QUESTION PAPER - 14
L.D.Clerk (By Transfer) - Kerala Water Authority
Question Code: 31/2019
Date of Test: 18.07.2019
81. ശരിയായ പദമേത്?
(A) അധരപുഡം
(B) അധരപുഠം
(C) അധരപുടം
(D) അദരപുടം
Answer: (C)
82. പിരിച്ചെഴുതുക - കേട്ടു :
(A) കേള്‍ + തു
(B) കേള്‍ + ടു
(C) കേള്‍ + ട്ടു
(D) കേള് + ട്ടു
Answer: (A)
83. ഒറ്റപ്പദമെഴുതുക - പഠിക്കാന്‍ ആഗ്രഹിക്കുന്നയാള്‍:
(A) പിപഠിസു
(B) പിപഠിഷു
(C) പിപാസു
(D) പിപഠിശു
Answer: (B)
84. ശരിയായ വാക്യമേത്?
(A) കോപാകുലനായും പക്വതയില്ലാത്തവനുമായി കാണപ്പെട്ട അയാളില്‍ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു
(B) കോപാകുലനായും പക്വതയില്ലാത്തവനും കാണപ്പെട്ട അയാളില്‍ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു
(C) കോപാകുലനും പക്യതയില്ലാത്തവനുമായി കാണപ്പെട്ട അയാളില്‍ വന്ന ശ്രദ്ധേയമായിരുന്നു
(D) കോപാകുലനും പക്വതയില്ലാത്തവനായും കാണപ്പെട്ട അയാളില്‍ വന്ന മാറ്റം
ശ്രദ്ധേയമായിരുന്നു
Answer: (C)
85. ഏടുകെട്ടുക - ആശയമെന്ത്?
(A) ഗുരുവിന്റെയടുത്ത് സാമര്‍ത്ഥ്യം കാണിക്കുക
(B) കാശിക്കു പോകുക
(C) ഉരരാക്കുടുക്കില്‍ ചെന്നു ചാടുക
(D) പഠിത്തം അവസാനിപ്പിക്കുക
Answer: (D)
86. “പ്രഭുവിന്റെ എതിർലിംഗപദമേത്?
(A) പ്രഭ
(B) പ്രഭ്വി
(C) പ്രഭി
(D) പ്രഭ്വ
Answer: (B)
87. പര്യായപദമെഴുതുക - രോഹിതം :
(A) ദേവനം
B) തിതീര്‍ഷു
(C) ഭസ്കം
(D) കുങ്കുമം
Answer: (D)
88. വിപരീതപദമേത്? - ആശാസ്യം
(A) അനാശാസ്യം
(B) അപഹാസ്യം
(C) പരിഹാസ്യം
(D) ആക്ഷേപാസ്യം
Answer: (A)
89. ചേര്‍ത്തെഴുതുക - പൊന്‍ + കുടം :
(A) പൊന്നുംകുടം
(B) പൊല്ക്കുടം
(C) പൊന്നിന്‍കുടം
(D) പൊന്‍ക്കുടം
Answer: (B)
90. ഘടകപദം (വാക്യം ചേര്‍ത്തെഴുതുക) :
മൂന്നാര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
(A) മൂന്നാറോ കോവളമോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(B) മൂന്നാറിലുള്ള കോവളംടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(C) കോവളത്തുള്ള മുന്നാര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(D) മൂന്നാറും കോവളവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
Answer: (D)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍