PSC PREVIOUS EXAM QUESTIONS 2019
Question Paper - 17
Date of Test: 08/11/2019 

Question 1:-"വേല ചെയ്താല്‍ കൂലി കിട്ടണം" എന്ന മുദ്രാവാക്യം ആരുടേതാണ്‌?
A:-കെ. കേളപ്പന്‍
B:-പണ്ഡിറ്റ്‌ കറുപ്പന്‍
C:- ചട്ടമ്പിസ്വാമികള്‍
D:-വൈകണ്ഡസ്വാമികള്‍
Correct Answer:- Option-D

Question 2:-ആഗമനാന്ദ സ്വാമികള്‍ സ്ഥാപിച്ച കോളേജ്‌ ഏത്‌?
A:- എസ്‌.എസ്‌. വി. കോളേജ്‌ വളയന്‍ചിറങ്ങര
B:-നാഷണല്‍ കോളേജ്‌, അമ്പലത്തറ
C:-ശ്രീശങ്കരാചാര്യാ കോളേജ്‌, കാലടി
D:-സ്വാമി ശാശ്വതീകാനന്ദ കോളേജ്‌, ഉദയംപേരൂര്‍
Correct Answer:- Option-C

Question 3::-"ഒരു നരിയെ കൊന്ന വെടി" എന്ന കൃതി ആരുടേതാണ്‌?
A:-പാമ്പാടി ജോണ്‍ ജോസഫ്‌
B:-പണ്ഡിറ്റ്‌ കറുപ്പന്‍
C:-മൂര്‍ക്കോത്ത്‌ കുമാരന്‍
D:-ബ്രഹ്മാനന്ദ ശിവമോഗി
Correct Answer:- Option-C

Question 4:-ശ്രീനാരായണഗുരുവിനെ ഹഠയോഗ അഭ്യസിപ്പിച്ച നവോത്ഥാന നായകനാര?
A:-ചട്ടമ്പിസ്വാമികള്‍
B:-വൈകുണ്ഡസ്വാമികള്‍
C:- തൈക്കാട്ട്‌ അയ്യാസ്വാമികള്‍
D:-രാമന്‍ പിള്ള ആശാന്‍
Correct Answer:- Option-D

Question 5:- കല്ലുമാല സമരം നടന്ന വര്‍ഷമേത്‌?
A:-1913
B:-1915
C:-1923
D:-1925
Correct Answer:- Option-B

Question 6:-ലോകത്തിലാദ്യമായി 5 G നിലവില്‍ വന്ന രാജ്യം.
A:-ജപ്പാന്‍
B:- കൊറിയ
C:-അമേരിക്ക
D:-ഖത്തര്‍
Correct Answer:- Option-D

Question 7:-2024ല്‍ ഒളിമ്പിക്സ്‌ വേദിയാകുന്ന നഗരമേത്‌?
A:-ടോക്കിയോ
B:-ലോസ്‌ ആഞ്ചലസ്‌
C:-പാരീസ്‌
D:-ബെയ്ജിംങ്‌
Correct Answer:- Option-C

Question8 :- നിയമബിരുദം നേടിയ ആദ്യകേരളീയ വനിതയാര്‌?
A:- അന്നാ ചാണ്ടി
B:-കെ.കെ. ഉഷ
C:-സുജാത വി. മനോഹര്‍
D:-ആര്യപല്ലം
Correct Answer:- Option-A

Question 9:- അഖില തിരുവിതാംകൂര്‍ നാവിക തൊഴിലാളി സംഘത്തിന്റെ സ്ഥാപകനാര്‌?
A:-സഹോദരന്‍ അയ്യപ്പന്‍
B:-വേലുക്കുട്ടി അരയന്‍
C:-പണ്ഡിറ്റ്‌ കറുപ്പന്‍
D:-സ്വാമി ആഗമനാനന്ദ
Correct Answer:- Option-B

Question 10:-"വിദ്യാപോഷിണി സഭ''യുടെ സ്ഥാപകനാരാണ്‌?
A.:-ചട്ടമ്പിസ്വാമികള്‍
B:-വക്കം അബ്ദുള്‍ഖാദര്‍ മൌലവി
C:-സഹോദരന്‍ അയ്യപ്പന്‍
D:-പണ്ഡിറ്റ്‌ കറുപ്പന്‍
Correct Answer:- Option-C

Question 11 :-ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷമേത്‌?
A:-1923
B:- 1924
C:-1925
D:-1928
Correct Answer:- Option-C

Question 12:-കേരളത്തില്‍ സുകൃതം പദ്ധതി വിവക്ഷിക്കുന്നത്‌ എന്താണ്‌?
A:-സൌജന്യ ക്യാന്‍സര്‍ ചികിത്സ
B:-സൌജന്യ, വിദ്യാഭ്യാസം
C:-സൌജന്യ ഭവനനിര്‍മ്മാണം
D:- സൌജന്യ, നിര്‍ദ്ധന യുവതീ വിവാഹസഹായം
Correct Answer:- Option-A

Question 13:- ഏഷ്യയിലെ ആദ്യത്തെ ശലഭോദ്യാന പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്‌?
A:-സൈലന്റ്‌ വാലി
B:-കുമരകം
C:-തെന്മല
D:-അഗസ്ത്യകൂടം
Correct Answer:- Option-C

Question 14::-മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രധാനശില്പി ആരാണ്‌?
A:-റോബര്‍ട്ട്‌ ബ്രിസ്റ്റോ
B:-ജോണ്‍ പെന്നി ക്വുക്ക്‌
C:-ആന്‍ഡ്രു കിര്‍ക്ക്‌
D:-ജോര്‍ജ്ജ്‌ഗില്ലര്‍ട്ട്‌ സ്ഷോട്ട്‌
Correct Answer:- Option-B

Question 15:-ലോക ക്യാന്‍സര്‍ ദിനം എന്നാണ്‌?
A:-ഫെബ്രവരി 4
B:-മാര്‍ച്ച്‌ 13
C:-ജുലൈ 8
D:-ഒക്ടോബര്‍ 30
Correct Answer:- Option-A

Question 56:-ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനു നോബല്‍ അവാര്‍ഡിനു അര്‍ഹമായ കണ്ടുപിടുത്തം
A:-E = mc2
B:-ഫോട്ടോ ഇലക്ട്രിക്‌ ഇഫക്ട്‌
C:-ഫോട്ടോ സെന്‍സിറ്റൈസേഷന്‍
A:-ക്വാണ്ടം തിയറി
Correct Answer:- Option-B

Question 57::-ആനിമല്‍ സ്റ്റാര്‍ച്ച്‌ എന്നു പറയുന്നത്‌ ------ നെയാണ്‌
A:-സെല്ലൂലോസ്‌
B:-അമൈലോസ്‌
C:-സുക്രോസ്‌
D:- ഗ്ലൈക്കോജന്‍
Correct Answer:- Option-D

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here