The Human Body: Questions and Answers
മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ - 03The Human Body: Questions and Answers / SCERT TextBooks Questions and Answers /PSC / LDC / UP School Teacher / LP School Teacher / VEO / LGS / Biology Questions and Answers.
ഈ ചോദ്യോത്തരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
👉മസ്തിഷ്കം
- നാഡീകോശം
* ശിരോനാഡികളുടെ എണ്ണമെത്ര?
- 12 ജോടി
* സുഷുമ്ന നാഡികളുടെ എണ്ണമെത്ര?
- 31 ജോടി
* നാഡിവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ന്യൂറോണ്‍ ഉൾക്കൊള്ളുന്ന ഭാഗം:
- മസ്തിഷ്കം
* മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിട്ടുള്ള അസ്ഥിപേടകും:
- കപാലം (തലയോട്)
* മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ഭാരം
-1400 ഗ്രാം
* മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരമുള്ള ആവരണം:
- മെനിഞ്ജസ്
* മെനിഞ്ജസ് പാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രാവകം:
- സെറിബ്രോസ്‌പൈനല്‍ ദ്രവം
സെറിബ്രം
* മസ്തിഷ്ണത്തിന്റെ ഏറ്റവും വലിയ ഭാഗമേത്?
- സെറിബ്രം
* ചിന്ത, ബുദ്ധി, ഓര്‍മ, ഭാവന എന്നിവയുടെ കേന്ദ്രം ഏത്?
- സെറിബ്രം
* സെറിബ്രത്തില്‍ ഗ്രേ മാറ്റര്‍ കാണപ്പെടുന്നതെവിടെ?
- കോര്‍ട്ടക്സ് (ബാഹ്യഭാഗം)
* സെറിബ്രത്തില്‍ വൈറ്റ്‌മാറ്റര്‍ കാണപ്പെടുന്നതെവിടെ?
- മെഡുല (ആന്തരഭാഗം)
* സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം:
- ബ്രോക്കാസ് ഏരിയ
* തത്ത എന്നുകേട്ടാല്‍ തത്തയുടെ രൂപം മനസ്സിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം:
- വെര്‍ണിക്‌സ് ഏരിയ
* ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം:
- സെറിബ്രം
*ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്
- സെറിബ്രം
* സെറിബ്രത്തിന്‍റെ ഇടത്തെ അര്‍ദ്ധഗോളം നിയന്ത്രിക്കുന്നത്
- ശരീരത്തിന്‍റെ വലതു ഭാഗം
* സെറിബ്രത്തിന്‍റെ വലത്തെ അര്‍ദ്ധഗോളം നിയന്ത്രിക്കുന്നത്
- ശരീരത്തിന്‍റെ ഇടതു ഭാഗം
* മസ്തിഷ്കത്തിലെ ഇടതു വലതു അര്‍ദ്ധഗോളങ്ങളെ തമ്മില്‍ ബന്ധിപിക്കുന്ന നാഡീകല
-കോര്‍പ്പസ് കലോസം
* മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം:
* ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം
* പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം:
* ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം:
* മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
- എല്ലാ ചോദ്യത്തിന്റേയും ഉത്തരം സെറിബെല്ലം
മെഡുല ഒബ്ലോംഗേറ്റ
* ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ണു ഭാഗം:
- മെഡുല ഒബ്ലോംഗേറ്റ
* ഛര്‍ദി, തുമ്മല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരഭാഗം:
- മെഡുല ഒബ്ലോംഗേറ്റ
* അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്
- മെഡുല ഒബ്ലോംഗേറ്റ
ഹൈപ്പോതലാമസ്
* തലാമസിന്റെ തൊട്ടുതാഴെ കാണുന്ന ഭാഗം ഏത്?
- ഹൈപ്പോതലാമസ്
* ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം ഏത്?
- ഹൈപ്പോതലാമസ്
* ശരിരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ണു ഭാഗം:
- ഹൈപ്പോതലാമസ്
* വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം:
- ഹൈപ്പോതലാമസ്
*ഹൈപ്പോതലാമസ് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍
- ഓക്സിടോസിന്‍,വാസോപ്രസിന്‍
*ശരീരത്തില്‍ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത്
- ഹൈപ്പോതലാമസ്
തലാമസ്
* സെറിബ്രത്തിന് താഴെ കാണപ്പെടുന്ന മസ്തിഷ്ക ഭാഗം:
- തലാമസ്
* സെറിബ്രത്തിലേക്കും സെറിബ്രത്തില്‍നിന്നുമുള്ള ആവേഗ പുനഃപ്രസരണകേന്ദ്രം ഏത്?
- തലാമസ്
*വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കത്തിലെഭാഗം
- തലാമസ്
സുഷുമ്ന
* മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ചയായികാണുന്ന മസ്തിഷ്ക ഭാഗം:
- സുഷുമ്ന
* സുഷുമ്നയെ പൊതിഞ്ഞിരിക്കുന്ന ആവരണം:
- മെനിഞ്ജസ്
* സുഷുമ്നയിലെ സെന്‍ട്രല്‍ കനാലില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം:
- സെറിബ്രോസ്‌പൈനല്‍ ദ്രവം
* സുഷുമ്നയെ ശരീരത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്:
- സുഷുമ്നാ നാഡികൾ
* സംവേദ ആവേഗങ്ങളെ സുഷുമ്‌നയില്‍ എത്തിക്കുന്ന സുഷുമ്നാ നാഡിയുടെ ഭാഗം:
- ഡോര്‍സല്‍ റൂട്ട്
* പ്രേരക ആവേഗങ്ങൾ സുഷുമ്നയില്‍നിന്ന് പുറത്തേക്ക് പോവുന്ന സുഷുമ്നാ നാഡിയുടെ ഭാഗം:
- വെന്‍ട്രല്‍ റൂട്ട്
* ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ
മസ്തിഷ്കത്തിലേക്ക് സംവഹനം ചെയ്യുന്നത്:
- സുഷുമ്ന
* നടത്തം, ഓട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ ദ്രുതഗതിയിലുള്ള ആവര്‍ത്തന ചലനം ഏകോപിപ്പിക്കുന്നത്:
- സുഷുമ്ന
* സംവേദ നാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം:
- ഇന്‍റര്‍ന്യുറോണ്‍
* റിഫ്ലക്‌സ്‌പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിപ്രവര്‍ത്തിക്കുന്നത്:
- സുഷുമ്ന
* കണ്ണിനുനേരേ എന്തെങ്കിലും വസ്തുക്കൾ വന്നാലോ പ്രകാശം പതിച്ചാലോ നാം കണ്ണുചിമ്മുന്നു. ഈ റിഫ്ലക്‌സ് ആക്ഷന്‍ നിയന്ത്രിക്കുന്നത്:
- സെറിബ്രം
* മസ്സിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ പ്രോട്ടിന്‍ അടിഞ്ഞുകൂടുകയും ന്യൂറോണുകൾ നശിക്കുകയും ചെയ്യുന്ന രോഗം:
- അല്‍ഷിമേഴ്‌സ്
* മസ്തിഷ്ണത്തിലെ പ്രത്യേക ഗാംഗ്ലീയോണുകൾ നശിക്കുന്നതുമൂലമുണ്ടാകുന്ന രോഗം:
- പാര്‍ക്കിണ്‍സണ്‍സ്
* തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്ന അസുഖം:
- അപസ്മാരം
* സുഷുമ്നയുടെ ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും, ആന്തര ഭാഗത്ത് ഗ്രെ മാറ്ററും
- കാണപ്പെടുന്നു.
*മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളില്‍ രക്തം കട്ട പിടികുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപെടുന്ന അവസ്ഥ-
- സെറിബ്രല്‍ ത്രോംബോസിസ്
* മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തകുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം
- സെറിബ്രല്‍ ഹെമറേജ്
പഞ്ചേന്ദ്രിയങ്ങൾ
👉കണ്ണ്
- കണ്ണ്
* കണ്ണുകൾ സ്ഥിതിചെയ്യുന്ന ഭാഗം:
- നേത്രകോടരം
* കണ്ണിന് നിറം നല്‍കുന്ന വസ്തു
- മെലാനിന്‍
*കണ്ണിന്റെ വീക്ഷണ സ്ഥിരത
-1/16 സെക്കന്റ് ആണ്
* വ്യക്തമായ കാഴ്ചയുള്ള ഏറ്റവും കുറഞ്ഞ ദൂരം
- 25 സെ മീ
* ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?
- രണ്ടാഴ്ച
* കണ്ണിലെ പ്രധാന പാളികൾ ഏതെല്ലാം?
- ദൃഢപടലം, രക്തപടലം, റെറ്റിന
* കണ്ണിന് ദൃഢത നല്‍കുന്ന ബാഹ്യപാളി:
- ദൃഢപടലം
* ദൃഢപടലത്തിൻറ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു.
- കോർണിയ
* ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി:
- രക്തപടലം
* നേത്രഗോളത്തിൻറ മധ്യപാളി ഏത്?
- രക്തപടലം (Choroid)
* കണ്ണിനുള്ളിൽ പ്രകാശപ്രതിഫല നം തടയുന്ന പാളി.
- രക്തപടലം
* കോർണിയയ്ക്കു പിന്നിലുള്ള രക്ത പടലത്തിൻറ വൃത്താകൃതിയി ലുള്ള ഭാഗം
- ഐറിസ് (Iris)
* ഐറിസ്സിന് നിറം നല്കുന്ന വർണകം
- മെലാനിൻ
* പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി:
- റെറ്റിന
* കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായി - ക്കുന്ന പേശികൾ.
- സീലിയറി പേശികൾ
* കണ്ണിലെ ആന്തരപാളി
- ദൃഷ്ടിപടലം (Retina)
* ദൃഢപടലത്തില്‍ കോര്‍ണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്തരം:
- കണ്‍ജങ്റ്റെെവ
* നേത്രഗോളത്തിന്റെ മുന്‍ഭാഗം വരണ്ടുപോകാതെ സംരക്ഷിക്കുന്ന സ്ലേഷ്മം ഉത്പാദിപ്പക്കുന്ന സ്തരം:
- കണ്‍ജങ്റ്റെെവ
* ദൃഢപടലത്തിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ ഭാഗം:
- കോര്‍ണിയ
* ഐറിസിന് നിറം നല്‍കുന്ന വര്‍ണവസ്തു:
- മെലാനിന്‍
* ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം ഏതുപേരില്‍ അറിയപ്പെടുന്നു
- പ്യുപിൾ
* കണ്ണിലുള്ള ലെന്‍സ് ഏതു തരം?
- കോണ്‍വെക്സ് ലെന്‍സ്
* കണ്ണിലെ ലെന്‍സിന്റെ വക്രത ക്രമീകരിക്കാന്‍ സഹായിക്കുന്ന പേശികൾ
- സിലിയറി പേശികൾ
* റെറ്റിനയില്‍ പ്രകാശഗ്രാഹികൾ ഏറ്റവും കൂടുതലുള്ള ഭാഗം ഏത്?
- പീതബിന്ദു
* കണ്ണില്‍ ഏറ്റവും തെളിമയാര്‍ന്ന പ്രതിബിംബം രൂപപ്പെടുന്ന ഭാഗം:
- പീതബിന്ദു
* കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം
- പീതബിന്ദു
* വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്ന ബിന്ദു
- പീതബിന്ദു
* കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)
- അന്ധബിന്ദു
* റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?
- അന്ധബിന്ദു
* റെറ്റിനയില്‍ നിന്ന് പ്രകാശഗ്രാഹികൾ ആരംഭിക്കുന്ന ഭാഗം:
- അന്ധബിന്ദു
* പ്രകാശഗ്രാഹികോശങ്ങൾ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു;
- അന്ധബിന്ദു
* റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ പ്രത്യേകതകൾ
- ചെറുത്. തലകീഴായത്
* കോര്‍ണിയയ്ക്കും ലെന്‍സിനുമിടയ്ത്കുള്ള അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രവം
- അക്വസ്‌ദ്രവം
* കണ്ണിലെ കലകൾക്ക് പോഷണം നല്‍കുന്ന ദ്രവം:
- അക്വസ്‌ദ്രവം
* ലെന്‍സിനും റെറ്റിനയ്ക്കും ഇടയില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിപോലുള്ള ദ്രവം:
- വിട്രിയസ് ദ്രവം
* കണ്ണിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം:
- വിട്രിയസ് ദ്രവം
* കണ്ണില്‍ നിന്ന് വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെന്‍സിന്റെ വക്രതയില്‍ മാറ്റം വരുത്തിക്കൊണ്ട് ഫോക്കല്‍ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ
കഴിവിനെ എന്തുവിളിക്കുന്നു?
- സമഞ്ജനക്ഷമത (Power of accommodation)
* കണ്ണിന്റെ പ്രകാശഗ്രാഹികോശങ്ങൾ ഏതെല്ലാം?
- റോഡ് കോശങ്ങൾ, കോണ്‍ കോശങ്ങൾ
* ഏറ്റവും കൂടുതലുള്ള പ്രകാശ ഗ്രാഹീ കോശങ്ങൾ ഏത്
- റോഡ് കോശങ്ങൾ
* റോഡ് കോശങ്ങളിലുള്ള കാഴ്ച വര്‍ണകം (visual pigment) ഏത്?
- റൊഡോപ്സിന്‍
* മങ്ങിയ വെളിച്ചത്തില്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്ന കോശം
- റോഡ് കോശം
* മങ്ങിയവെളിച്ചത്തില്‍ കാഴ്ചയ്ക്ക് സഹായിക്കുന്ന വൈറ്റമിന്‍;
- വൈറ്റമിന്‍ എ
* റൊഡോപ്സിനിലുള്ള പ്രോട്ടിന്‍ ഏത്?
- ഓപ്സിന്‍
* മങ്ങിയവെളിച്ചത്തില്‍ കാഴ്ചയ്ക്ക് സഹായിക്കുന്നതിനായി വൈറ്റമിന്‍ എ-യില്‍ നിന്ന് രൂപപ്പെടുന്ന പദാര്‍ഥം:
- റെറ്റിനാല്‍
* നിറങ്ങൾ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങൾ:
- കോണ്‍ കോശങ്ങൾ
* കോണ്‍കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു:
- ഫോട്ടോപ്‌സിന്‍ (അയഡോപ്‌സിന്‍)
* കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?
- ലാക്രിമൽ ഗ്രന്ഥി
* കണ്ണുനീരിൽ അടങ്ങിയിട്ടുള്ള രാസാഗ്നി ?
- ലൈസോസൈം
* കണ്ണുനീരിൽ കാണുന്ന ലോഹം
- സിങ്ക്
* കണ്ണിലെ ലെൻസ്
- ബൈ കോൺവെക്സ് ലെൻസ്
* ജീവകം എ യുടെ അഭാവം കൊണ്ട കണ്ണിന്റെ ആവരണം ഈര്‍പ്പരഹിതമാവുന്ന രോഗാവസ്ഥയാണ് ?
-സിറോഫ്തല്മിയ
* കണ്ണിനുള്ളിൽ സ്ക്രീനായി പ്രവർത്തിക്കുന്ന ഭാഗം?
- റെറ്റിന
* രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?
- നിശാന്തത
* തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?
- കോണ്‍ കോശങ്ങള്‍
- പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
- കോണ്‍ കോശങ്ങള്‍
* നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?
- വര്‍ണ്ണാന്ധത
* കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?
- പ്രസ് ബയോപ്പിയ
* കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
- തിമിരം
* കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?
- ഗ്ലോക്കോമ
* കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
- സീറോതാല്‍മിയ
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍