ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ
(അദ്ധ്യായം: എട്ട്)
351. മഹാത്മാഗാന്ധി ജനിച്ച സ്ഥലം
- പോര്‍ബന്തര്‍
352. മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി
- ഫിര്‍ദൌസി
353. അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ്‌വിജയം
- അസീര്‍ഗഢ്
354. ഇന്ത്യയില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനമായിരുന്നത്
- അഡയാര്‍
355. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത
- കോര്‍ണേലിയ സോറാബ്ജി (1894)
356. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകന്‍
- വില്യം ബെന്റിക്
357. ചന്ദ് വാറില്‍ വച്ചുനടന്ന യുദ്ധത്തില്‍ (1194) മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ കനൌജിലെ രാജാവ്
- ജയചന്ദ്രൻ
358. നളന്ദ സര്‍വകലാശാല തകര്‍ത്തത്
- ബക്തിയാര്‍ ഖല്‍ജി
359. ബ്രിട്ടീഷിന്ത്യയിലെ ഓറംഗസിബ് എന്നറിയപ്പെട്ടത്
- കഴ്‌സണ്‍ പ്രഭു
360. 1857-ലെ കലാപകാലത്ത് ലക്നാവില്‍ കലാപം നയിച്ചതാര്‍
- ബീഗം ഹ്രസത്ത് മഹല്‍
361. സവര്‍ണ്ണ ഹിന്ദുക്കള്‍ക്കെതിരായ സമരത്തിന്‍െറ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്
-ബി.ആര്‍.അംബേദ്കര്‍
362. സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്
- മുഹമ്മദ് ഇക്‌ബാല്‍
363. സാമ്രാജ്യത്തിന്റെ അതിര്‍ത്തി മധ്യേഷ്യ വരെ വ്യാപിപ്പിച്ച ഇന്ത്യന്‍ ഭരണാധികാരി
- കനിഷ്കന്‍
364. 1864-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം
-ഷിംല
365. അഞ്ചാമത്തെ സിഖ്ഗുരുവായ അര്‍ജ്ജുന്‍ ദേവിനെ വധിച്ച മുഗള്‍ ച്രകവര്‍ത്തി
- ജഹാംഗീര്‍
366. ഷാജഹാനെ ഔറംഗസിബ് തടവിലാക്കിയ വര്‍ഷം
- 1658
367. കല്‍ക്കട്ട സര്‍വകലാശാല ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ചുകൊണ്ടിരുന്ന സര്‍ സ്റ്റാന്‍ലി ജാക്സനെ വെടിവച്ച ഇന്ത്യന്‍ സ്വാതന്ത്യ സമരനായിക
- ബീണാദാസ്
368. കസ്തൂര്‍ബാ ഗാന്ധി അന്തരിച്ച കൊട്ടാരം
- പൂനെയിലെ ആഗാഖാന്‍ കൊട്ടാരം
369. രണ്ടാം അലക്സാണ്ടര്‍ എന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്
- ദമത്രിയസ്സ്
370. രണ്ടാംഅശോകന്‍എന്നുവിശേഷിപ്പിക്കപ്പെട്ടത്
- കനിഷ്കന്‍
371. ഷെര്‍ഷാ ചൌസ യുദ്ധത്തില്‍ ഹുമയുണിനെ പരാജയപ്പെടുത്തിയ വര്‍ഷം
1539
372. ഷെര്‍ഷാ കനൌജ് യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടുത്തിയ വര്‍ഷം
- 1540
373. ഷാജഹാന്‍ അന്തരിച്ച വര്‍ഷം
- 1666
374. എത്ര വര്‍ഷമാണ് ഷാജഹാന്‍ തടവില്‍ക്കിടന്നത്
- 8
375. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്
- ഡബ്ല്്യു.സി.ബാനര്‍ജി
376. ചിത്രരചനയില്‍ തല്‍പരനായിരുന്ന മുഗള്‍ ച്രക്രവര്‍ത്തി
- ജഹാംഗീര്‍
377. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്
- ബങ്കിം ചന്ദ്ര ചാറ്റര്‍ജി
378. സേനാപതി പുഷ്യമിത്രസുംഗനാല്‍ കൊല്ലപ്പെട്ട അവസാനത്തെ മൗര്യരാജാവ്
- ബൃഹദ്രഥൻ
379. ഒന്‍പതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (എ.ഡി.1675)
- ഔറംഗസീബ്
380. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ക്ലാസിക്കല്‍ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ കൃതികള്‍ രചിക്കപ്പെട്ടത്
- ഔറംഗസീബ് (അതുമൂലം രാജസദസ്സില്‍ പാട്ട് നിരോധിക്കപ്പെട്ടു.)
381. ചെങ്കോട്ട, ദിവാന്‍ ഇ ഖസ്, ഡല്‍ഹിയിലെ ജുമാ മസ്ജിദ്, മോട്ടി മസ്‌ജിദ് എന്നിവ നിര്‍മിച്ചത്
- ഷാജഹാന്‍
382. ഏത് മുഗള്‍ രാജകുമാരനാണ് ഭഗവത്‌ഗീത പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്‌തത്
- ദാരാഷുക്കോ
383. ഏതുവര്‍ഷമാണ് ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ചത്
-1934
384. ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്
-ബി.ആര്‍.അംബേദ്കര്‍
385. ഏത് കോണ്‍ഗ്രസ് സമ്മേളനമാണ് നേതൃത്വം യുവതലമുറയ്ക്ക് കൈമാറിയത്
- ലാഹോര്‍
386. വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി
- മേയോ പ്രഭൂ
387. മുഗള്‍ ശില്പവിദ്യയില്‍ നിര്‍മിച്ച ഏറ്റവും ഉല്‍കൃഷ്ടമായ മന്ദിരം
- താജ്മഹല്‍
388. എഡ്വിന്‍ ലൂുട്യന്‍സ് രൂപകല്‍പന ചെയ്ത ഇന്ത്യന്‍ നഗരം
- ന്യൂഡല്‍ഹി
389. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി
- റംസേ മക്‌ഡൊണാള്‍ഡ്
390. എംഡന്‍ എന്ന മുങ്ങിക്കപ്പല്‍ ഏത് രാജ്യത്തിന്റെതായിരുന്നു
- ജര്‍മനി
391. ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി നിര്‍ണയിച്ച ബ്രിട്ടീഷ് നിയമജ്ഞന്‍
- സിറില്‍ റാഡ്ക്ലിഫ്
392. ജൈനമതത്തെ തെക്കേ ഇന്ത്യയിലേക്ക് പ്രചരിപ്പിച്ചത്
- ഭദ്രബാഹു
393. ഏതു മുഗള്‍ ചക്രവര്‍ത്തിയാണ് ചാക് വംശജരില്‍നിന്ന് 1586-ല്‍ കശ്മീര്‍ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്തത്
- അക്‌ബര്‍
394. റാണാപ്രതാപിന്റെ കുതിര
- ചേതക്
395. ജഹാംഗീര്‍ അന്തരിച്ച വര്‍ഷം
- 1627
396. ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്
ആരംഭിച്ചത്
- ഡല്‍ഹൌസി
397. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി
398. ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍.
- ഡല്‍ഹൌസി
399. ജൈനമതത്തിലെ ആദ്യത്തെ തീര്‍ഥങ്കരന്‍
- ഋഷഭന്‍
400. ജഹാംഗീറിന്റ ശവകുടീരം എവിടെയാണ്
- ലാഹോര്‍
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍