PSC PREVIOUS EXAM QUESTIONS 2019
Question Paper - 15
Date of Test: 30/09/2019

Question 51:-“ മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാള്‍ നല്ലത്‌ തദ്ദേശിയരുടെ മെച്ചമില്ലാത്ത ഭരണമാണ്‌ എന്ന്‌ പറഞ്ഞത്‌ ആരാണ്‌?
        A:- ഭഗത്സിംഗ്‌
        B:- ലാലാ ലജ്പത്റായ്‌
        C:- ബാലഗംഗാധര തിലകന്‍
        D:- ഗാന്ധിജി
Correct Answer:- Option-C

Question 52:- താഴെ പറഞ്ഞതില്‍ അര്‍ബുദം ബാധിക്കാന്‍ ഏറ്റവും കുറവ്‌ സാധ്യതയുള്ള ശരീരഭാഗം ഏതാണ്‌?
        A:- കണ്ണ് 
        B:- രക്തം 
        C:- മൂക്ക് 
        D:- ഹൃദയം
Correct Answer:- Option-D

Question 53:-  സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന്‌ പൊതുജനങ്ങള്‍ക്ക്‌ സമയപരിധിയില്‍ സേവനംഉറപ്പാക്കുന്ന നിയമം
        A:- സേവന അവകാശ നിയമം
        B:- വിവരാവകാശ നിയമം
        C:- ലോക്പാല്‍
        D:- ഈ ഗവര്‍ണന്‍സ്‌
        Correct Answer:- Option-A

Question 54:- ആരാണ്‌ യോഗക്ഷേമ സഭ സ്ഥാപിച്ചത്‌?
        A:- ശ്രീനാരായണ ഗുരു
        B:- വൈകുണ്ഠ സ്വാമികള്‍
        C:- വി.ടി. ഭട്ടതിരിപ്പാട്‌
        D:-  മന്നത്ത്‌ പത്മനാഭന്‍
        Correct Answer:- Option-C

Question 55: പൊതു-സ്വകാര്യ കൂട്ടായ്മയിലൂടെ ടൂറിസം മേഖലയില്‍ കേരളത്തില്‍ നടപ്പാക്കിയ ആദ്യ പദ്ധതി
        A:- തേക്കടി
        B:- ആനയിറങ്കല്‍
        C:- തെന്മല
        D:- ജഡായു
        Correct Answer:- Option-D

Question 56:- “വേദം' എന്ന വാക്കിന്റെ അര്‍ത്ഥം
        A:- ദൈവം
        B:- അറിവ്
        C:- പവിത്രമായത്‌
        D:- മോക്ഷം
        Correct Answer:- Option-B

Question 57:-1975 ല്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ എത്ര മാസങ്ങള്‍ കഴിഞ്ഞാണ്‌ പിന്‍വലിച്ചത്‌?
        A:-17
        B:-19
        C:-21
        D:-23
        Correct Answer:- Option-C

Question 58:-  ഭാരതത്തിലെ ആദ്യത്തെ ലോക്പാല്‍ ആരാണ്‌?
        A:- പിനാകി ചന്ദ്ര ഘോഷ്‌
        B:- വീരേന്ദ്ര സിംഗ്‌
        C:- അണ്ണാ ഹസാരെ
        D:- കെജ്‌രിവാള്‍
        Correct Answer:- Option-A

Question 59:- താഴെ കൊടുത്തിരിക്കുന്നതില്‍ ഒറ്റയായത്‌ ഏത്‌?
        A:- 1/3
        B:- 4/12
        C:- 3/15
        D:- 3/9
        Correct Answer:- Option-C

Question 60:- ‘ഓപ്പറേഷന്‍ റാഹത്ത്‌ എന്ന ദൌത്യം ഇന്ത്യന്‍ സേന ഏത്‌ രാജ്യത്ത്‌ നിന്നു ഭാരതീയരെ രക്ഷിക്കാന്‍ നടത്തിയ നടപടിയാണ്‌?
        A:- അഫ്ഗാനിസ്ഥാന്‍
        B:- ഇറാക്ക്‌
        C:- യമന്‍
        D:- മാലി
        Correct Answer:- Option-C

Question 61:- ഭാരതത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ്‌?
        A:- പ്രധാനമന്ത്രി
        B:- പ്രസിഡന്‍റ്‌
        C:- ധനകാര്യമന്ത്രി
        D:- റിസര്‍വ്വ്‌ ബാങ്ക്‌
        Correct Answer:- Option-B

Question 62:- 2018 ല്‍ യു.എന്നിന്റെ ' ചാമ്പ്യന്‍ ഓഫ്‌ ദ എര്‍ത്ത്‌ പുരസ്കാരം നേടിയത്‌ ആര്‌?
        A:- വ്ലാഡിമര്‍ പുടിന്‍
        B:- ഡൊണാള്‍ഡ്‌ട്രംപ്‌
        C:- നരേന്ദ്ര മോദി
        D:- തെരേസാമേ
        Correct Answer:- Option-C


Question 63:- വോളീബോള്‍ എന്ന കായിക വിനോദം കണ്ടുപിടിച്ചതാര്‌?
        A:- വില്യം ജി മോര്‍ഗന്‍
        B:- ജെയിംസ്‌ നെയിംസ്മിത്ത് 
        C:- വാള്‍ട്ടര്‍ കാംപ്‌
        D:- അബ്ദല്‍ ഡബിള്‍ഡേ
        Correct Answer:- Option-A

Question 64:-  ഒരു ബിസിനസ്സിന്റെ ഉല്‍പാദനചെലവും വിറ്റുവരവും തുല്യമായിരിക്കുന്ന അവസ്ഥ വിളിക്കുന്ന പേരെന്ത്‌?
        A:- മാര്‍ജിനല്‍
        B:- ബ്രേക്ക്‌ ഈവന്‍
        C:- വേരിയബിള്‍
        D:- ഫിക്സ്ഡ്‌
        Correct Answer:- Option-B

Question 65:- കേരളത്തില്‍ ആദ്യ സൈബര്‍ ക്രൈം പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ചതെവിടെ?
        A:- കോഴിക്കോട്‌
        B:- കൊല്ലം
        C:- തിരുവനന്തപുരം
        D:-എറണാകളം
        Correct Answer:- Option-C

Question 66:- ഒറ്റപ്പദമാക്കുക : കുന്തിയുടെ പുത്രന്‍
        A:- കൌന്തന്‍
        B:- കന്തത്രയന്‍
        C:- കൌന്തേയന്‍
        D:- കൌന്തത്രയന്‍
        Correct Answer:- Option-C

Question 67:- ഉറി ഡാം ഏത്‌നദിക്ക്‌ കുറുകേയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌?
        A:- ബീയസ്
        B:- ഝലം
        C:-ചിനാബ്
        D:- ബ്രഹ്മപുത്ര
        Correct Answer:- Option-B


Question 69:- ഇന്ത്യ-ഇറാന്‍ -അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ സഹകരണത്തില്‍ നിര്‍മ്മിച്ച തുറമുഖം
        A:- ഗൌധാര്‍ പോര്‍ട്ട്‌
        B:- കാണ്ടല
        C:- ഛബഹാന്‍
        D:- ബസ്റ
        Correct Answer:- Option-C

Question 71:- തപാല്‍ വകുപ്പില്‍ സ്റ്റാമ്പിന്‌ പകരം സ്റ്റാമ്പിന്റെ അടയാളം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ പേര് ?
        A:- റീഡർ  മഷീൻ 
        B:- പ്രിന്റർ 
        C:- ഫ്രാങ്കിംഗ് മെഷീൻ 
        D:- സോർട്ടിംഗ് മെഷീൻ 
        Correct Answer:- Option-C

Question 72: സത്യമേവ ജയേത എന്ന വാക്യം ഇതിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
        A:- മുണ്ടകോപനിഷത്ത്‌
        B:- കഠോപനിഷത്ത്‌
        C:- അർത്ഥശാസ്ത്രം 
        D:- മഹാഭാരതം
        Correct Answer:- Option-A

Question 73:- ഏത്‌ രാജ്യത്തെ കറന്‍സിയിലാണ്‌ ഹിന്ദുദേവനായ ഗണപതിയുടെ ചിത്രം ആലേഖനംചെയ്തിട്ടുള്ളത്‌?
        A:- ഇന്‍ഡോനേഷ്യ,
        B:- നേപ്പാള്‍
        C:- ശ്രീലങ്ക
        D:- മ്യാന്‍മര്‍
        Correct Answer:- Option-A

Question 74:- അരയ സമാജം സ്ഥാപിച്ചതാര്‌?
        A:- അയ്യങ്കാളി
        B:- പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
        C:- സഹോദരന്‍ അയ്യപ്പന്‍
        D:- വൈകുണ്ഠ സ്വാമികള്‍
        Correct Answer:- Option-B

Question 75:- എഫ്‌-16, മിഗ്‌ 35, സുഖോയ്‌ തുടങ്ങിയ പേരുകള്‍ എന്തുമായി ബന്ധപ്പെട്ടതാണ്‌?
        A:- ടാങ്ക്‌
        B:- മിസൈല്‍
        C:- യുദ്ധവിമാനം
        D:- ബോംബ്‌
        Correct Answer:- Option-C

Question 76:- ഭാരതം പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ സ്റ്റോടനം നടത്താന്‍ ഉപയോഗിച്ച ബോംബിന്റെ പേര്‌
        A:- ലിറ്റില്‍ ബോയ്‌
        B:- സ്‌പൈസ് 2000
        C:- ഫാറ്റ്‌ മാന്‍
        D:- സ്‌പൈസ് 2019
        Correct Answer:- Option-B

Question 77:- മുളങ്കാട്‌ എന്ന കവിതാസമാഹാരം എഴുതിയത്‌ ആരാണ്‌?
        A:- ഒ.എന്‍. വി. കുറുപ്പ്‌
        B:- വയലാര്‍ രാമവര്‍മ്മ
        C:- മധുസുതനന്‍ നായര്‍
        D:- ചങ്ങമ്പുഴ
        Correct Answer:- Option-B

Question 81:- ആസ്സാമിനെയും അരുണാചല്‍ പ്രദേശിനേയും തമ്മില്‍ യോജിപ്പിക്കുന്ന പാലം
        A:- മഹാത്മാഗാന്ധി പാലം
        B:- ഭൂപന്‍ ഹസാരിക പാലം
        C:- ബോഗിബീല്‍ പാലം
        D:- വിദ്യാസാഗര്‍ പാലം
        Correct Answer:- Option-B

Question 82:- 2013 നവംബര്‍ 1 ന്‌കേരളത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമം
        A:- കൈവശാവകാശ നിയമം
        B:- ക്രയവിക്രയ നിയമം
        C:- വിവരാവകാശ നിയമം
        D:- സേവനാവകാശ നിയമം
        Correct Answer:- Option-D

Question 83:- വൃത്തവുമായിബന്ധപ്പെടുമ്പോള്‍ 'പൈ' (π) എന്നത്‌
        A:- ചുറ്റളവ്‌ ÷ വ്യാസം
        B:- ചുറ്റളവ്‌ ÷ ആരം
        C:- വിസ്തീര്‍ണ്ണം ÷ വ്യാസം
        D:- വിസ്തീര്‍ണ്ണം ÷ ആരം
        Correct Answer:- Option-A

Question 84:- ആസൂത്രിത നഗരമെന്ന്‌ ഇന്‍ഡ്യയില്‍ അറിയപ്പെടുന്ന നഗരം
        A:- ഡല്‍ഹി
        B:- വാരണാസി        
        C:- ചണ്ഡിഗഡ്‌
        D:- ലക്നൗ 
        Correct Answer:- Option-C

Question 85:- ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ബോട്ട്‌ സര്‍വ്വീസ്‌ ആരംഭിച്ച സംസ്ഥാനം
        A:- കേരളം
        B:- ഗുജറാത്ത്‌
        C:- ഹരിയാന
        D:- ഒറീസ്സ
        Correct Answer:- Option-A

Question 86:- ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച്‌ എത്ര തരം അടിയന്തരാവസ്ഥകള്‍ ഉണ്ട്‌?
        A:-2
        B:-3
        C:-4
        D:-5
        Correct Answer:- Option-B

Question 87:- ആദ്യമായി നിപ്പ വൈറസ്‌ മൂലമുള്ള രോഗബാധ കണ്ടെത്തിയ  'സുങകായ്‌ നിപ്പ' എന്ന സ്ഥലം ഏത്‌ രാജ്യത്താണ്‌?
        A:- ആസ്‌ത്രേലിയ 
        B:- ഇന്ത്യ
        C:- മലേഷ്യ,
        D:- അമേരിക്ക
        Correct Answer:- Option-C

Question 88:- ശസ്തക്രിയയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്നത്‌ ആരെയാണ്‌?
        A:- ഭാസ്കര - 1
        B:- ഭാസ്കര - 2
        C:- ചരകന്‍
        D:- ശുശ്രുതന്‍
        Correct Answer:- Option-D

Question 89:- ലോകത്തില്‍ ആദ്യമായി സാമ്പത്തിക ശാസ്ത്രത്തില്‍ പുസ്തകം രചിച്ചതാര്‌?
        A:- കൌടില്യന്‍
        B:- ആഡംസിത്
        C:- ചരകന്‍
        D:- ഭാസര-1
        Correct Answer:- Option-A

Question 90:- ഓദ്യോഗികമായി എത്ര സമയം കൊണ്ടാണ്‌ ഭാരതത്തിന്റെ ദേശീയഗാനം ആലപിക്കേണ്ടത്‌?
        A:- 50 സെക്കന്‍റ്‌
        B:- 52 സെക്കന്‍റ്‌
        C:- 54 സെക്കന്‍റ്‌
        D:- 56 സെക്കന്‍റ്‌
        Correct Answer:- Option-B

Question 91:- 2019 ല്‍ ഗോവയില്‍ മുഖ്യമന്ത്രി പദവിയിലിരിക്കെ മരണപ്പെട്ട വൃക്തി
        A:- മനോഹര്‍പരീക്കർ
        B:- ജയലളിത
        C:- കരുണാനിധി
        D:- വാജ്പേയി
        Correct Answer:- Option-A

Question 92:- ഒരു സംഖ്യയെ പൂജ്യം കൊണ്ട്‌ ഹരിച്ചാല്‍ കിട്ടുന്ന ഉത്തരം............... ആയിരിക്കും
        A:- 0
        B:- 1
        C:- ആ സംഖ്യ,
        D:- ഇവയൊന്നുമല്ല
        Correct Answer:- Option-D

Question 93:-‘ സ്വച്ഛ്‌ ഭാരത്‌ മിഷന്‍' എന്ന ഭാരത സര്‍ക്കാറിന്റെ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
        A:- കുടിവെള്ളം
        B:- സുരക്ഷ
        C:- സ്ത്രീവിദ്യാഭ്യാസം
        D:- ശുചിത്വം
        Correct Answer:- Option-D

Question 94:- വൈരനിര്യാതനം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്‌?
        A:- വിദ്വേഷം
        B:- സന്തോഷം
        C:-മരണം
        D:- സൌഹൃദം
        Correct Answer:- Option-A

Question 95:-  ജലനിധി എന്ന പദ്ധതിക്ക്‌ സഹായം ചെയ്യൂന്നതാര?
        A:- ജപ്പാന്‍
        B:- ലോകബാങ്ക്‌        
        C:- അമേരിക്ക
        D:- പരിസ്ഥിതി മന്ത്രാലയം
        Correct Answer:- Option-B

Question 96:- ഏതു വര്‍ഷമാണ്‌ സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചത്‌?
        A:-1904
        B:-1905
        C:-1906
        D:-1907
        Correct Answer:- Option-B

Question 97:-  മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ എഴുതിയ ഖണ്ഡകാവ്യം ഏതാണ്‌?
        A:- നളിനി
        B:- വീണപവ്
        C:- ചണ്ഡാലഭിക്ഷുകി
        D:- ദുരവസ്ഥ
        Correct Answer:- Option-D

Question 98:- ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആരാണ്‌?
        A:- രാജ്‌ നാഥ്‌ സിംഗ്‌        
        B:- അമിത് ഷാ
        C:- നിര്‍മ്മല സീതാരാമന്‍
        D:- നിധിന്‍ ഗഡ്കരി
        Correct Answer:- Option-B

Question 99:- ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ ഇടുക്കി ഡാം നിര്‍മ്മിച്ചത്‌?
        A:- അമേരിക്ക
        B:- റഷ്യ,
        C:- കാനഡ
        D:- ജപ്പാന്‍
        Correct Answer:- Option-C

Question 100:-  തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ആരാണ്‌?
        A:- കുഞ്ചന്‍ നമ്പ്യാര്‍
        B:- വള്ളത്തോള്‍
        C:- കൊട്ടാരക്കര തമ്പുരാന്‍
        D:- എഴുത്തച്ഛന്‍
        Correct Answer:- Option-A

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here