കേരളത്തിലെ ചുരങ്ങൾ
Passes are the comparatively narrow natural passages across the mountain ranges. These mountain passages have a significant role in linking the cultures prevailing on both sides of these sky-scraping mountain ranges.
PSC Preliminary Syllabus for10th Level Examination
കേരളത്തിലെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
* കേരളത്തിലെ അകെ ചുരങ്ങളുടെ എണ്ണം -16
* കേരളത്തിലെ പ്രധാന ചുരങ്ങൾ
1. പാലക്കാട് ചുരം
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
കേരളത്തിലെ ഏറ്റവും വലിയ ചുരം
പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ചുരം
പാലക്കാട്ചുരം = പാലക്കാട് - കോയമ്പത്തൂർ
നീലഗിരി കുന്നുകൾക്കും ആനമലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ചുരം
പാലക്കാട് ചുരത്തിന്റെ വീതി - 30-40 കി.മീ.
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 544
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി- ഭാരതപ്പുഴ
കേരളത്തിൽ നിന്ന് തെക്ക് പടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും,
തമിഴ്നാട്ടിൽ നിന്ന് ഉഷ്ണ കാറ്റിനെ കേരളത്തിലേക്കും കടത്തി വിടുന്നത് -
പാലക്കാട് ചുരം
2. വയനാട് ചുരം (താമരശ്ശേരി ചുരം )
വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല - കോഴിക്കോട്
താമരശ്ശേരി ചുരം = കോഴിക്കോട് - മൈസൂർ
താമരശ്ശേരി ചുരം = വയനാട് - കോഴിക്കോട്
താമരശ്ശേരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 766
കരിന്തണ്ടൻ - താമരശ്ശേരി ചുരത്തിനു പിന്നിലെ ബുദ്ധി
3. പെരിയഘട്ട്
പെരിയഘട്ട് = മാനന്തവാടി(വയനാട്) - മൈസൂർ
4. പാൽച്ചുരം
പാൽച്ചുരം = വയനാട് - കണ്ണൂർ
5. പെരമ്പാടി ചുരം
പെരമ്പാടി ചുരം = കണ്ണൂർ(കേരളം) - കൂർഗ് (കർണാടകം)
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ അടുത്തുള്ള ചുരം
6. നാടുകാണി ചുരം
മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്നു
നാടുകാണി ചുരം= മലപ്പുറം - മൈസൂർ (വഴിക്കടവ് -ഗൂഡല്ലൂർ)
7. ബോഡിനായ്ക്കന്നൂർ ചുരം
ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി-മധുരൈ (കൊച്ചി - തേനി )
ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 85
ബോഡിനായ്ക്കന്നൂർ ചുരം = ഇടുക്കി-മധുരൈ (കൊച്ചി - തേനി )
ബോഡിനായ്ക്കന്നൂർ ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 85
8. ആര്യങ്കാവ് ചുരം
ആര്യങ്കാവ് ചുരം = പുനലൂർ - ചെങ്കോട്ട
ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത - NH 744
9. ആരുവാമൊഴി ചുരം
ആരുവാമൊഴി ചുരം = തിരുവനന്തപുരം -തിരുനെൽവേലി
കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ചുരം
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍