Header Ads Widget

Ticker

6/recent/ticker-posts

Art and literature: Questions and Answers (Chapter 03)

കലയും സാഹിത്യവും (അദ്ധ്യായം 03)

101. പഞ്ചവാദ്യത്തില്‍ ശംഖ്‌ ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ്‌ ഉപയോഗിക്കുന്നത്‌
- 6

102. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത്‌
- മൊസാര്‍ട്ട്, ബീഥോവന്‍, ബാഖ്‌

103. പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ ശില്‍പി
- ബനാനസ്‌

104. പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന കേരളീയ വാദ്യ സംഗീതം
- സോപാനസംഗീതം

105. പണ്ഡിറ്റ്‌ രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം
- സിതാര്‍

106. മുത്തുസാമിദീക്ഷിതരുടെ പിതാവ്‌ രാമസ്വാമി ദീക്ഷിതര്‍ രൂപം നല്‍കിയ പ്രശസ്തരാഗം
- ഹംസധ്വനി

107. മ്യൂസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്ട്‌ ഏത്‌ നഗരത്തില്‍
ന്യൂയോര്‍ക്ക്‌

108. ആധുനിക നാടകത്തിന്റെ പിതാവ്‌
- ഫെന്‍റിക്‌ ജെ ഇബ്സന്‍

109. ഇന്ത്യന്‍ സംഗീതത്തിന്‌ സിതാറിനെ പരിചയപ്പെടുത്തിയത്‌
- അമീര്‍ ഖുസ്രു 

110. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- നന്ദലാല്‍ ബോസ്‌

111. ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- ശങ്കര്‍ 

112. രവീന്ദ്രനാഥ്‌ ടാഗോര്‍ സ്വയം ആവിഷ്കരിച്ച സംഗീത പദ്ധതി
- രബീന്ദ്ര സംഗീതം

113. എ.ആര്‍.റഹ്മാന്‍ ഏത്‌ മേഖലയിലാണ്‌ പ്രസിദ്ധന്‍
- സംഗീത സംവിധായകന്‍

114. എല്ലാ രാഗങ്ങളും വായിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സംഗീതോപകരണം
- സാരംഗി

115. എല്ലാവര്‍ഷവും ത്യാഗരാജസംഗീതോല്‍സവം നടക്കുന്ന സ്ഥലം 
- തമിഴ്നാട്ടിലെ തിരുവയ്യാര്‍

116. എസ്‌.ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം.
- വീണ

117. ഏതു സംസ്ഥാനത്ത്‌ പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ്‌ ഗാര്‍ബ 
- ഗുജറാത്ത്‌

118. ഏതു ശൈലിയിലാണ്‌ അജന്താ ഗുഹകളിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്‌
- ഫ്രെസ്കോ

119. ഏത്‌ നേതാവിന്റെ സ്മരണയ്ക്കാണ്‌ ഹരിപ്രസാദ്‌ ചൌരസ്യ ഇന്ദിരാ കല്യാണ്‍ എന്ന രാഗം ചിട്ടപ്പെടുത്തിയത്‌
- ഇന്ദിരാഗാന്ധി

120. കര്‍ണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം
- മായാമാളവഗൗളം

121. കര്‍ണാടകസംഗീതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌
- പുരന്ദരദാസന്‍

122. കര്‍ണാടകസംഗീതത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- എം.എസ്‌.സുബ്ബലക്ഷ്മി

123. കാളിദാസന്‍ ഏത്‌ രാജാവിന്റെ സഭയില്‍ കവിയായിരുന്നു 
- ചന്ദ്രഗുപ്ത വിക്രമാദിത്യന്‍

124. ധീരസമീരേ യമുനാതീരേ ...ആരുടെ വരികള്‍
- ജയദേവന്‍

125. പിയാത്ത എന്ന ശില്‍പം നിര്‍മിച്ചത്
- മൈക്കലാഞ്ചലോ

126. പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചാരസ്യയെ പ്രശസ്തനാക്കിയത്‌.
- പുല്ലാങ്കുഴല്‍

127. ബിസ്മില്ലാഖാന്‍ അറിയപ്പെടുന്നത്‌ ഏത്‌ സംഗീതോപകരണവുമായി ബന്ധപ്പെട്ട് 
- ഷെഹനായി

128. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരുപമാണ്‌
- പഞ്ചാബ്‌

129. ഭരതനാട്യത്തിനുവേണ്ടി രുക്മിണി ദേവി അരുണ്ടേല്‍ എവിടെയാണ്‌ കലാക്ഷ്രേത സ്ഥാപിച്ചത്‌
- അഡയാര്‍

130. ഭാരതീയ സംഗീതകലയുടെ ഉറവിടമായി കരുതുന്ന വേദം
- സാമവേദം

131. ഫ്രാന്‍സിലെ ഏത്‌ മ്യൂസിയത്തിലാണ്‌ ഡാവിഞ്ചിയുടെ വിഖ്യാതമായ മൊണാലിസ എന്ന പെയിന്‍റിങ്‌ സൂക്ഷിച്ചിരിക്കുന്നത്‌
- ലുവ്റ്‌

132. ക്രിസ്റ്റഫര്‍ റീവ്‌ ജീവന്‍ നല്‍കിയ അമാനുഷ കഥാപാത്രം
- സൂപ്പര്‍മാന്‍

133. ദ്രുപദ്‌ എന്നാലെന്ത്‌
- ഒരു തരം ഹിന്ദുസ്ഥാനിക്ലാസിക്കല്‍ സംഗീതം

134. അന്താരാഷ്ട പുസ്തക വര്‍ഷം
- 1972

135. അസമിന്റെ ക്ലാസിക്കല്‍ നൃത്തരുപം
- സാത്രിയ

136. അജന്താ പെയിന്റിംഗുകള്‍ ഏതു വംശത്തിന്റെ കാലത്താണ്‌ വരച്ചത്‌
- ഗുപ്തവംശം

137. മഡോണ എന്ന പെയിന്റിംഗ്‌ വരച്ചത്‌
- റാഫേല്‍

138. കിങ്‌ ഓഫ്‌ ഷാഡോസ്‌ എന്നറിയപ്പെടുന്ന ചിത്രകാരന്‍
- റംബ്രാന്‍ഡ്‌

139. കുച്ചിപ്പുഡി ഏതു സംസ്ഥാനത്തെ നൃത്തരൂപം
- ആന്ധ്രാപ്രദേശ്‌

140. കഥകളിയുടെ ആദ്യ ചടങ്ങ്‌
- കേളികൊട്ട്‌

141. ഷഡ്കാല ഗോവിന്ദ മാരാര്‍ ജനിച്ച സ്ഥലം
- രാമമംഗലം

142. സണ്‍ഫ്ളവര്‍ എന്ന ചിത്രം വരച്ചത്
- വാന്‍ഗോഗ്‌

143. അന്താരാഷ്ട്ര പുസ്തക ദിനം 
- ഏപ്രില്‍ 23

144. ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന ഗായകന്‍
- യേശുദാസ്‌

145. സാല്‍വദോര്‍ ദാലിയുമായിബന്ധപ്പെട്ട കല
- ചിത്രകല

146. സാരംഗിഎന്നസംഗീതോപകരണം ഇന്ത്യയില്‍ കൊണ്ടു വന്നത്‌
- തുര്‍ക്കികള്‍

147. സാരേ ജഹാം സേ അഛ്ഛാ എന്ന ഗാനത്തിനു സംഗീതം നല്‍കിയത്‌ 
- പണ്ഡിറ്റ്‌ രവിശങ്കര്‍

148. സംഗീതരത്നാകരം രചിച്ചത്‌
- ശാര്‍ങ്ധരന്‍

149. ഗൂര്‍ണിക്ക എന്ന ചിത്രം വരച്ചത്‌
- പിക്കാസോ

150. ഗജഗാമിനിരചിച്ച ചിത്രകാരന്‍
- എം.എഫ്‌.ഹുസൈന്‍

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments