കലയും സാഹിത്യവും: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം 09) 

411. “മാംസനിബന്ധമല്ല രാഗം” എന്ന പാഠ ഭാഗം ഏത്‌ കൃതിയില്‍ നിന്ന്‌ എടുത്തതാണ്‌? 
- ലീല

412. സ്നേഹഗായകന്‍ എന്ന വിശേഷണത്തിനര്‍ഹനായ കവി 
- കുമാരനാശാന്‍

413. “മര്‍ത്ത്യ സൌന്ദര്യബോധങ്ങള്‍ പെററ മകളല്ലീ പുരോഗമനങ്ങള്‍ എന്നു പാടിയ കവി 
- വൈലോപ്പിള്ളി

414. സാമൂഹിക വിപ്ലവത്തെ ഏറ്റെടുക്കുന്ന മദ്ധ്യവര്‍ഗ്ഗബുദ്ധിജീവികള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ വിഷയമാകുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്‌ 
- കുടിയൊഴിക്കല്‍

415. വൈലോപ്പിള്ളിയുടെ ആത്മകഥ 
- കാവ്യലോക സ്മരണകള്‍

416. “ഉലക്കമേല്‍ കിടക്കാനുള്ളതാണോ ഒരുമ” എന്ന ചോദ്യം ഉയര്‍ത്തുന്ന കവിത 
- പഴഞ്ചൊല്ലുകള്‍

417. “ആണിന്റെ അമ്മ പെണ്ണ്‌, പെണ്ണിന്റെ അമ്മേം പെണ്ണോ” എന്നു പാടിയ കവി
- കുഞ്ഞുണ്ണിമാഷ്‌

418. “ഉമിനീരു ചേര്‍ക്കാതെയൊന്നുമിറക്കരുതാരുമൊരിക്കലും” ഏത്‌ കവിതയിലെ വരികള്‍
- കുന്നിമണികള്‍

419. സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം 
- മുത്തുച്ചിപ്പി

420. സുഗതകുമാരിക്ക്‌ “സരസ്വതിസമ്മാന്‍' ലഭിച്ച കൃതി
- മണലെഴുത്ത്‌

421. “കണ്ണുവേണമിരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴേം'. ഏത്‌ കവിതയിലെ വരികള്‍ 
- കോഴി

422. “ഊണുതൊട്ട്‌ ഉറക്കം വരെ” എന്ന കൃതി ആരുടേതാണ്‌? 
- കുഞ്ഞുണ്ണിമാഷ്‌

423. “മഴപെയുന്നു മദ്ദളം കൊട്ടുന്നു” എന്ന കൃതി ആരുടേതാണ്‌ 
- കടമ്മനിട്ട

424. പോപ്പ്‌ ഗായകന്‍ മൈക്കിള്‍ ജാക്സണിന്റെ അവസാനത്തെ ഗാനം 
- ഭൂമിഗീതം (Earth song)

425. ഏത്‌ മേഖലയിലാണ്‌ ജമിനി റോയ്‌ പ്രശസ്തി നേടിയത്‌?
- ചിത്രകല

426. സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ച കൃതി 
- മറന്നുവെച്ച വസ്തുക്കള്‍

427. ദേശാടനം” എന്ന കൃതി എഴുതിയത്‌
- സച്ചിദാനന്ദന്‍

428. “കടല്‍കാക്കകള്‍” എന്ന കൃതി ആരുടേതാണ്‌?
- വൈലോപ്പിള്ളി

429. “ചിദംബരസ്മരണ” ആരുടെ കൃതിയാണ്‌?
- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

430. ഡ്രാക്കുള എന്ന കവിതാ സമാഹാരം ആരുടേതാണ്‌? 
- ബാലചന്ദ്രന്‍ ചുള്ളിക്കാട് 

431. എ.ആര്‍. രാജരാജവർമ്മയുടെ നിര്യാണത്തില്‍കുമാരനാശാന്‍ എഴുതിയ വിലാപകാവ്യം 
- പ്രരോദനം

432. “വിക്ക്‌” എന്ന കവിതാ സമാഹാരം ആരുടേതാണ്‌?
- സച്ചിദാനന്ദന്‍

433. വൈലോപ്പിള്ളി കവിതകളെ കാച്ചിക്കുറുക്കിയ കവിത എന്നു വിശേഷിപ്പിച്ചത്‌
- എം.എന്‍. വിജയന്‍

434. സ്ത്രീകളുടെ സര്‍ഗ്ഗാത്മകത മററുള്ളവരുടെ രുചി മാത്രമായി ചുരുങ്ങിപ്പോകുന്നു' എന്ന വിമര്‍ശനം ഉന്നയിച്ചു കവിത 
- ഗോതമ്പുശില്പം

435. തിരുക്കുറള്‍” എന്ന കാവ്യത്തിന്റെ രചയിതാവ്‌ 
- തിരുവള്ളുവര്‍

436. കളിപ്പാട്ട നിര്‍മ്മാണത്തിന്‌ പേരുകേട്ട കൊണ്ടപ്പള്ളി എന്ന സ്ഥലം ഏത്‌ സംസ്ഥാനത്താണ്‌ 
- ആന്ധ്രാപ്രദേശ് 

437. പുഷ്കര്‍ മേള നടക്കുന്ന സ്ഥലം
- അജ്മര്‍

438. ലൊസാങ്‌ മേള നടക്കുന്നത്‌ ഏത്‌ സംസ്ഥാനത്താണ്‌? 
- സിക്കിം

439. രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്നത്‌ സോനെപൂര്‍ എന്ന ജില്ലയിലാണ്‌. ഏത്‌ സംസ്ഥാനത്താണ്‌ സോനെപുര്‍?
- ബിഹാര്‍

440. ഏത്‌ ഉത്സവ സീസണിലാണ്‌ തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്‌?
- പൊങ്കല്‍

441. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ പട്ടം പറത്തല്‍ മത്സരം ഗുജറാത്തിലാണ്‌ സംഘടിപ്പിക്കുന്നത്‌. ഏത്‌ മാസത്തിലാണ്‌ ഇത്‌ നടത്തുന്നത്‌? -
- ജനുവരി

442. പ്രിയദര്‍ശിനി ഗോവിന്ദ് ഏത്‌ കലാരുപത്തിനാണ്‌ പ്രശസ്തയായത്‌? 
- ഭരതനാട്യം

443. ഏത്‌ സംസ്ഥാനത്തെ നാടോടി നൃത്തമാണ്‌ കല്‍ബെലിയ? 
- രാജസ്ഥാന്‍

444. രാമേശ്വരം രാഗം രൂപപ്പെടുത്തിയത്‌
- പണ്ഡിറ്റ്‌ രവിശങ്കര്‍

445. ശാന്തിസ്വരുപ്‌ ഭട്നഗര്‍ പ്രൈസ്‌ ഏത്‌ മേഖലയിലെ സംഭാവനയെ പ്രോത്സാഹിപ്പിക്കുന്നതിനാണു നല്‍കുന്നത്‌? 
- ശാസ്ത്രം

446. "The starry messenger" ജ്യോതിശാസ്ത്രത്തില്‍ ഒരുപാട്‌ സംഭാവന നല്‍കിയ ഒരു (പശസ്തജ്യോതി ശാസ്രതജ്ഞന്റെ രചനയാണ്‌ ആരാണ്‌ അദ്ദേഹം? 
- ഗലീലിയോ

447. രാമന്‍ മാഗസസെ ഏത്‌ രാജ്യത്തിന്റെ രാഷ്ട്രപതിയുടെ പേരിലുള്ള ബഹുമതിയായാണ്‌ നല്‍കുന്നത്‌? 
- ഫിലിപ്പീന്‍സ്‌

448. ആരുടെ ഓര്‍മ്മയ്ക്കാണ്‌ ഭാരതസര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ക്ക്‌ “മാനവ്‌ സേവാ” അവാര്‍ഡ്‌ വിതരണം ചെയ്യുന്നത്‌? 
- രാജീവ്‌ ഗാന്ധി

449. ഗണിത ശാസ്ത്രജ്ഞരുടെ നോബല്‍ പുരസ്കാരം എന്നറിയപ്പെടുന്നത്‌ 
- അബേല്‍ പുരസ്കാരം

450. ഏതു ചലച്ചിത്രമേളയില്‍ ആണ്‌ ഗോള്‍ഡന്‍ പീകോക്ക്‌ നല്‍കപ്പെടുന്നത്‌? 
- ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ

451. War of the world രചിച്ചതാര്‌? 
- എച്ച്‌ ജി വെല്‍സ്‌

452. ശാസ്ത്ര പ്രചാരണത്തിന്‌ കലിംഗ പുരസ്കാരം നല്‍കുന്ന സംഘടന 
- യുനെസ്കോ

453. ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാഷണങ്ങള്‍ നടത്തിയ കഥാപാത്രം?
- ഹാംഘെറ്റ്‌

454. അരവിന്ദ്‌ അഡിഗയ്ക്ക്‌ മാന്‍ബുക്കര്‍ പ്രൈസ്‌ നേടി കൊടുത്ത കൃതി
- ദ വൈറ്റ്‌ ടൈഗര്‍

455. പ്രസിദ്ധ ഹോണ്‍ബില്‍ മേള ഏത്‌ സംസ്ഥാനത്താണ്‌ ആഘോഷിക്കുന്നത്‌? 
- നാഗലാന്റ്‌

456. ഏത്‌ വര്‍ഷത്തിലാണ്‌ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്‌?
- 1954

457. ആര്‍ കെ നാരായണന്‍ തന്റെ സാങ്കല്‍പിക നഗരമായ മാല്‍ഗുഡി ആദ്യമായി അവതരിപ്പിച്ചത്‌ ഏത്‌ കൃതിയിലാണ്‌
- സ്വാമി ആന്‍ഡ്‌ ഫ്രണ്ട്‌സ്‌

458. സാഹിത്യ അക്കാദമി പുരസ്കാരം ആദ്യമായി നേടിയ വനിത 
- അമൃത പ്രീതം

459. ഭഗവത്ഗീതയുടെ ആദ്യ ഇംഗ്ലീഷ്‌ വിവര്‍ത്തനം നടത്തിയത്‌ 
- ചാള്‍സ്‌ വില്‍കിന്‍സ്‌

460. ജ്ഞാനപീഠ പുരസ്‌കാരം ആദ്യമായി നേടിയ വനിത 
- ആശാപൂര്‍ണ്ണാദേവി

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here