പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 04 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 04 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -4
മാതൃകാ ചോദ്യപേപ്പര്‍ -4
MOCK TEST - 4
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. good luck!
‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
1847
1857
1849
1858
‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
കനിഷ്കൻ
ചന്ദ്രഗുപ്തൻ രണ്ടാമൻ
അശോകൻ
ചന്ദ്രഗുപ്തൻ ഒന്നാമൻ
കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
1985
1986
1987
1984
വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
കൊണാർക്ക് ക്ഷേത്രം
പ്ദ്മനാഭ സ്വാമി ക്ഷേത്രം
ജഗന്നാഥ ക്ഷേത്രം പുരി
തിരുപ്പതി ക്ഷേത്രം
ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
ദാദാഭായ് നവ്റോജി
ആചാര്യ വിനോബാ ഭാവേ
ഗാന്ധിജി
ഇവരാരുമല്ല
എവിടെയാണ് ചൈതന്യ ഭക്തിപ്രസ്ഥാനം ആരംഭിച്ചത്?
ഒഡീഷ
തമിഴ്നാട്
ബംഗാൾ
കേരളം
ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
സർദാർ കെ.എം.പണിക്കർ
ചാൾസ് ഡയസ്
ആനി മസ്ക്രീൻ
കെ.കേളപ്പൻ
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
വി.ആർ.കൃഷ്ണയ്യർ
കെ.ആർ.നാരായണൻ
ക്യാപ്റ്റൻ ലക്ഷ്മി
ഇവരാരുമല്ല
കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
ഫാഹിയാൻ
മാർക്കോപ്പോളോ
ഇബ്ൻ ബത്തൂത്ത
അൽബറൂണി
ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം?
റഷ്യ
ബ്രിട്ടൻ
ജർമ്മനി
ഫ്രാൻസ്
ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?
2004 ജൂൺ 15
2003 ജൂൺ 15
2005 ജൂൺ 15
2006 ജൂൺ 15
ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 339 A
ആർട്ടിക്കിൾ 338 A
ആർട്ടിക്കിൾ 339
ആർട്ടിക്കിൾ 228
ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
ആദാമിന്റെ മകൻ അബു
അനന്തരം
ഗുരു
ചെമ്മീൻ
"ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?
സരോജിനി നായിഡു
ഗോപാലകൃഷ്ണ ഗോഖലെ
വിജയലക്ഷ്മി പണ്ഡിറ്റ്
ആനി ബസന്റ്
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?
ചട്ടമ്പി സ്വാമികൾ
ശ്രീ നാരായണഗുരു
ബാരിസ്റ്റർ ജി.പി. പിള്ള
ടി.കെ.മാധവൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
ആനി ബസന്റ്
വില്യം വേഡർബോൺ
എ.ഒ.ഹ്യൂം
മാഡം കാമ
'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവ്വീസ് നടത്തിയ വിമാന കമ്പനി?
ടാറ്റാ എയർവേസ്
ഇംപീരിയൽ എയർവേസ്
എയർ ഇന്ത്യ
വായൂദൂത്
സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ജമ്മു കാശ്മീർ
ഗുജറാത്ത്
ഒഡീഷ
രാജസ്ഥാൻ
ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഒഡീഷ
പഞ്ചിമബംഗാൾ
മഹാരാഷ്ട്ര
ഗുജറാത്ത്
ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?
പത്താം പഞ്ചവത്സര പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി
പതിനൊന്നാം പഞ്ചവത്സര പദ്ധതി
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് തൂടങ്ങിയ പുതിയ പോർട്ടലിന്റെ പേര്?
തരംഗ് സഞ്ചാർ
സുഗം
സഹജ്
ടവർ തരംഗ്
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി?
ജെഫ് വില്യംസ്
സുനിത വില്യംസ്
പെഗ്ഗി വിറ്റ്സൺ
അനുഷെ അൻസാരി
കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
ധർമ്മടം
മാലൂർ
തലപ്പാടി
പായം
കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
പൂജപ്പുര
നെയ്യാറ്റിൻകര
വിയ്യൂർ
ഇവയൊന്നുമല്ല
തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?
നെയ്യാറ്റിൻകര
ബാലരാമപുരം
ആലപ്പുഴ
വർക്കല
കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
മട്ടന്നൂർ
താനൂർ
വെങ്ങാനൂർ
തളിക്കുളം
അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
പത്തനംതിട്ട
തിരുവനന്തപുരം
വയനാട്
കൊല്ലം
2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
ഇസ്രയേൽ
ഫ്രാൻസ്
റഷ്യ
അമേരിക്ക
കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?
വി.എസ്. അച്ചുതാനന്ദൻ
ബാലകൃഷ്ണപിള്ള
പി.ജയരാജൻ
നളിനി നെറ്റോ
ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്?
ഉമ്പർട്ടോ എക്കോ
ഓർഹൻ പാമുക്
ഹാർപർ ലീ
സോഫി ഹന്ന
സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?
കാൾ ലിനേയസ്
ലാമാർക്ക്
അരിസ്സ്റ്റോട്ടിൽ
തിയോഫ്രാസ്റ്റസ്
സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?
ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഏലം
ഗോതമ്പ്
വാഴ
പരുത്തി
അന്തരീക്ഷം ചൂട് പിടിക്കുന്ന പ്രധാന പ്രക്രീയ?
ചാലനം
വികിരണം
സംവഹനം
അഭിവഹനം
വടക്ക്-കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന പ്രദേശം?
കോറമാണ്ടൽ
കൊങ്കൺ
മലബാർ തീരം
ഇവയൊന്നുമല്ല
ജൈവ കൃഷിക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല സ്ഥിതിചെയ്യുന്നത്
ഗുജറാത്ത്
ഉത്തർപ്രദേശ്
ഹരിയാന
രാജസ്ഥാൻ
പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
ഹീലിയം
ആർഗോൺ
ഹൈഡ്രജൻ
റഡോൺ
ആറ്റത്തിന്റെ പ്ളം പുഡ്ഢിങ്ങ് മാതൃക തയ്യാറാക്കിയത്?
റുഥർ ഫോർഡ്
നീൽസ് ബോർ
പീറ്റർ സീമാൻ
റോബർട്ട് ഗൊദാർദ്
കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി?
ഗറില്ല
ചെന്നായ
ഹിമക്കരടി
ഒട്ടകപ്പക്ഷി
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
കാഡ്മിയം
ലിഥിയം
ബെറിലിയം
ബേരിയം
വീൽസ് രോഗം എന്നറിയപ്പെടുന്നത്?
പ്ലേഗ്
കുരങ്ങ്പനി
എലിപ്പനി
ഡങ്കിപനി
ബ്ളാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്?
മന്തുരോഗം
എലിപ്പനി
മലേറിയ
ജപ്പാന്‍ജ്വരം
സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം?
സീസിയം
കാത്സ്യം
ഫ്രാൻസിയം
സോഡിയം
ശരീര വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്?
ബാബൂൺ
ആൾക്കുരങ്ങ്
മനുഷ്യൻ
ഗോറില്ല
പൈറോലുസൈറ്റ് എന്തിന്റെ അയിരാണ്?
അലൂമിനിയം
ചെമ്പ്
ലിഥിയം
മാംഗനീസ്
ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
പ്രോട്ടോൺ
ന്യൂട്രോൺ
ഇലക്ട്രോൺ
അയോൺ
ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ?
27
28
22
21
മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ നീളം?
44 സെ.മീ.
45 സെ.മീ.
50 സെ.മീ.
42 സെ.മീ.
ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
സിൽവർ അയഡൈഡ്
സിൽവർ നൈട്രേറ്റ്
സിൽവർ ബ്രോമൈഡ്
പൊട്ടാസ്യം നൈട്രേറ്റ്
ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനിറ്റ്?
5%
25%
2.5%
3.6%
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
800 രൂപ
1600 രൂപ
1680 രൂപ
1760 രൂപ
ഒരു ഒച്ച് 20 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ കയറുന്നു. പകൽ 5 അടി കയറുകയും രാത്രി 4 അടി ഇറങ്ങുകയും ചെയ്യും. ഒച്ച് പോസ്റ്റിന്റെ മുകളിലെത്താൻ എത്ര ദിവസം എടുക്കും?
14 ദിവസം
16 ദിവസം
15 ദിവസം 1 പകൽ
16 ദിവസം 1 പകൽ
ഒരു ക്ളോക്കിലെ സമയം 1 മനി. ക്ളോക്കിലെ പ്രതിബിംബത്തിന്റെ സമയം എത്ര?
11 മണി
12 മണി
1 മണി
10 മണി
ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 74 സെ.മീ. ആയാൽ വൃത്തത്തിന്റെ ആരം എത്ര?
4
7
14
17
ചില നമ്പറുകളുടെ കോഡുകൾ കൊടുത്തിരിക്കുന്നു. 1 8 6 5 3 7 2 9 A N X E L H P Q 653872 എന്ന നമ്പറിന്റെ കോഡ് ഏത്?
NXEPQA
XELNHP
ANXELP
XENHPL
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ? 172, 84, 40, 18, --------
4
17
12
7
ബാബുവിന്റെ പ്രായം സാബുവിന്റെ പ്രായത്തിന്റെ രണ്ട് മടങ്ങാണ്. 3 വർഷം മുൻപ് ബാബുവിന്റേയും സാബുവിന്റേയും പ്രായം തമ്മിലുള്ള അംശബന്ധം 15:7 ആയിരുന്നുവെങ്കിൽ ബാബുവിന്റെ ഇപ്പോഴത്തെ പ്രായമെത്ര?
52
24
21
48
ഒരു ജോലിക്കാരൻ തന്റെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 30 കി.മീ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് താമസിച്ചേ എത്തുകയുള്ളൂ. എന്നാൽ കാറിൽ മണിക്കൂറിൽ 60 കി.മീ. വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തേ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കൂള്ള ദൂരം എത്ര?
55 കി.മീ.
50 കി.മീ.
30 കി.മീ.
40 കി.മീ.
22, 27, 23, 28, 32, x എന്നീസംഖ്യകളുടെ മാധ്യം 28 ആണ്. എങ്കിൽ x ന്റെ വിലയെത്ര?
33
28
35
36
ക്രിയ ചെയ്യുക: (4+9)6-2(5+6):
44
46
56
54
29, x, x+15, 108 ഇവയൂടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?
80
73
71
61
VXZ:JLN :: GIK :
LMO
DPS
OQS
QRS
ബലം:ന്യൂട്ടൻ:പ്രവൃത്തി:-----------
ഡെസിബെൽ
ജൂൾ
ആമ്പിയർ
ഹെർട്സ്
രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത്?
13
14
24
23
ക്ളോക്കിൽ കൃത്യം 5 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
140°
150°
160°
130°
രാമുവിന്റെ മകനാണ് ഗോപു. ഗോപുവിന്റെ സഹോദരന്റെ മകനാണ് അനിൽ. രാമുവിന്റെ ആരാണ് അനിൽ?
മകൻ
ചെറിയച്ഛൻ
പേരക്കുട്ടി
മുത്തശ്ശൻ
6+7=3447, 7+8=4762 ആയാൽ 8+9=
6279
6380
6178
6280
16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നില്ക്കുന്നു. കവുങ്ങിന്റെ ചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത്?
8
10
12
14
ഒരു ഗോളത്തിൽ നിന്നും അതേ ആരവും, ആരത്തിന്റെ അത്രയും തന്നെ ഉയരവുമുള്ള എത്ര വൃത്തസ്തൂപികകൾ മുറിച്ചെടുക്കാം?
10
11
12
13
Lion: Cub, Deer : ---------
Puppy
Fawn
Calf
Kid
The doctor gave him an injection to ___________ the temperature.
put down
get down
bring down
pull down
The antonym of the word ‘oblivion’ is
memory
forgetfulness
obligation
omission
Arjun had been living here --------- five years.
since
for
before
by
Find the odd man out:
Authoress
Poetess
Spinster
Bridegroom
Plural form of the word'datum' is:
data
datums
datei
dati
Use the proper idiom : During the Monsoon it rains --------------
cats and Dogs
kick the bucket
catch twenty two
a dobting Thomas
Weare going to see my parents -------- the weekend.
in
at
on
of
One word substitute for"an unfortunate accident" :
misnomer
mishap
misdeed
miscount
Pick out the correctly spelt word:
Travalogue
Travlogue
Travologue
Travelogue
Pick out the correct sentence:
The Ganges is a sacred river
Ganges is a sacred river
A Ganges is a sacred river
An Ganges is a sacred river
Which word is associate with the phrase 'problem in speaking clearly'?
Murmer
Chatter
Mumble
Stammer
What is the comparative form of the adjective 'bad'?
more bad
better
badder
worse
Would you mind ------- me a pen ?
lend
lending
lended
lends
Truth had been spoken by him. The Active Voice is
He has spoken the truth
He had spoken in truth
He spoke the truth
He speaks the truth
A young unmarried women is called --------
lady
woman
maid
spinster
Form Noun from the Adjective 'Cruel'
Cruelness
Cruelly
Cruelty
Cruelling
The party started at 4'Clock. But Roney --------- half an hour late.
called at
turned up
turned on
called off
Select the compund word from the following:
happy
fortunate
angry
arrogant
The past participale of 'freeze':
Froze
Frozen
Freeze
Freez
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?
ഓടയിൽനിന്നു
കടൽതീരത്ത്
അസുരവിത്ത്
ഏണിപ്പടികൾ
The court set aside the verdict of the jury - തർജ്ജമ ചെയ്യുക?
കോടതി ജൂറിയുടെ വിധി മാറ്റി വെച്ചു
കോടതി ജൂറിയുടെ വിധി പൂർണ്ണമായും വേണ്ടെന്നു വച്ചു
കോടതി ജൂറിയുടെ വിധി ദുർബലപ്പെടുത്തി
കോടതി ജൂറിയുടെ വിധി തൽക്കാലത്തേയ്ക്ക് മാറ്റിവച്ചു
വിധായകപ്രകാരത്തിന് ഉദാഹരണമേത്?
വരുന്നു
വരണം -
വരട്ടെ
വരാം
വ്രീള എന്ന പദത്തിന്റെ അർത്ഥം?
സമുദ്രം
രക്തം
ലജ്ജ
കിരണം
'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
എം.ആർ.നായർ -
കുഞ്ഞനന്തൻ നായർ
കുഞ്ഞിരാമൻ നായർ
രമേശൻ നായർ
എണ്ണായിരം -സന്ധി ഏത്?
ദിത്വം
ആഗമം
ആദേശം
ലോപം
കേരളവാൽമീകി എന്നറിയപ്പെടുന്നത്?
വള്ളത്തോൾ
എ ആർ രാജരാജവർമ്മ
സിവി രാമൻപിള്ള
രാജാ രവിവർമ്മ
പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചത് ആർക്ക്?
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍