ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: മൂന്ന്)
101. വേദങ്ങളിലേക്കു മടങ്ങുക എന്ന്‌ ആഹ്വാനം ചെയ്തത്‌
- ദയാനന്ദ സരസ്വതി

102. ശതവാഹനന്‍മാരുടെതലസ്ഥാനം
-പ്രതിഷ്ഠാനം (ഗോദാവരീതീരത്ത്‌)

103. പുരാണങ്ങളില്‍ ആന്ധ്രജന്‍മാര്‍ എന്നപേരില്‍ അറിയപ്പെട്ടത്‌ 
- ശതവാഹനന്‍മാര്‍

104. സംഘകാല കവയിത്രികളില്‍ ഏറ്റവും പ്രശസ്ത
- ഔവ്വയാര്‍

105. രഞ്ജിത്‌ സിങിന്റെ തലസ്ഥാനം
- ലാഹോര്‍

106. മറാഠികളെ മൂന്നാം പാനപ്പട്ടു യുദ്ധത്തില്‍ (1761) തോല്‍പിച്ച അഹമ്മദ്‌ ഷാ
അബ്ദാലി ആരെയാണ്‌ മുഗള്‍ ച്രവര്‍ത്തിയായി നാമനിര്‍ദ്ദേശം ചെയ്തത്
- ഷാ ആലം രണ്ടാമനെ

107. ഔറംഗസിബിനെ നശിപ്പിച്ച ഡക്കാണ്‍ അള്‍സര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- മറാത്തര്‍

108. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രബലശക്തി
- മറാഠികള്‍

109. കോണ്‍ഗ്രസുമായി പുനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്‌ 
-ബി.ആര്‍.അംബേദ്കര്‍

110. കോണ്‍ഗ്രസ്‌ പ്രസിഡന്റായ രണ്ടാമത്തെ വിദേശി 
-വില്യം വെഡര്‍ബേണ്‍

111. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത 
- നെല്ലി സെന്‍ഗുപ്ത (1933)

112. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂര്‍ത്തി
- മുരുകന്‍

113. സംഘകാല ചോളന്‍മാരുടെ ചിഹ്നം
- കടുവ

114. സംഘകാലത്ത്‌ ജീവിച്ചിരുന്ന പ്രശസ്‌തയായ കവയിത്രി
- ഒവ്വയാര്‍

115. സംഘകാലത്തെ രാജവംശങ്ങളില്‍ മികച്ച നാവികസേനയെ നിലനിര്‍ത്തിയി
രുന്നത്‌
- ചോളന്‍മാര്‍

116. ശിവജി അന്തരിച്ച വര്‍ഷം 
- 1680 (രാജ്‌ഗഢില്‍)

117. ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യന്‍
-ബി.ആര്‍.അംബേദ്കര്‍

118. ദേവസമാജത്തിന്റെ സ്ഥാപകന്‍ 
-ശിവനാരായണ്‍ അഗ്നിഹോത്രി

119. ദേശബന്ധു എന്നറിയപ്പെട്ടത്‌ 
- സി.ആര്‍.ദാസ്‌

120. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം
- തോല്‍ക്കാപ്പിയം

121. സംഘകാലചേരന്‍മാരുടെ പ്രധാന തുറമുഖം
- മുസിരിസ്‌

122. ശിവജി തലസ്ഥാനമാക്കിയ നഗരം
- രാജ്ഗഢ്

123. ശിവജിയുടെ മന്ത്രിസഭ
- അഷ്ടപ്രധാന്‍

124. തമിഴ്‌നാട്ടില്‍ ഉപ്പു സത്യഗ്രഹത്തിന്റെ (1930) വേദി
- വേദാരണ്യം കടപ്പുറം

125. തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി
-ജി.രാമചന്ദ്രന്‍

126. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്‌
- ഇലാര

127. കാര്‍ലെയിലുള്ള പ്രശസ്തമായ ചൈത്യ നിര്‍മിച്ചത്‌ ഏതു വംശക്കാരുടെ കാലത്താണ്‌
- ശതവാഹന

128. ശിവജി ആഗ്രയില്‍ മുഗള്‍ രാജധാനി സന്ദര്‍ശിച്ച വര്‍ഷം
- 1666

129. ശിവജിയുടെ പിന്‍ഗാമി
- സാംബാജി

130. ഹൈന്ദവധര്‍മോദ്ധാരകന്‍ എന്ന സ്ഥാനപ്പേര്‍ സ്വീകരിച്ചത്‌ 
- ശിവജി

131. മറാത്ത വംശമായ ഹോള്‍ക്കര്‍ എവിടെയാണ്‌ ഭരിച്ചത്‌
- ഇന്‍ഡോര്‍

132. മറാത്ത വംശമായ ഭോണ്‍സലെ എവിടെയാണ്‌ ഭരിച്ചത്‌
- നാഗ്പൂര്‍

133. ദ ഇന്ത്യന്‍ സ്ട്രഗിള്‍ ആരുടെ ആത്മകഥയാണ്‌
- നേതാജി സുഭാഷ്‌ ബോസ്‌

134. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ്‌ ഇന്ത്യയോടു ചേര്‍ത്ത ആദ്യ
നാട്ടുരാജ്യം 
- സത്താറ

135. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ശതവാഹന രാജാവ്‌
- ശതകര്‍ണിരണ്ടാമന്‍

136. ചേരരാജാക്കന്‍മാരില്‍ ഏറ്റവും പ്രധാനി
- ചെങ്കുട്ടുവന്‍

137. ഏത്‌ മുഗള്‍ ച്രക്രവര്‍ത്തിയാണ്‌ സാംബാജിയെ വധിച്ചത്‌
- ഓറംഗസീബ്‌

138. സാംബാജിയുടെ പിന്‍ഗാമി
- രാജാറാം

139. മറാത്തരെ നയിച്ച വനിത
- താരാഭായി

140. ആദ്യത്തെ പേഷ്വാ ഭരണാധികാരി
- ബാലാജി വിശ്വനാഥ്‌ (1713-20)

141. ദി ബംഗാളി എന്ന പത്രം 1879-ല്‍ ആരംഭിച്ചതാര്‍ 
-സുര്രേന്ദനാഥ്‌ ബാനര്‍ജി

142. ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത്‌
- സി.എഫ്‌.ആന്‍ഡ്രുസ്‌

143. ദണ്ഡിയാത്ര നടന്ന വര്‍ഷം
- 1930

144. ദണ്ഡിയാത്രയില്‍ സന്നദ്ധഭടന്‍മാര്‍ക്ക്‌ ആവേശം പകര്‍ന്ന ഗാനം
- രഘുപതി രാഘവ രാജാറാം

145. ദ്വിരാഷ്ട്ര സിദ്ധാന്തം ആവിഷ്കരിച്ചത്‌
- മുഹമ്മദലി ജിന്ന

146. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്‌
- കാവേരി

147. വാകാടക വംശം സ്ഥാപിച്ചത്‌
- വിന്ധ്യാശക്തി

148. അവസാനത്തെ പേഷ്വാ ഭരണാധികാരി
- ബാജിറാവു രണ്ടാമന്‍ (1795-1818)

149. പേഷ്വാമാരില്‍ ഏറ്റവും പ്രഗല്ഭന്‍
- ബാജിറാവു ഒന്നാമന്‍(1720-40) 

150. പേഷ്വാമാരില്‍ ഏറ്റവും ദുര്‍ബലന്‍
- ബാജിറാവു രണ്ടാമന്‍
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here