പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 05 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 05 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -5
മാതൃകാ ചോദ്യപേപ്പര്‍ -5
MOCK TEST - 5
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
പഞ്ചായത്ത്രാജ് സംവിധാനത്തിന് ആ പേരു നല്‍കിയത്
ജവാഹര്‍ലാല്‍ നെഹ്രു
ഇന്ദിരാഗാന്ധി
രാജീവ്ഗാന്ധി
എ.ബി.വാജ്പേയ്
പാര്‍ലമെന്റില്‍ അംഗമാകാത്ത ഒരാള്‍ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം
ഒരു വർഷം
ആറ് മാസം
രണ്ട് വർഷം
അഞ്ച് വർഷം
ഭരണഘടനയുടെ 52-ാം ഭേദഗതിയിലൂടെ(1985) രാഷ്ട്രീയക്കാരുടെ കൂറുമാററത്തിനും അതുവഴി പാര്‍ട്ടികളുടെ പിളര്‍പ്പിനും നിയന്ത്രണം കൊണ്ടുവന്ന ഇന്ത്യന്‍പ്രധാനമന്ത്രി
രാജീവ്ഗാന്ധി
ഇന്ദിരാഗാന്ധി
വി.പി.സിംഗ്
എ.ബി.വാജ്പേയ്
പബ്ലിക് അക്കൗണ്ട്സ് കമ്മിററിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്
ധനമന്ത്രി
മുഖ്യമന്ത്രി
പ്രതിപക്ഷനേതാവ്
ഗവർണർ
ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
ആര്‍ട്ടിക്കിള്‍ 42
ആര്‍ട്ടിക്കിള്‍ 30
ആര്‍ട്ടിക്കിള്‍ 41
ആര്‍ട്ടിക്കിള്‍ 40
നാശകാരിയായ നദി എന്നറിയപ്പെടുന്നത്
നർമ്മദ
ചമ്പൽ
കോസി
ബ്രഹ്മപുത്ര
ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര്‍ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത്.
വ്യാഴം
ശനി
ചൊവ്വ
യുറാനസ്
തുര്‍ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ്
ഏഷ്യ
ആഫ്രിക്ക
യൂറോപ്പ്
വടക്കേ അമേരിക്ക
ഏത് രാജ്യമാണ് ആദ്യത്തെ സീറോ എമിഷന്‍ ഹൈഡ്രജന്‍ ട്രയിന്‍ നിര്‍മ്മിച്ചത്?
അമേരിക്ക
ജര്‍മ്മനി
ചൈന
ഫ്രാൻസ്
യു.എസ്. ജനപ്രതിനിധി സഭയില്‍ അംഗമായ ആദ്യ മലയാളി?
ലതിക മേരി തോമസ്
പ്രമീള ജയപാല്‍
കമല ഹാരിസ്
അജിത തോമസ്
ആല്‍പ്സ് പര്‍വതത്തിന്റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്
ചിനൂക്ക്
ഫൊന്‍
മിസട്രൽ
ഹർമാറ്റൺ
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏററവും കൂടുതല്‍ ഭേദഗതികള്‍ നടന്നത്
രാജീവ് ഗാന്ധി
ഇന്ദിരഗാന്ധി
വി.പി.സിങ്
ചന്ദ്രശേഖർ
ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹനായ റഹ്മാന് റാഹി ഏത് ഭാഷയിലെ സാഹിത്യകാരനാണ്.
കശ്മീരി
ഒറിയ
പഞ്ചാബി
ഹിന്ദി
അഞ്ച് ഭൂഖണ്ഡങ്ങളില്‍ വച്ച് ക്രിക്കററ് ലോകകപ്പ് ജേതാക്കളായ ആദ്യ രാജ്യം
ഇന്ത്യ
ഓസ്ട്രേലിയ
ന്യൂസിലാൻഡ്
ഓസ്ട്രേലിയ
ഇന്ത്യയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് തുടക്കം കുറിച്ച വര്‍ഷം.
2011
2015
2014
2013
മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്
ശിവജി
ബാജിറാവു
നാനാ ഫഡ്നവിസ്
ബാൽതാക്കറെ
മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാന്‍ കേരളത്തിലെത്തിയ നേതാവ്
ആചാര്യ നരേന്ദ്രദേവ്
ആചാര്യ വിനോബഭാവെ
ജയപ്രകാശ് നാരായണന്
ഇ.വി.രാമസ്വാമി നായ്ക്കര്‍
അമ്പതു വര്‍ഷം പാര്‍ലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി
മിനു മസാനി
ജി.വി. മാവ് ലങ്കർ
എന്‍.ജി.രംഗ
കെ എം മുൻഷി
അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
ലാൽബഹദൂർ ശാസ്ത്രി
ചരൺ സിംഗ്
ഇന്ദിരാഗാന്ധി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്
കൊൽക്കത്ത
മുംബൈ
ഡെറാഡൂണ്‍
കണ്ട്ല
പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍സിങ്
മൊറാർജി ദേശായി
ചന്ദ്രശേഖർ
വി.പി.സിംഗ്
ഐ.എസ്.ആര്.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്റെ ആസ്ഥാനം
ബാംഗ്ലൂര്‍
തുമ്പ
ഹൈദ്രാബാദ്
ന്യൂഡൽഹി
ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ.രാധാകൃഷ്ണന്
ഗ്യാനി സെയിൽസിംഗ്
ഡോ.രാജേന്ദ്രപ്രസാദ്
ജവഹർലാൽ നെഹ്റു
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി
ഡോ.രാധാകൃഷ്ണന്
ഡോ.രാജേന്ദ്രപ്രസാദ്
കെ.ആർ.നാരായണൻ
ഡോ.എ.പി.ജെ.അബ്ദുൾകലാം
ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല്‍കിയതാര്
എസ്.കെ.ഡേ
നീലം സഞ്ജീവറെഡ്ഡി
ലാല്‍ ബഹാദൂര്‍ശാസ്ത്രി
ഡോ.വര്‍ഗീസ് കുര്യന്
കേരളത്തിലെ നദികളില്‍ നീളത്തിന്റെ കാര്യത്തില്‍ പമ്പയുടെ സ്ഥാനം
മൂന്ന്
രണ്ട്
ഒന്ന്
നാല്
സരസകവി എന്നറിയപ്പെടുന്നത്
രാമപ്പണിക്കര്
കുഞ്ചന്‍ നമ്പ്യാര്‍
മുലൂര് പദ്മനാഭപ്പണിക്കര്‍
ശങ്കരപ്പണിക്കര്‍
താഴെപ്പറയുന്നവയില്‍ പത്തനംതിട്ടയുമായി ബന്ധപ്പെട്ട കലാരൂപമേത്?
തെയ്യം
പടയണി
പൂരക്കളി
വേലകളി
തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില് സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി
റാണി ഗൗരിലക്ഷ്മിഭായി
റീജന്റ് റാണി സേതുലക്ഷ്മീഭായി
റാണി ഗൗരിപാര്‍വതീഭായി
അശ്വതിതിരുനാള്‍ ഉമയമ്മറാണി
തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിനു രൂപം നല്കിയ രാജാവ്
ചിത്തിര തിരുനാൾ ബാലരാമ വർമ്മ
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
വിശാഖം തിരുനാൾ രാമവർമ്മ
സ്വാതി തിരുനാൾ രാമവർമ്മ
ആവർത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
ദിമിത്രി മെൻഡലീവ്
സ്റ്റാന്‍ലി തോംസണ്‍
ജൊഹൻ ന്യുലാൻസ്
ലവൊസയർ
ട്രാൻസിസ്റ്റർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
ഇരുമ്പ്
മഗ്നീഷ്യം
സിലിക്കൺ
ചെമ്പ്
മെർക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
അനോക്സിയ
മെനിഞ്ചൈറ്റിസ്
മീനമാതാ
ഹിപോക്സിയ
ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?
കാർബൺ ഡൈ ഓക്സൈഡ്
നൈട്രസ് ഓക്സൈഡ്
മീഥേൻ
ക്ലോറിൻ
ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ?
കാൽസ്യം ഫ്ലൂറൈഡ്
കാൽസ്യം ഓക്സലൈറ്റ്
കാൽസ്യം ക്ലോറൈഡ്
കാൽസ്യം കാർബണേറ്റ്
വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
അല്‍നിക്കോ
ഡ്യുറാലുമിൻ
റീനിയം
അലുസിങ്ക്
ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതക ഹോർമോൺ ഏത് ?
ഫോസ്ഫീൻ
റഡോണ്‍
എഥിലിൻ
ഹീലിയം
പ്രകൃതിയിലെ ശുചീകരണജോലിക്കാര്‍ എന്ന് അറിയപ്പെടുന്നത് ആരാണ്?
ബാക്ടീരിയകൾ
ഫംഗസുകൾ
മണ്ണിര
ഇവയൊന്നുമല്ല
ജീവന്റ ഭൗതിക അടിസ്ഥാന ഘടകം എന്ന് അറിയപ്പെടുന്നത് എന്താണ് ?
പ്രോട്ടോ പ്ലാസം
റൈബോസോം
മൈറ്റോകോൺഡ്രിയ
ലൈസോസോം
ഭക്ഷ്യ യോഗ്യമായ കൂണുകൾക്ക് പറയുന്ന പേര് എന്താണ് ?
റിസാര്‍ഫിന്‍
ഗാനോഡർമ
അഗാരിക്കസ്
ഫ്ലോറിജന്‍
വാസത്തിന് മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍?
അക്കാന്തേസീ
അംബോറില
ഏപ്പി ഫൈറ്റുകൾ
എരികേൽസ്
പുളിച്ച വെണ്ണ, ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?
ലാക്ടിക് ആസിഡ്
അസറ്റിക് ആസിഡ്
സിട്രിക് ആസിഡ്
ഫോമിക് ആസിഡ്
രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ?
മാക്സ് പാങ്ക്
ജോസഫ് പ്രീസ്റ്റ് ലി
ലീനസ് പോളിംഗ്
റോബര്‍ട്ട് ഹുക്ക്
നീലയും മഞ്ഞയും ചേര്‍ന്നാല്‍ കിട്ടുന്ന വര്‍ണം
പച്ച
ചുവപ്പ്
മജന്ത
സിയൻ
എന്തിന്റെ സ്വഭാവം അളക്കാനാണ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിക്കുന്നത്
താപം
ആർദ്രത
മർദ്ദം
പ്രകാശം
ഏത് കാര്‍ഷികവിളയുടെ സങ്കരയിനം വിത്താണ് കാര്‍ത്തിക
വാഴ
നെല്ല്
തെങ്ങ്
മരച്ചീനി
പാഴ്ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്
വാഴ
കവുങ്ങ്
കശുമാവ്
മാവ്
ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത് ശാസ്ത്രജ്ഞന്റെ രക്ത സാമ്പിളുകളാണ്
ഫ്രാന്‍സിസ് കോളിന്
ജെയിംസ് വാട്സണ്
ആല്‍ഫ്രഡ് സ്റ്റ്യൂര്ട്ടവെന്റ്
ഇയാൻ വിൽമുട്ട്
ഭൂമിയിലേക്ക് സൂര്യനില്‍നിന്നു താപം എത്തിച്ചേരുന്നത്
ചാലനം
അഭിവഹനം
വികിരണം വഴി
സംവഹനം
ഒരാളിന്റെ പൊക്കത്തിന്റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല്.
25.5
27.5
20.7
21.7
ഒരു ഹോസ്റ്റലില്‍ ആകെ 650 കുട്ടികള്‍ ഉണ്ട്. ഓരോ 25 കുട്ടികള്‍ക്കും 1 വാര്ഡന് വീതമുണ്ട്. എങ്കില്‍ ഹോസ്റ്റലിലെ വാര്ഡന്മാർ എത്ര?
24
22
25
21
1, 3, 12, 60, -----എന്ന ശ്രേണിയിലെ അടുത്ത സംഖ്യ?
220
240
230
360
PEN എന്നതിനെ QFO എന്ന് സൂചിപ്പിക്കാമെങ്കില്‍ DARK എന്നത് എങ്ങനെയെഴുതാം?
CBPQ
EBSL
EDSL
ESDL
ഒരു വര്‍ഷത്തിലെ മാര്‍ച്ച് 15 ഞായര്‍ എങ്കില്‍ ആ വര്‍ഷം നവംബര്‍ 18 ഏതാഴ്ചയായിരിക്കും?
തിങ്കൾ
ചൊവ്വ
ബുധന്‍
വ്യാഴം
15 സെ.മീ. വശമുള്ള, പെയിന്റടിച്ച ഒരു ക്യൂബ് 5 സെ.മീ. വശമുള്ള ചെറിയ ക്യൂബുകളാക്കി മാറ്റുന്നു. രണ്ട് മുഖങ്ങളില്‍ പെയിന്റുള്ള ക്യൂബുകളുടെ എണ്ണം എത്ര?
12
8
6
1
ഒരു ക്ലോക്കിലെ സമയം 4 മണി. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
150 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 30 സെക്കന്‍ഡുകള്‍ കൊണ്ട് 500 മീറ്റര്‍ നീളമുള്ള ഒരു പാലം കടന്നുപോകും. തീവണ്ടി 370 മീറ്റര്‍ നീളമുള്ള ഒരു പ്ലാറ്റ്ഫോം എത്ര സമയം കൊണ്ട് മറികടക്കും?
18 സെക്കന്‍ഡുകള്‍
36 സെക്കന്‍ഡുകള്‍
30 സെക്കന്‍ഡുകള്‍
24 സെക്കന്‍ഡുകള്‍
ഒരു വൃത്തത്തിലെ ആരം 9 സെ.മീ. ആയാല്‍ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര?
18 സെ.മീ.
4.5 സെ.മീ.
13.5 സെ.മീ.
9 സെ.മീ.
ഒരു സംഖ്യയെ 24 കൊണ്ട് ഹരിച്ചപ്പോള്‍ ശിഷ്ടം 13 കിട്ടി. അതേ സംഖ്യയെ 8 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര?
2
3
4
5
താഴെ പറയുന്നവയില്‍ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ?
46553364
46553363
48553323
49553322
ഒരു സമാന്തര പ്രോഗ്രഷനിലെ ഒന്നാമത്തെ പദം 10. പൊതുവ്യത്യാസം 5 ആയാല്‍ ആ പ്രോഗ്രഷനിലെ 100-മത്തെ പദം?
405
505
400
115
12, 15, 18 എന്നീ സംഖ്യകള്‍ കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ?
160
150
180
120
വിട്ടു പോയ ഭാഗം പൂരിപ്പിക്കുക. 720, 360, …., 30, 6, 1
40
60
240
120
നിശ്ചിത ചുറ്റളവുള്ള ചറ്റുര്ഭുജങ്ങളില് ഏറ്റവും കൂടുതല്‍ വിസ്തീര്‍ണ്ണം ഏതിനാണ്?
ചതുരം
സമചതുരം
ലംബകം
സമപാര്‍ശ്വലംബകം
ഒരു പരീക്ഷയില്‍ 40% വിദ്യാര്‍ഥികള്‍ കണക്കിനും 30% വിദ്യാര്‍ഥികള്‍ ഇംഗ്ലീഷിനും, 15% വിദ്യാര്‍ഥികള്‍ രണ്ടുവിഷയത്തിനും പരാജയപ്പെട്ടു. എന്നാല്‍ രണ്ടുവിഷയത്തിലും വിജയിച്ചവര്‍ എത്ര ശതമാനം?
50%
65%
30%
45%
ഒരാള്‍ വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടൂം 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര മീറ്റര്‍ അകലെയാണ്?
0 മീറ്റര്‍
3 മീറ്റര്‍
2 മീറ്റര്‍
5 മീറ്റര്‍
ക്ലോക്കില്‍ സമയം 5 മണി. മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും തീര്‍ക്കുന്ന കോണളവ് എത്ര?
110 ഡിഗ്രി
120 ഡിഗ്രി
150 ഡിഗ്രി
145 ഡിഗ്രി
ROSE എന്നത് 6821 എന്നും CHAIR നെ 73456 എന്നും TREACH നെ 961473 എന്നും എഴുതാമെങ്കില് SEARCH നെ എങ്ങനെ എഴുതാം?
218671
234673
216873
214673
ഒരു കെട്ടിടത്തിലെ ലിഫ്റ്റ് പണി 6 പേര് 7 ദിവസം കൊണ്ട് ചെയ്ത് തീര്‍ത്തു. എന്നാല്‍ 21 പേര് ജോലി ചെയ്താല്‍ എത്ര ദിവസം കൊണ്ട് പണി തീരും?
2 ദിവസം
4 ദിവസം
5 ദിവസം
3 ദിവസം
She has ------ every misfortune with fortitude.
Borne
bored
born
bears
The Prime Minister with his cabinet colleagues ------- to meet the resident.
have gone
are gone
is gone
has gone
She is -------heiress to a great fortune.
a
some
an
any
This method is the ---------- of all to solve the problem.
easy
easier
easiest
most easy
A mint is a place where -------is made.
cloth
confectionery
chocolate
money
Don’t play with fire, ------?
will you
won’t you
do you
don’t you
The workers --------- the strike after the management agreed to meet their demands.
called in
called off
called out
called on
A lot of ----------- are grazing on the maidan.
cattles
cattle
catles
catllies
He is now fighting is addiction -------alcohol.
to
for
of
against
If you are tired, go and ---------- down.
lay
laid
lie
lain
A friend of --------- wants to meet you.
me
my
mine
I
Identify the incorrect sentence:
The children enjoyed the show
They were flying kites when the lightning struck
The prisoner denied the charge
We will discuss about the matter later
which of the following is correctly spelt?
Seperate
Cemetry
Delicious
Appology
This transfer is a bolt from the blue as far as he is considered. ‘bolt from the blue’ means:
a welcome relief
something sudden and unexpected
an exciting thing
quite an unwelcome thing
His doctor advised him to abstain -------- smoking.
from
with
against
to
The passive voice of “They built this bridge one hundred years ago” is
This bridge was built one hundred years ago
This bridge had been built one hundred years before
This bridge was being built one hundred years ago
This bridge has been built one hundred years before
Its high time you ------- eating meat.
stop
stops
stopping
stopped
Synonym of the word ‘affluence’ is
poverty
influence
prosperity
waste
Antonym of the word ‘exhibit’ is
reveal
conceal
withdraw
show
He would come if you -------
ring
rang
are ringing
would ring
ആധുനിക കവിത്രയങ്ങളുടെ കാലം മലയാള കവിതയുടെ സുവര്‍ണകാലം ആയിരുന്നു. ഈ വാക്യത്തില്‍ തെറ്റുണ്ടെങ്കില്‍ ഏതു ഭാഗത്താണെന്ന് കണ്ടെത്തുക.
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍