ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ
(അദ്ധ്യായം: ഒന്ന്)
ഇന്ത്യാ ചരിത്രത്തിലെ സംഭവ ബഹുലമായ ഏടുകളിൽ നിന്നും സമാഹരിച്ച 500 ചോദ്യോത്തരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. പത്ത് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി.ഉൾപ്പെടെ ഏത് മത്സര പരീക്ഷകൾക്കും ഉപകാരപ്രദമാണ്.
1. ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോണ്‍ഗ്രസ് സമ്മേജനം
- 1901ലെ കൊല്‍ക്കത്ത സമ്മേളനം
2. ഗാന്ധി ശിഷ്യയായ മീരാ ബെന്നിന്റെ യഥാര്‍ഥ പേര്‍
- മഡലിന്‍ സ്നേഡ്
3. വീണവായിക്കുന്നതില്‍ തൽപരനായിരുന്ന ഗുപ്തരാജാവ്
- സമുദ്രഗുപ്തന്‍
4. സ്വപ്നവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്
- ഭാസന്‍
5. അല്‍ബുക്കര്‍ക്കിന് ഭട്ക്കല്‍ എന്ന സ്ഥലത്ത് കോട്ട നിര്‍മിക്കാന്‍ അനുമതി നല്‍കിയ വിജയനഗര ഭരണാധികാരി
- കൃഷ്ണദേവരായര്‍
6. തെന്നാലി രാമന്‍ ആരുടെ സദസ്യനായിരുന്നു
- കൃഷ്ണദേവരായര്‍
7. കൃഷ്ണദേവരായരുടെ സമകാലികനായിരുന്ന മുഗള്‍ ഭരണാധികാരി
- ബാബര്‍
8. കൃഷ്ണദേവരായരുടെ ഭരണകാലം
- 1509-29
9. മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാരം നിലവില്‍ വന്ന വര്‍ഷം
- 1919
10. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം
(1929) നടന്നതെവിടെയാണ്
-ലാഹോര്‍
11. ഐ.എന്‍.എ.യുടെ വനിതാ റെജിമെന്റിനെ നയിച്ചത്-
- ക്യാപ്റ്റന്‍ ലക്ഷ്മി
12. വെല്ലസ്ലി പ്രഭുവിൻറെ സൈനികസഹായ വ്യവസ്ഥയില്‍ ഒപ്പുവെച്ചു ആദ്യത്തെ നാട്ടുരാജ്യം
- ഹൈദരാബാദ്
13. വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്
- മൈസൂര്‍
14. ഗുജറാത്തിന്റെ വന്ദ്യ വയോധികന്‍ എന്നറിയപ്പെട്ടത്
- അബ്ബാസ് ത്യാബ്ജി
15. ഗാന്ധിജി ഇന്ത്യയില്‍ നിരാഹാരമനുഷ്ടിച്ചിരുന്ന ആദ്യ സമരം
- അഹമ്മദാബാദ് മില്‍ സമരം(1918)
16. കവിരാജ എന്നറിയപ്പെട്ടത്
- സമുദ്രഗുപ്തന്‍
17. ദശകുമാരചരിതം, കാവ്യാദര്‍ശം എന്നീ കൃതികള്‍ രചിച്ചതാര്‍
- ദണ്‍ഡി
18. ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ കോണ്ടി വിജയനഗരം സന്ദര്‍ശിച്ചപ്പോള്‍
(1420) രാജാവായിരുന്നത്- ദേവരായ ഒന്നാമന്‍
19. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുര്‍ റസാക്ക് സന്ദര്‍ശനം നടത്തിയത്
- ദേവരായ രണ്ടാമന്‍
20. ആമുക്തമാല്യദ എന്ന സാഹിത്യകൃതി തെലുങ്കില്‍ രചിച്ചത്
- കൃഷ്ണദേവരായര്‍
21. കൃഷ്ണദേവരായരുടെ ആസ്ഥാനകവി
- പെദ്ദന
22. കൊല്‍ക്കത്ത പട്ടണത്തിന്റെ സ്ഥാപകന്‍
- ജോബ് ചാര്‍നോക്ക്
23. സെൻട്രല്‍ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം
- വാരാണസി
24. സെന്‍റ് ജോര്‍ജ് കോട്ട എവിടെയാണ്
- ചെന്നൈയില്‍
25. സെർവന്റ് സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്
- ഗോപാലകൃഷ്ണ ഗോഖലെ
26. സെർവന്റ്‌സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ചത്
- ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
27. രവീന്ദ്ര നാഥ് ടാഗോര്‍ ജനിച്ചത്
- 1861
28. ടാഗോര്‍, പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനുകാരണം
- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
29. കാമസൂത്രം രചിച്ചത്
- വല്‍സ്യായനന്‍
30. ഗുപ്തവംശത്തിന്റെ ഓദ്യോഗിക ചിഹ്‌നം
- ഗരുഡന്‍
31. മൃച്ഛകടികം രചിച്ചത്
- ശുദ്രകന്‍
32. വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം
- 1565 ലെ തളിക്കോട്ട (രാക്ഷസ തങ്ങടി) യുദ്ധം
33. തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സൈന്യത്തെ നയിച്ചത്
- രാമരായ
34. തളിക്കോട്ട യുദ്ധത്തിനുശേഷം വിജയനഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് സഞ്ചാരി
- സീസര്‍ ഫ്രെഡറിക്ക്
35. ഏതു വിജയനഗര രാജാവിന്റെ കാലത്തെക്കുറിച്ചാണ് ഇബീന്‍ ബത്തുത്ത തന്റെ രഹ്‌ല എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്
- ഹരിഹരന്‍ ഒന്നാമന്‍
36. ടാഗോറിനെ ഗാന്ധിജി സംബോധന ചെയ്തിരുന്നത്
- ഗുരുദേവ്
37. ടാഗോറിനെ ഗ്രേറ്റ് സെന്റിനല്‍ എന്നു വിശേഷിപ്പിച്ചത്
- ഗാന്ധിജി
38. ടിപ്പു സുല്‍ത്താന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി
- നെപ്പോളിയന്‍
39. ദേവീചന്ദ്രഗുപ്തം, മുശ്രാരാക്ഷസം എന്നിവ രചിച്ചത്
- വിശാഖദത്തന്‍
40. തളിക്കോട്ടയുദ്ധത്തില്‍വിജയനഗരത്തിനെതിരെ ഒരുമിച്ച എതിര്‍ രാജ്യങ്ങള്‍
- അഹമ്മദ്‌നഗര്‍,ബിജാപ്പൂര്‍,ഗോല്‍ക്കൊണ്ട, ബിദാര്‍
41. മൈ ടൈംസ് ആരുടെ ആത്മകഥയാണ്
- ജെ.ബി.കൃപലാനി
42. മൈസൂര്‍ കൊട്ടാരം രൂപകല്‍പന ചെയ്തത്
- ഹെന്‍റി ഇന്‍വിന്‍
43. ഹൂണ വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍
- മിഹിരകുലന്‍
44. സിക്കുകാരുടെ അഞ്ച് അടിസ്ഥാന സംഗതികള്‍
- കേശം, കങ്ഘ, കച്ച, കര, കൃപാൺ
45. സിഖ്മതക്കാരുടെ ആരാധനാലയം
- ഗുരൂദ്വാര
46. സിഖുമതത്തിന്റെ രണ്ടാമത്തെ ഗുരു.
- അംഗദ്
47. വൈക്കം വീരര്‍ എന്നറിയപ്പെട്ടത്
- ഇ.വി.രാമസ്വാമി നായ്ക്കര്‍
48. വൈസ് ചാന്‍സലര്‍ പദം വഹിച്ച ആദ്യ ഇന്ത്യാക്കാരന്‍
- ഗുരുദാസ് ബാനര്‍ജി (1890-കല്‍ക്കട്ട)
49. വൈസ്റീഗല്‍ ലോഡ്ജ് എവിടെയായിരുന്നു
-ഷിംല
50. നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ച്രക്രവര്‍ത്തി
- ഹര്‍ഷവര്‍ധനന്‍
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍