ജീവശാസ്ത്രം: അസ്ഥിവ്യവസ്ഥ - ചോദ്യോത്തരങ്ങൾ
ചെറുതും വലുതുമായ 206 അസ്ഥികൾ ചേർന്നതാണ് മനുഷ്യനിലെ അസ്ഥിവ്യവസ്ഥ. അസ്ഥികളും പേശികളും ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ്
വൈവിധ്യമാർന്ന ചലനങ്ങൾ സാധ്യമാകുന്നത്. ശരീരത്തിന് ആകൃതിയും ബലവും നല്‍കുന്നത് അസ്ഥികളും പേശികളുമാണ്. പഠിക്കാം അസ്ഥിവ്യവസ്ഥ ..ഇതിന്റെ വീഡിയോ കൂടി ഇവിടെ നൽകിയിട്ടുണ്ട്.
വൈവിധ്യമാർന്ന ചലനങ്ങൾ സാധ്യമാകുന്നത്. ശരീരത്തിന് ആകൃതിയും ബലവും നല്‍കുന്നത് അസ്ഥികളും പേശികളുമാണ്. പഠിക്കാം അസ്ഥിവ്യവസ്ഥ ..ഇതിന്റെ വീഡിയോ കൂടി ഇവിടെ നൽകിയിട്ടുണ്ട്.
* അസ്ഥികളുടെ സ്ഥാനമനുസരിച്ച് മനുഷ്യാസ്ഥികൂടത്തെ അക്ഷാസ്ഥികൂടം (Axial skeleton), അനുബന്ധാസ്ഥികൂടം (Appendicular skeleton) എന്നിങ്ങനെ തരംതിരിക്കാം.
* പേശിക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താല്‍ക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പേശീക്ലമം (Muscle fatigue) എന്നു പറയുന്നു.
* പ്രതിദ്വന്ദീപേശികളുടെ (Antagonistic muscles) പ്രവര്‍ത്തനമാണ് മിക്ക ശരീരചലനങ്ങളുടെയും അടിസ്ഥാനം.
* മുതിര്‍ന്ന ഒരാളിന്റെ ശരീരത്തില്‍ 206 അസ്ഥികളുണ്ടാവും.
* ഗര്‍ഭസ്ഥശിശുവിന് നാലാഴ്ച പ്രായമാകുമ്പോള്‍ തരുണാസ്ഥി, അസ്ഥി എന്നിവയുടെ രൂപവത്കരണം തുടങ്ങുന്നു.
* അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയില്‍ ഉറഷിച്ച് നിര്‍ത്തുന്നത് - സ്നായുക്കള്‍.
* സ്നായുക്കള്‍ വലിയുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥ - ഉളുക്ക് (Sprain)
* അസ്ഥികളിൽ കഠിനമായ വേദന, നീര്‍വീക്കം - ഉളുക്ക് (Sprain)
* അസ്ഥികള്‍ക്കിടയില്‍ ഒരു സ്നേഹകമായി പ്രവര്‍ത്തിക്കുടന്നത് - സൈനോവിയല്‍ദ്രവം
* സൈനോവിയല്‍ ദ്രവം സ്രവിപ്പിക്കുന്നത് - സൈനോവിയല്‍ സ്തരം
* അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടായി ഒടിവു സംഭവിക്കുന്ന അവസ്ഥ -ഓസ്റ്റിയോപൊറോസിസ് (Osteoporosis)
* പല കാരണങ്ങളാല്‍ പേശികള്‍ക്ക് നാശം ഉണ്ടാകുന്ന അവസ്ഥ - പേശീക്ഷയം (Muscular dystrophy)
* പേശീക്ഷയം സാധാരണയായികാണപ്പെടുന്നത് ആണ്‍കുട്ടികളിലാണ്
* പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥ - പേശീക്ഷയം
* അസ്ഥികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് കാല്‍സ്യം ഫോസ്ഫേറ്റ് കൊണ്ടാണ്.
* എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ മൂലകമാണ് കാല്‍സ്യം.
* മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയാണ് തുടയെല്ല് അഥവാ ഫീമര്‍.
* ഒരു കാലില്‍ 30 അസ്ഥികളുണ്ടാവും. കാല്‍പാദത്തിലെ അസ്ഥികളുടെ എണ്ണം 26.
* കണങ്കാലിലെ അസ്ഥികളാണ് ടിബിയയും ഫിബുലയും.
* കാല്‍മുട്ടിലെ അസ്ഥിയാണ് പാറ്റെല്ല.
* ഉപ്പൂറ്റിയിലാണ് കാല്‍ക്കേനിയസ് അസ്ഥി.
* പാദങ്ങളെക്കുറിച്ചുള്ള പഠനമാണ് പോഡോളജി.
* കൈയിലെ അസ്ഥികളുടെ എണ്ണം 30.
* രക്തപര്യയനവ്യവസ്ഥ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* റേഡിയസ്, അള്‍ന എന്നിവയാണ് കൈത്തണ്ടയിലെ അസ്ഥികള്‍.
* ഭുജാസ്ഥി അഥവാ ഹ്യുമറസ് ആണ് കൈയിലെ ഏറ്റവും വലിയ അസ്ഥി.
* മണിബന്ധത്തില്‍ എട്ട് അസ്ഥികളാണുള്ളത്.
* വിരലുകളിലെ അസ്ഥികളാണ് ഫലാഞ്ചസ്.
* നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം 33 ആണ്. ചില കശേരുക്കള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം 26 ആണ്.
* നട്ടെല്ലിലെ ആദ്യ അസ്ഥിയാണ് അറ്റ്‌ലസ്.
* കഴുത്തിലെ കശേരുക്കളുടെ എണ്ണം 7 ആണ്.
* തലയോട്ടിയില്‍ ആകെ അസ്ഥികളുടെ എണ്ണം 22 ആണ്.
* തലയോട്ടിയിലെ ചലിപ്പിക്കാന്‍ കഴിയുന്ന ഏക അസ്ഥിയാണ് കീഴ്ത്താടിയെല്ല്.
* ഓരോ ചെവിയിലും മൂന്ന് അസ്ഥികള്‍ വീതമാണുള്ളത്. മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ് എന്നിവ.
* മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപ്പിസ്.
* വാരിയെല്ലുകള്‍ 12 ജോടി അഥവാ 24 എണ്ണമാണ്.
* മനുഷ്യശരീരത്തിലെ മറ്റ് അസ്ഥികളുമായി ബന്ധിക്കപ്പെടാത്ത ഏക അസ്ഥിയാണ് Hyoid bone.
* മനുഷ്യന് 32 പല്ലുകളുണ്ട്.
* പല്ലുകള്‍ നിര്‍മിച്ചിരിക്കുന്ന പദാര്‍ഥമാണ് ഡെന്റൈന്‍.
* മോണയ്ക്കുപുറത്ത് കാണുന്ന പല്ലിന്റെ ഭാഗമാണ് ദന്തമകുടം.
* ദന്തമകുടത്തിന്റെ ഏറ്റവും പുറത്തുള്ള ആവരണമാണ് ഇനാമല്‍.
* ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ ഭാഗമാണ് ഇനാമല്‍.
* ഇനാമലിന്റെ ആരോഗ്യത്തിനാവശ്യമായ മൂലകമാണ് ഫ്‌ളൂറിന്‍.
* ടൂത്ത് പേസ്റ്റുകളിലെ പ്രധാന ഘടകം കാല്‍സ്യം ഫ്ളൂറൈഡാണ്.
* ആദ്യം മുളച്ചുവരുന്ന പല്ലുകളാണ് പാല്‍പ്പല്ലുകള്‍. അവ 20 എണ്ണമുണ്ട്.
* പരന്ന് മൂര്‍ച്ചയുള്ള അറ്റത്തോട് കൂടിയവയാണ് ഉളിപ്പല്ലുകള്‍. ഇവ ആഹാരം കടിച്ചുമുറിക്കാന്‍ സഹായകമാണ്.
* കൂര്‍ത്ത അറ്റമുള്ളവയാണ് കോമ്പല്ലുകള്‍. ഇവ ആഹാരം കടിച്ചുപിടിക്കാനും മാംസം കടിച്ചുപറിക്കാനും സഹായിക്കുന്നു.
* പല്ലുകളെക്കുറിച്ചുള്ള പഠനമാണ് ഓഡന്റോളജി.
* പയോറിയ രോഗം ബാധിക്കുന്നത് മോണയെയാണ്.
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍