Header Ads Widget

Ticker

6/recent/ticker-posts

Art and literature: Questions and Answers (Chapter 05)

കലയും സാഹിത്യവും (അദ്ധ്യായം 05)

201. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ച്രകവര്‍ത്തി 
- ജഹാംഗീര്‍

202. കര്‍ണ്ണാടക സര്‍ക്കാര്‍ വിജയനഗര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്‌ എവിടെയാണ്‌ 
- ഹംപി

203. കര്‍ണ്ണാടകത്തിലെ പ്രശസ്ത സ്മാരകമായ ഗോല്‍ഗുംബാസ്‌ ഏത്‌ ബിജാപ്പൂര്‍ സുല്‍ത്താന്റെ ശവകുടിരമാണ്‌
- മുഹമ്മദ്‌ ആദില്‍ഷാ

204. ഫാല്‍ക്കേ അവാര്‍ഡും ഭാരതരത്നവും നേടിയ ഏക വനിത
- ലതാ മങ്കേഷ്കര്‍

205. അഴകത്ത്‌ പദ്മനാഭക്കുറുപ്പ്‌ രചിച്ച മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം 
- രാമചന്ദ്രവിലാസം

206. പ്രശസ്ത ആംഗലേയ സാഹിത്യകാരനായ റുഡ്‌യാര്‍ഡ്‌ കിപ്ലിംഗിന്റെ ആത്മകഥ 
- സംതിങ്‌ ഓഫ്‌ മൈ സെല്‍ഫ്‌

207. സാമുവല്‍ ലങ്ഹോണ്‍ ക്ലമന്‍സ്‌ എന്ന എഴുത്തുകാരന്റെ തൂലികാനാമം 
- മാര്‍ക്ക്‌ ട്വയിന്‍

208. തെക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ നോബേല്‍ ജേതാക്കളുള്ള രാജ്യം 
- അര്‍ജന്റീന

209. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ക്ക്‌ മേഘത്തിന്റെ ഛായയുണ്ടെന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തെക്കുറിച്ച്‌ മേഘരൂപന്‍” എന്ന കവിത എഴുതിയ പ്രശസ്‌ത കവി
- ആറ്റൂര്‍ രവിവര്‍മ്മ

210. ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച്‌ അന്‍വര്‍ അലി എഴുതി സംവിധാനം ചെയ്ത ഡോക്യുമെന്ററി 
- മറുവിളി

211. നീലിമയേറിയ കണ്ണുകള്‍ എന്ന ആദ്യ നോവല്‍ മുതല്‍ ഗോഡ്‌ ഹെല്‍പ്‌ ദി ചൈല്‍ഡ്‌ എന്ന അവസാന നോവല്‍ വരെ സാഹിത്യസപര്യ പൂര്‍ത്തിയ്ാക്കിയ ആഫ്രോ-അമേരിക്കന്‍ നോവലിസ്റ്റ്‌ 
- ടോണി മോറിസണ്‍

212. ടോണി മോറിസണ്‍ എന്ന പ്രശസ്ത ആഫ്രോ- അമേരിക്കന്‍ നോവലിസ്റ്റിന്റെ യഥാര്‍ത്ഥ പേര്‍ 
- ടോണി ക്ലോസ്‌ ആന്റണി വോഫോര്‍ഡ്‌

213. വീരശൈവ പ്രസ്ഥാനത്തിന്റെ കവിയായ ബസവണ്ണയുടെ ജീവിതത്തെ അവലംബമാക്കി ഗിരീഷ്‌കര്‍ണാഡ്‌ എഴുതിയ നാടകം 
- തലേദണ്ഡ

214. കാമസൂത്ര രചയിതാവായ വാത്സ്യായനും ഒരു കഥാപാത്രമായി വരുന്ന ഗിരീഷ്‌ കര്‍ണാഡ്‌ തിരക്കഥയെഴുതി സംവിധാന ചെയ്ത സിനിമ 
- ഉത്സവ്‌

215. ഈ പിളര്‍ന്ന ഭൂമി: ഇന്ത്യയുടെ പാരിസ്ഥിതികചരിത്രം (This fissured land : An Ecological History of India-) എന്ന പരിസ്ഥിതി വിജ്ഞാന ഗ്രന്ഥം എഴുതിയത്‌ 
- മാധവ്‌ ഗാഡ്ഗില്‍, രാമചന്ദ്രഗുഹ

216. 1923 ല്‍ രചിക്കപ്പെട്ട ഭൂുതരായര്‍ എന്ന നോവലിന്റെ കര്‍ത്താവ്‌ 
- രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍

217. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകശാലയുടെ പേര്‍ 
- നാഷണല്‍ ബുക്ക്‌ സ്റ്റാള്‍

218. ബുദ്ധമത വിദ്യാഭ്യാസത്തിലെ വിദ്യാരംഭ ചടങ്ങിനെ വിളിക്കുന്ന പേര്‍ 
- പബ്ജ്ഞു

219. മൂന്നു യുദ്ധങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവ്‌ 
ഒ.വി. വിജയന്‍

220. ഭ്രാന്താലയം എന്ന നോവലിന്റെ കര്‍ത്താവ്‌ 
- പി.കേശവദേവ്‌

221. ടി.കെ.സി. വടുതല ആരുടെ തൂലിക നാമമാണ്‌
- ടി.കെ. ചാത്തന്‍

222. ഫാദര്‍ ഫെയിം എന്ന അപരനാമത്തില്‍ അറിയപ്പെട്ട തിയേറ്റര്‍ കലയ്ക്കായി ഫാദര്‍ ഫെയിം ഫണ്ടേഷന്‍ തുടങ്ങിയ അമേരിക്കന്‍ ചലച്ചിത്രകാരന്‍ 
- ഡേവിഡ്‌ ഡി സില്‍വ

223. പ്രശസ്ത പോപ്പ്‌ ഗായിക മഡോണ 2019ല്‍ പുറത്തിറക്കിയ സംഗീത ആല്‍ബം 
- മാഡം എക്സ്‌

224. ഹേമ് ലിൻ നഗരത്തിലെ കുഴലൂത്തുകാരന്‍ (Pied Piper of Hamelin) എന്ന പ്രശസ്ത ആംഗലേയ കവിതയുടെ രചയിതാവ്‌ 
- റോബര്‍ട്ട്‌ ബ്രൗണിങ്‌

225. ദി ലിറ്റില്‍ ഗ്ലാസ്‌ സ്ലിപ്പര്‍ എന്ന നാടോടിക്കഥ ഏത്‌ പേരിലാണ്‌ അറിയപ്പെട്ടത്‌ - സിന്‍ഡ്രല്ല

226. പോപ്പ്‌ ഗായകന്‍ മൈക്കിള്‍ ജാക്‌സ്ണിന്റെ അവസാനത്തെ ഗാനം 
- ഭൂമിഗീതം (Earth Song-)

227. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ചലച്ചിത്രകാരന്‍ 
- വാള്‍ട്ട്‌ ഡിസ്നി (26 എണ്ണം)

228. അഭിനയത്തില്‍ ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ വ്യക്തി 
- കാതറിന്‍ ഹെപ്ബേണ്‍ (4 എണ്ണം)

229. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ സംവിധായകന്‍ 
- ജോണ്‍ ഫോഡ്‌ (4 എണ്ണം)

230. ഗ്രാമി അവാര്‍ഡ്‌ നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്‍ 
- പണ്ഡിറ്റ്‌ രവിശങ്കര്‍

231. ഝാര്‍ഖണ്‍്ഡിലെ പാഞ്ചേത്ത്‌ ഡാമിന്റെ നിര്‍മ്മാണ പശ്ചാത്തലത്തില്‍ ആദിവാസിസ്ത്രീയുടെ കഥ പറയുന്ന സാറാജോസഫിന്റെ നോവല്‍.
- ബുധിനി

232. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ വിശ്വമോഹന്‍ ഭട്ടിന്റെ ജന്മസ്ഥലം 
- ജയ്പൂര്‍

233. മലയാളത്തിലെ ആദ്യത്തെ വനിത നോവലിസ്റ്റ് 
- ജെ.പാറുക്കുട്ടിയമ്മ

234. ബാംസുരി ഗുരു എന്ന ഡോക്യുമെന്ററി ഏത്‌ സംഗീതജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌ ? 
- ഹരിപ്രസാദ്‌ ചൌരസ്യ 

235. 'വൈത്തിപ്പട്ടര്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌ 
- ഒ. ചന്തുമേനോന്‍

236. ജി. ശങ്കരക്കുറുപ്പ്‌ ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ ആവാര്‍ഡിന്റെ ചുമതല വഹിക്കുന്നത്‌ 
- ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌

237. ആരുടെ തൂലികാ നാമമാണ്‌ അയ്യനേത്ത്‌ ?
- എ.പി. പത്രോസ്‌

238. എം.പി. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ തൂലികാനാമം 
- പ്രേംജി

239. നോബേല്‍ പുരസ്കാരവും ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ച ആദ്യവ്യക്തി 
- ജോര്‍ജ്‌ ബര്‍ണാഡ്ഷാ

240. ഒളിമ്പിക്സ്‌ മെഡലും നോബേല്‍ പുരസ്കാരവും ലഭിച്ച ഒരേ ഒരു വ്യക്തി 
- ഫിലിപ്പ്‌ നീല്‍ ബേക്കര്‍

241. ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ എഴുത്തുകാരി 
- അരുന്ധതി റോയി

242. പ്രശസ്ത സംഗീതജ്ഞനായ ഹരിപ്രസാദ്‌ ചൗരസ്യ ജനിച്ച സ്ഥലം 
- അലഹബാദ്‌

243. വെട്ടത്തു സമ്പ്രദായം ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു 
- കഥകളി

244. ലോക ലളിതകലാ ദിനമായി ആചരിക്കുന്നത്‌ 
- ഏപ്രില്‍ 15

245. ആരുടെ ജന്മദിനമാണ്‌ ലളിതകലാ ദിനമായി ആചരിക്കുന്നത്‌ 
- ലിയനാര്‍ഡോ ഡാവിഞ്ചി

246. “ഓരോ കുഞ്ഞും കലാകാരനാണ്‌. വളരുന്തോറും കലാകാരനായി നിലനില്‍ക്കുന്നതാണ്‌ പ്രശ്നം” ആരുടെ വരികള്‍ 
- പാബ്ളോ പിക്കാസോ

247. സൗന്ദര്യ ശാസ്ത്രത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്നത്‌ 
- ഓസ്കാര്‍ വൈല്‍ഡ്‌

248. മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യക്ൃതി 
- വര്‍ത്തമാനപ്പുസ്തകം

249. അമേരിക്കയിലെ ഓസ്കാര്‍ അവാര്‍ഡിന്‌ തുല്യമായ ബ്രിട്ടീഷ്‌ അവാര്‍ഡ്‌ 
- ബാഫ്റ്റ

250. ബുക്കര്‍ സമ്മാനവും സാഹിത്യ നോബേല്‍ സമ്മാനവും നേടിയ ആദ്യ സാഹിത്യകാരന്‍
- വില്ല്യം ഗോള്‍ഡിംഗ്‌

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക>
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments