എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് പരമ്പര
എൽ.ഡി.സി. പരീക്ഷയ്ക്ക് സഹായകരമായ ഒരു മോക്ക് ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. ആദ്യഘട്ടത്തിൽ 100 ടെസ്റ്റുകളുടെ ഒരു പരമ്പരയാണ് ഉദ്ദേശിക്കുന്നത്. പൊതുവിജ്ഞാനം, സമകാലികം, ജനറൽ സയൻസ്, കേരള നവോഥാനം, ജനറൽ ഇംഗ്‌ളീഷ്‌, കേരളം- അനുബന്ധ വസ്തുതകൾ, ഗണിതം തുടങ്ങി വിവിധ വിഷയങ്ങൾ ഇവിടെ കൈകാര്യം ചെയ്യുന്നു.
ഈ മോക്ക് ടെസ്റ്റ് തികച്ചും സൗജന്യമാണ്. ഇതിന് രജിസ്ട്രേഷനോ ഫീസോ ഒന്നും തന്നെയില്ല. ആർക്കും പങ്കെടുക്കാം, അവരവരുടെ അറിവുകൾ പരീക്ഷിക്കാം.
* മോക്ക് ടെസ്റ്റ് -01 :- ഈ ഘട്ടത്തിൽ പൊതുവിജ്ഞാനമാണ് പരീക്ഷിക്കുന്നത്. 500 പൊതുവിജ്ഞാന ചോദ്യങ്ങളടങ്ങിയ 10 ടെസ്റ്റുകൾ. 
* മോക്ക് ടെസ്റ്റ് -02 :- ഈ ഘട്ടത്തിൽ കേരളം- അനുബന്ധ വസ്തുതകൾ എന്ന വിഷയമാണ് പരീക്ഷിക്കുന്നത്. 500 ചോദ്യങ്ങളടങ്ങിയ 10 ടെസ്റ്റുകൾ. 
മോക്ക് ടെസ്റ്റ് -03 :- ഈ ഘട്ടത്തിൽ 100 ചോദ്യങ്ങൾ വീതമടങ്ങിയ 10 മാതൃകാ ചോദ്യപേപ്പറുകൾ നൽകിയിരിക്കുന്നു. 1000 ചോദ്യങ്ങളടങ്ങിയ 10 ടെസ്റ്റുകൾ. 
ടെസ്റ്റിൽ പങ്കെടുക്കാൻ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുക.👇 
👉മോക്ക് ടെസ്റ്റ് - 01 - ലഭിക്കാൻ ഇവിടെ ക്ലിക്കുക 
👉മോക്ക് ടെസ്റ്റ് - 02 - ലഭിക്കാൻ ഇവിടെ ക്ലിക്കുക 
👉മോക്ക് ടെസ്റ്റ് - 03 - ലഭിക്കാൻ ഇവിടെ ക്ലിക്കുക 
📌മോക്ക് ടെസ്റ്റിൽ പങ്കെടുക്കും മുൻപ് വിവിധ വിഷയങ്ങളിലെ ചോദ്യോത്തരങ്ങൾ പഠിക്കണമെങ്കിൽ ഇവിടെ ക്ലിക്കുക.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here