കൊറോണ: COVID-19 വ്യാപനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ, പഠിക്കാം.. ഇതിനോടൊപ്പം ഈ ചോദ്യോത്തരങ്ങളുടെ YouTube വീഡിയോയും ചേർത്തിരിക്കുന്നു. ദയവായി YouTube channel സബ്സ്ക്രൈബ് ചെയ്യണമെന്നപേക്ഷിക്കുന്നു.
1. കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് ?
- COVID-19
2. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമഗ്ര കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷന്‍:
- ആരോഗ്യ സേതു
3. ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി
- അക്ഷര വൃക്ഷം
4. COVID-19 എന്നതിന്റെ പൂർണ രൂപം ?
- കൊറോണ വൈറസ് ഡിസീസ് 2019.
5. കോവിഡ് 19 എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി തലവന്‍?
- അമിതാഭ് കാന്ത്
6. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ?
- കിരീടം
7. COVID-19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ?
- വുഹാൻ (ചൈന)
8. COVID-19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത സ്ഥലം ?
- തൃശൂർ (കേരളം)
9. കൊറോണ ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?
- ശ്വാസകോശം
10. കൊറോണ ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ?
- ജനുവരി 30, 2020
11. കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എ.ഡി.ബി) ഇന്ത്യക്ക് അനുവദിച്ച വായ്പ
- 150 കോടി ഡോളര്‍
12. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപെയ്ൻ ?
- ബ്രേക്ക് ദ് ചെയിൻ
13. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച സ്ഥാപനം?
- ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍
14. കോവിഡ്-19നെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓട്ടോ/ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം:
- ഡല്‍ഹി
15. കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങൾ ?
- മെർസ്, സാർസ്
16. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ ?
- mRNA-1273
17. കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷന്‍ ഷീല്‍ഡ്' നടപ്പാക്കിയതെവിടെ?
- ഡല്‍ഹി
18. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ ?
- കലബുറഗി, കർണാടക
19. ഒരു പ്രദേശത്തോ ഒരു രാജ്യത്തോ മാത്രം കാണുന്ന പകർച്ചവ്യാധി ?
- എപിഡെമിക്
20. ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പകർന്നുപിടിക്കുന്ന പകർച്ചവ്യാധി ?
- പാൻഡെമിക്
21. കൊറോണ എന്നു പേരുള്ള നഗരം എവിടെയാണ് ?
- കലിഫോർണിയ, യുഎസ്
22. കൊറോണ രോഗനിർണയ ടെസ്റ്റുകൾ?
- PCR (Polymerase Chain Reaction), NAAT (Nucleic Acid Amplification Test)
23. കോവിഡ്-19 പ്രതിരോധത്തിനായി ബ്ലൂടുത്ത് അധിഷ്ഠിത കോണ്‍ടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്ന കമ്പനി?
- ആപ്പിള്‍
24. കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമാക്കിയുള്ള G20 വെർച്യുൽ ലീഡേഴ്‌സ് സമ്മിറ്റിന് അദ്ധ്യക്ഷം വഹിച്ചത് ആരായിരുന്നു ?
- സൽമാൻ രാജാവ് (സൗദി അറേബ്യ)
25. സാനിറ്റൈസിങ് ടണല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?
- അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍
26. കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്
- ഗരീബ് കല്യാണ്‍ യോജന
27. ഇന്ത്യയിലെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ കോവിഡ്-19 ടെസ്റ്റ് കിറ്റ് വികസിപ്പിച്ച സ്ഥാപനം ?
- മൈ ലാബ് (പൂനെ)
28. കോവിഡ്-19 ക്വാറന്റീന്‍ ലംഘിക്കുന്നവരെ കണ്ടെത്തായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്:
- Coroutine
29. ഇന്ത്യയിലാദ്യമായി കൊറോണയ്ക്കെതിരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്രോണുകളെ ഉപയോഗിച്ച നഗരം ?
- ഇൻഡോർ (മധ്യപ്രദേശ്)
30. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം?
- ജിംകോര്‍ബറ്റ് ദേശീയോദ്യാനം
31. ഇന്ത്യയിലാദ്യമായി കോവിഡ്-19 തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച സംസ്ഥാനം ?
- രാജസ്ഥാൻ
32. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് ഇന്ത്യയ്ക്ക് അടിയന്തര സാഹായമായി നല്‍കിയ തുക:
- 1 ബില്യണ്‍ ഡോളര്‍
33. ഇന്ത്യയിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ഔഷധമായി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ICMR തീരുമാനിച്ച മരുന്ന് ?
- ഹൈഡ്രോക്‌സി ക്ലോറോക്വിൻ
34. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗ സമിതിയുടെ ചെയര്‍മാനാര്?
- അമിതാഭ് കാന്ത്
35. കേരള സർക്കാരിന്റെ കൊറോണ ഹെല്പ് ലൈൻ ?
- ദിശ 1056
36. ലോക്ക് ഡൌൺ സാഹചര്യത്തിൽ എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി 'കമ്മ്യൂണിറ്റി കിച്ചൺ' ആരംഭിച്ച സംസ്ഥാനം ?
- കേരളം
37. ഇന്ത്യയില്‍നിന്നും മാലദ്വീപിലേക്ക് 6.2 ടണ്‍ അവശ്യമരുന്നുകള്‍ എത്തിച്ച വ്യോമസേനാ ദൗത്യത്തിന്റെ പേരെന്ത്?
- ഓപ്പറേഷന്‍ സഞ്ജീവനി
38. കോവിഡ്-19 നു ശേഷം 2020 മാർച്ചിൽ ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട പുതിയ വൈറസ് ?
- ഹാന്റാ വൈറസ്
39. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?
- ഓപ്പറേഷന്‍ നമസ്‌തേ
40. കോവോഡ് ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിലാദ്യമായി അസ്സെസ്സ്മെന്റ് ടൂൾ ഫോർ കോവിഡ്-19 വികസിപ്പിച്ച സംസ്ഥാനം ?
- ഗോവ
41. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
- കടുവ
42. കൊറോണ വ്യാപനത്തെക്കുറിച്ച് പൌരന്മാര്‍ക്ക് അറിവ് നല്‍കുവാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍?
- കൊറോണ കവച്
43. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യം.
- വന്ദേഭാരത്
44. കോവിഡ് പ്രതിരോധത്തിനായി മാലിദ്വീപിന് ആവശ്യ മരുന്നുകള്‍ എത്തിക്കുവാന്‍ ഇന്ത്യന്‍ വായുസേന നടത്തിയ ഓപുറേഷന്‍?
- ഓപ്പറേഷന്‍ സഞ്ജീവനി
45. വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള മിഷന്‍ വന്ദേഭാരതിന് തുടക്കമായത്
- മെയ് ഏഴ്
46. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിനായി
നടത്തുന്ന ചരക്ക് വിമാനങ്ങളുടെ സര്‍വീസ്
- Lifeline UDAN
47. ന്യൂയോര്‍ക്കിലെ ബോണ്‍സ് മൃഗശാലയിലെ നദ്രിയ എന്ന കടുവയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.
48. 2020 മാര്‍ച്ചില്‍ കോവിഡ് 19 ബാധിച്ചു മരിച്ച പ്രശസ്ത ഇന്ത്യന്‍ വംശജയായ വൈറോളജിസ്റ്റ്?
- ഗീതാ റാംജി
49. ലോക്ക് ഡൌണ്‍ കാലത്ത് ജനങ്ങള്‍ക്ക് പഴം പച്ചക്കറി മുതലായവ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി?
- ജീവനി സഞ്ജീവനി
50. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ള
വരെ ശ്രദ്ധിക്കുന്നതിനായി ഹൌസ് മാര്‍ക്കറ്റിംഗ് ആരംഭിച്ച ആദ്യ ജില്ല?
- തിരുവനന്തപുരം
51. വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സമുദ്രമാർഗ്ഗം എത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ദൗത്യം ?
- ഓപ്പറേഷന്‍ സമുദ്ര സേതു
52. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യമായി മാലി ദ്വീപില്‍ നിന്നും 698 ഇന്ത്യക്കാരെ എത്തിച്ച കപ്പൽ?
- INS ജലാശ്വ
53. ലോക്ക് ഡൌണ്‍ കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കു മരുന്നു ലഭ്യമാക്കുവാനായി ഹോമിയോ വകുപ്പ് വയനാട്ടില്‍ ആരംഭിച്ച പദ്ധതി?
- അരികെ.
54. ലോക്ക് ഡൌനുശേഷവും തുടരേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുവാന്‍ നിയോഗിച്ച സമിതി അധ്യക്ഷന്‍
- കെ എം എബ്രഹാം
55. കോവിഡ് 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പരില്‍ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലാ ആരംഭിച്ച പദ്ധതി?
- സ്നേഹ
56. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച വായ്പാ പദ്ധതി?
- മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി
57. രോഗം ഭേദമായവരുടെ ശരീരത്തില്‍ നിന്നും ആന്റി ബോഡി ശേഖരിച്ചു രോഗികളില്‍ നല്‍കുന്ന 'കോണ്‍വല സെന്റ് സെറ' എന്ന ചികിത്സയ്ക്ക് കേരളത്തിന് അനുമതിലഭിച്ചു. 'ഇമ്യുണോ ഗ്ലോബിലിന്‍ജി” എന്ന ആന്റിബോഡി ആണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
58. റാപിഡ് ടെസ്റ്റിന് ഉപയോഗിക്കുന്ന ആന്റിബോഡിടെസ്റ്റ് കിറ്റ് സ്വന്തമായി വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം?
- രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റര്‍, തിരുവനന്തപുരം.
59. ലോകാരോഗ്യ സംഘടന 2020 International year of Nurse and Midwife ആയി ആചരിക്കുന്നു.
* രക്തപര്യയനവ്യവസ്ഥ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* അസ്ഥിവ്യവസ്ഥ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍