PSC PREVIOUS EXAM QUESTIONS 2019
Question Paper - 18
Date of Test: 10/12/2019 
Exam Details - Click here

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള ജില്ല:
(A) കാസര്‍ഗോഡ്‌
(B) കണ്ണൂര്‍
(C) എറണാകുളം
(D) ആലപ്പുഴ
Answer: (B)

2. ഓറഞ്ച്‌, നാരങ്ങ, നെല്ലിക്ക എന്നിവയില്‍നിന്നും ലഭിക്കുന്ന ജീവകം :
(A) ജീവകം C
(B) ജീവകം B
(C) ജീവകം D
(D) ജീവകം E
Answer: (A)

3. കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം സ്ഥിതിചെയുന്ന സംസ്ഥാനം :
(A) ഗുജറാത്ത്‌
(B) ഒഡിഷ
(C) മഹാരാഷ്ട
(D) മദ്ധ്യപ്രദേശ്‌
Answer: (B)

4. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്‌ ആരാണ്‌?
(A) മുഖ്യമന്ത്രി
(B) സ്പീക്കര്‍
(C) ഗവര്‍ണ്ണര്‍
(D) ഇവരാരുമല്ല
Answer: (C)

5. ലക്ഷദ്വീപിന്റെ ഓദ്യോഗിക ഭാഷ :
(A) തമിഴ്‌
(B) അറബി
(C) ഹിന്ദി
(D) മലയാളം
Answer: (D)

6. ഏത്‌ നദിയുടെ തീരത്താണ്‌ ഡല്‍ഹി സ്ഥിതിചെയ്യുന്നത്‌?
(A) സോണ്‍
(B) കോസി
(C) യമുന
(D) ദാമോദര്‍
Answer: (C)

7. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :
(A) കോട്ടയം
(B) എറണാകുളം
(C) തൃശ്ശൂര്‍
(D) തിരുവനന്തപുരം
Answer: (C)

8. ഏറ്റവും കൂടുതല്‍ പ്രകാശമാനമായ ഗ്രഹം :
(A) ശുക്രന്‍
(B) ബുധന്‍
(C) ചൊവ്വ
(D) ഭൂമി
Answer: (A)

9. ഭൂമദ്ധ്യരേഖയെ രണ്ട്‌ പ്രാവശ്യം മുറിച്ച്‌ കടക്കുന്ന നദി:
(A) കോംഗോ
(B) നൈല്‍
(C) മിസിസ്സിപ്പി
(D) ആമസോണ്‍
Answer: (A)

10. മഹാത്മാഗാന്ധി സര്‍വ്വകലാശാല രൂപീകൃതമായ വര്‍ഷം :
(B) 1979
(B) 1983
(C) 1985
(D) 1987
Answer: (B)

11. ഭൂമിയുടെ ഏകദേശ ശരാശരി താപനില :
(A) 12⁰ C
(B) 15⁰ C
(C) 16⁰ C
(D) 27⁰ C
Answer: (B)

12. ഏറ്റവും കുറവ്‌ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
(A) ത്രീപുര
(B) മണിപ്പൂര്‍
(C) നാഗാലാന്റ്‌
(D) സിക്കിം
Answer: (D)

13. ഒന്നാം കേരള മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി:
(A) കെ.ആര്‍. ഗാരിയമ്മ
(B) ടി.വി. തോമസ്‌
(C) കെ.പി.എ. മജീദ്‌
(D) കെ.സി. ജോര്‍ജ്ജ്‌
Answer: (D)

14.ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാൽക്കരിച്ച പ്രധാനമന്ത്രി:
(A) ഇന്ദിരാഗാന്ധി
(B) രാജീവ്‌ ഗാന്ധി
(C) വി.പി. സിംഗ്‌
(D) മന്‍മോഹന്‍ സിംഗ്‌
Answer: (A)

15. ആരുടെ ജന്മദിനമാണ്‌ ദേശീയ യുവജനദിനമായി ആചരിക്കുന്നത്‌?
(A) സുഭാഷ്‌ചന്ദ്രബോസ്‌
(B) സ്വാമി വിവേകാനന്ദന്‍
(C) സി.ആര്‍. ദാസ്‌
(D) ഭഗത്സിംഗ്‌
Answer: (B)

16. പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചലച്ചിത്രം :
(A) നീലക്കുയില്‍
(B) ബാലന്‍
(C) ചെമ്മീന്‍
(D) കുമാരസംഭവം
Answer: (C)

17. ഹരിതഗൃഹ പ്രഭാവത്തിന്‌ കാരണമായ വാതകം ഏത്‌?
(A) ഹൈഡ്രജന്‍
(B) നൈട്രജന്‍
(C) കാര്‍ബണ്‍ മോണോക്സൈഡ്
(D) കാര്‍ബണ്‍ ഡൈ ഓക്സൈഡ്
Answer: (D)

18. ദീര്‍ഘചതുരാകൃതി അല്ലാത്ത ദേശീയപതാകയുള്ള ഏക രാജ്യം:
(A) ശ്രീലങ്ക
(B) നേപ്പാള്‍
(C) പാക്കിസ്ഥാന്‍
(D) ചൈന
Answer: (B)

19. അന്തരീക്ഷമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം :
(A) തെര്‍മ്മോമീറ്റര്‍
(B) ബാരോമീറ്റര്‍
(C) അള്‍ട്ടിമീറ്റര്‍
(D) മാനോമീറ്റര്‍
Answer: (B)

20. ലോകസഭയിലേക്ക്‌ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നവരുടെ എണ്ണം:
(A) 2
(B) 5
(C) 10
(D) 12
Answer: (A)

21. ഇന്ത്യന്‍ കോഫി ഹൌസിന്റെ സ്ഥാപകന്‍ :
(A) എം.വി. രാഘവന്‍
(B) ഇ.കെ. നായനാര്‍
(C) എ.കെ. ഗോപാലന്‍
(D) സി. അച്യുതമേനോന്‍
Answer: (C)

22. ആനമുടി സ്ഥിതിചെയ്യുന്ന താലുക്ക്‌ :
(A) പീരുമേട്‌
(B) നിലമ്പൂര്‍
(C) ദേവികുളം
(D) മുന്നാര്‍
Answer: (C)

23. താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന ആഹാരം :
(A) പാല്‍
(B) മാംസം
(C) പയര്‍
(D) മുട്ട
Answer: (B)

24. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ. ആയിരുന്നത്‌ :
(A) കെ.എം. മാണി
(B) ബേബി ജോണ്‍
(C) കെ.ആര്‍. ഗാരിയമ്മ
(D) ആര്‍. ബാലകൃഷ്ണപിള്ള
Answer: (A)

25. ഇന്ത്യയില്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്ന സ്ഥലം :
(A) ബറോഡ
(B) പൂനെ
(C) നാസിക്‌
(D) കൊല്‍ക്കത്ത
Answer: (C)

26. തമിഴ്‌നാട്‌ മുഖ്യമന്ത്രി :
(A) ടി.ടി.വി. ദിനകരന്‍
(B) ഒ.പനീര്‍ ശെല്‍വം
(C) എം.കെ. സ്റ്റാലിന്‍
(D) എടപ്പാടി കെ. പളനിസ്വാമി
Answer: (D)

27. റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണ്ണര്‍:
(A) ശക്തികാന്ത ദാസ്‌
(B) രഘുറാം രാജന്‍
(C) ഊര്‍ജിത്‌ പട്ടേല്‍
(D) എന്‍.കെ. സിംഗ്‌
Answer: (A)

28. 2018 ലെ വള്ളത്തോള്‍ അവാര്‍ഡ്‌ ജേതാവ്‌:
(A) സി.വി. ബാലകൃഷ്ണന്‍
(B) ആനന്ദ്‌
(C) എം. മുകുന്ദന്‍
(D) പ്രഭാവര്‍മ്മ
Answer: (C)

29. 2012 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ നടന്ന രാജ്യം:
(A) ചൈന
(B) സൗദി അറേബ്യ
(C) ജപ്പാന്‍
(D) ഖത്തര്‍
Answer: (X)

30. സംസ്ഥാന സ്സോര്‍ട്‌സ്‌ കാണ്‍സിലിന്റെ പുതിയ പ്രസിഡന്റ്‌ :
(A) പി.ടി. ഉഷ
(B) ടി.പി. ദാസന്‍
(C) ഷൈനി വിത്സന്‍
(D) മേഴ്സിക്കുട്ടൻ
Answer: (D)

31. ഇന്ത്യയുടെ ആദ്യ ലോക്പാല്‍ അദ്ധ്യക്ഷന്‍:
(A) ദിലീപ്‌ ബി. ബോസ്ലെ
(B) പിനാകി ചന്ദ്രഘോഷ്‌
(C) പ്രദീപ്‌ കുമാര്‍ മൊഹന്തി
(D) അഭിലാഷകുമാരി
Answer: (B)

32,  ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ :
(A) എസ്‌.വൈ. ഖുറേഷി
(B) നവീന്‍ ചരള
(C) സുനില്‍ അറോറ
(D) ടിക്കാറാം മീണ
Answer: (C)

33. 2018 ലെ മികച്ച സംസ്ഥാന ചലച്ചിത്ര നടി:
(A) അനുശ്രീ
(B) നിമിഷ സജയന്‍
(C) ഐശ്വര്യ ലക്ഷ്മി
(D) ലെന
Answer: (B)

34. കേന്ദ്രധനകാര്യ മന്ത്രി:
(A) നിര്‍മ്മല സീതാറാം
(B) രാജ്‌നാഥ്‌ സിംഗ്‌
(C) സ്ത്ൃതി ഇറാനി
(D) സുഷമ സ്വരാജ്‌
Answer: (A)

35. ഇന്ത്യയിലെ 14-ാ൦ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ :
(A) വിജയ്‌ കോല്‍ക്കര്‍
(B) വൈ.വി. റെഡ്ലി
(C) ബിമല്‍ ജലാല്‍
(D) എന്‍.കെ. സിംഗ്‌
Answer: (B)

36. സമത്വസമാജം രൂപീകരിച്ചത്‌:
(A) അയ്യങ്കാളി
(B) വൈകുണ്ഠസ്വാമികള്‍
(C) ചട്ടമ്പിസ്വാമികള്‍
(D) വാഗ്ഭടാനന്ദന്‍
Answer: (B)

37. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്‌:
(A) ശ്രീമൂലം തിരുനാള്‍
(B) സ്വാതിതിരുനാള്‍
(C) റാണി സേതുലക്ഷ്മിബായി
(D) ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ
Answer: (D)

38. കേരള കൗമുദി പ്രസിദ്ധപ്പെടുത്തിയ വര്‍ഷം :
(A) 1911
(B) 1891
(C) 1903
(D) 1907
Answer: (A)

39. ചട്ടമ്പിസ്വാമികള്‍ സമാധിയായ സ്ഥലം :
(A) കണ്ണമൂല
(B) വര്‍ക്കല
(C) പന്‍മന
(D) ആറ്റിങ്ങല്‍
Answer: (C)

40. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്‌?
(A) 4
(B) 5
(C) 6
(D) 7
Answer: (A)

41. യു.എ.ഇ. യുടെ പരമോന്നത ബഹുമതിയായ സായിദ്‌ മെഡലിന്‌ അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി:
(A) ഐ.കെ. ഗുജ്റാള്‍
(B) നരേന്ദ്രമോദി
(C) ജവഹര്‍ലാല്‍ നെഹ്റു
(D) എച്ച്‌.ഡി. ദേവഗൗഡ
Answer: (B)

42, ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി:
(A) കെ.പി. കേശവമേനോന്‍
(B) ടി.കെ. മാധവന്‍
(C) കെ. കേളപ്പന്‍
(D) കെ. രാമകൃഷ്ണപിള്ള
Answer: (C)

43. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും തമ്മിലുള്ള സമാഗമത്തിന്‌ വഴിയൊരുക്കിയതാര്‌?
(A) ഡോ. പല്‍പ്പു
(B) രാമന്‍പിള്ള ആശാന്‍
(C) തൈക്കാട്‌ അയ്യ
(D) കുമാരനാശാന്‍
Answer: (C)

44. നിവര്‍ത്തന പ്രക്ഷോഭത്തിന്‌ ആ പേര്‌ നല്‍കിയ പണ്ഡിതന്‍ :
(A) എന്‍.വി. ജോസഫ്‌
(B) ഐ.സി. ചാക്കോ
(C) സി. കേശവന്‍
(D) ഇവരാരുമല്ല
Answer: (B)

45. പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :
(A) കൈനകരി
(B) ചവറ
(C) ആലത്തൂര്‍
(D) ഇരവിപേരൂര്‍
Answer: (D)

46. 1888 ല്‍ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :
(A) ഒന്നാം സ്വാതന്ത്ര്യസമരം
(B) മലയാളി മെമ്മോറിയല്‍
(C) ഈഴവ മെമ്മോറിയല്‍
(D) അരുവിപ്പുറം പ്രതിഷ്ഠ
Answer: (D)

47. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന്‌ വിശേഷിപ്പിച്ച കവി:
(A) വള്ളത്തോള്‍
(B) വയലാര്‍ രാമവര്‍മ്മ
(C) ജി. ശങ്കരക്കുറുപ്പ്‌
(D) പി. ഭാസ്കരന്‍
Answer: (C)

48. സ്റ്റെന്റ്‌ ചികിത്സ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) കരള്‍
(B) വൃക്ക
(C) ഹൃദയം
(D) ശ്വാസകോശം
Answer: (C)

49. GPS വികസിപ്പിച്ചെടുത്ത രാജ്യം :
(A) അമേരിക്ക
(B) ഇന്ത്യ
(C) റഷ്യ
(D) ഫ്രാന്‍സ്‌
Answer: (A)

50. അയിത്താചാരത്തിനെതിരെ ഇന്ത്യയിലാദ്യമായി സത്യാഗ്രഹം നടന്നത്‌ കേരളത്തിലായിരുന്നു. ഏതായിരുന്നു ഈ സമരം?
(A) ഗുരുവായൂര്‍ സത്യാഗ്രഹം
(B) വൈക്കം സത്യാഗ്രഹം
(C) പാലിയം സത്യാഗ്രഹം
(D) ഉപ്പ്‌ സത്യാഗ്രഹം
Answer: (B)

ഈ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here