Header Ads Widget

Ticker

6/recent/ticker-posts

Physics: PSC Selected Questions and Answers I ഭൗതികശാസ്ത്രം: തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ

ഭൗതികശാസ്ത്രം: തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ  
ഭൗതികശാസ്ത്രം: തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ  
PSC Questions and Answers / Physics selected Questions and answers
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് ഭൗതികശാസ്ത്രം. ഭൗതിക ശാസ്ത്രത്തിലെ വിവിധ മേഖലകളിൽ നിന്നും പി.എസ്.സി. പ്രാഥമിക പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങൾ
PSC 10th Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
പി.എസ്.സി. പ്രാഥമിക പരീക്ഷാ സഹായി. 
ഭൗതികശാസ്ത്രം: തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ  
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന കിരണം?
- അൾട്രാവയലറ്റ്‌

* ആകാശത്തിന്റെ നീലനിറത്തിന്‌ കാരണമായ പ്രഭാവം?
- ടിന്റല്‍ പ്രഭാവം

* DC -യെ AC ആക്കുന്ന ഉപകരണം?
- ഓാസിലേറ്റര്‍

* ഫിലമെന്റ്‌ ലാമ്പില്‍ നിറയ്‌ക്കുന്ന വാതകം,
- ആര്‍ഗണ്‍

* ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് ?
- ഊഷ്മാവ്‌

* മാക്ക്‌ നമ്പര്‍ ഉപയോഗിക്കുന്നതെന്തിന്‌?
- വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍

* എക്‌സ്റേ കണ്ടുപിടിച്ചത്‌ ഏരു വര്‍ഷം ?
1895

* ഇസ്തിരിപ്പെട്ടിയിലും മറ്റും ഹീറ്റിങ് എലിമെന്റ്‌ ആയി ഉപയോഗിക്കുന്ന ലോഹസങ്കരം?
- നിക്രോം

* 20 ഹെര്‍ട്ടസില്‍ കുറവുള്ള ശബ്ദതരംഗങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
- ഇന്‍ഫ്രാസോണിക് 

* പ്രഷര്‍കുക്കറില്‍ ജലം തിളയ്‌ക്കുന്ന ഷമാവ്‌? 
- 120℃

* ഒരു വസ്തുവിന്‌ ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്‌?
- ഭൂമധ്യരേഖാ പ്രദേശങ്ങളില്‍

* ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥയേത്‌?
- ഫെര്‍മിയോണിക്‌ കണ്ടന്‍സേറ്റ് 

* വെള്ളെഴുത്ത്‌ മാറ്റാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ ഏത്‌?
- കോണ്‍വെക്സ്‌ ലെന്‍സ്‌

* എര്‍ത്ത്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പിയുടെ പ്രതിരോധം മനുഷ്യശരീരത്തിന്റെ പ്രതിരോധത്തേക്കാള്‍.................ആയിരിക്കും.
- കുറവ്‌ ആയിരിക്കും

* ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഉപകരണം?
- ഹൈഡ്രോമീറ്റര്‍

* വൈദ്യുതിയുടെ ഏറ്റവും നല്ലചാലകമേത്‌?
- വെള്ളി

* സോപ്പുലായനി സാധാരണ വെള്ളത്തെക്കാള്‍ അഴുക്ക്‌ എളുപ്പം നീക്കാന്‍ കാരണം?
- പ്രതലബലം കുറവായതിനാല്‍

* വൈദ്യുതിയുടെ ചാര്‍ജിന്റെ യൂണിറ്റ് ?
- കുളോം

* വജ്രത്തിന്റെ അസാധാരണമായ തിളക്കത്തിനു കാരണം?
- ഉയര്‍ന്ന റിഫ്‌റാക്ടീവ് ഇന്‍ഡകസ്‌

* എത്ര വര്‍ഷത്തിലൊരിക്കലാണ്‌ ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്‌?
- 76

* ഇടിമിന്നലുണ്ടാകുമ്പോള്‍ ജനല്‍ കമ്പികള്‍ വിറകൊള്ളുന്നത്‌ ഏത്‌ പ്രതിഭാസം മുലമാണ്‌?
- അനുനാദം

* ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേത്‌?
- ചൊവ്വ 

* സോളാര്‍ കുക്കറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന സൂര്യപ്രകാശത്തിലെ കിരണങ്ങള്‍?
- ഇന്‍ഫ്രാറെഡ്‌

* ചുവപ്പും പച്ചയും കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറമേത് ?
- മഞ്ഞ

* കായംകുളം താപവൈദ്യുതനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത്‌?
- നാഫ്ത

* ഇന്ത്യയില്‍ ആദ്യമായി അണുപരീക്ഷണം നടത്തിയതെന്ന്‌?
- 1974 മേയ്‌ 18, പൊഖ്റാന്‍

* താപ പ്രേഷണം നടക്കുന്ന മൂന്ന് രീതികള്‍ ഏവ?
- ചാലനം, സംവഹനം, വികിരണം 

* വിവ്രജന ലെന്‍സ്‌ എന്നറിയപ്പെടുന്ന ലെന്‍സ്‌?
- കോണ്‍കേവ്‌ ലെന്‍സ്‌

* സോപ്പുകുമിളയിലും വെള്ളത്തിലുമുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണങ്ങള്‍ക്ക്‌ കാരണം?
- ഇന്റര്‍ഫറന്‍സ്‌

* തറയില്‍ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജംഎത്രയായിരിക്കും?
- പൂജ്യം

* പ്ലാസ്മാവസ്ഥയില്‍ ദ്രവ്യം------------ ആയികാണപ്പെടുന്നു.
- അയോണുകള്‍

* ശബ്ദത്തിന്റെ വേഗം ഏറ്റവുംകുറഞ്ഞ മാധ്യമം ഏത്‌?
- വാതകം

* തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്‌ ?
- ഗലീലിയോ

* മെര്‍ക്കുറി തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത് ?
- ഫാരന്‍ഹീറ്റ്‌

* ക്ളിനിക്കൽ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്‌?
- സര്‍ തോമസ്‌ ആല്‍ബര്‍ട്ട്‌

* സോണാറില്‍ ഉപയോഗിക്കുന്ന തരംഗം ?
- അൾട്രാസോണിക് ശബ്ദം 

* വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ?
- ആക്ടിനോമീറ്റര്‍

* റ്രഫിജറേറ്ററുകളില്‍ സാധാരണമായി ഉപയോഗിക്കുന്ന റഫ്രിജന്‍റ്‌ ഏത്‌?
- ഫ്രിയോണ്‍ അമോണിയ

* ഒരു ഡാമില്‍ ശേഖരിച്ചിട്ടുള്ള ജലത്തിനുള്ള ഊര്‍ജം ഏത്‌?
- സ്ഥിതികോര്‍ജം

* ഒരു ബീക്കര്‍ വെള്ളത്തില്‍ ഐസ്‌ ഉരുകുന്നു. അപ്പോള്‍ ബീക്കറിലെ ജലത്തിന്റെ നിരപ്പിന് എന്ത് സംഭവിക്കുന്നു?
- വ്യത്യാസപ്പെടുന്നില്ല.

* സ്നേഹദേവത എന്നറിയപ്പെടുന്ന ഗ്രഹമേത്‌?
- ശുക്രന്‍

* ഭൗമോപരിതലത്തിലെയും അന്തരിക്ഷത്തിലെയും താപനിലയില്‍ ക്രമാതീതമായി
ഉണ്ടാകുന്ന വര്‍ധനവാണ്‌ -------------- എന്നറിയപ്പെടുന്നത്‌.
ആഗോളതാപനം (Global Warming)

* കാന്തികമണ്ഡലം അളക്കാനുള്ള ഉപകരണത്തിന്റെ പേര് ?
- മാഗ്നോമീറ്റര്‍
* അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം?
- ക്രയോജനികസ്‌

* ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ഏത്‌?
- അപ്സര

* “തുരുമ്പിച്ച ഗ്രഹം” എന്ന പേരുള്ള ഗ്രഹം?
- ചൊവ്വ 

* ഹൈഡ്രജന്‍ ഡിസ്ചാര്‍ജ്‌ ലാമ്പുകള്‍ ഏതു നിറത്തിലുള്ള പ്രകാശമാണ്‌ പുറപ്പെടുവിക്കുന്നത്‌?
- നീല

* പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കൊണ്ടുള്ള സുപ്രധാന തീരുമാനമെടുത്ത സംഘടന?
- അന്താരാഷ്ട അസ്ട്രോണിക്കല്‍ യൂണിയന്‍ (2006 ഓഗസ്റ്റ്‌ 24ന്)

* 1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1℃ ഉയര്‍ത്താനാവശ്യമായ താപത്തിന്റെ അളവ്‌?
- 1 കലോറി

* മെര്‍ക്കുറിയുടെ ദ്രവണാങ്കം?
- 39 

* പരസ്പരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
- ട്രൈബോളജി

* പ്രഷര്‍ കുക്കുറില്‍ പാചകം കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിനു കാരണം?
- ഉയര്‍ന്ന മര്‍ദം ഷ്മാവ്‌ വര്‍ധിപ്പിക്കുന്നു.

* ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ യാത്രക്കാര്‍ മുന്നോട്ട് വീഴാന്‍ കാരണം?
- ചലന ജഡത്വം

* കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്‌തുവിനുള്ളില്‍ തന്നെ വരുന്ന ചലനം?
- ഭ്രമണം

* നദികളുടെ ആഴം യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ കുറഞ്ഞു തോന്നുവാന്‍ കാരണം?
- അപവര്‍ത്തനം

* ജലത്തുള്ളികളെ ജനല്‍ ഗ്ലാസില്‍ ഒട്ടിച്ചുനിര്‍ത്തുന്ന ബലം ഏത്‌?
- അഡ്ഹിഷന്‍

- ഒരു ജലത്തുള്ളിയില്‍ തന്മാത്രകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ബലം?
- കൊഹിഷന്‍

* ചലിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തു മറ്റൊരു വസ്തുവില്‍ ഏല്‍പ്പിക്കുന്ന ആഘാതം?
- ആക്കം 

* ഒരു കലോറിഎത്ര ജൂളിന് തുല്യമാണ്‌?
- 4.2 ജൂള്‍

* വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റ്‌?
- ആമ്പിയര്‍

* താപനോപകരണങ്ങളിലെ ഹീറ്റിങ്‌ എലമെന്റ്‌ നിര്‍മിക്കാന്‍ നിക്രോം ഉപയോഗിക്കാന്‍ കാരണം എന്ത് ?
- അതിന് പ്രതിരോധം കൂടുതലാണ്‌

* കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്‌ പുറത്തു വരുന്ന ചലനം?
- പരിക്രമണം

* ഒരു വസ്തുവിന്മേല്‍ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലമാണ്‌?
- ആ വസ്തുവിന്റെ ഭാരം

* ഉത്തോലകം ഉപയോഗിച്ച കീഴ്പ്പെടുത്തുന്ന ബലമാണ്‌?
- രോധം

* വാഹനങ്ങളുടെ ടയറുകളില്‍ ചാലുകളും കട്ടകളും ഉണ്ടാക്കുന്നതിനു കാരണം?
- ഘര്‍ഷണം കൂടുവാന്‍

* ഒരു കല്ല് ചരടില്‍ കെട്ടി കറക്കുമ്പോള്‍ കല്ല് കൈയില്‍ പ്രയോഗിക്കുന്ന ബലം?
- അപകേന്ദ്ര ബലം

* വളരെ താഴ്ന്ന താപനിലയില്‍ വൈദ്യുതപ്രതിരോധം പൂര്‍ണമായി ഇല്ലാതായിത്തിരുന്ന അവസ്ഥ?
- അതിചാലകത

* വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം ?
- ഓം നിയമം

* ആറ്റംബോംബിന്റെ പ്രവര്‍ത്തന തത്ത്വം?
- അണു വിഘടനം

* കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് ?
- ഐറിന്‍ ജുലിയറ്റ് ക്യൂറി, ഫ്രഡറിക് ജൂലിയറ്റ് ക്യൂറി

* സ്വാഭാവിക റേഡിയോ ആക്കിവിറ്റി കണ്ടുപിടിച്ചത്‌?
- ഹെന്റി ബെക്കറെല്‍

* "സമ്പുഷ്ട യുറേനിയം” എന്നറിയപ്പെടുന്നത്‌ ?
- യുറേനിയം 235

* ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തന തത്ത്വം?
- അണുസംയോജനം

* സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്‌തുവിനെയും പറയുന്ന പേര?
- ദ്രവ്യം

* ദ്രവ്യത്തിലെ ഊര്‍ജവാഹകരായ കണങ്ങള്‍?
- ബോസോണുകള്‍

* അണുബോംബ്‌ നിര്‍മാണത്തിലേക്ക്‌ നയിച്ച ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം?
- സ്പെഷ്യല്‍ തിയറി ഓഫ്‌ റിലേറ്റിവിറ്റി

👉 വൈദ്യുത ഉപകരണങ്ങളും ഉപയോഗവും
- ഓസിലേറ്റര്‍- DC-യെ AC ആക്കി മാറ്റാന്‍
- വോള്‍ട്ട് മീറ്റര്‍- പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുവാന്‍
- കമ്മ്യൂട്ടേറ്റര്‍- വൈദ്യുതിയുടെ ദിശ മാറ്റാന്‍
- റക്ടിഫയർ - AC-യെ DC ആക്കിമാറ്റാൻ 
- ഇലക്ട്രോസ്‌കോപ്പ്‌- ഇലക്ട്രിക്‌ ചാര്‍ജിന്റെ സാന്നിധ്യം അറിയാന്‍
- ട്രാന്‍സ്‌ ഫോമര്‍ - AC വോള്‍ട്ടത ഉയര്‍ത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു.
- ആംപ്ലിഫയര്‍ - വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ധിപ്പിക്കാന്‍
- റിയോസ്റ്റാറ്റ് - ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ മാറ്റം വരുത്താന്‍
- അമ്മീറ്റര്‍ - ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാന്‍

👉 ഓർമ്മിക്കാൻ 
4℃ - ജലത്തിന്റെ സാന്ദ്രത ഏറ്റവും കുടുതല്‍ 
36.9℃ - മനുഷ്യന്റെ ശരീരോഷ്മാവ്‌ 
41℃ - പക്ഷികളുടെ ശരീരോഷ്മാവ് 
-273 - കേവല പൂജ്യം എത്തിച്ചേരുവാന്‍ കഴിയുന്ന താഴ്ന്ന ഈഷ്മാവ്‌
* 100℃ - ജലം തിളയ്ക്കുന്നു
* 600- കുക്കിങ്‌ ഗ്യാസ്‌ കത്തുമ്പോള്‍
* 3410℃ - ടങ്സ്റ്റന്റെ ദ്രവണാങ്കം 
* -89.2℃ - ഭൂമിയില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഊഷ്മാവ്‌

 * പ്രധാനപ്പെട്ട യൂണിറ്റുകൾ 
- പവര്‍ - വാട്ട് 
- ബലം- ന്യൂട്ടണ്‍
- ഊര്‍ജം- ജൂള്‍
- വൈദ്യുത ചാലകത - സീമെന്‍സ്‌
- ലെന്‍സിലെ പവര്‍ - ഡയോപ്റ്റര്‍
- ഇന്‍ഡക്ടന്‍സ്‌- ഹെൻട്രി 
- ആവ്യൃത്തി- ഹെര്‍ട്സ്‌
- വൈദ്യുത ചാര്‍ജ് - കൂളെം
- മര്‍ദം- ന്യൂട്ടണ്‍ - മീറ്റര്‍²
- ഇല്യുമിനന്‍സ്‌- ലക്സ്‌
- ഉച്ചത- ഡെസിബെല്‍

👉ഉത്തോലകങ്ങൾ 
* 1-ാം വര്‍ഗ ഉത്തോലകങ്ങള്‍ - ത്രാസ്‌, കത്രിക, കപ്പി, സീസോ, പ്ലയേഴ്‌സ്‌, നെയില്‍ പുള്ളര്‍
* 2-ാം വര്‍ഗ ഉത്തോലകങ്ങള്‍ - പാക്കുവെട്ടി, നാരങ്ങാഞെക്കി, ബോട്ടില്‍ ഓപ്പണര്‍ 
* 3-ാം വര്‍ഗ ഉത്തോലകങ്ങള്‍ - ചവണ, ചൂണ്ട, ഐസ്ടോങ്സ് ‌
(ഈ ചോദ്യോത്തരങ്ങൾ അവസാനിക്കുന്നില്ല, തുടർന്നും അപ്‌ലോഡ് ചെയ്യുന്നതാണ് )
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments