പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 03 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 03 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -3
മാതൃകാ ചോദ്യപേപ്പര്‍ -3
MOCK TEST -3
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. good luck!
1. ബുദ്ധ പൂർണിമ ദിനമായി ഐക്യരാഷ്ട്രസംഘടന ആചരിക്കുന്നത്
മെയ് 10
മെയ് 9
മെയ് 11
മെയ് 8
2. പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
ഗ്രീൻ കാർപെറ്റ്
ഹരിത കേരളം
എറൈസിങ് കേരള
ആർദ്രം മിഷൻ
3. എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ന്യൂസിലാൻഡ്
സ്പെയിൻ
ഫ്രാൻസ്
ജർമ്മനി
കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ്സ് വരെയാണ് മലയാളം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
10
12
8
9
ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?
കാടുപൂക്കും നേരം
മിന്നാമിനുങ്ങ്
കമ്മട്ടിപ്പാടം
കുഞ്ഞുദൈവം
വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യ
ചൈന
നേപ്പാൾ
അമേരിക്ക
ഇന്ത്യയുടെ ഏത് സേനാവിഭാഗത്തിന്റെ ആദ്യ വനിതാ ഓഫീസറായാണ് തനുശ്രീ 2017 മാർച്ച് 25-ന് ചുമതലയേറ്റത്?
CISF
BSF
ITBP
CRPF
പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?
സർദാർ.കെ.എം.പണിക്കർ
എം.വി.കൃഷ്ണവാര്യർ
നന്ദനാർ
സി.വി.രാമൻപിള്ള
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
ചണ്ഡാലഭിക്ഷുകി
കരുണ
ചിന്താവിഷ്ടയായ സീത
ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?
വാൾട്ടർ റിസ്റ്റൺ
ഫ്രാങ്ക് വിറ്റിൽ
മൈക്കൽ ഫാരഡേ
ഹെൻറി മോസ്ലി
ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?
ഡോ: പൽപ്പു
ഡോ.ബി.ആർ.അംബേദ്ക്കർ
മഹാത്മാഗാന്ധി
ഇവരാരുമല്ല
‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാർലമെന്റ് ആണ്?
വിയറ്റ്നാം
ക്യൂബ
ഇന്തോനേഷ്യ
തുർക്കി
യൂറോപ്പിന്റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബെൽജിയം
കാസ്പിയൻ
ജിബ്രാൾട്ടർ
റോട്ടർഡാം
തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഏലം
മഞ്ഞൾ
നെല്ല്
എള്ള്
രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ?
മഹാരാജ എക്സ്പ്രസ്സ്
രാജധാനി എക്സ്പ്രസ്സ്
പാലസ് ഓൺ വീൽസ്
ഇവയൊന്നുമല്ല
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
റൂഥർഫോർഡ്
ആൽഫ്രഡ് നോബൽ
ഓട്ടോഹാൻ
സാമുവൽ കോഹൻ
ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?
ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
പൊട്ടാസ്യം
ലിഥിയം
മഗ്നീഷ്യം
ഇരുമ്പ്
കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മരച്ചീനി
വാഴ
ഏലം
കുരുമുളക്
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?
നാലിരട്ടിയാകും
മൂന്നിരട്ടിയാകും
രണ്ടിരട്ടിയാകും
മാറ്റമില്ല
ഫോസിലുകളെക്കുറിച്ചുള്ള പഠനം?
ആൻഡ്രോളജി
ടോക്സിക്കോളജി
പാലിയന്റോളജി
ഹിസ്റ്റോളജി
വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?
നൈട്രിക്ക് ആസിഡ്
സള്ഫ്യൂോറിക്ക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
ഇവയൊന്നുമല്ല
സർഫ്യൂരിക് ആസിഡിന്റെ മേഘപടലങ്ങളുള്ള ഗ്രഹം?
ശുക്രൻ
ബുധൻ
വ്യാഴം
ചൊവ്വ
ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?
എം.ടി.വാസുദേവൻ നായർ
എം.മുകുന്ദൻ
പെരുമ്പടവം ശ്രീധരൻ
സി.രാധാകൃഷ്ണൻ
മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
തൈക്കാട് അയ്യാ സ്വാമി
വാഗ്ഭടാനന്ദൻ
വൈകുണ്ഠ സ്വാമികൾ
ബ്രഹ്മാനന്ദ ശിവയോഗി
"എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?
സി.അച്ചുതമേനോൻ
പനമ്പള്ളി ഗോവിന്ദമേനോൻ
മന്നത്ത് പത്മനാഭൻ
പണ്ഡിറ്റ് കെ.പി.കറുപ്പൻ
ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
1981
1982
1983
1984
പാലിയം ശാസനം പുറപ്പെടുവിച്ചത്?
രവി കേരളവർമ്മൻ
വിക്രമാദിത്യ വരഗുണൻ
വീര രാമവർമ്മ
സ്ഥാണു രവിവർമ്മ
സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?
ഇളങ്കോവടികൾ
സാത്തനാർ
കപിലർ
തൊൽക്കാപ്പിയർ
കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
ബദിയഡുക്ക
പള്ളിക്കര
കുമ്പള
മഞ്ചേശ്വരം
പ്രസിഡന്റിന്റെ് വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
മുറപ്പെണ്ണ്
ചെമ്മിൻ
സ്വയംവരം
നീലക്കുയിൽ
നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
ചാലിയാർ
പെരിയാർ
കുറ്റ്യാടിപ്പുഴ
കാര്യങ്കോട് പുഴ
സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
കോഴിക്കോട്
ഇടുക്കി
വയനാട്
ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?
2010
2011
2009
2008
ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണ്ണാടകം
തമിഴ്നാട്
കേരളം
ആന്ധ്രപ്രദേശ്
സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?
ലോത്തൽ
മോഹൻ ജൊദാരോ
ഹാരപ്പ
രാഖിഗാർഹി
"എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?
വൈകുണ്ഠസ്വാമികൾ
ശ്രീരാമകൃഷ്ണ പരമഹംസർ
സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ത സരസ്വതി
ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?
1921
1929
1927
1928
ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
നാവിക ലഹള
ഉപ്പു സത്യാഗ്രഹം
ഇവയൊന്നുമല്ല
ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 20
ആർട്ടിക്കിൾ 18
ആർട്ടിക്കിൾ 17
ആർട്ടിക്കിൾ 19
കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?
ജസ്റ്റീസ് രംഗനാഥ മിശ്ര
പാലാട്ട് മോഹൻ ദാസ്
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
ജസ്റ്റീസ് എം.എം.പരീത് പിള്ള
ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്?
ജെ.സി. കുമാരപ്പ
എം.എൻ. റോയി
എം.വിശ്വേശ്വരയ്യ
അമർത്യാസെൻ
ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
കെ.എൻ.രാജ്
എ.കെ ഗോപാലൻ
ജോൺ മത്തായി
ടി.കെ.മാധവൻ
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?
എട്ടാം പഞ്ചവത്സരപദ്ധതി-
അഞ്ചാം പഞ്ചവത്സരപദ്ധതി-
മൂന്നാം പഞ്ചവത്സരപദ്ധതി-
ഒമ്പതാം പഞ്ചവത്സരപദ്ധതി
കരയിലെ ഏറ്റവും വലിയ മാംസഭോജി?
സിംഹം
ധ്രുവക്കരടി
കടുവ
ഇവയൊന്നുമല്ല
1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
ബ്രിട്ടൻ
ജർമ്മനി
ഫ്രാൻസ്
ഇറ്റലി
ആർദ്രത (Humidity) അളക്കുന്ന ഉപകരണം?
ജിയോഡിമീറ്റർ
ബാരോമീറ്റർ
ഹൈഗ്രോ മീറ്റർ
വിൻഡ്വെയ്ന്‍
തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
റാണി സേതുലക്ഷ്മീഭായി
റാണി ഗൗരി പാര്‍വ്വതീഭായി
റാണി ഗൗരി ലക്ഷമിഭായി
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ
കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?
കട+ കഥ
കടം + കഥ-
കട+ങ്കഥ
കടം +ങ്കഥ
ശരിയായ വാക്യം ഏത്?
അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ്
ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്
മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?
2013 മാർച്ച് 24
2013 മെയ് 23
2012 മെയ് 23
2013 ഏപ്രിൽ 24
A few pages of this book are wanting - ശരിയായ വിവർത്തനം?
ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
ചില പുസ്തകങ്ങളിലെ ഈ പുറങ്ങൾ ആവശ്യമില്ല
ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
കേരളവാൽമീകി എന്നറിയപ്പെടുന്നത്?
വള്ളത്തോൾ
എ ആർ രാജരാജവർമ്മ
സിവി രാമൻപിള്ള
രാജാ രവിവർമ്മ
വനം എന്നർത്ഥം വരാത്തപദം?
വിപനം
ഗഹനം
അടവി
ചത്വരം
'പമ്പരം ചുറ്റിക്കുക ' എന്ന ശൈലിയുടെ അർഥം?
വിനോദിപ്പിക്കുക
തമാശ പറയുക
പരിഭ്രമിപ്പിച് കഷ്ടപെടുത്തുക
മദ്യപിക്കുക
58. കോവിലൻ' ആരുടെ തൂലികാ നാമമാണ്?
പി.സി. ഗോപാലൻ
പി.സി.കുട്ടികൃഷ്ണൻ
വി.വി. അയ്യപ്പൻ
എ. അയ്യപ്പൻ
ഉ എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
ആധാരിക
നിർദ്ദേശിക
ഉദ്ദേശിക
പ്രതി ഗ്രാഹിക
അനുദിനം ഏത് സമാസത്തിന് ഉദാഹരണമാണ്?
അവ്യയീഭാവൻ
തൽ പുരുഷൻ
കർമ്മധാരയൻ
ദ്വിഗു
അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
ചെറുകഥ
നാടകം
ആത്മകഥ
നോവൽ
Which of these statements is true?
An adverb can give more information about a noun.
An adverb gives more information about a verb.
An adverb gives more information about auxiliary verb.
None of these
Kishore is studying hard, but you are ....................
well
not
industrious
fine
When your friend is not an optimistic person, he is
disoptimistic
ophthalmic
pessimistic
dystopic
Which word is wrongly spelt?
abeyance
superanuation
memorandum
homogeneous
The synonym of "deny" is .......
defy
refuse
profuse
obtuse
Which of the following is nearest in meaning to the given word: CAUTIOUSLY
slowly
genuinely
carefully -
thoughtfully
You gained an advantage ____ me.
over
on
of
at
The meaning of ‘Momentous’:
For a moment
Worth Remembering
Important
Weak
Choose the word which is most opposite in meaning to the word ‘ENRICH’:
Poor
Courage
Diminish
Poison
Pick out the word which is closest in meaning to the word ‘ASTONISHMENT’:
Wonder
Offence
Realization
Interest
The reported speech of : ‘Don’t shout’, I said to Nancy.
I told Nancy don’t shout
I told Nancy not to shout
I told Nancy didn’t shout
) I told Nancy not shout
We complained ____ the editor of the news paper about the news.
about
at
to
in
It was a public holiday, so there were ___ shops open.
no
none
any
nothing
A woman who is in charge of nursing and domestic arrangement in a hospital:
Maid
Warden
Matron -
Midwife
Point out the nearest antonym of the word ‘Nominal’:
Minimal
Exorbitant
Large
Costly
He ____ reply to your letter as soon as possible.
has
could
has been
will
The river ____ (flow) very fast todaymuch faster than usual:(Use the correct form of the verb given)
flow
flows
is flowing
flown
The word ‘Adjourn’ means:
Postpone
Arrange
Collect
Add
Words written on the tomb of a person:
Epitaph
Cenotaph
Epilogue
Epigram
Everybody brought ____ wife with ____
their, them
his, him
their, him
his, them
ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തോട്ടത്തിനുചുറ്റും വേലി നിര്‍മിക്കുന്നതിന് മീറ്ററിന് 50 രൂപ നിരക്കില്‍ 25000 രൂപ ചെലവായി. വീതിയുടെ ഒന്നര മടങ്ങാണ്നീളമെങ്കില് വീതി എത്ര?
125 മീ
200 മീ
145 മീ
100 മീ
ഒരു ദീര്‍ഘചതുരത്തിന്റെ ചുറ്റളവ് 300 മീറ്ററും വീതി 60 മീറ്ററും ആയാല്‍ വിസ്തീര്‍ണം?
900 ച.മീ.
5400 ച.മീ.
1400 ച.മീ.
1800 ച.മീ.
ഒരു പൈപ്പിന് ഒരു ടാങ്ക് 20 മിനിറ്റ് കൊണ്ടും മറ്റൊരു പൈപ്പിന് ഇതേ ടാങ്ക് 30 മിനിറ്റുകൊണ്ടും നിറയ്ക്കാൻ കഴിയും. രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ ടാങ്ക് നിറയാണെടുക്കുന്ന സമയം?
12 മിനിറ്റ്
20 മിനിറ്റ് -
8 മിനിറ്റ് -
16 മിനിറ്റ് -
2015 മാർച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു?
ശനി
ബുധൻ
ചൊവ്വ
തിങ്കൾ
ഒരു തൊഴിൽ സ്ഥാപനത്തിലെ 5 പേരുടെ ശരാശരി ദിവസ വേതനം 400 രൂപയാണ്. 460 രൂപ ദിവസവേതനത്തിൽ ഒരാൾ കൂടി കമ്പനിയിൽ ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി ദിവസ വേതനം എത്ര?
400
460
430
410
1 കി.മീ. നീളമുള്ള ഒരു തീവണ്ടി 1.കി.മി. നീളമുള്ള ഒരു പാലത്തിലൂടെ കടന്നു പോകുന്നു. തീവണ്ടി പൂർണ്ണമായും പാലം കടന്നുപോകുന്നതിന് എത്ര കി.മി. സഞ്ചരിക്കണം.?
1 കി.മി.
2 കി.മി.
3 കി.മി.
4 കി.മി.
3:x = 24:40 ആയാൽ ‘x’ന്റെ വില എത്ര?
6
4
10
5
60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം?
15
18
20
12
A B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?
ഭാര്യ
ഭർത്താവ്
സഹോദരി
അച്ഛൻ
3.06+3.006+3.66=
9.1212
10.266
9.726
9.266
ഒരാൾ 30 മീറ്റർ വടക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ വലത്തോട്ട് നടന്നു. പിന്നീട് ഇടത് തിരിഞ്ഞ് 20 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത് തിരിഞ്ഞ് 10 മീറ്റർ കൂടി നടന്നു. എങ്കിൽ അയാൾ ആദ്യം പുറപ്പെട്ട സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
90 മീറ്റർ
70 മീറ്റർ
50 മീറ്റർ
40 മീറ്റർ
KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?
64
62
47
43
ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക: 14, 29, 45, 62, …
70
80
60
40
400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും?
1600
800
900
1092
ഒരു ചതുരത്തിന്റെ വിസ്തീർണ്ണം, മറ്റൊരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ 4 മടങ്ങാണ്. ചതുരത്തിന്റെ വീതി, സമചതുരത്തിന്റെ വശത്തിന്റെ മൂന്നിൽ രണ്ടുഭാഗമാണ്. എങ്കിൽ സമചതുരത്തിന്റെ വശമെത്ര?
10 സെ.മീ
20 സെ.മീ
15 സെ.മീ
9 സെ.മീ
23, 25, 20, 22, K, 24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?
24
22
25
20
ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര?
100 ച.സെ.മീ.
104 ച.സെ.മീ.
106 ച.സെ.മീ.
51 ച.സെ.മീ.
അടുത്ത സംഖ്യ ഏത്? 12, 23, 34, ---
54
45
57
75
A, B, C, D എന്നിവർ ചീട്ടു കളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്?
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍