പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 08 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 08 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -8
മാതൃകാ ചോദ്യപേപ്പര്‍ -8
MOCK TEST - 8
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ
റാഡ്ക്ലിഫ് രേഖ
ഡൂറൻഡ് രേഖ
ഇവയൊന്നുമല്ല
ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
മാക്സ് മുള്ളർ
ചാൾസ് വിൽക്കിൻസ്
വില്യം ജോൺസ്
ഹെർമൻ മെൽവിൻ
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?
കാനിംഗ്
ഡൽഹൌസി
വില്യംബെന്റിക്ക്
കഴ്സൺ
ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?
രവിവർമ്മൻ കുലശേഖരൻ
പശുംപുൻ പാണ്ഡ്യൻ
പല്യാഗശാലൈ മുതുകുടുമി പെരുവഴുതി
നെടുംഞ്ചേഴിയൻ
വി.എസ് അച്യുതാനന്ദന് കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?
സ്മാരകശിലകൾ
ഗ്രീഷ്മമാപിനി
ഏണിപ്പടികൾ
നാലുകെട്ട്
ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 211
ആർട്ടിക്കിൾ 114
ആർട്ടിക്കിൾ 214
ആർട്ടിക്കിൾ 314
ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ ആസ്ഥാനം?
ആഗ്ര
സൂററ്റ്
കൊൽക്കത്ത
ഗ്വാളിയർ
ശങ്കർ ദയാൽ ശർമ്മയുടെ അന്ത്യവിശ്രമസ്ഥലം?
ഏകതാ സ്ഥൽ
വീർഭൂമി
ശക്തിസ്ഥൽ
ശാന്തിവനം
ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?
രജുപാലിക നദി
മയ്യൂരാക്ഷി
ചന്ദ്രപ്രഭ
ഖജൂരി
ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?
അമർത്യസെൻ
ഭാദാബായി നവറോജി
സുരേന്ദ്രനാഥ ബാനർജി
ഇവരാരുമല്ല
ആർട്ടിക് ഹോം ഇൻ ദി വേദാസ് എന്ന കൃതിയുടെ കർത്താവ്?
ജവഹർലാൽ നെഹ്രു
ജയപ്രകാശ് നാരായൺ
ബാലഗംഗാധര തിലകൻ
ദയാനന്ദസരസ്വതി
"അമിത്ര ഘാതക " എന്നറിയപ്പെടുന്നത്?
അജാതശത്രു
ചന്ദ്രഗുപ്ത വിക്രമാദിത്യൻ
ബിന്ദുസാരൻ
ധനനന്ദൻ
ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
സിക്കിം
ഹിമാചൽ പ്രദേശ്
സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 310
ആർട്ടിക്കിൾ 360
ആർട്ടിക്കിൾ 220
ആർട്ടിക്കിൾ 160
ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത?
V. S രമാദേവി
ഓമന കുഞ്ഞമ്മ
മുത്തു ലക്ഷ്മി റെഡി
സുശീല നെയ്യാർ
പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ്
കർണ്ണാടകം
ആസാം
തമിഴ്നാട്
സമ്പൂർണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
റാഷ് ബിഹാരി ബോസ്
ഭഗത്സിംഗ്
ജയപ്രകാശ് നാരായൺ
സുഭാഷ് ചന്ദ്രബോസ്
റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിൽ കസ്തൂർബാ ഗാന്ധി യുടെ വേഷമിട്ടത്?
ശർമ്മിള ടാഗോർ
ഭാനു അത്തയ്യ
രോഹിണി ഹട്ടങ്കടി
നർഗ്ഗീസ് ദത്ത്
രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?
1905
1901
1801
1891
പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ?
കൊൽക്കത്ത
ഡൽഹി
മുംബൈ
ആഗ്ര
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പുതുതായി തുടങ്ങിയ മൃഗക്ഷേമ ബോർഡിന്റെ ആസ്ഥാനം എവിടെ?
ചെന്നൈ
അഹമ്മദാബാദ്
ഡൽഹി
മുംബൈ
2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്?
കെ ആർ മീര
സുഭാഷ് ചന്ദ്രൻ
എൻ.അനിരുദ്ധൻ
യു. കെ.കുമാരൻ
കക്കയം വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്?
ഇടുക്കി
വയനാട്
കോഴിക്കോട്
കൊല്ലം
കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
മാമാങ്കം
തച്ചോളി അമ്പു
പടയോട്ടം
ചെമ്മീൻ
‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
ഇടപ്പള്ളി രാഘവൻ പിള്ള
എൻ.എൻ.പിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
തകഴി ശിവശങ്കരപ്പിള്ള
കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്
മഞ്ഞാടി
പക്ഷിപാതാളം
പടവയൽ
എടവക
ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?
ജി.കാർത്തികേയൻ
വക്കം പുരുഷോത്തമൻ
വർക്കല രാധാകൃഷ്ണൻ
എം. വിജയകുമാർ
ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
മലേഷ്യ
കൊളംബിയ
സിംഗപ്പൂർ
തായ്ലൻഡ്
‘ഹെല്ലനിക്ക് പാർലമെന്റ്‘ ഏത് രാജ്യത്തെ പാർലമെന്റ് ആണ്?
ഗ്രീസ്
നെതർലൻഡ്
സ്ലോവേനിയ
റുമേനിയ
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
കൽപേനി
ചെത്തിലത്ത്
അന്ത്രോത്ത്
കടമത്ത്
മർദ്ദചരിവുമാന ബലം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മഞ്ഞ്
ആലിപ്പഴം
മേഘം
കാറ്റ്
ഒരു രേഖാംശം സൂര്യനെ കടന്ന് പോകാൻ എടുക്കുന്ന സമയം?
4 മിനിറ്റ്
15 മിനിറ്റ്
1 മണിക്കൂർ
30 മിനിറ്റ്
ചുവടെ തന്നിരിക്കുന്നവയിൽ ഘനീകരണ രൂപം?
മഴ
ആലിപ്പഴം
തുഷാരം
മഞ്ഞ്
ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ചീര
മരച്ചീനി
വാഴ
അടയ്ക്ക
കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?
30
22
32
24
കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
രക്തം
കരൾ
ത്വക്ക്
തലച്ചോർ
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് ?
പാരാ തെർമോൺ
തൈറോക്സിൻ
അഡ്രിനാലിൻ
തൈമോസിൻ
പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈറ്റമിൻ ഏത്?
വൈറ്റമിൻ എ
വൈറ്റമിൻ ഡി
വൈറ്റമിൻ കെ
വൈറ്റമിൻ ഇ
ഹെപ്പാരിൻ അടങ്ങിയ ശ്വേത രക്താണു:
മോണോസൈറ്റ്
ഈസിനോഫിൽ
ബേസോഫിൽ
ന്യൂട്രോഫിൽ
ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?
തയലിൻ
സീബം
മെലാനിൻ
റൈബോസോം
ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?
യാന്ത്രികോർജ്ജം
സ്ഥാനികോർജ്ജം
സ്ഥിതി കോർജ്ജം
വൈദ്യുതോർജ്ജം
വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?
ആമ്പിയർ
മോൾ
ജൂൾ
കാന്റല
കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?
വിസരണം
പാർശ്വിക വിപര്യയം
അപവർത്തനം
പൂർണ ആന്തരിക പ്രതിഫലനം
ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
സ്പെക്ട്രോസ്കോപ്പ്
ജിയോഡിമീറ്റർ
സ്റ്റീരിയോസ്കോപ്പ്
ഓസിലോസ്കോപ്പ്
തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?
വയലറ്റ്
ചെമപ്പ്
മഞ്ഞ
നീല
പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
ഗ്രീക്കുകാർ
റോമാക്കാർ
അറബികൾ
ചൈനക്കാർ
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
നീൽസ് ബോർ
റൂഥർഫോർഡ്
ജോൺ ഡാൾട്ടൺ
ഓസ്റ്റ് വാൾഡ്
പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?
വജ്രം
ഇരുമ്പ്
ലെഡ്
ചെമ്പ്
ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം?
സൾഫർ ഡയോക്സൈഡ്
സിൽവർ ബോമൈഡ്
പൊട്ടാസ്യം ബ്രോമൈഡ്
സിങ്ക് ഫോസ് ഫൈഡ്
യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
മാംഗനീസ് സ്റ്റീൽ
ഡ്യൂറാലുമിൻ
ക്രോംസ്റ്റീൽ
സിലുമിൻ
പ്രകൃതി പ്രതിഭാസങ്ങളെ കുറിക്കുന്ന നാമം?
സംജ്ഞാനാമം
സാമാന്യനാമം
മേയനാമം
സർവനാമം
അലസം എന്ന പദത്തിന്റെ വിപരീതം?
ഉജ്ജ്വലം
വിലസം
ഉന്നിദ്രം
ഗൗരവം
മാവിൻ കൊമ്പിലിരുന്ന് കുയിൽ പാടി - ഈ വാക്യത്തിൽ കുയിൽ പാടി എന്നത്?
അംഗവാക്യം
അംഗിവാക്യം
വിധിവാക്യം
വാചകം
2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
കെ.ആർ.മീര
പ്രഭാവർമ്മ
വിഷ്ണുനാരായണൻ നമ്പൂതിരി
ഡോ: പുതുശ്ശേരി രാമചന്ദ്രൻ
ശരിയായ രൂപമേത്?
അസ്ഥപ്രഞ്ജൻ
അസ്തപ്രജ്ഞൻ
അസ്തപ്രഞ്ജൻ
അസ്ഥപ്രജ്ഞൻ
No further action is called for എന്ന വാക്യത്തിന്റെ മലയാള മൊഴിമാറ്റം?
മറ്റൊരു നടപടിയും നടപ്പിലാക്കേണ്ടതില്ല
മേൽനടപടി ആവശ്യമില്ല
മേൽനടപടികൾക്കായി വിളിക്കേണ്ടതില്ല
മറ്റു നടപടികൾ ഇല്ലാത്തതിനാലാണ് തിരിച്ചു വിളിച്ചത്?
ഇവൾ എന്നതിലെ സന്ധി?
ആഗമ സന്ധി
ലോപസന്ധി
ആദേശ സന്ധി
ദിത്വ സന്ധി
നിലാവ് എന്ന അർഥമില്ലാത്ത പദം?
കൗമുദി
ജ്യോത്സന
ചന്ദ്രിക
തേജസ്സ്
മാതാപിതാക്കൾ - സമാസം ഏത്?
ബഹുവ്രീഹി
ദ്വന്ദ്വൻ
കർമധാരയൻ
തൽപുരുഷൻ
ചുവടെ കൊടുത്തിരിക്കുന്നവയിൽ ക്രിയാവിശേഷണം ഏത്?
ഭംഗിയുള്ള വീട്
ഉറക്കെ കരഞ്ഞു
കറുത്ത പശു
വളഞ്ഞ വഴി
He has a great reputation honesty.
in
for
about
of
She fell ------ the thorns:
among
across
by
out
The synonym of 'Rejoice' is;
delight
Impoflte
elegant
reliable
The antonym of Raise
lift
hike
elevate
decline
Sanju is ----- university player.
an
a
of
from
Let's sing ------?
shall we
will we
can't we
will you
You look -----you've been running.
but
as if
beyond
even
Honey ------more flies than vinegar
catch
catches
catched
catching
Place where provisions are kept:
field
pantry
tannery
wardrobe
Young one of an 'Elephant' is------
calf
cub
kitten
keet
A ------- of parrots
muster
parliament
host
company
Which of the following words is correctly spelt?
acquaintance
acquaintence
aquaintence
aquaintance
Which or the following is a correct plural noun?
Commanders in chief
Commander in chief
Notary publics
Woman doctors
Vineetha has got the 1st Rank in the LD Clerk exam, she------ studied well.
must
may
must have
might
I wish I ------a bike
had
have
will have
would have
Spot the error: At what time /you will / come back / from office
At what time
you will
come back
from office
The passive voice form of "People elected him leader": is --------
He is elected leader by people
He was elected leader by people
He elected leader of people
Leader was elected by people
Change into indirect speech: "oh dear! I've lost my purse', she said:
She said that she lost her purse
She exclaimed that she had lost her purse
She said that she had lost her purse
She expressed that she had lost her purse
The government has decided to ----- all unauthorised buildings.
pull up
pull down
pull off
pull through
Our hen ------ twenty eggs last month.
lay
lied
lie
laid
ഒരുക്ളാസിലെ നാലു കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുനിൽ മാത്യുവിന്റെ ഇടതു വശത്തും റഹീമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതു വശത്താണ് റഹിം. എന്നാൽ ആരാണ് ഇടത്തേ അറ്റത്ത് ഇരിക്കുന്നത്?
റഹിം
സുനിൽ
മാത്യു
അനിൽ
ഒറ്റയാനാര്?
ABE
FGI
IJM
RSW
ഒരു മാസത്തെ രണ്ടാം ശനിയാഴ്ച 8-ം തീയതി ആയാൽ നാലാം വെള്ളിയാഴ്ച എത്രാം തീയതിയാണ്?
30
29
28
27
ഒരു ക്ളോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം 11.20 ആയാൽ ക്ളോക്കിലെ സമയം എത്ര?
12.40
11.40
12.20
12.10
2/3, 4/9, 5/6 എന്നിവയുടെ ല.സാ.ഗു. എത്ര?
20/3
3/20
1/20
20
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശ ബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
4000
3500
4500
7500
1200 രൂപയ്ക്ക് 12% സാധാരണ പലിശനിരക്കിൽ 3 വർഷത്തെ പലിശയെത്ര?
1440
4320
3240
3600
ഒരു ചതുരത്തിന്റെ നീളം വീതിയെക്കാൾ 3സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
5 സെ.മീ
8 സെ.മീ
6 സെ.മീ
7 സെ.മീ
6, 12, 18 ------ എന്ന സമാന്തര ശ്രേണിയിലെ 30-ം പദം എത്ര?
25
30
180
192
ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോൾ 25% നഷ്ടം വന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്?
600
960
860
900
ഒരു പൈപ്പു വഴി ടാങ്ക് നിറയാൻ 4 മിനിറ്റും മറ്റൊരു പൈപ്പുവഴി ടാങ്ക് നിറയാൻ 12 മിനിറ്റും എടുക്കുന്നുവെങ്കിൽ രണ്ട് പൈപ്പും ഒരുമിച്ച് തുറന്നാൽ ടാങ്ക് നിറയാൻ വേണ്ട സമയം?
5 മിനിറ്റ്
8 മിനിറ്റ്
3 മിനിറ്റ്
6 മിനിറ്റ്
ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാൽ അതേ സംഖ്യ കിട്ടുമെങ്കിൽ സംഖ്യ ഏത്?
300
200
250
750
180 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മീ. വേഗത്തിൽ ഓടുന്നു. പാതവക്കിൽ നില്ക്കുന്ന ഒരാളിനെ കടന്നുപോകാൻ ട്രയിൻ എന്തു സമയമെടുക്കും?
12 സെക്കൻഡ്
15 സെക്കൻഡ്
11 സെക്കൻഡ്
20 സെക്കൻഡ്
ഒരു സഹകരണ സംഘത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണത്തിന്റെ അംശബന്ധം 12:13 ആണ്. സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ പുരുഷന്മാരുടെ എണം എത്ര?
418
298
314
288
2017-ൽ ജനുവരി 2 തിങ്കൾ ആണ്. ആ വർഷം ഡിസംബർ 31 ഏത് ദിവസമാണ്?
ശനി
ഞായർ
തിങ്കൾ
ചൊവ്വ
5x5/5x5=----?
25
1
50
20
മൂന്ന് ബൾബുകൾ യഥാക്രമം 12, 15, 20 മിനിറ്റുകളിൽ കത്തും. അവയെല്ലാം ഒരുമിച്ച് 12 A.M ന് കത്തിയെങ്കിൽ വീണ്ടും എപ്പോൾ അവ ഒരുമിച്ച് കത്തും?
12.30 A.M
12.45 A.M
01.00 A.M
01.30 A.M
ഒരു സംഖ്യയൂടെ 25% ഉം 45% ഉം തമ്മിലുള്ള വ്യത്യാസം 150 ആണെങ്കിൽ സംഖ്യ ഏത്?
500
700
650
750
42 മീറ്റർ താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട ഒരു തവള ഒരു മിനിറ്റിൽ 7 മീറ്റർ കയറുമ്പോൾ 3 മീറ്റർ ഇറങ്ങുന്നുവെങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറ്റിന്റെ മുകളിൽ എത്തും?
11
12
8
10
രണ്ട് സംഖ്യകളുടെ തുക 20. ഗുണന ഫലം 30 ആയാൽ സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ തുക എത്ര?
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍