പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ - മോക്ക് ടെസ്റ്റ്- 01 PSC Free Mock Test / PSC Model Question Paper / PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Online Exam Questions / PSC Free Mocktest / Psc Questions and Answers / PSC Online Coaching / PSC Exam Materials പി.എസ്.സി. മാതൃകാ ചോദ്യപേപ്പര്‍ മോക്ക് ടെസ്റ്റ് 01 - ലേക്ക് ഏവർക്കും സ്വാഗതം. 100 ചോദ്യോത്തരങ്ങളടങ്ങിയ മാതൃകാ ചോദ്യപേപ്പര്‍. ഈ മോക്ക് ടെസ്റ്റ് ചെയ്തു നോക്കുക. തെറ്റുകൾ മറക്കുക, ആവർത്തിച്ച് പരിശീലിക്കുക. വിജയം മാത്രമാകട്ടെ ലക്ഷ്യം.
മാതൃകാ ചോദ്യപേപ്പര്‍ -1
മാതൃകാ ചോദ്യപേപ്പര്‍ -1
MOCK TST - 1
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. good luck!
2018 - ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
മനുഷ്യന് ഒരു ആമുഖം
ആരാച്ചാർ
ഗുരുപൗർണ്ണമി
തക്ഷൻ കുന്ന് സ്വരൂപം
മട്ടാഞ്ചേരിയിൽ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം.
1498
1657
1567
1577
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
ബാംഗ്ലൂർ
കൊൽക്കത്ത
ഉദയ്പൂർ
ന്യൂഡൽഹി
നീതി ആയോഗിന്റെ സി.ഇ.ഒ?
അരവിന്ദ് പനഗിരിയ
അമിതാഭ്കാന്ത്
സിന്ധുശ്രീഖുള്ളർ
നരേന്ദ്രമോദി
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
ബ്രെക്സിറ്റ്
ക്യോട്ടോ പ്രോട്ടോക്കോൾ
എൻവയൺമെന്റൽ പ്രോട്ടോകോൾ
സ്റ്റോക്ക് ഹോം പ്രോട്ടോകോൾ
റോളിങ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
മാല്‍ത്തൂസ്
ജെ.എം.കെയ്ൻസ്
ഗുണ്ണർ മിർഡൽ
മഹലനോബിസ്
2016-ലെ ബുക്കർ സമ്മാനത്തിന് അർഹമായ അമേരിക്കൻ എഴുത്തുകാരൻ പോള്‍ ബീറ്റിയുടെ രചന
ദ നോർത്ത് വാട്ടർ
ദ് വെജിറ്റേഷൻ
ദ് സെൽ ഔട്ട്
ഇൻ ദ് ഡാർക്ക് റൂം
സാഹിത്യത്തിൽ നൊബേൽ പുരസ്കാരം നേടിയ ആദ്യ ഗാനരചയിതാവും ഗായകനും
കോൾസൺ വൈറ്റ് ഹെഡ്
സാറ ബെക്വെൽ
ബോബ് ഡിലൻ
ജെയിൻ മെയർ
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്
വർഷ
മൺസൂൺ
ഇടവപ്പാതി
മേഘ
സ്വച്ഛ്ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട 105 വയസ്സുള്ള വയോധിക
കൻവർ ഭായി
അമൃത കൗർ
സീമാ ബിശ്വാസ്
തനു ഭായി
ദൈവദാസൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
കുമാരഗുരുദേവൻ
പണ്ഡിറ്റ് കറുപ്പൻ
സഹോദരൻ അയ്യപ്പൻ
ചാവറയച്ചൻ
1744 -ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്?
ഡച്ചുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
ബ്രിട്ടീഷുകാർ
1904-ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്
മൂലൂർ പത്മനാഭപ്പണിക്കർ
മൂർക്കോത്ത്കുമാരൻ
എം.ഗോവിന്ദൻ
കുമാരനാശാൻ
1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്
സി.ശങ്കരൻ നായർ
ടി.കെ.മാധവൻ
പനമ്പള്ളി ഗോവിന്ദമേനോൻ
ഇക്കണ്ടവാര്യർ
1921-ൽ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
ടി. പ്രകാശം
കെ.കേളപ്പൻ
എ.കെ.ഗോപാലൻ
ടി.കെ.മാധവൻ
ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ
എ.ഡി.1808
എ.ഡി.1806
എ.ഡി.1809
എ.ഡി.1807
തിരുവിതാംകൂറിൽ പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്റെ കാലത്താണ്
ചിത്തിര തിരുനാള്‍
ധര്‍മരാജാവ്
സ്വാതി തിരുനാള്‍
പരീക്ഷിത്തു തമ്പുരാൻ
തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ ആണ്.
പാമ്പാർ
ഭവാനിപ്പുഴ
ചാലക്കുടിപ്പുഴ
കബനി
ഏറ്റവും കൂടുതൽ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പറമ്പിക്കുളം
ഇരവികുളം
സൈലന്റ് വാലി
ചിന്നാർ
ഇന്ത്യാ ഗവണ്മെന്റ് കടുവകളുടെ സംരക്ഷണാർഥം പ്രോജക്ട് ടൈഗർ എന്ന പദ്ധതി നടപ്പാക്കിയ വർഷം?
1976
1973
1975
1974
ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേർത്തിരിക്കുന്നത്?
ആമുഖം
മൗലിക അവകാശങ്ങൾ
42-ം ഭേദഗതി
നിർദ്ദേശക തത്വങ്ങള്‍
പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആർട്ടിക്കിൾ 70
ആർട്ടിക്കിൾ 71
ആർട്ടിക്കിൾ 73
ആർട്ടിക്കിൾ 72
നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്
സ്പീക്കർ
ഗവർണർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മുഖ്യമന്ത്രി
ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്പാദന സംരംഭം ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
അസം
ഗുജറാത്ത്
തമിഴ്നാട്
ആന്‍ഡമാനെയും നിക്കോബാറിനേയും വേർതിരിക്കുന്ന കടലിടുക്ക്
ടെൻ ഡിഗ്രിചാനൽ
ഗ്രേററ് ചാനൽ
മലാക്ക കടലിടുക്ക്
പാക് കടലിടുക്ക്
ഏത് രാജാവിൻറെ സദസ്സിനെയാണ് അഷ്ടദ്വിഗ്ഗജങ്ങൾ അലങ്കരിച്ചിരുന്നത്?
അക്ബർ
ചന്ദ്രഗുപ്തൻ രണ്ടാമൻ
ശിവജി
കൃഷ്ണദേവരായര്‍
ഏത് രാജ്യത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലാണ് ഗോൾഡൻ പാം അവാർഡ് നല്‍കുന്നത്?
ഫ്രാൻസ്
ജർമ്മനി
ഇറ്റലി
റഷ്യ
ഏത് സിഖ് ഗുരുവിന്റെ കാലത്താണ് സുവര്‍ണ്ണക്ഷേത്രം നിര്‍മ്മിച്ചത്?
രാംദാസ്
ഗോബിന്ദ്സിങ്
അർജുൻ ദേവ്
തേജ് ബഹാദൂർ
1906 ല്‍ മിന്റോ പ്രഭുവിനെ സന്ദര്‍ശിച്ച് നിവേദനം നല്കിയ മുസ്ലീം ലീഗിന്റെ നിവേദന സംഘത്തെ നയിച്ചതാര്?
ആഗാഖാൻ
മുഹമ്മദ് ഇഖ്ബാൽ
സർ സയ്യദ് അഹമ്മദ്ഖാൻ
മൗലാനാ മുഹമ്മദ് അലി
കേരള നിയമസഭയിൽ ആറന്മുള മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കവി
ഒ.എന്‍.വി.കുറുപ്പ്
കടമ്മനിട്ട
ചെമ്മനംചാക്കോ
രാമകൃഷ്ണന്
മാനവേദന് എന്ന സാമൂതിരി രാജാവ് രൂപം നല്കിയ കലാരൂപം?
കഥകളി
രാമനാട്ടം
കൃഷ്ണനാട്ടം
മോഹിനിയാട്ടം
പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് ഉപയോഗത്തിലുള്ളത്
നാഗാലാൻഡ്
ഹിമാചല്‍ പ്രദേശ്
മണിപ്പൂർ
അരുണാചൽ പ്രദേശ്
ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ശാസ്ത്രം
ഇലക്ഷന്
ഫോസില്‍
ഭാഷ
20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?
ഇന്ത്യ
ഓസ്ത്രേലിയ
ഇംഗ്ളണ്ട്
വെസ്റ്റ് ഇൻഡീസ്
രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?
ബിംബിസാരൻ
കനിഷ്ക്കൻ
അജാതശത്രു
ഗൗതമി പുത്ര ശതകർണി
ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
കൊൽക്കത്ത
ബാംഗ്ലൂർ
കൊൽക്കത്ത
ന്യൂഡൽഹി
ഗ്വാണ്ടിനാമോ ജയിൽ ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?
ക്യൂബ
മഡഗാസ്കർ
ഹൊക്കൈഡോ
പേൾഹാർബർ
ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഓൂദ്യോഗിക നാമം
കോസ്മോനട്ട്
തായ്ക്കോനട്ട്
വ്യോമോനട്ട്
അസ്ട്രോനട്ട്
റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
വാൾട്ടർ സിൻഷീമർ
വില്യം ജൊഹാന്സണ്
നോർമൻ ബോർലോഗ്
ജോ എംഗില്ണ്ബെര്ജര്
ഹൈപ്പര്മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്
കണ്ണ്
ചെവി
ത്വക്ക്
ഹൃദയം
ക്രയോലൈറ്റില് നിന്നും ലഭിക്കുന്ന പ്രധാന ലോഹം
ഇരുമ്പ്
അലുമിനിയം
ഓസ്മിയം
ഫെര്‍മിയം
ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്നാല്‍ കിട്ടുന്ന നിറം
മഞ്ഞ
ചുവപ്പ്
നീല
പച്ച
കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍
ബെൻസൈൽ അസറ്റേറ്റ്
ഈഥൈല്‍ ബ്യൂട്ടിറേറ്റ്
അമേൽ അസറ്റേറ്റ്
ഒക്ടൈൽ അസറ്റേറ്റ്
ചൂടാക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ സി
വിറ്റാമിൻ ഡി
വിറ്റാമിൻ എ
വിറ്റാമിൻ ഇ
ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം
10.5 കി.മീ. പ്രതിസെക്കന്റ്
11.5 കി.മീ. പ്രതിസെക്കന്റ്
10.2 കി.മീ. പ്രതിസെക്കന്റ്
11.2 കി.മീ. പ്രതിസെക്കന്റ്
നാസ്ഡാക് ഏത് രാജ്യത്തെ ഓഹരി സൂചികയാണ് ?
ഇംഗ്ളണ്ട്
ഇന്ത്യ
അമേരിക്ക
ഓസ്ത്രേലിയ
പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി നരേന്ദ്ര മോദി തുടക്കം കുറിച്ചതെന്ന് ?
2015 ആഗസ്റ്റ് 27
2014 ആഗസ്റ്റ് 24
2015 ആഗസ്റ്റ് 24
2014 ആഗസ്റ്റ് 28
സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം
എക്കോസൗണ്ടര്‍
തിയോഡോലൈറ്റ്
ജിയോഡിമീറ്റർ
സെക്സ്റ്റന്റ്
ബാക്ടീരിയയെ കണ്ടുപിടിച്ചത്
ല്യൂവന്‍ ഹോക്ക്
ചാള്‍സ് ബസ്റ്റ്
മാര്ട്ടിന് ക്ലാപ്രോത്ത്
അരിസ്റ്റോട്ടില്‍
കോട്ടുക്കോണം ഏതു വിളയുടെ ഇനമാണ്
മാവ്
തെങ്ങ്
നെല്ല്
ചീര
Which of the following sentences is in passive voice?
Who has done it?
Hitler persecuted the Jews.
Police are looking for the culprits.
Trespassers will be prosecuted.
They resumed work on the bridge ----- enough funds were released.
when
immediately
as soon as
while
I have not seen my brother …… six months.
since
for
in
from
It …… heavily when I woke up yesterday.
is raining
was raining
has been raining
had been raining
The thieves not only robbed the travelers ……. , beat them up.
but
and
also
but also
The pride of the …..is the glory of God.
Cat
Peacock
Rat
Dandy
I will find you ……. you may be hiding.
what
wherever
in which
whichever
He …… in the middle of the speech:
put on
set out
ran down
broke out
The opposite of ‘Artless’:
Embroidered
Crafty
Circumlocuted
Plain
Which word means ‘rough or wild person’?
Cynic
Barbarian
Truant
Pedant
I have borrowed this motor bike ……. a friend:
of
from
by
to
Monkeys enjoy ….. on the branches of tree.
swings
swinging
swing
Swung
Which of the following words correctly spelt?
Elvation
Elevetion
Elavation
Elevation
She ____ wearing a blue saree yesterday.
has been
had been
is
was
What time…….?
is it
it is
is now
now
Choose the correct form:
Disappearanse
Disappeerance
Disappearence
Disappearance
Identify the conjunction in the given sentence: I ran fast but missed the train.
but
ran
fast
the
Choose the word which is a feminine gender:
Actor
Hero
Niece
Milkman
Find out which part of the sentence has an error?
‘Malgudi Days’
have been made
into a film
No error
Pyrophobia means fear of:
Fire
Darkness
Noise
Water
അവിടം എന്ന പദത്തില്‍ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു ?
ശുദ്ധം
വിഭാവകം
സാംഖ്യം
സർവ്വയനാമികം
Envy is the sorrow of fools എന്നതിന്റെ മലയാള തര്‍ജ്ജമ
അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
വിഡ്ഢികൾക്ക് അസൂയമൂലം ദുഃഖിക്കേണ്ടിവരും
അസൂയ പെരുത്തവർ വിഡ്ഢികളാണ്
അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്
വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
വിണ് + അലം
വിണ് + ടലം
വിണ്ട + തലം
വിണ് + തലം
നിത്യകന്യകയെത്തേടി എന്ന കൃതിയുടെ കർത്താവാര്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
കെ. അയ്യപ്പപ്പണിക്കർ
ഇടപ്പള്ളി രാഘവൻ പിള്ള
പി. കുഞ്ഞിരാമൻ നായർ
സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്?
സംയോജനം
അസംഘടനം
ഘടനം
വിഘടനം
കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
പി.എൻ.മേനോൻ
ജോസഫ് മുണ്ടശ്ശേരി
സി. അച്ചുതമേനോന്
ഇ.എം.എസ്.
'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
കാടിനെ കാട്ടിക്കൊടുക്കുക
കാടത്തരം കാട്ടുക
ഗോഷ്ടികൾ കാട്ടുക
അനുസരണയില്ലായ്മ കാട്ടുക
താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?
ക്ഷോണി
ക്ഷിതി
വാരിധി
ധര
ശരിയായ രൂപമേത് ?
വൃച്ഛികം
വൃച്ഛിഗം
വൃശ്ചികം
വൃശ്ചിഗം
ചുട്ടെഴുത്ത് എന്നറിയുന്ന സ്വരം ഏത്?
അം
എ
ഉ
ഒ
മണിക്കൂറിൽ 136.8 കി. മി വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയിൽ മണിക്കൂറിൽ 3.6 കി. മി വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 18 സെക്കന്‍ഡ്
702 മീറ്റർ
602 മീറ്റർ
402 മീറ്റർ
502 മീറ്റർ
ഒരു ക്ലോക്കിലെ സമയത്തിന്റെ പ്രതിബിംബം 6:42 ആണ് എങ്കില്‍ യഥാര്‍ത്ഥ സമയം ?
5.18
6.18
7.18
9. 24
ഒരു കോഡ് ഉപയോഗിച്ച് AIRCRAFT നെ YZXPXYSU എന്നും CAKE നെ PYNV എന്നും എഴുതുന്നു. ഇതേ കോഡില്‍ CRICKET നെ എങ്ങനെ എഴുതാം
PXZNPUV
PXZNVUP
PZXPNVU
PXZPUNV
ഒരാൾ കിഴക്കോട്ട് 5 കിമി നടന്നു. വലത്തോട്ട് തിരിഞ്ഞശേഷം അയാള്‍ 3 കിമി നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം 2 കിമി നടന്നു. ഇപ്പോള്‍ അയാള്‍ ഏതു ദിശയിലേക്കാണ് പോകുന്നത്?
വടക്ക്
വടക്കുപടിഞ്ഞാറ്
കിഴക്ക്
തെക്ക് കിഴക്ക്
ഒരു ലൈബ്രറിയിലുള്ള പുസ്തകങ്ങളില്‍ 30% കമ്പ്യൂട്ടറിനെ കുറിച്ച് ഉള്ളവയും, 5% ഇംഗ്ലീഷും, 35% സയന്‍സ് വിഷയങ്ങളെ കുറിച്ചുള്ളവയും ആണ്. ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം 900 ആണെങ്കില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ എണ്ണം എത്ര?
3000
300
150
15
വിജയന്റെയ കയ്യിലെ തുകയുടെ ¼ ഭാഗം രവിയുടെ കയ്യിലെ തുകയുടെ ⅙ ഭാഗമാണ്. രണ്ടുപേരുടെയും കയ്യിലായി ആകെ 1200 രൂപയുണ്ട്. എന്നാല്‍ അവരുടെ കയ്യിലുള്ള തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര രൂപ?
240
200
250
300
ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 5 സെ.മീ. കൂടുതലാണ്. ചുറ്റളവ് 30 സെ.മീ. ആയാൽ വിസ്തീർണ്ണം എത്ര?
38 ച.സെ.മീ
50 ച.സെ.മീ
60 ച.സെ.മീ
75 ച.സെ.മീ
ഒരു ടാപ്പ് വഴി ടാങ്ക് നിറയാന്‍ 40 മിനുട്ട് വേണം. ഔട്ട് ലെറ്റ് വഴി ടാങ്ക് ഒഴിയാന്‍ 80 മിനുട്ട് വേണം. ഔട്ട് ലെറ്റും ടാപ്പും തുറന്നു വച്ചാല്‍ ടാങ്ക് നിറയാന്‍ എത്ര സമയമെടുക്കും?
60 മിനിറ്റ്
80 മിനിറ്റ്
90 മിനിറ്റ്
45 മിനിറ്റ്
ഒരു സംഖ്യയുടെ 200%, 90 ആണ്. എങ്കില്‍ സംഖ്യയുടെ 80% എത്രയാണ്?
36
160
144
46
രാജന് 10 ദിവസം കൊണ്ടും കൃഷ്ണന് 15 ദിവസം കൊണ്ടും രാധ 30 ദിവസം കൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ ഈ മൂന്നു പേരും കൂടി എത്ര ദിവസംകൊണ്ട് ജോലി തീര്‍ക്കും?
5 ദിവസം
6 ദിവസം
4 ദിവസം
3 ദിവസം
12 സെ മി നീളവും 4 സെ മി വീതിയും 3 സെ മി ഉയരവും ഉള്ള പേടകത്തില്‍ വക്കാവുന്ന ഏറ്റവും വലിയ കമ്പിയുടെ നീളം എത്ര സെ മി?
19 സെ.മീ
16 സെ.മീ
12 സെ.മീ
13 സെ.മീ
ഒരു സംഖ്യയെ 63 കൊണ്ട് ഹരിച്ചപ്പോള്‍ ശിഷ്ടം 20. എന്നാല്‍ സംഖ്യയെ 7 കൊണ്ട് ഹരിച്ചാല്‍ എന്താണ് ശിഷ്ടം കിട്ടുക?
2
3
6
5
A യില്‍ നിന്നും B യിലേക്ക് വേഗത മണിക്കൂറില്‍ 40 കി മി. തിരിച്ച് വേഗത 60 കി മി. എങ്കില്‍ ശരാശരി വേഗത എത്ര?
50 കി.മീ
45 കി.മീ
48 കി.മീ
35 കി.മീ
4+5=23, 5+6=33, 6+7=45, 7+8=......
59
56
60
65
22420 നോട് എത്ര കൂട്ടിയാലാണ് 11 ന്റെ ഗുണിതമാകുക?
2
9
3
4
55 x 55 – 55 x 90 + 45 x 45 = ?
10000
100
1000
900
ശ്രേണി പൂര്‍ത്തിയാക്കുക 1, 3, 7, 15, 31, 63, ......
26
256
127
156
852.2109 + 106.78 – 59.157 =?
899.8339
889.8339
899.9833
804.5879
താഴെ കൊടുത്ത സീരീസില്‍ ഒരു സംഖ്യ തെറ്റാണ്. ഏതാണത്? 15, 35, 63, 99, 145, 195
35
63
99
145
Q വിന്റെ മകനാണ് P. R ന്റെ അമ്മയാണ് Q. S ന്റെ മകളാണ് R. P യുടെ ആരാണ് S.
PDF BOOKS - Click here TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here * SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍