കലയും സാഹിത്യവും (അദ്ധ്യായം 02)

51. ബൈബിള്‍ എന്ന വാക്കിന്റെ അര്‍ത്ഥം :
(എ) വിശുദ്ധമായത്‌
(ബി) ആശയം
(സി) പുസ്തകം
(ഡി) സത്യം
ഉത്തരം: (സി)

52. ജെ.കെ. റൗളിംഗ്‌ എഴുതിയ ഹാരിപോട്ടര്‍ ശ്രേണിയിലെ ഏഴാമത്തെ രചനയുടെ പേര്‌ ?
(എ) ഹാരി പോട്ടര്‍ ആന്‍ഡ്‌ ഫിലോസഫേഴ്സ്‌ സ്റ്റോണ്‍
(ബി ഹാരി പോട്ടര്‍ ആന്‍ഡ്‌ ദ ഗോബ്ലറ്റ്‌ ഓഫ്‌ ഫയര്‍
(സി) ഹാരി പോട്ടര്‍ ആന്‍ഡ്‌ ഡെത്‌ലി ഹാലോസ്‌
(ഡി) ഹാരി പോട്ടര്‍ ആന്‍ഡ്‌ ദി ഹാഫ്‌ ബ്ലഡ്‌ പ്രിന്‍സ്‌
ഉത്തരം: (സി)

53. വണ്‍ ഹണ്ട്രഡ് ഇയേഴ്‌സ്‌ ഓഫ്‌ സോളിറ്റ്യുഡ്‌ (ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍) എഴുതിയതാര്‍ ?
(എ) ടി.എസ്‌. എലിയട്ട് (ബി) ആര്‍.എല്‍. സ്റ്റീവന്‍സണ്‍ 
(സി) ഗ്രബിയേല്‍ മാര്‍ക്വേസ്‌ (ഡി) റോബര്‍ട്ട്‌ ഫ്രോസ്റ്റ്‌
ഉത്തരം: (സി)

54. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ :
(എ) സത്യജിത്‌ റേ
(ബി) എ.ആര്‍. റഹ്മാന്‍
(സി) ഇന്ദര്‍ താക്കൂര്‍
(ഡി) ഭാനു അത്തയ്യ 
ഉത്തരം: (ഡി)

55. ദ മാന്‍ ഹു ഡിവൈഡഡ്‌ ഇന്ത്യ എന്ന പുസ്തകം എഴുതിയതാര്‌ ?
(എ) അരുണ്‍ ഷൂരി (ബി) ഡോമിനിക ലാപിയര്‍
(സി) റഫീക്‌ സക്കറിയ (ഡി) സല്‍മാന്‍ റൂഷ്ദി
ഉത്തരം: (സി)

56. ഗുര്‍ണിക്ക എന്ന ചിത്രം വരച്ചതാര്‍ ?
(എ) പിക്കാസൊ
(ബി) വാന്‍ഗോഗ്‌
(സി) ഡാവിഞ്ചി
(ഡി) റാഫേല്‍
ഉത്തരം: (എ)

57. ദ ഇന്‍സൈഡര്‍ എന്ന പുസ്തകം എഴുതിയതാര്‍ ?
(എ) പി.വി. നരസിംഹ റാവു (ബി) എ.ബി. വാജ്പേയി
(സി) ഇന്ദിര ഗാന്ധി (ഡി) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം: (എ)

58. പഥേര്‍ പാഞ്ചാലി എന്ന സിനിമ സംവിധാനം ചെയ്തതാര്‍ ?
(എ) ടി.വി. ച്രന്ദന്‍
(ബി) സത്യജിത്‌ റേ
(സി) ശ്യാം ബെനഗല്‍
(ഡി) അടൂര്‍ ഗോപാലകൃഷ്ണന്‍
ഉത്തരം: (ബി)

59. കിഴക്കിന്റെ പുത്രി എന്ന ആത്മകഥ ആരുടേതാണ്‌ ?
(എ) ബേനസീര്‍ ഭൂട്ടോ
(ബി) പി.ടി. ഉഷ
(സി) ഹെലന്‍ കെല്ലര്‍
(ഡി) ഫൂലന്‍ ദേവി
ഉത്തരം: (എ)

60. സ്വയംവരം സിനിമ സംവിധാനം ചെയ്തത്‌ ?
(എ) ജി. അരവിന്ദന്‍ (ബി) എം.ടി. വാസുദേവന്‍ നായര്‍
(സി) പി. പദ്മരാജന്‍ (ഡി) അടൂര്‍ ഗോപാലകൃഷ്ണന്‍
ഉത്തരം: (ഡി)

61 കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എഴുതിയത് ഫ്രഡറിക്‌ എംഗല്‍സും .....................
(എ) ലെനിനും
(ബി) ടോള്‍സ്റ്റോയിയും
(സി) ആദംസ്മിത്തും
(ഡി) കാള്‍ മാര്‍ക്‌സും
ഉത്തരം: (ഡി)

62. റിപ്പബ്ലിക്‌ എന്ന പുസ്തകം എഴുതിയതാര്‍ ?
(എ) ആദം സ്മിത്ത്‌
(ബി) കാള്‍ മാര്‍ക്സ്‌
(സി പ്ലേറ്റോ
(ഡി) ഗാന്ധിജി
ഉത്തരം: (സി)

63. വൈറ്റ്‌ ടൈഗര്‍ എഴുതിയതാര്‍ ?
(എ) ജുംപ ലാഹിരി (ബി) സ്റ്റീവ്‌ വോ
(സി) അരവിന്ദ് അഡിഗ (ഡി) പോള്‍ ക്രുഗ്മാന്‍
ഉത്തരം: (സി)

64. ലോങ്‌ വാക്‌ ടു ഫ്രീഡം എഴുതിയതാര്‍ ?
(എ) മാര്‍ട്ടിന്‍ ലൂഥര്‍ കിങ്‌
(ബി) ജവഹര്‍ലാല്‍ നെഹ്റു
(സി) മൌലാനാ അബുല്‍ കലാം ആസാദ്‌
(ഡി) നെല്‍സണ്‍ മണ്ടേല
ഉത്തരം: (ഡി)

65. ഗാന്ധിജിയുടെ സാമുഹ്യ കാഴ്ച്ചപ്പാടിനെ സ്വാധിനിച്ച പുസ്തകം:
(എ) ആനന്ദമഠം
(ബി) വാര്‍ ആന്‍ഡ്‌ പീസ്‌  
(സി) മദര്‍
(ഡി) അണ്ടുദിസ്‌ ലാസ്റ്റ്‌
ഉത്തരം: (ഡി)

66. റോബോട്ട്  എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌:
(എ) ചാള്‍സ്‌ ബാബേജ്‌ (ബി) വില്‍ഹം സെട്രികാര്‍ഡ്‌
(സി) കാറല്‍ കപേക്‌ (ഡി) അഡ ലവ്ലേസ്‌
ഉത്തരം: (സി)


67. എഴുത്ത്‌കാരിയായ തസ്ലിമാ നസ്രീന്റെ തൊഴില്‍ ?
(എ) ഡോക്ടര്‍
(ബി) എഞ്ചിനീയര്‍
(സി) ടീച്ചര്‍
(ഡി) ഡാന്‍സര്‍
ഉത്തരം: (എ)

68. സുഭാഷ്ച്രന്ദ ബോസിന്റെ ആത്മകഥ :
(എ) മൈ സ്ട്രഗിൾ  (ബി) ഫ്രീഡം സ്ട്രഗിൾ
(സി) ഇന്‍ഡ്യന്‍ ഫ്രീഡം (ഡി) ദ ഇന്‍ഡ്യന്‍ സ്ട്രഗിൾ
ഉത്തരം: (ഡി)

69. മാന്‍ ബുക്കര്‍ പ്രൈസ്‌ ലഭിച്ച ദ ഇന്‍ഹറിറ്റന്‍സ്‌ ഓഫ്‌ ലോസ്റ്റ്‌ എന്ന പുസ്തകം എഴുതിയതാര്‍?
(എ) വിക്രം സേത്ത്‌ (ബി) കിരണ്‍ ദേശായി
(സി) സല്‍മാന്‍ റുഷ്ദി (ഡി) വി.എസ്‌. നെയ്പാള്‍
ഉത്തരം: (ബി)

70. ഇന്‍ഡ്യ വിന്‍സ്‌ ഫ്രീഡം എന്ന പുസ്തകം എഴുതിയതാര്‍ ?
(എ ഇന്ദിര ഗാന്ധി
(ബി) ജവഹര്‍ലാല്‍നെഹ്റു
(സി) രാജ്രേന്ദ്രപസാദ്‌
(ഡി) മൗലാന അബുള്‍ കലാം ആസാദ്‌
ഉത്തരം: (ഡി)

71. ഫ്യൂച്ചര്‍ ഓഫ്‌ ഇന്‍ഡ്യ എന്ന പുസ്തകം രചിച്ചതാര്‌?
(എ) ബിമല്‍ ജലാന്‍ (ബി) ദീപിക ചോപ്ര
(സി) അനുരാഗ്‌ മാത്തൂര്‍ (ഡി) അമിതാവ്‌ ഘോഷ്‌
ഉത്തരം: (എ)

72. വിവാദമായ ഫയര്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്‌ ?
(എ) ദീപ മേത്ത
(ബി) സത്യജിത്‌ റേ
(സി) രമേഷ്‌ സിപ്പി
(ഡി) അടൂര്‍ ഗോപാലകൃഷ്ണന്‍
ഉത്തരം: (എ)

73. ഏത്‌ ഭാഷയിലാണ്‌ സ്ലം ഡോഗ്‌ മില്ലെയെണെയര്‍ എന്ന സിനിമ രചിച്ചത്‌ ?
(എ) ഇംഗ്ലീഷ്‌ (ബി) മലയാളം
(സി) ഹിന്ദി (ഡി) ബംഗാളി
ഉത്തരം: (എ)

74. ത്രീ മിസ്റ്റേക്സ്‌ ഓഫ്‌ മൈ ലൈഫ്‌ എന്ന പേരിലുളള ആത്മകഥ ആരുടേതാണ്‌?
(എ) ചേതന്‍ ഭഗത്‌
(ബി) ജുംപ ലാഹിരി
(സി) കുമലാ ദാസ്‌
(ഡി) ശശി തരൂര്‍
ഉത്തരം: (എ)

75. ഫില്ല്യുമിനിസ്റ്റ്‌ എന്താണ്‌ ശേഖരിക്കുന്നത്‌ ?
(എ) പഴയ നാണയങ്ങള്‍
(ബി) വിവിധ രാജ്യങ്ങളുടെ പതാകകള്‍
(സി) തീപ്പെട്ടിക്കുടിലെ ചിത്രങ്ങള്‍
(ഡി) കാലിയായ സിഗററ്റ്‌ കൂടുകള്‍
ഉത്തരം: (സി)

76. ഭ്രമാത്മക ചിത്രരചനക്ക്‌ പ്രശസ്തനായ സ്പാനിഷ്‌ ചിത്രകാരന്‍ ആരാണ്‌ ?
(എ) സാല്‍വോദര്‍ ദാലി (ബി) പിക്കാസൊ
(സി) റഫേല്‍ (ഡി) ഇവരാരുമല്ല
ഉത്തരം: (എ)

77. വാട്ട് ഗാന്ധി ആന്‍ഡ്‌ കോണ്‍ഗ്രസ്‌ ഹാവ്‌ ഡണ്‍ ടു അണ്‍ടച്ചബിള്‍സ്‌ എന്ന പുസ്തകം എഴുതിയതാര്‌ ?
(എ) ബി.ആര്‍. അംബേദ്കര്‍ (ബി) വി.ഡി. സവര്‍ക്കര്‍
(സി) രാജേന്ദ്ര പ്രസാദ്‌ (ഡി) സുഭാഷ്‌ ച്രദ്രബോസ്‌
ഉത്തരം: (എ)

78. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫിന്റെ ഇംഗ്ലീഷ്‌ പരിഭാഷയുടെ പേര്‍ ?
(എ) മൈ ലൈഫ്‌
(ബി) മൈ സ്റ്റോറി
(സി) മൈ ബാറ്റില്‍
(ഡി) മൈ സ്ട്രഗിൾ 
ഉത്തരം: (ഡി)

79. ചിരസ്മരണ എന്ന നോവല്‍ എഴുതിയതാര്‍ ?
(എ) യു.ആര്‍. അനന്തമൂര്‍ത്തി (ബി) ശിവരാമ കാരന്ത്‌
(സി) എസ്‌.കെ. പൊറ്റക്കാട്  (ഡി) നിരഞ്ജന
ഉത്തരം: (ഡി)

80. അങ്കിള്‍ ടോംസ്‌ ക്യാബിന്‍ എഴുതിയതാര്‌ ?
(എ) ടി.എസ്‌. എലിയട്ട
(ബി) ഹാരിയറ്റ്‌ ബീച്ചര്‍ സ്റ്റോവ്‌
(സി) അഗതാ ക്രിസ്റ്റി
(ഡി) ഇവരാരുമല്ല
ഉത്തരം: (ബി)

81. ഗോഡ്‌ ഓഫ്‌ സ്മോള്‍ തിങ്സ്‌ എഴുതിയതാര്‍ ?
(എ) മേധാ പട്കര്‍
(ബി) അരുന്ധതി റോയ്‌
(സി) കിരണ്‍ ദേശായി
(ഡി) മുഹമ്മദ്‌ യുനുസ്‌
ഉത്തരം: (ബി)

82. അന്നകരിനീന എഴുതിയതാര്‌ ?
(എ) ടോള്‍സ്റ്റോയി
(ബി) മാക്സിം ഗോര്‍ക്കി
(സി) പെഷ്കോവ്‌
(ഡി) ബര്‍ണാഡ്‌ ഷാ
ഉത്തരം: (എ)

83. ഷേക്സ്പിയറിന്റെ കാഴ്ചപ്പാടില്‍ ആരാണ്‌ കുലീനനായ റോമാക്കാരന്‍ ?
(എ) മാര്‍ക് ആന്റണി
(ബി) സീസര്‍
(സി) ബ്രൂട്ടസ്‌
(ഡി) ഇവരാരുമല്ല
ഉത്തരം: (സി)

84. അഡോണിസ്‌ എഴുതിയതാര്‍ ?
(എ) ജോണ്‍ കീറ്റ്സ്‌ (ബി) വില്യം ഷേക്സ്പിയര്‍
(സി) ജോണ്‍ മില്‍ട്ടണ്‍ (ഡി) പി.ബി. ഷെല്ലി
ഉത്തരം: (ഡി)

85. ഡ്രാക്കുള എന്ന നോവല്‍ എഴുതിയതാര്‍ ?
(എ) അഗതാ ക്രിസ്റ്റി (ബി) അര്‍തര്‍ കോനന്‍ ഡോയല്‍
(സി) ബ്രാം സ്റ്റോക്കര്‍ (ഡി) ഇവരാരുമല്ല
ഉത്തരം: (സി)


86.അഗ്നിച്ചിറകുകള്‍ എന്ന ആത്മകഥ ആരുടേതാണ്‌ ?
(എ) കെ.ആര്‍. നാരായണന്‍ (ബി) ഇ.കെ. നായനാര്‍
(സി) എ.പി.ജെ. അബ്ദുള്‍ കലാം (ഡി) ഇവരാരുമല്ല
ഉത്തരം: (സി)

87. ഫ്രാന്‍കോ മാരി അരോയറ്റിന്റെ പ്രശസ്തമായ തൂലികാനാമം ?
(എ) സാകി
(ബി) മാര്‍ക്‌ ട്വയിന്‍
(സി) വോള്‍ട്ടയര്‍
(ഡി) ചാള്‍സ്‌ ഡിക്കന്‍സ്‌
ഉത്തരം: (സി)

88. പാരഡൈസ്‌ ലോസ്റ്റ്‌ എഴുതിയതാര്‌ ?
(എ) ഷെല്ലി (ബി) കീറ്റ്സ്‌
(സി) വേര്‍ഡ്‌സ്വര്‍ത്ത്‌ (ഡി) ജോണ്‍ മില്‍ട്ടണ്‍
ഉത്തരം: (ഡി)

89. ആന്റണി ആന്‍ഡ്‌ ക്ലിയോപാട്ര എഴുതിയതാര്‍ ?
(എ) ബര്‍ണാര്‍ഡ്ഷാ
(ബി) വില്യം ഷേക്സ്പിയര്‍
(സി) ജോണ്‍ കീറ്റ്സ്‌
(ഡി) വിക്ടര്‍ ഹ്യൂഗൊ
ഉത്തരം: (ബി)

90. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏത്‌ കവിയാണ്‌ ദ കാന്റർബറി ടെയില്‍സ്‌ രചിച്ചത്‌ ?
(എ) ജെഫ്രി ചോസര്‍
(ബി) എഡ്മണ്ട്‌ സ്പെന്‍സര്‍
(സി) ഷേക്സ്പിയര്‍
(ഡി) ബെന്‍ ജോണ്‍സണ്‍
ഉത്തരം: (എ)

91. ഹോര്‍ത്തുസ്‌ മലബാറിക്കസ്‌ എന്ന കൃതി സൃഷ്ടിച്ചത്‌:
(എ) ബ്രിട്ടിഷുകാര്‍
(ബി) പോര്‍ച്ചുഗീസുകാര്‍
(സി) ഫ്രഞ്ചുകാര്‍
(ഡി) ഡച്ചുകാര്‍
ഉത്തരം: (ഡി)

92.ആന്‍ഡ്‌ ക്വയറ്റ്‌ ഫ്‌ളോസ്‌ ദി ഡോണ്‍ എഴുതിയതാര്‍ ?
(എ) ടോള്‍സ്റ്റോയി
(ബി) പുഷ്കിന്‍
(സി) മിഖായേല്‍ ഷോലോഹോവ്‌
(ഡി) മാക്സിം ഗോര്‍ക്കി
ഉത്തരം: (സി)

93. മഹാരാജ എന്ന ചിഹ്നം ഏത്‌ സ്ഥാപനത്തെ സുചിപ്പിക്കുന്നു
(എ) എയര്‍ ഇന്ത്യ
(ബി) ബി.എസ്‌.എന്‍.എല്‍.
(സി) ഐ.ടി.ഡി.സി.
(ഡി) ദൂരദര്‍ശന്‍
ഉത്തരം: (എ)

94. ആസ്‌ യു ലൈക്‌ ഇറ്റ്‌ എഴുതിയതാര്‍ ?
(എ) മില്‍ട്ടണ്‍
(ബി) ചര്‍ച്ചില്‍
(സി) ഷേക്‌സ്പിയര്‍
(ഡി) ഷെല്ലി
ഉത്തരം: (സി)

95. ഒരു പുരുഷന്റെ പരിപൂര്‍ണ്ണമായ ശരീരം എന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഡേവിഡ്‌ എന്ന ശില്‍പം രൂപകല്‍പന ചെയ്തതാരാണ്‌ ?
(എ) വാന്‍ഗോഗ്‌
(ബി) മൈക്കലഞ്ചലോ
(സി) പിക്കാസൊ
(ഡി) ഡാവിഞ്ചി
ഉത്തരം: (ബി)

96. ദെയ്ർ കംസ്‌  പപ്പാ (There Comes Papa) എന്ന ചിത്രം വരച്ചതാര്‍ ?
(എ) എം.എഫ്‌. ഹുസൈന്‍
(ബി) ലിയനാര്‍ഡൊ ഡാവിഞ്ചി
(സി) രാജാ രവിവര്‍മ്മ
(ഡി) ആര്‍.കെ. ലക്ഷ്മണ്‍
ഉത്തരം: (സി)

97. ബേക്കര്‍ തെരുവില്‍ സ്ഥിതിചെയ്യുന്ന ഷെര്‍ലക്‌ ഹോംസിന്റെ വീടിന്റെ നമ്പര്‍ ഏതാണ്‌ ?
(എ) 221 എ
(ബി) 221 ബി
(സി) 221 സി
(ഡി) 221 ഡി
ഉത്തരം: (ബി)

98. പുരാതന ഇന്ത്യയില്‍ ജീവിച്ചിരുന്ന പാണിനി പ്രശസ്തനായത്‌ ഏത്‌ നിലയിലാണ്‌ ?
(എ) വ്യാകരണപണ്ഡിതന്‍
(ബി) രാഷ്ട്രതന്ത്രജ്ഞന്‍
(സി) നാടകകൃത്ത്‌
(ഡി) ഭിഷഗ്വരന്‍
ഉത്തരം: (എ)

99. ആപ്പിള്‍ കാര്‍ട്ട് രചിച്ചത്‌:
(എ) സിങ്ക്ളുയര്‍ ലൂയിസ്‌ (ബി) ബര്‍ണാഡ്‌ ഷാ
(സി) ജോര്‍ജ്‌ ഓര്‍വല്‍ (ഡി) മാര്‍ക്‌ ട്വയിന്‍
ഉത്തരം: (ബി)

100. ബാ ബാ ബ്ലാക് ഷീപ്പ്‌........ എന്ന ആത്മകഥാപരമായ ചെറുകഥ എഴുതിയതാര്‍?
(എ) ലൂയി കരോള്‍ (ബി) ജയിന്‍ ടെയ്ലര്‍
(സി) റുഡ്യാര്‍ഡ്‌ കിപ്ലിങ്‌ (ഡി) ഷേകസ്പിയര്‍
ഉത്തരം: (സി)

<കലയും സാഹിത്യവും അടുത്തപേജിൽ തുടരുന്നു>

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here