ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: ഒമ്പത്)
401. ജഹാംഗീറിന്റെ ശവകുടിരം പണികഴിപ്പിച്ചത്‌
- ഷാജഹാന്‍

402. ഇംഗ്ലണ്ടില്‍നിന്ന്‌ ഗാന്ധിജി നേടിയ ബിരുദം
- ബാരിസ്റ്റര്‍ അറ്റ്‌ ലാ

403. ഇംഗ്ലണ്ടിലെത്തിയ ആദ്യത്തെ ബ്രാഹ്മണന്‍
- രാജാറാം മോഹന്‍ റോയ്‌

404. റാണാ പ്രതാപ്‌ അന്തരിച്ച വര്‍ഷം
- 1597

405. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം
- കൊല്‍ക്കത്ത

406. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ്‌ യൂണിയനായ മദ്രാസ് ലേബര്‍ യൂണിയന്‍ സ്ഥാപിച്ചത്‌
- ശിങ്കാര വേലു ചെട്ടിയാര്‍

407. ബി.സി.ആറാംശതകത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന മഹാജനപദങ്ങളുടെ
എണ്ണം
- 16

408. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശത്രു 
- ഹര്യങ്ക

409. ബി.സി.6-ാം  ശതകത്തില്‍ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളില്‍ ഏറ്റവും പ്രബലം 
- മഗധ

410. സുരസാഗരം രചിച്ചത്‌
- സൂര്‍ദാസ്‌

411. രാമചരിതമാനസം, വിനയപത്രിക എന്നിവ രചിച്ചത്‌
- തുളസിദാസ്‌

412. ബ്രിട്ടീഷിന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നഗരം
- ഷിംല

413. പുരാണങ്ങളുടെ എണ്ണം
- 18

414. പുരുഷസൂക്ത ഏതു വേദത്തിന്റെ ഭാഗമാണ്‌
- ഋഗ്വേദം

415. ഭഗവത്ഗീതയുടെ അധ്യായങ്ങളുടെ പേ
- യോഗം

416. അടിമവംശ സ്ഥാപകന്‍
- കുത്തബ്ദ്ദിന്‍ ഐബക്‌

417. ഗുജറാത്ത്‌ കീഴടക്കിയതിന്റെ (1572) സ്‌മരണയ്ക്ക്‌ അക്ബര്‍ നിര്‍മിച്ചത്‌
- ബുലന്ദ്‌ ദർവാസ

418. ഇന്ത്യയിലാദ്യമായി ലിഫ്റ്റ്‌ സ്ഥാപിക്കപ്പെട്ട നഗരം
- കൊല്‍ക്കത്ത

419. ലക്ഷബക്ഷ അഥവാ ലക്ഷം ദാനം ചെയ്യുന്നവന്‍ എന്നറിയപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍
- കുത്തബ്ദ്ദീന്‍ ഐബക്‌

420. ആരുടെ അടിമയായിരുന്നു കുത്തബ്ദ്ദീന്‍ ഐബക്‌
- മുഹമ്മദ്‌ ഗോറി

421. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്നത്‌
- വിസ്കൗണ്ട്‌ പാല്‍മര്‍സ്റ്റോണ്‍

422. ബംഗാള്‍ വിഭജനം റദ്ദാക്കിയ വര്‍ഷം
- 1911

423. ബംഗാള്‍ വിഭജിച്ച വൈസ്രോയി
- കഴ്‌സണ്‍ പ്രഭൂ

424. ഖില്‍ജി സുല്‍ത്താന്‍മാര്‍ ഏതു വംശജരായിരുന്നു
- തുര്‍ക്കി

425. ഗാന്ധിജിക്ക്‌ സിവില്‍ ഡിസ്ഒബീഡിയന്‍സ്‌ എന്ന ആശയം ആരില്‍നിന്നാണ് ലഭിച്ചത്‌
- ഹെന്‍റി ഡേവിഡ്‌ തോറോ

426. ഗാന്ധിജിയുടെ പത്രാധിപത്വത്തില്‍ യങ്‌ ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്‌
- 1919

427. ബുദ്ധമതാനുയായിത്തീര്‍ന്ന ഭാരത ചക്രവര്‍ത്തി
- അശോകന്‍

428. ഏറ്റവും പ്രസിദ്ധനായ ലോദി സുല്‍ത്താന്‍
- സിക്കന്ദര്‍ ലോദി

429. ആഗ്ര നഗരം സ്ഥാപിച്ചത്‌
- സിക്കന്ദര്‍ ലോദി

430. സുല്‍ത്താനേറ്റിന്റെ തലസ്ഥാനം ഡല്‍ഹിയില്‍നിന്നും ആഗ്രയിലേക്ക്‌ മാറ്റിയത്‌
- സിക്കന്ദര്‍ ലോദി

431. ഇന്ത്യയില്‍ 1946 സെപ്തംബര്‍ രണ്ടിനു രൂപവത്കരിക്കപ്പെട്ട ഇടക്കാല മന്ത്രിസഭയുടെ ഉപാധ്യക്ഷ പദവി വഹിച്ചത്
- ജവാഹര്‍ലാല്‍ നെഹ്രു

432. ഇന്ത്യയില്‍ ആദ്യത്തെ സര്‍വകലാശാല നിലവില്‍വന്ന വര്‍ഷം
- 1857

433. ആദ്യത്തെ ജൈനമതസമ്മേളനം നടന്ന സ്ഥലം
- പാടലീപുത്രം 

434. ബുദ്ധമതത്തെ ലോകമതമാക്കി വളര്‍ത്തിയ മൗര്യ ച്രകവര്‍ത്തി
- അശോകന്‍

435. ഡല്‍ഹിഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശം
- ലോദി 

436. ത്രിരത്നങ്ങള്‍ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ജൈനമതം.

437. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടീഷ്‌ രാജാവായിരുന്നത്‌
- ജോര്‍ജ്‌ ആറാമന്‍

438. ഇന്ത്യ സ്വത്രന്തമാകുമ്പോള്‍ ബ്രിട്ടണില്‍ അധികാരത്തിലായിരുന്നത്‌
- ലേബര്‍ പാര്‍ട്ടി

439. ആത്മകഥയെഴുതിയ മുഗള്‍ ച്രകവര്‍ത്തിമാര്‍
- ബാബറും ജഹാംഗീറും

440. മുഗള്‍ ച്രകവര്‍ത്തിമാരില്‍ സാഹിത്യത്തില്‍ അഭിരുപി ഏറ്റവും കൂടുതലുണ്ടായിരുന്നത്‌ 
- ബാബര്‍

441. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ രൂപവത്കൃതമായ വര്‍ഷം
- 1885

442. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്ന പേര്‍ നിര്‍ദ്ദേശിച്ചതാര്‍
- ദാദാഭായ്‌ നവറോജി

443. ഏതു ലോഹത്തിലാണ്‌ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ ടോക്കണ്‍ കറന്‍സിനടപ്പാക്കിയത്‌
- ചെമ്പ്‌

444. ഒരു കറന്‍സിയെ ടോക്കണ്‍ കറന്‍സി എന്നു വിളിക്കുന്നതെപ്പോള്‍
- ഒരു കറന്‍സിക്ക്‌ അതു നിര്‍മിക്കാനുപയോഗിച്ചിരിക്കുന്ന പദാര്‍ഥത്തെക്കാള്‍ മൂല്യമുണ്ടെങ്കില്‍

445. ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം
- 1948 ജനവരി 18

446. 1930 ഓഗസ്റ്റില്‍ നാഗ്പൂരില്‍ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്‌ 
- ബി.ആര്‍.അംബേദ്കര്‍

447. അരുണാചല്‍ പ്രദേശില്‍ ബ്രിട്ടീഷ്‌ ഭരണത്തിനു തുടക്കമിട്ട കരാര്‍
- യാന്താവോ കരാര്‍ (1826 ഫിബ്രവരി 24)

448. സേനവംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌
- വിജയസേനന്‍

449. ബക്സാര്‍ യുദ്ധത്തില്‍ (1764) ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയത്‌
- മിര്‍ കാസിം 

450. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്‌
- മഹാഭാരതം
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here