രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
(അദ്ധ്യായം - രണ്ട്)
രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ രണ്ടാമത്തെ അദ്ധ്യായത്തിലേക്ക് സ്വാഗതം
* എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് ഉണ്ടാക്കുന്നത് ലെപ്റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ്.
* വീല്‍സ് ഡിസീസ് എന്നറിയപ്പെടുന്നത് എലിപ്പനിയാണ്.
* ബ്ലാക്ക് ജോണ്ടിസ് എന്നും വിളിക്കപ്പെട്ട എലിപ്പനി രോഗത്തിന് ജപ്പാനില്‍ നാനുകയാമി പനി (nanukayami fever) എന്ന പേരുമുണ്ട്. 7-ഡേ ഫിവര്‍, ഹാര്‍വെസ്റ്റ് ഫിവര്‍, റാറ്റ് ക്യാച്ചേഴസ് യെല്ലോസ് എന്നീ പേരുകളും ഈ രോഗത്തിനുണ്ട്.
* കരള്‍പ്ലീഹയാണ് എലിപ്പനി ബാധിക്കുന്ന അവയവം.
* ലെപ്റ്റോസ്‌പൈറ എന്ന ഇനം ബാക്ടിരിയയാണ് രോഗകാരി. രോഗാണു ഉള്ള ജലവുമായോ മണ്ണുമായോ ഉള്ളസമ്പര്‍ക്കം വഴി രോഗം പകരാം. എലി, റാക്കൂണ്‍, ഒപ്പോസം, കുറുക്കന്‍ എന്നി മൃഗങ്ങള്‍ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നതിന് കാരണമാകുന്നു.
* ലുക്കീമിയയുടെ മറ്റൊരു പേരാണ് രക്താര്‍ബുദം.
* വിശപ്പിന്റെ രോഗം, പട്ടിണി രോഗം എന്നി പേരുകളില്‍അറിയപ്പെടുന്നത് മരാസ്മസ്.
* മലേറിയയാണ് ചതുപ്പുരോഗം എന്നറിയപ്പെടുന്നത്.
* മലേറിയ രോഗത്തെ പ്രതിരോധിക്കാനുപയോഗിക്കുന്ന ഔഷധങ്ങളാണ് ക്ലോറോക്വിന്‍, പ്രൈമാക്വിന്‍ എന്നിവ.
* ‘Ague’ എന്ന പേരില്‍ അറിയപ്പെടുന്ന രോഗം മലേറിയയാണ്.
* ശരീരത്തിലെ പ്ലീഹയെ ആണ് മലേറിയ ബാധിക്കുന്നത്.
* റൊണാള്‍ഡ് റോസ് ആണ് മലേറിയയ്ക്ക് പ്രതിവിധി കണ്ടെത്തിയത്.
* റൊണാള്‍ഡ് റോസ് മലേറിയയ്ക്ക് പ്രതിവിധി കണ്ടെത്തിയതിനെ അടിസ്ഥാനമാക്കി അമിതാവ് ഘോഷ് രചിച്ച നോവൽ- കൽക്കട്ട ക്രോമസോം
* അനോഫിലസ് പെണ്‍കൊതുകാണ് മലേറിയ പരത്തുന്നത്.
* മലേറിയയുടെ ഒരു സങ്കീര്‍ണരുപമാണ് ബ്‌ളാക്ക്‌വാട്ടർ ഫിവര്‍ (ഹീമോഗ്ലോബിനുറിയ).
* ഏപ്രില്‍ 25 ആണ് ലോക മലേറിയ ദിനം.
* മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറഞ്ഞുപോകുന്നരോഗമാണ് മാലക്കണ്ണ്.
* റോസ് ബംഗാള്‍ ടെസ്റ്റ് നടത്തുന്നത് മാലക്കണ്ണ് നിര്‍ണയിക്കാനാണ്.
* മെലനോമ എന്ന കാന്‍സര്‍ ബാധിക്കുന്നത് ത്വക്കിനെയാണ്.
* മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്നത് തലച്ചോറിനെയാണ്.
* വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃത്തരോഗം (മിനമാതാ രോഗം) ആദ്യമായി കണ്ടത് ജപ്പാനിലാണ്. മെര്‍ക്കുറിയാണ് രോഗകാരണം.
* കേന്ദ്ര നാഡി വൃവസ്ഥയുടെ ന്യൂനതമൂലം ചലനശേഷിയെ ബാധിക്കുന്ന അസുഖമാണ് പാര്‍ക്കിന്‍സണ്‍സ്. ഷേക്കിങ് പാള്‍സി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.
* ലോക പാര്‍ക്കിന്‍സണ്‍സ് ദിനം ഏപ്രില്‍ പതിനൊന്നാണ്.
* പെര്‍ട്ടുസിസ് എന്നറിയപ്പെടുന്നത് വില്ലന്‍ചുമ (Whooping Cough) യാണ്.
* ശ്വസന വ്യവസ്ഥയെയാണ് വില്ലന്‍ ചുമ ബാധിക്കുന്നത്.
* ബോര്‍ഡെറ്റെല്ല പെര്‍ട്ടുസിസ് എന്ന ബാക്ടിരിയ ആണ് വില്ലന്‍ ചുമയുടെ രോഗകാരി.
* ഡി.പി.ടി. (ഡിഫ്തിരിയ-പെര്‍ട്ടുസിസ്-ടെറ്റനസ്) അഥവാ ട്രിപ്പിള്‍ വാക്സിന്‍ മുഖേനയാണ് വില്ലന്‍ചുമയെ പ്രതിരോധിക്കുന്നത്.
* കറുത്ത മരണം എന്നറിയപ്പെടുന്നത് പ്ലേഗാണ്.
* പ്ലേഗിനു കാരണമായ രോഗാണുവാണ് യെര്‍സിനിയ പെസ്റ്റീസ്. എലിച്ചെള്ളാണ് പ്ലേഗിന്റെ രോഗാണു വാഹകന്‍.
* പ്ലേഗ് ബാധിക്കുന്ന അവയവം ശ്വാസകോശമാണ്.
* ഇന്‍ഫന്റൈല്‍ പാരലിസിസ് എന്ന പേരില്‍ അറിയപ്പെടുന്ന അസുഖമാണ് പോളിയോ. നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖമാണിത്. പോളിയോ വൈറസ് കാരണമാണ് രോഗമുണ്ടാകുന്നത്.
* പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് ജോനാസ് ഇ.സാല്‍ക്ക്
* ഓറല്‍ പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് ആല്‍ബര്‍ട്ട് സാബിന്‍.
* ലോക പോളിയോ ദിനം ഒക്ടോബര്‍ 24.
* അമിത ദാഹമാണ് പോളിഡിപ്സിയ.
* ജനനേന്ദ്രിയത്തെ ബാധിക്കുന്ന രോഗമാണ് സിഫിലിസ്.
* ട്രിപ്പോനിമ പല്ലിഡിയം എന്ന ബാക്ടീരിയയാണ് സിഫിലിസിന് കാരണം.
* വാസര്‍മാന്‍ ടെസ്റ്റ് നടത്തുന്നത് സിഫിലിസ് നിര്‍ണയിക്കാനാണ്.
* വിഡിആര്‍എല്‍ ടെസ്റ്റ് (venereal disease research laboratory) വഴിയും സിഫിലിസ് നിര്‍ണയിക്കുന്നു.
* പറങ്കിപ്പുണ്ണ് എന്നറിയപ്പെടുന്നത് സിഫിലിസാണ്.
* സോറിയാസിസ് ബാധിക്കുന്നത് ത്വക്കിനെയാണ്.
* പയോറിയ (പിരിയോഡോണ്ടിറ്റിസ്) ബാധിക്കുന്നത് മോണയെയാണ്.
* Severe Acute Respiratory Syndrome എന്നാണ് സാര്‍സിന്റെ പൂര്‍ണരൂപം.
* സാര്‍സ് എന്ന വൈറസ് രോഗം പിറവിയെടുത്തത് ചൈനയിലെ ഗ്യാങ്ദോങ് പ്രവിശ്യയിലാണ് (2002).
* ഇന്ത്യയില്‍ ആദ്യമായി സാര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഗോവയിലാണ് (2003).
* മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ
* കൊറോണ വൈറസുകൾ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്.
* കൊറോണ വൈറസുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.
* 2020 മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
* നിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ.
* ഓർത്തോകൊറോണാവൈറീനിയിൽ ആൽഫാകൊറോണാവൈറസ്, ബീറ്റാകൊറോണാവൈറസ്, ഗാമാകൊറോണാവൈറസ്, ഡെൽറ്റാകൊറോണാവൈറസ് എന്നിങ്ങനെ നാല് ജനുസ്സുകളുണ്ട്.
* ആൽഫാ- ബീറ്റാ കൊറോണാവൈറസുകൾ വാവലുകൾ ഉൾപ്പെടെയുള്ള സ്തനികളിൽ വ്യാപിച്ചിരിക്കുന്നു.ഗാമാവൈറസുകൾ പക്ഷികളേയും ചില സസ്തനികളേയും ബാധിക്കുന്നു. ഡെൽറ്റാകൊറോണാവൈറസുകൾ പക്ഷികളേയും സസ്തനികളേയും ഒരുപോലെ ബാധിക്കും.
* കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്.
* ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.
* സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS-CoV-2) മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019 ( COVID-19 )
* 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വൂഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.
* 2019 ഡിസംബർ 31 ന് ചൈനയിലെ ഹ്യൂബൈ പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ നിരവധിപേരിൽ ന്യൂമോണിയ രോഗബാധ സ്ഥിരീകരിച്ചു. തുടക്കത്തിൽ രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല.
* 2020 ജനുവരി 9 ന് ചൈനയിലെ സെന്റർ ഫഓർ ഡിസീസ് കണ്ട്ട്രോൾ ആന്റ് പ്രിവെൻഷൻ പുതിയ ഒരിനം കൊറോണാവൈറസ് (നോവൽ കൊറോണാവൈറസ്) ആണ് ഈ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് വിശദീകരിച്ചു.
* ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.
* കൊറോണ വൈറസാണ് സാര്‍സിന്റെ രോഗകാരി. വായുവിലൂടെയാണ് രോഗം പകരുന്നത്. ഈ രോഗം ബാധിക്കുന്നത് ശ്വസന വ്യവസ്ഥയെയാണ്.
* കില്ലര്‍ ന്യൂമോണിയ എന്ന അപരനാമം സാര്‍സിനുണ്ട്.
* സ്കർവി എന്ന രോഗം ബാധിക്കുന്നത് ത്വക്കിനെയാണ്.
* നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് സ്കർവി രോഗമാണ്.
* സിലിക്കോസിസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
* പാറമടകളില്‍ പണിയെടുക്കുന്നവര്‍ക്ക് സിലിക്കോസിസ് വരാറുണ്ട്. ഗ്രൈന്‍ഡേഴ്സ് ആസ്തമ എന്ന പേരിലും ഈരോഗം അറിയപ്പെടുന്നു.
* വേരിയോള വൈറസാണ് വസൂരി (Small Pox) യുണ്ടാക്കുന്നത്.
* ടെറ്റനസ് രോഗത്തിന്റെ ലക്ഷണമാണ് വായ തുറക്കാന്‍ പറ്റാത്ത അവസ്ഥ അഥവാ lock jaw. അതിനാല്‍ ഈ രോഗം ലോക്ക് ജാ ഡിസീസ് എന്നും അറിയപ്പെടുന്നു.
* കുതിര സന്നി എന്ന് പരാമര്‍ശിക്കുപ്പെടുന്ന അസുഖം ടെറ്റനസ് ആണ്. സന്ധികളെയും പേശികളെയുമാണ് ഇത് ബാധിക്കുന്നത്.
* ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയയാണ് ടെറ്റനസിന്റെ രോഗാണു. ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെയാണ് രോഗാണു അകത്ത് പ്രവേശിക്കുന്നത്.
* രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ടെറ്റനി.
* കണ്ണിനെ ബാധിക്കുന്ന അസുഖമാണ് ട്രക്കോമ.
* രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ക്ഷയ (Tuberculosis)മാണ്.
* വൈറ്റ് പ്ലേഗ്, കോക്ക് ഡിസീസ് എന്നീ അപരനാമങ്ങളിലും ക്ഷയം അറിയപ്പെടുന്നു.
* മൈക്രോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിനു കാരണം.
* ക്ഷയം ബാധിക്കുന്ന ശരീരഭാഗം ശ്വാസകോശമാണ്.
* ലോക ക്ഷയരോഗദിനം മാര്‍ച്ച് 24.
* ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം ഇന്ത്യയാണ്.
* ക്ഷയരോഗത്തിനെതിരായ കുത്തിവയ്പാണ് ബി.സി.ജി. ബാസില്ലസ് കാല്‍മെറ്റ് ഗ്വറിന്‍ എന്നാണ് ബി.സി.ജിയുടെ പൂര്‍ണരൂപം. കാല്‍മെറ്റ് ഗ്വാറിന്‍ ആണ് ബി.സി.ജി.കണ്ടുപിടിച്ചത്.
* മാന്‍ടോക്സ് ടെസ്റ്റ്, ടൈന്‍ ടെസ്റ്റ്, ഡോട്‌സ് ടെസ്റ്റ് എന്നിവ നടത്തുന്നത് ക്ഷയരോഗം സ്ഥിരീകരിക്കാനാണ്. ഡയറക്ട്ലി ഒബ്സര്‍വ്ഡ് ട്രീറ്റ്മെന്റ് ഷോര്‍ട്ട് കോഴ്‌സ് എന്നാണ് ഡോട്സിന്റെ പൂര്‍ണരൂപം.
* എന്ററിക് ഫിവര്‍, ജ്വരം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗമാണ് ടൈഫോയ്ഡ്. സാല്‍മൊണല്ല ടൈഫി എന്ന ബാക്ടീരിയ ഇനമാണ് രോഗകാരി. രോഗം ബാധിക്കുന്നത് കുടലിനെയാണ്.
* ടൈഫോയ്ഡിന്റെ ചികിത്സയ്ക്കാണ് ക്ലോറോമൈസ്റ്റിന്‍ ഉപയോഗിക്കുന്നത്.
* വൈഡല്‍ ടെസ്റ്റിലൂടെ നിര്‍ണയിക്കുന്ന രോഗമാണ് ടൈഫോയ്ഡ്.
* വൃക്കയുടെ രോഗാവസ്ഥയാണ് യുറീമിയ.
* ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗമാണ് വാതപ്പനി
<രോഗങ്ങള്‍ - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍