PSC PREVIOUS EXAM QUESTIONS 2019
Question Paper - 16
Date of Test: 11/11/2019 
provisional answer key

1. നമ്മുടെ ദേശീയഗാനം ആലപിക്കാന്‍ വേണ്ട സമയം:
(A) 50 സെക്കന്റ്‌ (B) 51 സെക്കന്റ്‌
(C) 52 സെക്കന്റ്‌ (D) 49 സെക്കന്റ്‌
Answer: (C)

2. ആരാച്ചാര്‍ എന്ന മലയാള നോവല്‍ രചിച്ചത്‌ ആര്‌?
(A) കെ.ആര്‍. മീര (B) ഇറോം ശര്‍മ്മിള
(C) സുഗതകുമാരി (D) നീല്‍ സേത്തി
Answer: (A)

3. ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത്‌ സംസ്ഥാനമാണ്‌ :
(A) മഹാരാഷ്ട (B) ആസ്സാം
(C) മേഘാലയ (D) പഞ്ചാബ്‌
Answer: (D)

4. മണ്ണിനടിയില്‍ ഫലം ഉല്‍പാദിപ്പിക്കുന്ന സസ്യം ഏതാണ്‌?
(A) കരിമ്പ്‌ (B) പയര്‍
(C) നിലക്കടല (D) കാരറ്റ്‌
Answer: (C)

5. അന്തര്‍ ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ ഏത്‌?
(A) ഭൂമി (B) ശുക്രന്‍
(C) ബുധന്‍ (D) വ്യാഴം
Answer: (A)

6. ഗാന്ധിജിയുടെ അമ്മയുടെ പേര്‌:
(A) കസ്തൂര്‍ബ (B) പുത്ലിഭായി
(C) ജീജഭായി (D) രമാഭായി
Answer: (B)

7. സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യത്തെയും അവസാനത്തെയുമായ ഗവര്‍ണ്ണര്‍ ജനറല്‍ :
(A) ജവഹര്‍ലാല്‍ നെഹ്റു, (B) സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍
(C) മൌലാന അബ്ദുള്‍ കലാം ആസാദ്‌ (D) സി. രാജഗോപാലാചാരി
Answer: (D)

8. വഞ്ചിപ്പാട്ടുരീതിയില്‍ ആശാന്‍ രചിച്ച കാവ്യമാണ്‌ :
(A) നളിനി (B) കരുണ
(C) പ്രരോദനം (D) ലീല
Answer: (B)

9. ജൂതമതത്തിന്റെ ആരാധനാലയംഏതുപേരില്‍ അറിയപ്പെടുന്നു?
(A) ക്ഷേത്രം (B) പള്ളി
(C) മോസ്ക്‌ (D) സിനഗോഗ്‌
Answer: (D)

10. ഏറ്റവുമധികം എഡിഷനുള്ള ഇന്ത്യന്‍ ദിനപത്രം :
(A) ഇന്ത്യന്‍ എക്സ്പ്രസ്സ്‌ (B) ദിഹിന്ദു
(C) മാതൃഭൂമി (D) മലയാള മനോരമ
Answer: (A)

11. ചെറായി കടപ്പുറം ഏതുജില്ലയിലാണ്‌?
(A) വയനാട്‌ (B) എറണാകുളം
(C) തൃശ്ശൂര്‍ (D) കോട്ടയം
Answer: (B)

12. നോബല്‍ സമ്മാനംനേടിയ ആദ്യ ഇന്ത്യക്കാരന്‍ :
(A) ചന്ദ്രശേഖര്‍ (B) ആംഗസ്‌ ഡീറ്റണ്‍
(C) സതോഷി ഒമുറ (D) രവീന്ദ്രനാഥ ടാഗോര്‍
Answer: (D)

13. വാസ്‌കോഡഗാമ കോഴിക്കോട്‌ എത്തിയ വര്‍ഷം :
(A) 1503 (B) 1499
(C) 1498 (D) 1595
Answer: (C)

14. ഇന്ത്യയില്‍ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി :
(A) കാവേരി (B) ഗോദാവരി
(C) കൃഷ്ണ (D) നര്‍മ്മദ
Answer: (D)

15. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകള്‍സ്ഥിതിചെയ്യുന്ന ജില്ല:
(A) വയനാട്‌ (B) തിരുവനന്തപുരം
(C) ഇടുക്കി (D) കൊല്ലം
Answer: (B)

16. 2016 ഏപ്രില്‍ 5 ന്‌ സമ്പൂര്‍ണ്ണ മദ്യനിരോധനംനിലവില്‍ വന്ന ഇന്ത്യന്‍ സംസ്ഥാനം:
(A) ബീഹാര്‍ (B) നാഗാലാന്റ്‌
(C) ഹരിയാന (D) ഗുജറാത്ത്‌
Answer: (A)

17. രാത്രി സമയത്ത്‌ സസ്യങ്ങള്‍ ഏതു വാതകമാണ്‌ പുറത്ത്‌ വിടുന്നത്‌?
(A) ഓക്സിജന്‍ (B) ന്റൈട്രജന്‍
(C) കാര്‍ബണ്‍ (D) കാര്‍ബണ്‍ ഡൈ ഓക്സൈഡ് 
Answer: (D)
Loading...
18. കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത്‌ :
(A) ഇന്‍പുട്ട്‌ യൂണിറ്റ്‌ (B) മെമ്മറി യൂണിറ്റ്‌
(C) സി.പി.യു. (D) ഹാര്‍ഡ്‌ വെയര്‍
Answer: (C)

19. അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ എന്ന പ്രശസ്ത നാടകംരചിച്ചതാരാണ്‌?
(A) വി.ടി. ഭട്ടതിരിപ്പാട്‌ (B) ഇ.എം.എസ്‌.
(C) പ്രേംജി (D) കാക്കനാടന്‍
Answer: (A)

20. “ശിലാഹൃദയം" എന്ന ശൈലിയുടെ അര്‍ത്ഥം :
(A) കല്ലു കൊണ്ടുള്ള ഹൃദയം (B) ദുര്‍ബ്ബല മനസ്സ്‌
(C) കടുത്ത മനസ്സ്‌ (D) ശിലാഹൃദയം
Answer: (C)

21. കൂട്ടത്തില്‍ പെടാത്തത്‌ ഏത്‌?
(A) ലോറി (B) പക്ഷി
(C) വിമാനം (D) പാരച്യൂട്ട്‌
Answer: (A)

22. കേരളത്തിലെ ആദ്യ കയര്‍ഗ്രാമം :
(A) അരൂര്‍ (B) വയലാര്‍
(C) പുനലൂര്‍ (D) വാളയാര്‍
Answer: (B)

23. ഏതുവന്യമൃഗ സങ്കേതമാണ്‌ പെരിയാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രമായി മാറിയത്‌ :
(A) ചിന്നാര്‍ (B) പറമ്പികുളം
(C) തേക്കടി (D) നെല്ലിക്കാംപട്ടി 
Answer: (D)

24. ഇന്ത്യ ആദ്യമായി ക്രിക്കറ്റില്‍ ലോകകപ്പ്‌ നേടിയ വര്‍ഷം :
(A) 1973 (B) 1983
(C) 1991 (D) 2011
Answer: (B)

25. അന്താരാഷ്ട അദ്ധ്യാപക ദിനം :
(A) നവംബര്‍ 5 (B) സെപ്തംബര്‍ 10
(C) നവംബര്‍ 10 (D) സെപ്തംബര്‍ 5
Answer: (D)

26. ഇന്ത്യയുടെ 29-ാമത്‌ സംസ്ഥാനം:
(A) ചത്തീസ്ഗഡ്  (B) ഒഡീഷ
(C) തെലുങ്കാന (D) ജാര്‍ഖണ്ഡ്‌
Answer: (C)

27. യങ്‌ ഇന്ത്യ ഏതു ഭാഷയിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌?
(A) ഇംഗ്ലീഷ്‌       (B) ഹിന്ദി 
(C) ഗുജറാത്തി    (D) മറാത്തി 
Answer: (A)

28. ബാങ്കുകളുടെ ബാങ്ക്‌ ഏത്‌?
(A) വാണിജ്യ ബാങ്ക്‌    (B) റിസർവ്ബാങ്ക് 
(C) ഗ്രാമീണ ബാങ്ക്‌     (D) പിന്നോക്കവികസനബാങ്ക് 
Answer: (B)

29. കേരള ഹൈക്കോടതിയുടെ ആസ്ഥാനം:
(A) തൃശ്ശൂര്‍           (B) ആലപ്പുഴ 
(C) എറണാകുളം  (D) കോട്ടയം 
Answer: (C)

30. ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല:
(A) വയനാട്‌   (B) പത്തനംതിട്ട 
(C) കണ്ണൂര്‍     (D) കാസർഗോഡ് 
Answer: (A)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here