അമ്പതാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള 2019:വിജയികൾ
ലിജോ ജോസ് പെല്ലിശ്ശേരി തുടർച്ചയായി രണ്ടാംതവണയും മികച്ച സംവിധായകനുള്ള ‘രജതമയൂരം’ നേടുന്നതിന് സാക്ഷ്യംവഹിച്ച് അമ്പതാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള 2019:വിജയികൾ
മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം: പാർട്ടിക്കിൾസ്
ബ്ലെയ്‌സ് ഹാരിസൺ സംവിധാനംചെയ്ത ഫ്രഞ്ച്-സ്വിസ് ചിത്രം ‘പാർട്ടിക്കിൾസി’നാണ് മികച്ച ചിത്രത്തിനുള്ള ‘സുവർണമയൂരം’. 40 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
മികച്ച സംവിധായകനുള്ള ‘രജതമയൂരം’: ലിജോ ജോസ് പെല്ലിശ്ശേരി
അറക്കാൻ കൊണ്ടുവന്ന പോത്തിന്റെ പലായനം പ്രതീകമാക്കി, മനുഷ്യനിലെ ഭോഗതൃഷ്ണകളുടെ കഥപറഞ്ഞ ‘ജല്ലിക്കട്ടാ’ണ് ലിജോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. കഴിഞ്ഞ വർഷം ഈ.മ.യൗ.വിനാണ് ലിജോയ്ക്ക് ‘രജതമയൂരം’ ലഭിച്ചത്.
മികച്ച നടൻ: സ്യു ഷോർഷി
ഗറില്ല രാഷ്ട്രീയതടവുകാരനായ കാർലോസ് മാരിഗെല്ലയെ അവിസ്മരണീയനാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്‌നർ മൗര സംവിധാനംചെയ്ത ‘മാരിഗെല്ല’യാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടികൊടുത്ത ചിത്രം.
മികച്ച നടി: ഉഷ ജാദവ്
ഉരുട്ടിക്കൊലയ്ക്കിരയായ തിരുവനന്തപുരത്തെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ, നീതിക്കായുള്ള വർഷങ്ങൾനീണ്ട പോരാട്ടത്തിന്റെ കഥ പകർത്തിയ മറാഠി ചിത്രം ‘മായിഘട്ടി’ലെ അഭിനയം ഉഷ ജാദവിനെ മികച്ച നടിയാക്കി.
കന്നി സിനിമയ്ക്കുള്ള പുരസ്കാരം: അബൗ ലെയ്‌ല, മോൺസ്റ്റേഴ്‌സ്
ഒരു സംവിധായകന്റെ കന്നി സിനിമയ്ക്കുള്ള പുരസ്കാരം അബൗ ലെയ്‌ലയും (സംവിധാനം: അമിൻ സിദി-ബൗമെദിയേൻ) മോൺസ്റ്റേഴ്‌സും (സംവിധാനം: മൗര്യസ് ഒൾടെനൗ) നേടി.
പ്രത്യേക ജൂറി അവാർഡ്: ബലൂൺ
പെമ സെഡെന്റെ ‘ബലൂൺ’ പ്രത്യേക ജൂറി അവാർഡ് കരസ്ഥമാക്കി.
പ്രത്യേക ജൂറി പരാമർശം: ഹെല്ലാരൊ
അഭിഷേക് ഷായുടെ ‘ഹെല്ലാരൊ’ പ്രത്യേക ജൂറി പരാമർശം നേടി.
ഐ.സി.എഫ്.ടി. യുനെസ്കോ ഗാന്ധി അവാർഡ്: റിക്കാർഡോ സാൽവെറ്റി
റുവാണ്ടൻ സംവിധായകൻ റിക്കാർഡോ സാൽവെറ്റി ഐ.സി.എഫ്.ടി. യുനെസ്കോ ഗാന്ധി അവാർഡ് സ്വന്തമാക്കി.
ഐ.സി.എഫ്.ടി.-യുനെസ്കോ ഫെലിനി മെഡൽ: ഗോവ ചലച്ചിത്രമേള
50 വർഷം തികച്ച ഗോവ ചലച്ചിത്രമേളയ്ക്ക് ആദരമായി ഐ.സി.എഫ്.ടി.-യുനെസ്കോ ഫെലിനി മെഡൽ നൽകി.
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here

PSC EXAM PROGRAMME -> Click here
PSC LDC/VEO/LGS Questions & Answers - Click here
PSC FREE MOCK TEST -> Click here
DEVASWOM BOARD - Click hereTEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍