കലയും സാഹിത്യവും: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം 01)
PSC 10th Level, +2 Level, Degree Level Exam Questions and Answers / Art and literature: Questions and Answers - PSC Questions and Answers / Art and literature: Questions and Answers Questions and Answers
പത്ത് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന ഈ 510 ചോദ്യോത്തരങ്ങൾ ഒന്ന് പോലും ഒഴിവാക്കാതെ പഠിക്കുക. കൂടുതൽ ചോദ്യോത്തരങ്ങൾ ഉടൻ...
ചോദ്യോത്തരങ്ങൾ
1 ലോകത്തിലെ ആദ്യ നോവലായ ദ ടെയില്‍ ഓഫ് ഗഞ്ചി എഴുതിയ ഷികിബു മുറസാകി ഏത് രാജ്യക്കാരിയായിരുന്നു ?
(എ) ജപ്പാന്‍
(ബി) ചൈന
(സി) മെക്സിക്കൊ
(ഡി) യു.എസ്.എ
ഉത്തരം: (എ)
2. നവോത്ഥാനത്തിന്റെ പിതാവായ പ്രെടാര്‍ക്ക് ഏത് രാജ്യക്കാരനായിരുന്നു ?
(എ) ജര്‍മ്മനി
(ബി) ഇറ്റലി
(സി) ഫ്രാന്‍സ്
(ഡി) സ്പെയിന്‍
ഉത്തരം: (ബി)
3. ഫ്രഞ്ച് എഴുത്തുകാരനായിരുന്ന ജീന്‍പോള്‍ സാർത്ര് ഏത് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു:
(എ) എക്സറ്റന്‍ഷ്യാലിസം (ബി) നിഹിലിസം
(സി) റിയലിസം (ഡി) കമ്മ്യൂണിസം
ഉത്തരം: (എ)
4. സാഞ്ചോ പാന്‍സ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് ഉളളത് ?
(എ) ഡെക്കാമെറുണ്‍
(ബി) ഡോണ്‍ ക്വിക്സോട്ട്
(സി) ഉട്ടോപ്യ
(ഡി) ജംഗിള്‍ ബുക്ക്
ഉത്തരം: (ബി)
5. സാന്റിയാഗോ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് ?
(എ) ഡോ. ഷിവാഗൊ (ബി) ദി വേസ്റ്റലാന്റ്
(സി) ദി ഓള്‍ഡ്മാന്‍ ആന്‍ഡ് സീ (ഡി) ടിന്‍ ഡ്രം
ഉത്തരം: (സി)
6. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന സൈലന്റ് സ്പ്രിങ് എന്ന പുസ്തകം രചിച്ചതാര് ?
(എ) റേച്ചല്‍ കഴ്‌സണ്‍ (ബി) എമിലി സോള
(സി) തോമസ് ഹാര്‍ഡി (ഡി) ലിയോ ടോള്‍സ്റ്റോയി
ഉത്തരം: (എ)
7. ഹിറ്റ്ലറുടെ ദ്രോഹങ്ങള്‍ക്കിരയായ ഒരു ജൂതപ്പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍
പിന്നീട് ലോകപ്രശസ്തമായി. ഇവരുടെ പേര്‍ ?
(എ) ആന്‍ മേരി
(ബി) ആന്‍ ഫ്രാങ്ക്
(സി) വിര്‍ജീനിയ വുള്‍ഫ്
(ഡി) എമിലി ബ്രോണ്ടി
ഉത്തരം: (ബി)
8. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏണസ്റ്റ് ഹെമിങ്‌വേ രചിച്ച നോവല്‍ :
(എ) ഫോര്‍ ഹും ദ ബെല്‍ ടോള്‍
(ബീ) ദീ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ
(സി) മദര്‍
(ഡി) എമ്മ
ഉത്തരം: (എ)
9. മാല്‍ഗുഡിഎന്ന കല്‍പനാപ്രദേശം സൃഷ്ടിച്ച ഭാരതീയ എഴുത്തുകാരന്‍ :
(എ) നിരാദ് സി ചൌദരി (ബി) രാജാ റാവു
(സി) ആര്‍. കെ. നാരായണ്‍ (ഡി) ആര്‍.കെ. ലക്ഷ്മണ്‍
ഉത്തരം: (സി)
10. എ ടെയില്‍ ഓഫ് ടു സിറ്റീസ് എന്ന നോവലിന് പശ്ചാത്തലമായ വിപ്ലവം:
(എ) അമേരിക്കന്‍
(ബി) റഷ്യന്‍
(സി) ചൈനീസ്
(ഡി) ഫ്രഞ്ച്
ഉത്തരം: (ഡി)
11. ടോൾസ്റ്റോയി രചിച്ച വാര്‍ ആന്‍ഡ് പീസ് എന്ന പുസ്തകത്തിന് പശ്ചാത്തലമായത്:
(എ) നെപ്പോളിയന്റെ റഷ്യന്‍ ആക്രമണം
(ബി) ഒന്നാം ലോകമഹായുദ്ധം
(സി) രണ്ടാം ലോകമഹായുദ്ധം
(ഡി) വാട്ടര്‍ലൂ
ഉത്തരം: (എ)
12. ഗ്രീക്ക് ഇതിഹാസമായ ഇലിയഡില്‍ ചിത്രീകരിച്ചിരിക്കുന്ന യുദ്ധം:
(എ) ക്രീമിയന്‍ യുദ്ധം (ബി) പുനിക് യുദ്ധം
(സി) ട്രോജന്‍ യുദ്ധം (ഡി) ശതവത്സര യുദ്ധം
ഉത്തരം: (സി)
13. ഗളളിവേഴ്‌സ് ട്രാവല്‍ എന്ന ജോനാതന്‍ സ്വിഫ്റ്റിന്റെ നോവലില്‍ കുളളന്‍മാരുടെ ദേശമായി അവതരിപ്പിക്കുന്ന പ്രദേശത്തിന്റെ പേര്‍ ?
(എ) ലില്ലിപ്പുട്ട്
(ബി) ബ്രൂമ്ഡിങ്നാഗ്
(സി) ഉട്ടോപ്യ
(ഡി) ഡിസ്റ്റോപ്യ
ഉത്തരം: (എ)
14. ഫ്ളോറന്‍സ് നൈറ്റിംഗേലിനെ വിളക്കേന്തിയ വനിത എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ കവി:
(എ) സിന്‍ക്ലയര്‍ ലൂയിസ് (ബി) വാഷിംഗ്ടണ്‍ ഇര്‍വിങ്
(സി) എച്ച്. ഡബ്ല്യു. ലോങ്ഫെല്ലൊ (ഡി) ഇവരാരുമല്ല
ഉത്തരം: (സി)
15. ഏത് പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ഷേര്‍ ഖാന്‍ ?
(എ) ജംഗിള്‍ ബുക്ക്
(ബി) കിം
(സി) മോബി ഡിക്ക്
(ഡി) റോബിന്‍സണ്‍ ക്രൂസോ
ഉത്തരം: (എ)
16. തന്റെ എഴുത്തിലൂടെ ഉട്ടോപ്യ എന്നപേരില്‍ ഒരു മാതൃകാ രാജ്യത്തെ ചിത്രീകരിച്ചു കാണിച്ച എഴുത്തുകാരന്‍:
(എ) റുഡ്യാര്‍ഡ് കിപ്ലിങ് (ബി) ജോനാതന്‍ സ്വിഫ്റ്റ്
(സി) തോമസ് മൂര്‍ (ഡി) ചാള്‍സ് ഡിക്കന്‍സ്
ഉത്തരം: (സി)
17. ഏത് നോവലിലാണ് ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്;
(എ) എ സ്റ്റഡി ഇന്‍ സ്‌കാര്‍ലറ്റ് (ബി) കാസിനോ റോയല്‍
(സി) ഡോ. നൌ (ഡി) ദി വാലി ഓഫ് ഫിയര്‍
ഉത്തരം: (എ)
18. വിസാര്‍ഡ് ഓഫ് ദ നോര്‍ത്ത് എന്നറിയപ്പെടുന്നതാര്‍ ?
(എ) റുഡ്യാര്‍ഡ് കിപ്ലിങ് (ബി) തോമസ് ഹാര്‍ഡി
(സി) വാള്‍ട്ടര്‍ സ്‌കോട്ട് (ഡി) ടി.എസ്. എലിയട്ട്
ഉത്തരം: (സി)
19. ഷേക്സ്പിയര്‍ സര്‍വ്വ സാധാരണയായി ഉപയോഗിച്ചിരിക്കുന്ന വാക്ക് :
(എ) ആന്‍ഡ് (ബി) വിത്ത് (സി) ഓഫ് (ഡി) ദി
ഉത്തരം: (ഡി)
20. മദര്‍ ഇന്ത്യ എഴുതിയതാര് ?
(എ) സരോജിനി നായിഡു (ബി) കാതറിന്‍ മേയൊ
(സി) മദര്‍ തെരേസ (ഡി) വി.ഡി. സവര്‍ക്കര്‍
ഉത്തരം: (ബി)
21. താരാശങ്കര്‍ ബാനര്‍ജിക്ക് ജ്ഞാനപീഠം അവാര്‍ഡ് നേടിക്കൊടുത്ത നോവല്‍:
(എ) യയാതി (ബി) ഗണദേവത
(സി) ആരോഗ്യനികേതന്‍ (ഡി) ജീവന്‍ മശായി
ഉത്തരം: (ബി)
22. ടെലിവിഷനില്‍ വന്ന ആദ്യത്തെ പരസ്യം ഏതിനെകുറിച്ചായിരുന്നു:
(എ) വാച്ച്
(ബി) പെന്‍
(സി) കാര്‍
(ഡി) റേഡിയോ
ഉത്തരം: (എ)
23. ആന്‍ ഏര്യ ഓഫ് ഡാര്‍ക്കീനസ്സ് രചിച്ചതാര്‍ ?
(എ) മാര്‍ക് ട്വയിന്‍
(ബി) റുഡ്യാര്‍ഡ് കിപ്ലിങ്
(സി) ജെ.കെ. റൗളിങ്
(ഡി) വി.എസ്. നയ്പാള്‍
ഉത്തരം: (ഡി)
24. ബ്രിട്ടനില്‍ ആദ്യമായി ആസ്ഥാനകവിപ്പട്ടത്തിന് അര്‍ഹയായ കവയത്രി:
(എ) എലിസബത്ത് ജന്നിങ്സ്
(ബി) കരോള്‍ ആന്‍ ഡഫി
(സി) കത്ലിന്‍ റെയിനെ
(ഡി) ആലീസ്‌ഓസ് വാള്‍ഡ്
ഉത്തരം: (ബി)
25. ഏതിന്റെ ഭാഗമാണ് ഭഗവത് ഗീത:
(എ) രാമായണം
(ബി) ശാകുന്തളം
(സി) മഹാഭാരതം
(ഡി) കഥാസരിത്സാഗരം
ഉത്തരം: (സി)
26. ജീവന്‍ മശായി എന്ന കഥാപാത്രം ഉള്ളത് :
(എ) ഗണദേവത
(ബി) ആരോഗ്യനികേതന്‍
(സി) യയാതി
(ഡി) പ്രഥം പ്രതിശ്രുതി
ഉത്തരം: (ബി)
27. ചിത്തിര പാവൈ എഴുതിയതാര് ?
(എ) താരാശങ്കര്‍ ബാനര്‍ജി (ബി) വി.എസ്. ഖന്‍ഡേകര്‍
(സി) അഖിലന്‍ (ഡി) മഹാശ്വേതാ ദേവി
ഉത്തരം: (സി)
28. രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ഗീതാജ്ഞലിക്ക് ആമുഖം എഴുതിയതാര്‍ ?
(എ) വൈ. ബി. യീറ്റ്സ് (ബി) ലിയോ ടോള്‍സ്റ്റോയ്
(സി) ഗാന്ധിജി (ഡി) ഇവരാരുമല്ല
ഉത്തരം: (എ)
29. റോബിന്‍സണ്‍ ക്രൂസോ തന്റെ ഏകാന്തജീവിത സമയത്ത് കണ്ടുമുട്ടിയ കറുത്ത മനുഷ്യന് നല്‍കിയ പേര്‍:
(എ) പക്ക്
(ബി) ഡിഫോ
(സി) ഏരിയല്‍
(ഡി) ഫ്രൈഡേ
ഉത്തരം: (ഡി)
30. മൂര്‍ത്തീദേവി അവാര്‍ഡ് ലഭിച്ച ആദ്യ വനിത:
(എ) പ്രതിഭ റായ് (ബി)സരോജിനി നായിഡു
(സി) അരുന്ധതി റോയ് (ഡി) കമലാദാസ്
ഉത്തരം: (എ)
31. മുന്ന് ഖണ്ഡങ്ങളുള്ള തമിഴ് ഇതിഹാസം :
(എ) ചിലപ്പതികാരം
(ബി) മണിമേഖല
(സി) കുണ്ഡലകേശി
(ഡി) ജീവക ചിന്താമണി
ഉത്തരം: (എ)
32. ദി നെയിം സേക്ക് എന്ന സിനിമ സംവിധാനം ചെയ്തതാര്‍ ?
(എ) അടുർ ഗോപാലകൃഷ്ണന്‍
(ബി) മാര്‍ട്ടിന്‍ സ്കോഴ്‌സസ്
(സി) ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്
(ഡി) മീര നായര്‍
ഉത്തരം: (ഡി)
33. ഡിവൈന്‍ കോമഡി രചിച്ചതാര്‍ ?
(എ) പ്രെടാര്‍ക്ക്
(ബി) എ. ഡാന്റെ
(സി) ടോള്‍സ്റ്റോയി
(ഡി) മാക്സിം ഗോര്‍ക്കി
ഉത്തരം: (ബി)
34. റീഡേഴ്‌സ് ഡൈജസ്റ്റ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാര്‍ ?
(എ) ടൈംസ് ഓഫ് ഇന്‍ഡ്യ ഗ്രൂപ്പ്
(ബി) ഇന്‍ഡ്യന്‍ എക്സ്പ്രസ് ഗ്രുപ്പ്
(സി) ദി ഇന്‍ഡ്യ ടുഡേ ഗ്രുപ്പ്
(ഡി) പ്രൊഫഷണല്‍ മാനേജ്മെന്റ് ഗ്രുപ്പ്
ഉത്തരം: (സി)
35. ഓസ്‌കാര്‍ വിജയം നേടിയ സ്ലം ഡോഗ് മില്ല്യണെയര്‍ എഴുതിയതാര് ?
(എ) ഡാനി ബോയല്‍ (ബി) ക്രിസ് ഡിക്കന്‍സ്
(സി) സൈമണ്‍ ബ്യുഫൈ (ഡി) ആന്റണി ഡോഡ് മാന്റല്‍
ഉത്തരം: (സി)
36. ആല്‍കെമിസ്റ്റ് എന്ന നോവല്‍ രചിച്ചതാര് ?
(എ) പൌലോ കൊയിലോ
(ബി) ജോവാക്കിയം മറിയ മച്ചാഡൊ ഡി അസ്സിസ്
(സി) ഓസ്കാര്‍ വൈല്‍ഡ്
(ഡി) ഡാന്‍ ബ്രൗണ്‍
ഉത്തരം: (എ)
37. മോഹന്‍ലാല്‍ അഭിനയിച്ച സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമ;
(എ) കീര്‍ത്തിചക്ര
(ബി) കാലാപാനി
(സി) 1921
(ഡി) ലാല്‍ സലാം
ഉത്തരം: (ബി)
38. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് സമ്മാനിച്ച ആദ്യ ഭാരതീയന്‍:
(എ) എ.ആര്‍. റഹ്മാന്‍
(ബി) ഷാരൂഖ് ഖാന്‍
(സി) റസുല്‍ പൂക്കുട്ടി
(ഡി) അക്ഷയ് കുമാര്‍
ഉത്തരം: (ബി)
39. മോബി ഡിക്ക് എന്ന നോവല്‍ ഏത് ജീവിയെ ആസ്പദമാക്കിയാണ് അമേരിക്കന്‍ എഴുത്തുകാരനായ ഹെര്‍മന്‍ മെല്‍വില്ലെ രചിച്ചത് :
(എ) ആന
(ബി) കുരങ്ങന്‍
(സി) തിമിംഗലം
(ഡി) സ്രാവ്
ഉത്തരം: (സി)
40. ആരുടെ ആത്മകഥയാണ് മൈ മ്യുസിക് മൈ ലൈഫ്:
(എ) പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ
(ബി) ഉസ്താദ് അംജദ് അലിഖാന്‍
(സി) പണ്ഡിറ്റ് രവി ശങ്കര്‍
(ഡി) ഉസ്താദ് സക്കീര്‍ ഹുസൈന്‍
ഉത്തരം: (സി)
41. ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം സൃഷ്ടിച്ച എഴുത്തുകാരന്‍:
(എ) സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
(ബി) വെന്‍ഡല്‍ ഷെറര്‍
(സി) ഡോ. ജോസഫ് ബെല്‍
(ഡി) അഗതാ ക്രിസ്റ്റി
ഉത്തരം: (എ)
42. ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ രചിച്ചതാര്‍ ?
(എ) ഹെര്‍മന്‍ മെല്‍വിൽ (ബി) ഡാനിയല്‍ ഡിഫോ
(സി) മാര്‍ക് ട്വയിന്‍ (ഡി) അലക്‌സാണ്ടര്‍ ഡ്യൂമസ്
ഉത്തരം: (ഡി)
43. ഇന്‍ ദി ലൈന്‍ ഓഫ് ഫയര്‍ - എ മെമ്മോയര്‍ എഴുതിയതാര് ?
(എ) എ.പി.ജെ. അബ്ദുല്‍ കലാം (ബി) പര്‍വേസ് മുഷ്റഫ്
(സി) ബേനസീര്‍ ഭൂട്ടോ (ഡി) എല്‍.കെ. അദ്വാനി
ഉത്തരം: (ബി)
44. അരുടെ യഥാര്‍ത്ഥ നാമമാണ് അലക്സി മാക്സിമോവിച്ച് പെഷ്‌കോവ്:
(എ) കാള്‍ മാര്‍ക്‌സ്
(ബി) മാക്സിം ഗോര്‍ക്കി
(സി) ലിയോ ടോള്‍സ്റ്റോയി
(ഡി) ദസ്തേവ്‌സ്‌കി
ഉത്തരം: (ബി)
45. ഡെക്കാമറോണ്‍ എഴുതിയതാര് ?
(എ) പ്രെടാര്‍ക്ക്
(ബി) ബോക്കാസിയോ
(സി) സെര്‍വാന്റിസ്
(ഡി) മാക്സിം ഗോര്‍ക്കി
ഉത്തരം: (ബി)
46. മാര്‍ക് ട്വയിന്റെ ദ അഡ്വഞ്ചേഴ്‌സ് ഓഫ് ടോം സായര്‍ എന്ന നോവലില്‍, പ്രധാന കഥാപാത്രമായ ടോം സായറുടെ അടുത്ത സുഹൃത്തിന്റെ പേര് ?
(എ) ഹക്കിള്‍ബറി ഫിന്‍ (ബി) ഒലിവര്‍ ട്വിസ്റ്റ്
(സി) സാല്ലി ഫെല്‍പ്സ് (ഡി) സിഡ്
ഉത്തരം: (എ)
47. ഇംഗ്ലണ്ട്സ് ഡെബിറ്റ് ടു ഇന്‍ഡ്യ എന്ന പുസ്തകം രചിച്ചതാര് ?
(എ) ദാദഭായ് നവറോജി (ബി) ബി.ജി. തിലക്
(സി) ലാല ലജ്പത്റായി (ഡി) ഭഗത് സിങ്
ഉത്തരം: (സി)
48. ലേഡി ചാറ്റര്‍ലീസ് ലവര്‍ എഴുതിയതാര്‍ ?
(എ) ഓസ്‌കാര്‍ വൈല്‍ഡ് (ബി) എച്ച്.ജി. വെല്‍സ്
(സി) ജോണ്‍ ഗ്രേ (ഡി) ഡി.എച്ച്. ലോറന്‍സ്
ഉത്തരം: (ഡി)
49. ബ്രെയില്‍ ലിപിയില്‍ ഉപയോഗിക്കുന്ന കുത്തുകളുടെ എണ്ണം:
(എ) 6 (ബി) 7 (സി) 8 (ഡി) 9
ഉത്തരം: (എ)
50. രാജസ്ഥാനിലെ പുഷ്കര്‍മേള പ്രധാനമായും ഏതിന്റെ വ്യാപാരത്തിനാണ് പ്രശസ്തമായത് ?
(എ) ആട് (ബി) ജിറാഫ്
(സി) ആന (ഡി) ഒട്ടകം
ഉത്തരം: (ഡി)
<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍