Header Ads Widget

Ticker

6/recent/ticker-posts

Art and literature: Questions and Answers (Chapter 08)

കലയും സാഹിത്യവും: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം 08)

361.  “കേരളപാണിനീയ വിമര്‍ശം” ആരുടെ കൃതിയാണ്‌ ?
- ഡോ. പുതുശ്ശേരി രാമചന്ദ്രന്‍

362. "അദാലത്ത്‌ ” ഏത്‌ ഭാഷയിലെ പദമാണ്‌ ? 
- അറബി

363. ടച്ച്‌ സ്റ്റോണ്‍ രീതിയുടെ ഉപജ്ഞാതാവാര്‍ ? 
- മാത്യു അര്‍നോള്‍ഡ്‌

364. സ്വിറ്റ്സര്‍ലാന്റിലെ ലേക്ക്‌ ജേനേവയിലുള്ള ശില്‍പ്പം “ശൂന്യത” നിര്‍മ്മിച്ചതാര്‍ ? - ആല്‍ബര്‍ട്ട് ജ്യോര്‍ജി

365. “ഹാജര്‍” എന്ന പദം ഏത്‌ ഭാഷയിലേതാണ്‌ ? 
- അറബി

366. കേരളത്തിലെ ആദ്യത്തെ സാഹിത്യ സംഘടന
- കവിസമാജം

367. "പുതിയത്‌ ' എന്നര്‍ത്ഥമുള്ള ഇറ്റലിയിലെ പ്രശസ്തമായ മ്യൂറല്‍ പെയിന്റിംഗ്‌ വിഭാഗത്തിന്‌ നല്‍കിയിട്ടുള്ള പേര്‍ 
- ഫ്രെസ്കോ

368. "ഗുണ്ടര്‍ട്ടും മലയാള വ്യാകരണവും” രചിച്ചതാര്‌?
- എന്‍.ആര്‍. ഗോപിനാഥപിളള

369. "നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം” എന്ന കൃതി രചിച്ചതാര്‌? 
- എം ടി വാസുദേവന്‍ നായര്‍

370. "എസ്സേ ഓണ്‍ ക്രിട്ടിസിസം' ആരുടെ കൃതിയാണ്‌? 
- അലക്സോ 

371. പ്രശസ്ത ബംഗാളി എഴുത്തുകാരിയായ മഹാശ്വേത ദേവിയുടെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി കല്‍പ്പന ലജ്മി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം 
- രുദാലി

372. തെറ്റില്ലാത്ത ചിത്രകാരന്‍ എന്നറിയപ്പെടുന്ന ഇറ്റലിയിലെ പ്രശസ്ത ചിത്രകാരന്‍ 
- ആന്‍ഡ്രിയ ഡെല്‍ സാര്‍ട്ടോ

373. മലയാളത്തിലെ ഒന്നാമത്തെ മാസികാപത്രമായി കരുതപ്പെടുന്നത്‌ 
- രാജ്യസമാചാരം

374. മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രഗ്രന്ഥം 
- മലയാള ഭാഷാചരിത്രം

375. ഒരു മലയാളി മലയാളത്തിലെഴുതിയ ആദ്യത്തെവ്യാകരണ ഗ്രന്ഥമേത്‌ ? 
- മലയാണ്മയുടെ വ്യാകരണം

376. നവയുഗഭാഷാ നിഘണ്ടുവിന്റെ കര്‍ത്താവാര്‍ ? 
- ആര്‍.നാരായണപ്പണിക്കര്‍

377. കഥകളിയില്‍ ഉപയോഗിക്കുന്ന മുദ്രകളുടെ എണ്ണം 
- 24

378. സമൃദ്ധമായ കൊയ്ത്ത്‌ ലഭിക്കുന്നതിന്‌ ദൈവത്തിനോടുളള പ്രാര്‍ത്ഥനയായിനടത്തുന്ന ത്രിപുരയിലെ നൃത്തരൂപം 
- ഗോറിയ

379. “വൃത്താന്തപത്രപ്രവര്‍ത്തനം' ആരുടെ കൃതിയാണ്‌ ? 
- കെ. രാമകൃഷ്ണപിള്ള

380. “കേരള പത്രപ്രവര്‍ത്തന ചരിത്രം ” രചിച്ചതാര്‍ ?
- പുതുപ്പള്ളി രാഘവന്‍

381. മലയാള പദങ്ങള്‍ക്ക്‌ മലയാളത്തില്‍ തന്നെ അര്‍ത്ഥവിവരണം നല്‍കുന്ന മലയാളത്തിലെ ആദ്യ ശബ്ദകോശം രചിച്ചതാര്‍ ? 
- റിച്ചാര്‍ഡ്‌ കോളിന്‍സ്‌

382. വടക്കന്‍പാട്ടുകളുടെ പണിയാല ആരുടെ കൃതിയാണ്‌? 
- എം ആര്‍ രാഘവവാരിയര്‍

383. ബാര്‍ണാഡോ ബര്‍ട്ടലൂചിയുടെ ലിറ്റില്‍ ബുദ്ധ്‌ എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തില്‍ അബല വായിച്ച സംഗീതജ്ഞന്‍
- ഉസ്താദ്‌ സക്കീര്‍ ഹുസൈന്‍

384. ഇറ്റാലിയന്‍ ചിത്രകാരനായ റാഫേലിന്റെ ഏറ്റവും പ്രശസ്തമായ ഫ്രെസ്‌കോ പെയിന്റിംഗ്‌
- ദ സ്കൂള്‍ ഓഫ്‌ ഏതന്‍സ്‌
385.“ഇന്‍ഡോ -ആര്യന്‍ ലോണ്‍ വേര്‍ഡ്സ്‌ ഇന്‍ മലയാളം” എന്ന കൃതിയുടെ കര്‍ത്താവാര്‌? 
- കെ. ഗോദവര്‍മ്മ

386. “നാടകാന്തം കവിത്വം” എന്ന കൃതിയുടെ രചയിതാവാര്‌? 
- ജോസഫ്‌ മുണ്ടശ്ശേരി

387. “ചിരിയും ചിന്തയും” എന്ന ഉപന്യാസ സമാഹാരത്തിന്റെ കര്‍ത്താവാര്‍ ? 
- എന്‍ കൃഷ്ണപിള്ള

388. "ബാലപരിചരണം” എന്ന കൃതിരചിച്ചതാര്‌ ? 
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

389. ലോകത്തിലെ ആദ്യത്തെ ജീവചരിത്രരചയിതാവാര്‍ ? 
- പ്ലൂട്ടാര്‍ക്ക്‌

390. മലയാളത്തിലെ ആദ്യത്തെ ചെറുകഥ 
- വാസനവികൃതി

391. ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച ചിന്തകന്‍ 
നീഷേ ഫ്രഡറിക്‌

392. ഗുജറാത്തിലെ ഗാര്‍ബ നൃത്തത്തോട്‌ സദൃശമായ ജുംമ്രി ഏത്‌ സംസ്ഥാനത്തെ നൃത്തരുപമാണ്‌ ? 
- ബീഹാര്‍

393. “ഭ്രാന്താലയം' എന്ന കൃതിയുടെ കര്‍ത്താവ്‌ 
- കേശവദേവ്‌

394. കാഥികന്റെ പണിപ്പുര എഴുതിയത്‌ 
- എംടി വാസുദേവന്‍ നായര്‍

395. മൃത്യുബോധത്തിന്റെ കവി 
- ജി. ശങ്കരക്കുറുപ്പ്‌

396. ഭ്രദകാളിപ്പാട്ടിന്‌ പറയുന്ന മറ്റൊരു പേര്‍ 
തോറ്റംപാട്ട്‌
 
397. മാതൃത്വത്തിന്റെ കവയിത്രി ആര്‍? 
- ബാലാമണിയമ്മ

398.ലോകത്തിലെ ആദ്യ കാവ്യ ശാസ്ത്ര ഗ്രന്ഥം 
- ദ പൊയറ്റിക്സ്‌

399. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്നു വിശേഷിപ്പിച്ചത്‌ ? 
- മുണ്ടശ്ശേരി

400. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യനോവല്‍ ? 
- പറങ്ങോടീപരിണയം

401. ആംഗലേയ സാഹിത്യത്തില്‍ ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരന്‍ 
- എഡ്ഗര്‍ അലന്‍പോ

402. കറുത്ത ചിരിയുടെ കവി എന്നറിയപ്പെടുന്നത്‌ 
- അയ്യപ്പപ്പണിക്കര്‍

403. മലയാളത്തിലെ ആദ്യസാഹിത്യമാസിക 
- വിദ്യാവിനോദിനി

404. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം 
- പാട്ടബാക്കി

405. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം
- മറിയാമ്മ

406. “ചുവപ്പുനാട” നോവല്‍ രചിച്ചത്‌ 
- ഇ. വാസു

407. “ഡോവര്‍ ബീച്ച്‌ എന്ന പ്രശസ്ത ഇംഗ്ലീഷ്‌ കവിത എഴുതിയ വിക്ടോറിയന്‍ കവി
- മാത്യു അര്‍നോള്‍ഡ്‌

408. “ദ്‌ സെമന്‍ സീഡ്‌” എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്ത പ്രശസ്തമായ മലയാള നോവല്‍ 
- അസുരവിത്ത്‌ (എം.ടി. വാസുദേവന്‍ നായര്‍)

409. കോള്‍ ഓഫ്‌ ദ വാലി (Call of the Valley) എന്ന പ്രശസ്ത സംഗീത ആല്‍ബത്തില്‍ പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മ്മയോടൊപ്പമുണ്ടായിരൂന്ന പുല്ലാങ്കുഴല്‍വാദകന്‍ 
- ഹരിപ്രസാദ്‌ ചൗരസ്യ

410. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ ഏക മലയാള വ്യാകരണ ഗ്രന്ഥം? 
- പാണിനീയ പ്രദ്യോതം

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>
Loading...
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments