഡി) ഐ.ആര്‍.ഡി.എ.
ഉത്തരം: (ഡി) Insurance Regulatory and Development Authority

189. മൈക്രോ ഫിനാന്‍സ്‌ എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം:
(എ) യു.എസ്‌.എ.
(ബി) ഇന്ത്യ
(സി) ദക്ഷിണാഫ്രിക്ക
(ഡി) ബംഗ്ലാദേശ്‌
ഉത്തരം: (ഡി)

190. ഇന്ത്യയില്‍ റിപ്പോ റേറ്റ്‌ തീരുമാനിക്കുന്നത്‌ ആരാണ്‌?
(എ) സെബി
(ബി) ഐ.എം.എഫ്‌.
(സി) എല്ലാ ബാങ്കുകളും
(ഡി) റിസര്‍വ്വ്‌ ബാങ്ക് 
ഉത്തരം: (ഡി)

191. പൊതുമേഖലയിലെ ഡിസ്ഇന്‍വെസ്റ്റ്മെന്റ്‌ ഏതു പേരില്‍ അറിയപ്പെടുന്നു?
(എ) ആഗോളവത്കരണം
(ബി) വ്യവസായവത്കരണം
(സി) സ്വകാര്യ വത്കരണം
(ഡി) ഉദാരവത്കരണം
ഉത്തരം: (സി)

192. ഇന്ത്യയില്‍ വ്യാവസായിക കടത്തിന്റെ അത്യുന്നത സ്ഥാപനം:
(എ) റിസര്‍വ്വ്‌ ബാങ്ക് 
(ബി) ഐ. ഡി. ബി. ഐ.
(സി) ഐ.സി.ഐ.സി.ഐ.
(ഡി) നബാര്‍ഡ്‌
ഉത്തരം: (ബി)

193. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രധാന കര്‍ത്തവ്യം:
(എ) വില നിശ്ചയിക്കുക
(ബി) പണത്തിന്റെ വിതരണം തീരുമാനിക്കുക
(സി) ദേശീയ വരുമാനം സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുക
(ഡി) തൊഴില്‍ സംബന്ധമായ വിശദാംശങ്ങള്‍ സമാഹരിക്കുക.
ഉത്തരം: (സി)

194. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏത്‌ നികുതിയാണ്‌ വില ഉയരുന്നതിന്‌ കാരണമാകാത്തത്‌?
(എ) വരുമാന നികുതി
(ബി) ഇറക്കുമതിച്ചുങ്കം
(സി) ഒക്ട്രോയ്‌ (പ്രവേശന നികുതി)
(ഡി) വില്‍പന നികുതി
ഉത്തരം: (എ)

195. ഇന്ത്യ ദശാംശ നാണയ വ്യവസ്ഥയിലേക്ക്‌ മാറിയത്‌ എന്നാണ്‌?
(എ) 1958 ഏപ്രില്‍ (ബി) 1957 ഏപ്രില്‍
(സി) 1959 ഏപ്രില്‍ (ഡി) 1960 ഏപ്രില്‍
ഉത്തരം: (ബി)

196. താഴെപ്പറയുന്നവയില്‍ ഏത്‌ സംസ്ഥാനത്താണ്‌ റിസര്‍വ്വ്‌ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ നടത്താത്തത്‌?
(എ) അസം
(ബി) പഞ്ചാബ്‌
(സി) നാഗാലാന്‍ഡ്‌
(ഡി) ജമ്മു - കശ്മീര്‍
ഉത്തരം: (ഡി)

197. ചണവ്യവസായത്തില്‍ ഇന്ത്യയുടെ പ്രധാന എതിരാളി:
(എ) ചൈന
(ബി) നേപ്പാള്‍
(സി) ജപ്പാന്‍
(ഡി) ബംഗ്ലാദേശ്‌
ഉത്തരം: (ഡി)

198. ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടാത്തത്‌;
(എ) ജനസംഖ്യാ വളര്‍ച്ച
(ബി) വ്യാവസായിക വളര്‍ച്ച
(സി) സാമ്പത്തിക വളര്‍ച്ച
(ഡി) തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍
ഉത്തരം: (എ)

199. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നത്‌;
(എ) ക്ലോസ്‌ ഷ്വാബ്‌
(ബി) ജെ.കെ. ഗാല്‍ബ്രെയ്ത്ത്‌
(സി) റോബര്‍ട്ട് സോളിക്‌
(ഡി) പോള്‍ ക്രൂഗ്മാൻ 
ഉത്തരം: (എ)

200.ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ തുകയായി ആദ്യം നിശ്ചയിച്ചിരുന്നത്‌ 2069 കോടി രൂപയായിരുന്നു. എന്നാല്‍, പിന്നീടത്‌ എത്ര കോടി രൂപയായി ഉയര്‍ത്തി?
(എ) 2678
(ബി) 2478
(സി) 2578
(ഡി) 2378
ഉത്തരം: (ഡി)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here