ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: രണ്ട്)
51. ഹിന്ദു കാലഘട്ടത്തിലെ അക്ബര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- ഹര്‍ഷന്‍

52. ഹര്‍ഷന്‍ ഇഹലോകവാസം വെടിഞ്ഞ വര്‍ഷം
- എ.ഡി. 647

53. ഗുരു അംഗദിന്റെ യഥാര്‍ഥ പേര്‍
- ലെഹ്ന

54. ഗുരുമുഖി ലിപി നടപ്പാക്കിയ സിഖ്‌ ഗുരു
- അംഗദ്‌

55. അമൃത്സര്‍ സ്ഥാപിച്ച സിഖ്‌ ഗുരു
- രാം ദാസ്‌ (1574- 1581)

56. അമൃത്സറിന്റെ പഴയ പേര്‍
- രാംദാസ്‌പൂര്‍

57. സൈമണ്‍ കമ്മിഷന്‍ ഇന്ത്യയില്‍വന്ന വര്‍ഷം 
- 1928

58. സൈമണ്‍ കമ്മിഷനെതിരെയുള്ള പ്രതിഷേധസമരത്തിനിടയിലേറ്റ ലാത്തിയടികള്‍ ഏതുനേതാവിനാണ്‌ മരണകാരണമായത്‌
- ലാലാ ലജ്പത്റായി

59. സൈമണ്‍ കമ്മിഷന്റെ ഔദ്യോഗികനാമം
- ഇന്ത്യന്‍ സ്റ്റാറ്റ്യൂട്ടറി കമ്മിഷന്‍

60. ഗാന്ധിജി അഹമ്മദാബാദ്‌ ടെക്സ്റ്റൈല്‍ യൂണിയന്‍ സ്ഥാപിച്ചത്‌
- 1917

61. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വര്‍ഷം 
- 1920

62. ശിലാദിത്യന്‍ എന്ന പേരുമായി ബന്ധപ്പെട്ട രാജാവ്‌
- ഹര്‍ഷന്‍

63. തീര്‍ഥാടകരില്‍ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌
- ഹ്യുയാന്‍ സാങ്‌

64. ഏത്‌ സിഖു ഗുരുവിനുശേഷമാണ്‌ ഗുരു പദം പൈതൃക രീതിയിലായിമാറിയത്‌
- രാംദാസ്‌

65. വധിക്കപ്പെട്ട ആദ്യത്തെ സിഖ്‌ ഗുരു 
- അര്‍ജുന്‍ ദേവ്‌

66. അമൃത്സര്‍ സ്ഥാപിക്കാനുള്ള സ്ഥലം നല്‍കിയ മുഗള്‍ ച്രക്രവര്‍ത്തി
- അക്ബര്‍

67. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ്‌ ഗുരു
- അര്‍ജുന്‍ ദേവ്‌

68. ദൈവത്തിന്റെ അവതാരമെന്നും ലോകത്തിന്റെ പിതാവെന്നും അറിയപ്പെടുന്ന
ഗോത്രവര്‍ഗനേതാവ്‌
- ബിര്‍സാ മുണ്ട

69. നേതാജി സുഭാഷ്ച്രന്ദബോസിൻറെ രാഷ്ട്രീയ ഗുരു
- ചിത്തരഞ്ജന്‍ദാസ്‌

70. പേര്‍ഷ്യനുപകരം ഇംഗ്ലീഷ്‌ ഇന്ത്യയുടെ ഓദ്യോഗിക ഭാഷയായിസ്വീകരിച്ച ഭരണാധികാരി
- വില്യം ബെന്റിക്‌

71. പോണ്ടിച്ചേരി സ്ഥാപിച്ചത്‌
- ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍

72. സി-യു-കി രചിച്ചത്
- ഹ്യുയാന്‍സാങ്‌

73. പല്ലവ രാജാക്കന്‍മാരുടെ വാസ്തു ശില്‍പകലയുടെ പ്രധാനകേന്ദം
- മഹാബലിപുരം

74. പല്ലവവംശം സ്ഥാപിച്ചത്‌
- സിംഹവിഷ്‌ണു

75. അകാല്‍ തക്ത്‌ സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകയും ചെയ്ത സിഖ്‌ ഗുരു
- ഹര്‍ഗോവിന്ദ്‌

76. സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളര്‍ത്തിയ ഗുരു
- ഹര്‍ഗോവിന്ദ്‌

77. ഏറ്റവും കുറച്ചു കാലം സിഖ്‌ ഗുരുവായിരുന്നത്‌
- ഹര്‍ കിഷന്‍ (1661-1664)

78. ഓറംഗസീബിനാല്‍ വധിക്കപ്പെട്ട സിഖ്‌ ഗുരു
- തേജ്‌ ബഹാദൂര്‍

79. ഫോര്‍വേഡ്‌ ബ്ളോക്ക്‌ രൂപവല്‍ക്കരിച്ചത്‌
- സുഭാഷ്‌ പ്രന്ദബോസ്‌

80. ഫോര്‍വേഡ്‌ പോളിസി കൊണ്ടുവന്ന ഗവര്‍ണര്‍ ജനറല്‍
- ലിട്ടണ്‍ പ്രഭു

81. ബോവര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഗാന്ധിജി ആരംഭിച്ച
(1899) പ്രസ്ഥാനം
- ഇന്ത്യന്‍ ആംബുലന്‍സ്‌ കോർപ്സ്‌

82. പല്ലവന്‍മാരുടെ തലസ്ഥാനം
- കാഞ്ചിപുരം

83. പാണ്ഡ്യന്‍മാരുടെ തലസ്ഥാനം 
- മധുര

84. ഏതു വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ്‌ പുലികേശി രണ്ടാമന്‍.
- ചാലുക്യ 

85. അവസാനത്തെ സിഖ്‌ ഗുരു
- ഗോവിന്ദ് സിങ്‌

86. തനിക്കുശേഷം ആരെ ഗുരുവായി കണക്കാക്കാനാണ്‌ ഗോബിന്ദ്സിങ്‌ നിര്‍ദ്ദേശിച്ചത്‌
- ആദിഗ്രന്ഥത്തെ

87. സിഖുകാര്‍ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം
- അമൃത്സറിലെ സുവര്‍ണക്ഷേത്രം

88. സുവര്‍ണക്ഷ്രേതത്തിന്റെ മറ്റൊരു പേ
- ഹര്‍മന്ദിര്‍ സാഹിബ്‌

89. ഗാന്ധിജി ഇന്ത്യയില്‍ ആദ്യ സത്യാഗ്രഹം നടത്തിയ വര്‍ഷം (ചമ്പാരന്‍ )
- 1917

90. ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി അറസ്റ്റിലായ വര്‍ഷം 
- 1917

91. മേയോ പ്രഭു ആദ്യ സെന്‍സസ്‌ തയ്യാറാക്കിയ വര്‍ഷം
- 1872

92. റോബര്‍ട്ട് ക്ലൈവിന്റെ കുറുക്കന്‍ എന്നറിയപ്പെട്ടത്‌
- മിര്‍ ജാഫര്‍

93. റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചത്‌
- വാറന്‍ ഹേസ്റ്റിങ്സ്‌

94. ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ
- പ്രാകൃതഭാഷ

95. ശതവാഹന വംശത്തിലെ രാജാക്കന്‍മാരില്‍ ഏറ്റവും പ്രശസ്തന്‍
- ഗൗതമിപുത്ര ശതകര്‍ണി

96. സിഖ്മതത്തിലെ ആകെ ഗുരുക്കന്‍മാര്‍
- 10

97. ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്‍
- ഗുരുഗ്രന്ഥസാഹിബ്‌

98. ഏറ്റവും പ്രബലനായ സിഖ്‌ ഭരണാധികാരി
- രഞ്ജിത്ത്‌ സിങ്‌

99. വേഷ്വപ്രച്ഛന്നായ രാജ്യദ്രോഹി എന്ന്‌ ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചതാരെ 
- ഗോപാലകൃഷ്ണ ഗോഖലെ

100. വോയ്സ്‌ ഓഫ്‌ ഇന്ത്യ പ്രസിദ്ധീകരിച്ചത്‌
- ദാദാഭായ്‌ നവറോജി
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here