QUESTION PAPER - 15
Assistant Grade-II (Direct & By Transfer) - Kerala State Housing Board
Question Code: 32/2019
Date of Test: 20.07.2019
81. ഭൂമി എന്ന പദത്തിനു പകരം പദം തെരഞ്ഞെടുത്തെഴുതുക :
(A) ഭൂതി
(B) വാനം
(C) പാര്‍
(D) നാകം
Answer: (C)
82. “അയക്കുന്ന ആള്‍' എന്നര്‍ത്ഥം വരുന്ന മലയാളപദം :
(A) പ്രേഷിതന്‍
(B) പ്രേക്ഷിതന്‍
(C) പ്രേഷികന്‍
(D) പ്രേക്ഷണന്‍
Answer: (A)
83.‘Casual Leave’ എന്ന പദത്തിന്റെ മലയാളമെന്ത്?
(A) ആര്‍ജ്ജിത അവധി
(B) ആകമസ്തിക അവധി
(C) അനാവശ്യ അവധി
(D) അല്ലദിവസ അവധി
Answer: (B)
84. 'കവി' എന്ന പദത്തിന്റെ സ്ത്രീലിംഗം :
(A) കവിയത്രി
(B) കവേയത്രി
(C) കവായത്രി
(D) കവയിത്രി
Answer: (D)
85. ശരിയായ പദം എഴുതുക :
(A) ഐശ്ചികം
(B) ഐച്ഛികം
(C) ഐച്ചികം
(D) ഐച്ചികം
Answer: (B)
86. ഇവയില്‍ പൂജക ബഹുവചനമേതാണ്?
(A) ശൂദ്രര്‍
(B) വേലക്കാര്‍
(C) മിടുക്കര്‍
(D) ആചാര്യര്‍
Answer: (D)
87. ചേതനം എന്ന പദത്തിന്റെ വിപരീതപദമെന്ത്?
(A) സചേതനം
(B) അചേതനം
(C) സാചേതനം
(D) പരചേതനം
Answer: (B)
88. “ശ്ലോകത്തില്‍ കഴിക്കുക” എന്ന ശൈലിയുടെ അര്‍ത്ഥമെന്ത്?
(A) ശ്ലോകം ചൊല്ലി കഴിക്കുക
(B) ശ്ലോകത്തിലൂടെ കഴിക്കുക
(C) ചുരുക്കുക
(D) മെല്ലെ തീര്‍ക്കുക
Answer: (C)
89. “അകമില്ലാ പുറമില്ലാ ഞെട്ടില്ലാ വട്ടയില” ഈ കടങ്കഥയുടെ ഉത്തരമെന്ത്?
(A) ചേമ്പില
(B) താമരയില
(C) കണ്ണാടി
(D) പപ്പടം
Answer: (D)
90. “കൂപമണ്ഡൂകം” പിരിച്ചെഴുതുക :
(A) കൂപത്തിലെ മണ്ഡുകം
(B) കൂപം കൊണ്ടുള്ള മണ്ഡുകം
(C) കൂപം പോലുള്ള മണ്ഡൂകം
(D) മണ്ഡൂകം പോലുള്ള കൂപം
Answer: (A)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
Assistant Grade-II (Direct & By Transfer) - Kerala State Housing Board
Question Code: 32/2019
Date of Test: 20.07.2019
81. ഭൂമി എന്ന പദത്തിനു പകരം പദം തെരഞ്ഞെടുത്തെഴുതുക :
(A) ഭൂതി
(B) വാനം
(C) പാര്‍
(D) നാകം
Answer: (C)
82. “അയക്കുന്ന ആള്‍' എന്നര്‍ത്ഥം വരുന്ന മലയാളപദം :
(A) പ്രേഷിതന്‍
(B) പ്രേക്ഷിതന്‍
(C) പ്രേഷികന്‍
(D) പ്രേക്ഷണന്‍
Answer: (A)
83.‘Casual Leave’ എന്ന പദത്തിന്റെ മലയാളമെന്ത്?
(A) ആര്‍ജ്ജിത അവധി
(B) ആകമസ്തിക അവധി
(C) അനാവശ്യ അവധി
(D) അല്ലദിവസ അവധി
Answer: (B)
84. 'കവി' എന്ന പദത്തിന്റെ സ്ത്രീലിംഗം :
(A) കവിയത്രി
(B) കവേയത്രി
(C) കവായത്രി
(D) കവയിത്രി
Answer: (D)
85. ശരിയായ പദം എഴുതുക :
(A) ഐശ്ചികം
(B) ഐച്ഛികം
(C) ഐച്ചികം
(D) ഐച്ചികം
Answer: (B)
86. ഇവയില്‍ പൂജക ബഹുവചനമേതാണ്?
(A) ശൂദ്രര്‍
(B) വേലക്കാര്‍
(C) മിടുക്കര്‍
(D) ആചാര്യര്‍
Answer: (D)
87. ചേതനം എന്ന പദത്തിന്റെ വിപരീതപദമെന്ത്?
(A) സചേതനം
(B) അചേതനം
(C) സാചേതനം
(D) പരചേതനം
Answer: (B)
88. “ശ്ലോകത്തില്‍ കഴിക്കുക” എന്ന ശൈലിയുടെ അര്‍ത്ഥമെന്ത്?
(A) ശ്ലോകം ചൊല്ലി കഴിക്കുക
(B) ശ്ലോകത്തിലൂടെ കഴിക്കുക
(C) ചുരുക്കുക
(D) മെല്ലെ തീര്‍ക്കുക
Answer: (C)
89. “അകമില്ലാ പുറമില്ലാ ഞെട്ടില്ലാ വട്ടയില” ഈ കടങ്കഥയുടെ ഉത്തരമെന്ത്?
(A) ചേമ്പില
(B) താമരയില
(C) കണ്ണാടി
(D) പപ്പടം
Answer: (D)
90. “കൂപമണ്ഡൂകം” പിരിച്ചെഴുതുക :
(A) കൂപത്തിലെ മണ്ഡുകം
(B) കൂപം കൊണ്ടുള്ള മണ്ഡുകം
(C) കൂപം പോലുള്ള മണ്ഡൂകം
(D) മണ്ഡൂകം പോലുള്ള കൂപം
Answer: (A)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍