കലയും സാഹിത്യവും (അദ്ധ്യായം 06)
251. പ്രസിദ്ധീകരണത്തിന്റെ 50-ഠം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന മലയാളത്തിലെ പ്രശസ്തമായ നോവല്‍- ഖസാക്കിന്റെ ഇതിഹാസം
252. അല്ലാപ്പിച്ച മുല്ലാക്ക എന്ന കഥാപാത്രം കടന്നുവരുന്ന പ്രശസ്തമായ മലയാള നോവല്‍
- ഖസാക്കിന്റെ ഇതിഹാസം
253. ആരുടെ ചരമദിനമാണ് അന്താരാഷ്ട്ര പുസ്തകദിനമായി ആചരിക്കുന്നത്
- വില്ല്യം ഷേക്‌സ്പിയര്‍
254. ഇന്നുരാവില്‍ ഞാന്‍ നിനക്കായി കുറിക്കാം ഏറ്റവും ദു:ഖമെഴും വരികള്‍
- ഇത് ആരുടെ കവിതയാണ്
- പാബ്ലോ നെരുദ
255. വില്ല്യം ഷേക്‌സ്പിയര്‍ അന്തരിച്ച വര്‍ഷം
- 1616
256. ജോണ്‍ മില്‍ട്ടന്‍ രചിച്ച പ്രശസ്തമായ ഗ്രാമീണ വിലാപകാവ്യം
- ലിസിഡെസ് (Lycidas)
257. രാമപുരത്ത് വാര്യരുടെ ഗീതഗോവിന്ദത്തിന്റെ വിവര്‍ത്തനത്തിന്റെ പേര്‍
- ഭാഷാഷ്ടപദി
258. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ”രാജപാത” എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്
- ചെമ്മനം ചാക്കോ
259. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്ന മഹാകവി
- ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
260. ഇംഗ്ലീഷിലെ പ്രശസ്തമായ നോവലുകളെ കണ്ടെത്തുന്നതിന് ബി.ബി.സി. ഏര്‍പ്പെടുത്തിയ സര്‍വ്വേ
- ദ ബിഗ് റീഡ് (The Big Read)
261. “എഴുത്തച്ഛന്റെ കല” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
- പി.കെ. ബാലകൃഷ്ണന്‍
262. നവരസങ്ങളെക്കുറിച്ച് വര്‍ണ്ണിച്ചിട്ടുള്ള എഴുത്തച്ചന്‍ കൃതി
- മഹാഭാരതം
263. അധ്യാത്മ രാമായണത്തിലെ ഖണ്‍്ഡങ്ങളുടെ എണ്ണം
-6
264. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ മൂലകാവ്യം
- അദ്ധ്യാത്മരാമായണം സംസ്കൃതം
265. “ഉട്ടോപ്പിയ” എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്
- തോമസ് മൂര്‍
266. എഴുത്തച്ഛനെ പുതുമലയാണ്‍മതന്‍ മഹേശ്വരന്‍ എന്നു പ്രകീര്‍ത്തിച്ചത്
- വള്ളത്തോള്‍
267. എഴുത്തച്ഛനെ സ്വാധിനിച്ച തമിഴ് കാവ്യ രീതി
- പൈങ്കിളിക്കണ്ണി
268. എഴുത്തച്ഛന്റെ കൃതികളിലെ പ്രധാന വൃത്തം
- കാകളി
269. എഴുത്തച്ഛന്റെ ജീവിതകാലം
- 16-ആം നൂറ്റാണ്ട്
270. വഞ്ചിപ്പാട്ട് വൃത്തം
- നതോന്നത
271. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
- എഴുത്തച്ഛന്‍
272. തുഞ്ചന്‍ദിനം ആചരിക്കുന്നത്
- ഡിസംബര്‍ 31
273. ദാരിദ്യം ഒരു തീവ്ര പ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതി
- കുചേല വൃത്തം വഞ്ചിപ്പാട്ട്
274. കുചേല വൃത്തം വഞ്ചിപ്പാട്ടിന്റെ ആദ്യഭാഗത്ത് സ്തുതിക്കുന്ന ദേവന്‍
- വൈക്കത്തപ്പന്‍
275. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് രാമപുരത്ത് വാര്യര്‍ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്
- മാര്‍ത്താണ്ഡവര്‍മ്മ
276. പുത്തന്‍ പാനയ്ക്കു പറയുന്ന മറ്റൊരു പേര്‍
- കൂദാശപ്പാന
277. മലയാളം - പോര്‍ച്ചുഗീസ് നിഘണ്ടുവിന്റെ കര്‍ത്താവ്
- അർണോസ് പാതിരി
278. പുത്തന്‍ പാനയുടെ വൃത്തം
- സര്‍പ്പണി
279. അർണോസ് പാതിരിയുടെ ആദ്യ കൃതി
- പുത്തന്‍ പാന
280. ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ കവിതയെഴുതി പ്രശസ്തയായ കവയിത്രി
- മാധവിക്കുട്ടി
281. ക്യാന്‍ യു സെല്‍ എന്ന പ്രസിദ്ധ കവിതയെ മലയാളത്തില്‍ വില്‍ക്കാന്‍ പറ്റുമോ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത കവി
- അയ്യപ്പപ്പണിക്കര്‍
282. ക്യൂബയുടെ ദേശീയ കവിഎന്നറിയപ്പെടുന്നത്
- നിക്കോളാസ് ഗിയാന്‍
283. ആസ്ട്രേലിയന്‍ കവിയായ ജുഡിറ്റ് റൈറ്റിന്റെ കവിത പ്രമാണം എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്
- സുഗതകുമാരി
284. വേഡ്സ് വര്‍ത്തിന്റെ അഭിപ്രായത്തില്‍ കാവ്യത്തിന് ഏറ്റവും ഉചിതമായ ഭാഷ
- ഗ്രാമീണ ഭാഷ
285. എതിര്‍കവിഎന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലിയന്‍ കവി
- നിക്കനോര്‍ പാര്‍റ
286. "ഒരു നല്ല കവിത പിറക്കുമ്പോള്‍ ഒരു ജനതയാകെ പുനര്‍ജ്ജജനിക്കുന്നു. ഭാഷയൊന്നാകെ നവീകരിക്കപ്പെടുന്നു; സംവേദനത്വം അതിര്‍ത്തിലംഘനം നടത്തുന്നു” എന്നുപറഞ്ഞത്
- അയ്യപ്പപ്പണിക്കര്‍
287. ഇന്ത്യയില്‍നിന്നും ഏതു കവിതയുടെ കയ്യെഴുത്തു പ്രതിയും അതിന്റെ ഫ്രഞ്ചുവിവര്‍ത്തനവുമാണ് പാരീസിലെ വാള്‍ഡിമാര്‍ മ്യൂസിയത്തില്‍ സൂക്ഷിചിട്ടുളളത്
- പൂക്കാതിരിക്കാനെനിക്കാവതില്ല
288. കവി ലോകത്തിന്റെ നിയമനിര്‍മ്മാതാവാണെന്ന് അഭിപ്രായപ്പെട്ടത്
- പിബി ഷെല്ലി
289. ഇംഗ്ലീഷ് ഭാഷയില്‍ ആധുനിക കവിതാ പ്രസ്ഥാനത്തിന് തുടക്കും കുറിച്ച എലിയട്ടിന്റെ കൃതി
- The Love Song of J. Alfred Prufrock
290. അല്‍ബാത്രോസ് എന്ന കവിത രചിച്ചത്
- ഷാര്‍ല് ബോദെലോര്‍
291. ആല്‍ബര്‍ട്ടോ കെയ്റോ, റികാര്‍ഡോ റീസ്, അല്‍വാരോ ഡി കാംപോസ് എന്നീ പേരുകളില്‍ കവിതകളെഴുതിയ പോര്‍ച്ചുഗല്‍ കവി
- പെസ്സോവ
292. എപിക് തീയെറ്റര്‍ എന്ന സങ്കല്‍പ്പനത്തിലൂടെ നാടകവേദിയെ പൊളിച്ചെഴുതിയ കവി
- ബെർതോള്‍ട് ബ്രെഹ്ത്
293. സ്മരണ എന്ന വിവര്‍ത്തന കവിത എഴുതിയത്
- ആര്‍. രാമചന്ദ്രന്‍
294. തുലിപ്സ് പൂക്കളെപ്പറ്റി കവിതയെഴുതിയ ഫെമിനിസ്റ്റ് സാഹിത്യകാരി
- സില്‍വിയാ പ്ലാത്ത്
295. ഒമര്‍ഖയ്യാമിന്റെ റൂബായിയാത്ത് വിവര്‍ത്തനം ചെയ്ത മലയാള കവി
- കെ. ജയകുമാര്‍
296.വിവര്‍ത്തകന്‍ ഏറെ സ്വാതന്ത്ര്യത്തോടെ തര്‍ജ്ജുമ നടത്തുവാന്‍ കഴിയുന്ന വിവര്‍ത്തനരീതി
- സ്വതന്ത്രവിവര്‍ത്തനം
297. നീഗ്രോകലാപത്തിന്റെ (ലൂവെര്‍ച്ചര്‍) ആദിരക്തസാക്ഷിയെക്കുറിച്ച് കവിത എഴുതിയത്
- നെരുദാ
298. “കന്യകയുടെ വിവാഹം” എന്ന പ്രശസ്ത ചിത്രം വരച്ച കലാകാരന്‍
- റാഫേല്‍
299. ചാക്യാര്‍കൂത്തിലെ വാദ്യം
- മിഴാവ്
300. സംസ്കൃതത്തിലുള്ള കഥാകഥനമാണ്
- ചാക്യാര്‍കൂത്ത്
<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍