പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 02 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 02 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -2
മാതൃകാ ചോദ്യപേപ്പര്‍ -2
MOCK TES - 2
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. good luck!
കേരളത്തിൽ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി അയൽക്കൂട്ടം പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത്?
വെങ്ങോല
കല്യാശേരി
മടിക്കൈ
മട്ടന്നൂർ
സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജന സൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി?
സുഭിക്ഷ
ആർദ്രം
നിർമൽ
കരുണ
സമ്പൂർണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലോട്ടറി
കാരുണ്യ
സൌഭാഗ്യ
നിർമൽ
ഇവയൊന്നുമല്ല
2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 279 A
ആർട്ടിക്കിൾ 14
ആർട്ടിക്കിൾ 40
ആർട്ടിക്കിൾ 110
കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ 5-നാണ്. ഈ മന്ത്രിസഭയെ വിമോചന സമരത്തെത്തുടർന്ന് പിരിച്ചുവിട്ടത് എന്ന്?
1959 ജൂലായ് 1
1959 ജൂലായ് 31
1958 ജൂലായ് 31
1960 ജൂലായ് 31
കേരള സാഹിത്യ അക്കാദമിയുടെ 2015-ലെ മികച്ച ചെറുകഥയ്ക്കുള്ള അവാർഡ് നേടിയതാര്?
കെ.പി.രാമനുണ്ണി
ബി.മുരളി
അഷിത
ടി.പദ്മനാഭൻ
കേരളത്തിലെ ആദ്യ വെളിയിട വിസർജ്ജന വിമുക്ത നഗരസഭ ഏത്?
എറണാകുളം
മലപ്പുറം
കോഴിക്കോട്
തിരുവനന്തപുരം
Nomadic Elephant 2017എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സായുധസേനാ പരിശീലനമാണ്?
നേപ്പാൾ
മംഗോളിയ
തായ്ലൻഡ്
ശ്രീലങ്ക
തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ പുതുതായി കണ്ടെത്തിയ മര ഞണ്ടിന് കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണിത്?
ചെറുമർ
പണിയൻ
മാവിലൻ
കാണി
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം?
ചമ്പാരൻ
നിസ്സഹരണസമരം
ക്വിറ്റ് ഇന്ത്യ
നിയമലംഘനസമരം
അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന് ?
ജോൺ നേപ്പിയർ
ഹാൻസ് ഈസ്റ്റേർഡ്
ജോൺ എഫ് നാഷ്
സൈമൺ സ്റ്റെവിൻ
ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
ജോസഫ് പ്രീസ്റ്റ്ലി
രാംസേ
കാൾ ഷീലെ
ഫ്രഡറിക് വൂളർ
ബൾബിൽ ഹൈഡ്രജൻ വാതകം നിറച്ചാൽ കിട്ടുന്ന നിറം?
മഞ്ഞ
പച്ച
നീല
ഓറഞ്ച്
ലോഹങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
ഡബ്ല്യൂ.എച്ച്. കരോത്തേഴ്സ്
മില്ലാർഡെറ്റ്
ചാൾസ് ഗുഡ് ഇയർ
ലാവേസിയര്‍
ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?
ക്രോമിയം
അല്‍നിക്കോ
കാലിയം
നിക്രോം
വെജിറ്റബിള്‍ ഗോൾഡ് എന്നറിയപ്പെടുന്നത് ?
കുങ്കുമം
വാനില
പെട്രോളിയം
ഇവയൊന്നുമല്ല
ഏറ്റവും ഭാരം കൂടിയ വാതകം ?
കാഡ്മിയം
ലിഥിയം
റോഡിയം
റാഡോൺ
സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?
പ്രീസ്റ്റ്ലി
റോബർട്ട് ബ്രൌൺ
തിയോഫ്രാസ്റ്റസ്
സാമുവൽ കോൾട്ട്
കോശത്തിന്റെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺട്രിയ
ലൈസോസോം
റൈബോസോം
ഫേനം
പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?
ക്വാർക്ക്
ഹാഡ്രൺ
ന്യൂട്രിനോ
ടാക്കിയോൺ
ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം?
കൂടുന്നു
കുറയുന്നു
മാറ്റമില്ല
കൂടുകയും കുറയുകയും ചെയ്യും
കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
പൂക്കോട്ട് തടാകം
വെള്ളായണി തടാകം
ശാസ്താംകോട്ട
ബിയ്യം
കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
ഫാത്തിമാ ബീവി
ഷീലാ ദീക്ഷിത്
രാംദുലാരി സിൻഹ
ജ്യോതി വെങ്കിടാചലം
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?
ജി.ശങ്കരക്കുറുപ്പ്
ഓ.എൻ.വി
വയലാർ
കടമ്മനിട്ട
" തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?
കെ.കരുണാകരൻ
ഉമ്മൻ ചാണ്ടി
ഇ.കെ.നായനാർ
എ.കെ.ജി
ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?
ദൈവദശകം
ദർശനമാല
ആത്മോപദേശ ശതകം
അറിവ്
കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പിസ്വാമികൾ
ശ്രീ നാരായണഗുരു
വാഗ്ഭടാനന്ദൻ
യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?
നെല്ലിയാമ്പതി
അഗസ്ത്യമല
സൈലന്റ് വാലി
ഇരവിക്കുളം
പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?
2012
2014
2010
2011
ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
സൈലന്റ് വാലി
മതികെട്ടാൻ
പാമ്പാടുംചോല
ഇരവികുളം
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
പമ്പ
ചാലക്കുടിപ്പുഴ
ഭാരതപ്പുഴ
നെയ്യാർ
മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?
ചെമ്മീൻ
കുമാരസംഭവം
ജീവിതനൌക
നിർമ്മാല്യം
.‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
ആശാൻ
വള്ളത്തോൾ
ചെറുശ്ശേരി
‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
അഷിത
വിജയലക്ഷ്മി
ലളിതാംബിക അന്തർജ്ജനം
ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?
1950 ജനുവരി 26
1950 ജനുവരി 24
1950 ജനുവരി 14
1950 ജനുവരി 30
കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?
കടുവ
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
സിംഹം
കസ്തൂരിമാൻ
ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?
കഴ്സൺ പ്രഭു
വെല്ലസ്ലി പ്രഭു
കാനിങ് പ്രഭു
ഡൽഹൌസി പ്രഭു
സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?
മോഹൻ ജൊദാരോ
ലോത്തൽ
ഹാരപ്പ
ലാർകാന
ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്?
ബിന്ദുസാരൻ
ചന്ദ്രഗുപ്ത മൗര്യൻ
ദേവവർമ്മൻ
സമ്രാട്ട് അശോകൻ
തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ?
ഫ്രിനോളജി
ഫൈറ്റോളജി
എത്തോളജി
സെഫോളജി
പാർലമെന്റിന്റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 106
ആർട്ടിക്കിൾ 107
ആർട്ടിക്കിൾ 108
ആർട്ടിക്കിൾ 109
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
പി.സദാശിവം
പി. രാമചന്ദ്രൻ
പി. ശിവശങ്കർ
വി. വിശ്വനാഥൻ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
വിജയലക്ഷ്മി പണ്ഡിറ്റ്
മീരാഭായി
ഇന്ദിരാഗാന്ധി
ക്യാപ്റ്റൻ ലക്ഷ്മി
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?
പി.സി. മഹലനോബിസ്
ദാദാഭായ് നവറോജി
അമർത്യാസെൻ
ഫിറോസ്ഷാ മേത്ത
അത്യന്തം എന്ന പദം പിരിച്ചാൽ?
അത്യ+ അന്തം
അതി+ അന്തം
അതി+ യന്തം
അത്യ+ യന്തം
ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?
വിഷമിപ്പിക്കുക
ചതിക്കുക
തെറ്റിദ്ധരിപ്പിക്കുക
ഉന്മൂലനാശം വരുത്തുക
I didn't see any reason to disbelieve his statement - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ?
അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല
അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല
അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല
അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും
രാജതരംഗിണിയുടെ രചയിതാവ്?
കല്ഹണൻ
രാജശേഖരൻ
സോമദേവൻ
ജയദേവൻ
സംഘകാലഘട്ടത്തിൽ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
ചിലപ്പതികാരം
അകനാനൂർ
പുറനാനൂർ
എട്ടുതോകൈ
താഴെ കൊടുത്തവയിൽ ശരിയായ പദമേത്?
പുനർചിന്ത
പുനർച്ചിന്ത
പുനശ്ചിന്ത
പുനച്ചിന്ത
തിരു + ഓണം = തിരുവോണം ആകുന്നത് ഏത് സന്ധി പ്രകാരമാണ്?
ആഗമ സന്ധി
ദിത്വ സന്ധി
ആദേശസന്ധി
ലോപസന്ധി
വിധായക പ്രകാരത്തിന് ഉദാഹരണം?
വരട്ടെ
വരണം
വരുന്നു
വരാം
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത്?
അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല
അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല
അതിനെക്കാൾ ഒരു മെച്ചമൊന്നും ഇതിനില്ല
അതിനെക്കാൾ മെച്ചമൊന്നും ഇതിനില്ല
തിക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
പി വി അയ്യപ്പൻ
പി കുഞ്ഞിരാമൻ നായർ
പി സി കുട്ടികൃഷ്ണൻ
പി കുഞ്ഞനന്തൻ നായർ
ഉണർന്നിരിക്കുന്ന അവസ്ഥ - ഒറ്റ വാക്ക് ഏത്?
സഹാസം
ജാഗരം
സ്തോഭം
കുശലത
The passive voice of “Did you do it?” is:
You were done by it.
He was done by it.
Was it done by you?
Were it done by you?
Which of the following is correctly spelt?
Peadiatrics
Piediatrics
Peiadiatrics
Paediatrics
The opposite of scrupulous is:
precise
cautious
tranquil
careless
Everybody has got a pass mark, _____?
haven’t they
hasn’t they
do they
have they
I got angry _____ my mother.
at
with
on
to
His father --------- angry if he failed in the examination.
will be
would be
will have been
would have been
Write one word for the following group of words One who breaks established customs or beliefs
iconoclast
revolutionary
politician
rebellious
The resort is at the top of the hill and the................is very steep
accent
assent
ascent
access
Select the word or phrase opposite in meaning to the given word. Sumptuous
meagre
lavish
dishonest
premature
The antonym of pure is:
genuine
real
adulate
adulterated
Find out the word nearest in meaning to the key word ‘Scam’.
muddle
survey
plan
swindle
‘He resembles his father’ means:
He takes after his father.
He looks after his father.
He imitates his father.
He follows his father.
She was married ............. she was sixteen.
when
while
as
because
By the time I reached the railway station the train..........
left
had left
had been left
has left
The money was distributed equally ------ all the employees.
among
between
with
beside
Write the synonyms of the following words: Serious
Grief
Grave
Peculiar
Savage
On very high mountains there aren’t _____ trees.
any
the
no
some
Find the misspelt word
Venerable
Vehicle
Veritable
Myracle
The adjective form of simplfy is:
simple
simplicity
simply
simpleton
The correct spelt word is:
beautiful
bueatiful
beutiful
bautiful
മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ ?
കാശ്മീർ
കുണ്ടലവനം
സാരനാഥ്
പാടലീപുത്രം
1665 ൽ ശിവജിയോടൊപ്പം പുരന്ദർ ഉടമ്പടിയിൽ ഒപ്പുവച്ചതാര് ?
രാജാ ജസ്വന്ത് സിംഗ് -
രാജാ ജയ്സിംഗ്
അഫ്സൽ ഖാൻ
ഷെയ്സ്താ ഖാൻ
ശ്രീനഗറിലെ ഷാലിമാർ ഗാര്‍ഡന്‍സ് സ്ഥാപിച്ചത്
ജഹാംഗീർ
ബാബർ
ഷാജഹാൻ
അക്ബർ
ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാർട്ടി രൂപീകരിച്ചത്
ക്വിറ്റിന്ത്യാ പ്രസ്ഥാനം
സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനം
ഇന്ത്യയിൽ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്?
കുളച്ചൽ യുദ്ധം
കർണാട്ടിക് യുദ്ധം
ഹാല്‍ഡിഘട്ട് യുദ്ധം
വാണ്ടിവാഷ് യുദ്ധം-
ഒരു ഇലക്ട്രോണിക് ബെൽ ഓരോ 60 സെക്കന്റിലും മണി അടിക്കുന്നു. വേറെയൊരു ബെൽ ഓരോ 62 സെക്കൻഡിലും മണി അടിക്കുന്നു. രാവിലെ 10 മണിക്ക് ഇവ രണ്ടും ഒരുമിച്ച് അടിച്ചാൽ ഇനി ഇവ ഒരുമിച്ച് അടിക്കുന്ന സമയം?
10:45 AM
10:52 AM
10:31 AM
10:40 AM
ഒരു ക്ളാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?
51
41
56
46
താഴെക്കൊടുത്തിരിക്കുന്ന സംഖ്യകളുടെ തുക കാണുക? 16.013, 15.3, 17.21, 9.23, 10.123
67.976
67.876
66.876
65.876
ഒരു സിലിണ്ടറിന്റെ വ്യാപ്തം 125.6 ച.സെ.മീ. ഉന്നതി 10 സെ.മീ. ആയാൽ വ്യാസം എത്ര?
6 സെ.മീ.
4 സെ.മീ.
3 സെ.മീ.
7 സെ.മീ.
ഒരു സമാന്തര ശ്രേണിയുടെ 5-ാം പദം 30, 8-ാം പദം 45 ആയാൽ ആദ്യപദം എത്ര?
12
15
10
20
CAT നെ 24 എന്നും DOG നെ 25 എന്നും കോഡ് ചെയ്താൽ RAT നെ എങ്ങനെ കോഡ് ചെയ്യാം?
39
35
42
15
ഒരു ക്യൂബിന്റെ ഉപരിതല പരപ്പളവ് 54 ച്.സെ.മീ ആണെങ്കിൽ അതിന്റെ വ്യാപ്തം എത്ര?
22
26
27
25
ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20 Km/hr വേഗതയിലും ബാക്കി ദൂരം 30 Km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത?
25 Km/hr
22 Km/hr
24 Km/hr
27 Km/hr
ഒരു കോഡ് ഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?
VFVQHO
GFQVHO
VIVQHO
VFVOHQ
ഒരേ അളവിൽ ജലം പ്രവഹിക്കുന്ന മൂന്ന് ടാപ്പുകൾ രണ്ട് മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുന്നു. അവയിൽ രണ്ട് ടാപ്പുകൾ പ്രവർത്തിക്കുന്നില്ലായെങ്കിൽ ടാങ്ക് നിറയാൻ എടുക്കുന്ന സമയം എത്ര?
6 മണിക്കൂർ
3 മണിക്കൂർ
4 മണിക്കൂർ
5 മണിക്കൂർ
8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ 25000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞാൽ അയാൾക്ക് പലിശയടക്കം എത്ര രൂപ തിരിച്ച് കിട്ടും?
29150
28160
29160
29260
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽ നിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത്?
200
210
270
280
8, 24, 72, ………എന്നിവ ഒരു പ്രോഗ്രഷനിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ അടുത്ത രണ്ട് പദങ്ങൾ എഴുതുക.
216, 658 -
216, 644
212, 648
216, 648
കൂട്ടത്തിൽ പെടത്തത് ഏത്?
91
97
95
93
120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 Km/hr സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ആ തീവണ്ടി എടുക്കുന്ന സമയം എത്ര?
19 സെക്കൻഡ്
21 സെക്കൻഡ്
20 സെക്കൻഡ്
22 സെക്കൻഡ്
P എന്നത് Q ന്റെ അച്ഛനാണ്. എന്നാൽ Q എന്നത് P യുടെ മകനല്ല. എന്നാൽ Q ഉം P യും തമ്മിലുള്ള ബന്ധം.
അച്ഛൻ
മകൾ
അമ്മ
സഹോദരൻ
2 ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 27:64 ആയാൽ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത്?
2:4
3:4
4:4
3:2
ഒരാൾ കിഴക്ക് ദിശയിലേക്ക് 20 മീ. മുന്നിലേക്ക് നടക്കുന്നു. എന്നിട്ട് വലത് ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ. മുന്നോട്ട് നടക്കുന്നു. വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 5മീ. മുന്നോട്ട് നടക്കുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 12 മീ. മുന്നോട്ട് നടക്കുന്നു. വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 6 മീ. മുന്നോട്ട് നടക്കുകയാണെങ്കിൽ ഏത് ദിശയിലേക്ക് ആയിരിക്കും അയാൾ നടക്കുന്നത്?
കിഴക്ക്
തെക്ക്
പടിഞ്ഞാറ്
വടക്ക്
ഒരു വർഷത്തിലെ മാർച്ച് 1 ശനിയാണെങ്കിൽ ഏപ്രിൽ 1 എന്തായിരിക്കും?
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍