ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: നാല്)
151. പേഷ്വാ വംശത്തില്‍ ആകെ എത്ര ഭരണാധികാരികള്‍
- 7

152. പേഷ്വാമാരുടെ ഭരണക്രേന്ദം
- പൂന

153. ആത്മീയ സഭ സ്ഥാപിച്ചത്‌
- രാജാറാംമോഹന്‍ റോയ്‌

154. ഇന്ത്യന്‍ മണ്ണില്‍വച്ച്‌ 1925 ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപംകൊണ്ട സ്ഥലം 
-കാണ്‍പൂര്‍

155. ഒന്നാം ലോകമഹായുദ്ധക്കാലത്ത്‌ ജര്‍മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം
- ചെന്നൈ

156. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെട്ടത്‌
- അമോഘവര്‍ഷന്‍

157. തിരുക്കുറല്‍ രചിച്ചതാര്‍
- തിരുവള്ളുവര്‍

158. ശിവജിയും മുഗളരും പുരന്ധര്‍ സന്ധി ഒപ്പിട്ട വര്‍ഷം
- 1665

159. ശിവജിയുടെ അവസാനത്തെ സൈനിക പര്യടനം
- കര്‍ണാടകം

160. മറാത്ത വംശമായ ഗെയ്ക്ക്‌ വാദ്‌ എവിടെയാണ്‌ ഭരിച്ചത്‌
- ബറോഡ

161. ഖജുരാഹോ ക്ഷേത്രംപണികഴിപ്പിച്ചത്‌
- ഛന്ദേലന്‍മാര്‍

162. ജോധ്പൂര്‍ കൊട്ടാരത്തില്‍വച്ച്‌ ഭക്ഷ്യവിഷബാധയേറ്റ്‌ അന്തരിച്ചത്‌
- ദയാനന്ദ്‌ സരസ്വതി

163. ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിൻറെ സന്ദര്‍ശനത്തിൻറെ (1911) സ്മരണയ്ക്ക്‌ നിര്‍മിക്കപ്പെട്ടത്‌
- ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ

164. ജോര്‍ജ്‌ അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യന്‍ സന്ദര്‍ശനസമയത്ത്‌ വൈസ്രോയി
ഹാര്‍ഡിഞ്ച്‌ പ്രഭു

165. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദ്യമായ കൃതി
- ചിലപ്പതികാരം

166. പുലികേശി രണ്ടാമനെ പരാജയപ്പെടുത്തിയ പല്ലവരാജാവ്‌
- നരസിംഹവര്‍മന്‍

167. ചാലൂക്യ വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍
- പുലികേശിരണ്ടാമന്‍

168. ഛന്ദേലന്‍മാര്‍ ഭരിച്ചിരുന്ന രാജ്യം
- ബുന്ദേൽഖണ്‍ഡ്‌

169. ഖജുരാഹോ ക്ഷ്രേതങ്ങളുമായി ബന്ധപ്പെട്ട മതങ്ങള്‍
- ജൈനമതവും ശൈവമതവും

170. കഥാസരിത്സാഗരം രചിച്ചത്‌
- സോമദേവന്‍

171. രാജതരംഗിണി രചിച്ചത്
- കല്‍ഹണന്‍

172. ദേശ്നായക്‌ എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തി
- സുഭാഷ്‌ ചന്ദ്രബോസ്‌

173. ദേശീയപതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തീയതി
- 1947 ജൂലൈ 22

174. ഡല്‍ഹി ഡര്‍ബാര്‍ നടന്ന വര്‍ഷം
- 1911

175. ജ്ഞാന പ്രകാശം എന്ന പത്രം നടത്തിയ നേതാവ് 
-ഗോപാലകൃഷ്ണ ഗോഖലെ

176. ചാലുക്യവംശം സ്ഥാപിച്ചത്‌
- ജയസിംഹന്‍

177. ചാലുക്യന്‍മാരുടെ തലസ്ഥാനം 
- വാതാപി

178. സപ്തശതകം രചിച്ച ശതവാഹനരാജാവ്‌
- ഹാലന്‍

179. വിക്രമാങ്കദേവചരിതം രചിച്ചത്‌
- ബില്‍ഹണന്‍

180. ഗീതഗോവിന്ദം രചിച്ചത്‌
- ജയദേവന്‍

181. എവിടുത്തെ ചരിത്രത്തെപ്പറ്റിയാണ്‌ രാജതരംഗിണിയില്‍ പ്രതിപാദിക്കുന്നത്‌
കശ്മീര്‍

182. ഡല്‍ഹിയിലെ തോമാരവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്‌
- മാഹിപാലന്‍

183. കശ്മീരിലെ അക്ബര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്‌
- സെയ്നുല്‍ അബദി (1420-70)

184. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം
-1907

185. ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം അനുഭവിച്ച സ്ഥലം
- ജൊഹന്നാസ്ബെര്‍ഗ്‌

186. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വര്‍ഷം 
-1859

187. താന്തിയതോപ്പിയുടെ യഥാര്‍ഥപേര്‍
- രാമചന്ദ്ര പാണ്ഡുരംഗ

188. തുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്‌
- അബുള്‍ കലാം ആസാദ്‌

189. കവിരാജമാര്‍ഗം രചിച്ചത്‌
- അമോഘവര്‍ഷന്‍

190. ഐഹോള്‍ ശാസനത്തില്‍പരാമര്‍ശിക്കപ്പെടുന്ന രാജാവ്‌
- പുലികേശി രണ്ടാമന്‍

191. ഐഹോള്‍ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതന്‍
- രവികീര്‍ത്തി

192. ജൗണ്‍പൂരിലെ ഷാര്‍ക്കി വംശം സ്ഥാപിച്ചത്‌
- മാലിക്‌ സര്‍വാര്‍

193. ഷാര്‍ക്കി വംശത്തിലെ ഏറ്റവും മഹാന്‍
- ഷംസുദ്ദീന്‍ ഇബ്രാഹിം (1401-1440)

194. മാള്‍വയില്‍ ഖില്‍ജി വംശം സ്ഥാപിച്ചത്‌
- മഹമൂദ്‌ ഖാന്‍

195. മാള്‍വയുടെ മേല്‍ നേടിയ വിജയത്തിന്റെ സ്മരണയ്ക്ക്‌ ചിറ്റോറില്‍ വിജയസ്തംഭം നിര്‍മിച്ചത്‌
- കുംഭ റാണ

196. ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക സര്‍വകലാശാല
-മദ്രാസ്‌ സര്‍വകലാശാല

197. ദയാനന്ദ്‌ സരസ്വതി ആദ്യ സമാജം സ്ഥാപിച്ച വര്‍ഷം
-1875

198. ദയാനന്ദ്‌ സരസ്വതിയുടെ പഴയ പേര്‍
- മുല്‍ ശങ്കര്‍

199. ചിലപ്പതികാരം രചിച്ചത്‌
- ഇളങ്കോവടി

200. രാഷ്ട്രകൂട വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍
- നരസിംഹവര്‍മന്‍ ഒന്നാമന്‍
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here