ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: അഞ്ച്)
201. രാഷ്ട്രകൂടവംശം സ്ഥാപിച്ചത്‌
- ദന്തിദുര്‍ഗന്‍

202. പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്‌
- ആനന്ദവര്‍മന്‍ ചോഡഗംഗ (1076 -1148)

203. ഖാന്‍ദേശില്‍ 1338-ല്‍ ഫറുക്കി വംശം സ്ഥാപിച്ചത്‌
- മാലിക്‌ രാജ

204. ഗുജറാത്തില്‍ ജസിയ ഏര്‍പ്പെടുത്തിയ ഏക ഭരണാധികാരി
- അഹമ്മദ്‌ ഷാ ഒന്നാമന്‍

205. മുഗള്‍ മേല്‍ക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം
- ആംബര്‍

206. മുഗള്‍ ഭരണത്തിന്റെ തകര്‍ച്ചയോടെ ബംഗാളില്‍ സ്വതന്ത്ര ഭരണകൂടം സ്ഥാ
പിച്ചത്‌
- മുര്‍ഷിദ്‌ കൂലി ഖാന്‍

207. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ 
- ജനറല്‍ ഡയര്‍

208. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗദര്‍ പാര്‍ട്ടിക്കു രൂപം നല്‍കിയത്‌
- ലാലാ ഹര്‍ദയാല്‍

209. സാവിത്രി രചിച്ചത്‌
- അരവിന്ദഘോഷ്‌

210. കിരാതാര്‍ജുനീയം രചിച്ചതാര്‍
- ഭാരവി

211. ആരുടെ സദസ്യയനായിരുന്നു ഭാരവി
- സിംഹവിഷ്ണു

212. ആരുടെ സദസ്യനായിരുന്നു രവികീര്‍ത്തി
- പുലികേശി രണ്ടാമന്‍

213. ജാട്ട് ഭരണാധികാരികളില്‍ ഏറ്റവും ശക്തന്‍
- സൂരജ്‌ മല്‍

214. ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെട്ടത്‌
- സൂരജ്മല്‍

215. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്‌
- പൂര്‍വ ഗംഗാവംശത്തിലെ നരസിംഹദേവന്‍

216. രണ്ടാം ചോള സാമ്രാജ്യത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍
- വിജയാലയന്‍ 

217. ലൈഫ്‌ ഓഫ്‌ മഹാത്മാഗാന്ധി രചിച്ചത്‌
- ലൂയി ഫിഷര്‍

218. ലൈഫ്‌ ഡിവൈന്‍ രചിച്ചത്‌ 
- അരവിന്ദഘോഷ്‌

219. വൈദ്യുതികരിക്കുപ്പെട്ട ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം 
- ബാംഗ്ലൂര്‍

220. മണിമേഖല രചിച്ചതാര്‍
- സത്തനാര്‍

221. ആരുടെ സദസ്യനായിരുന്നു ദണ്‍ഡി
-നരസിംഹവര്‍മന്‍

222.നാട്യശാസ്ത്രം രചിച്ചത്
- ഭരതമുനി

223. ഗംഗൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്‌
- രാജേന്ദ്രൻ ഒന്നാമന്‍

224. ബോവര്‍ യുദ്ധത്തില്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കു നല്‍കിയ സേവനങ്ങളെ മാനിച്ച്‌ നല്‍കപ്പെട്ട ബഹുമതി
- കൈസര്‍-ഇ-ഹിന്ദ് 

225. ബോംബെയ്ക്കുമുമ്പ്‌ പശ്ചിമതീരത്ത്‌ ബ്രിട്ടീഷുകാരുടെ പ്രധാന താവളമായിരുന്ന നഗരം 
-സുറത്ത്‌

226. നീതിസാരം, വൈരാഗ്യശതകം എന്നിവ രചിച്ചതാര്‍
- ഭര്‍തൃഹരി

227. പാലവംശം സ്ഥാപിച്ചത്‌
- ഗോപാലന്‍

228. പാണിനി ഏതു നിലയിലായിരുന്നു പ്രശസ്തന്‍
- സംസ്കൃത വൈയാകരണന്‍

229. വെങ്ങി തലസ്ഥാനമാക്കി പൂര്‍വ ചാലുക്യവംശം സ്ഥാപിച്ചത്‌
- കുബ്ജ വിഷ്‌ണു വര്‍ധന്‍

230. കല്യാണില്‍ എ.ഡി.973-ല്‍ പശ്ചിമ ചാലൂക്യ വംശം സ്ഥാപിച്ചത്‌
- തൈല

231. പശ്ചിമ ചാലുക്യ വംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌
- വിക്രമാദിത്യ രണ്ടാമന്‍(1076-1126)

232. ഗാന്ധിജിയുടെ മുത്തച്ഛന്‍
- ഉത്തംചന്ദ് ഗാന്ധി

233. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളിഷിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌
- മഹാദേവ്‌ ദേശായി, പ്യാരേലാല്‍

234. ബ്രോക്കണ്‍ വിങ്സ്‌ രചിച്ചത്‌
- സരോജിനി നായിഡു

235. റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന്‍ നേതാവ്‌
- നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌

236. ലോകമാന്യ എന്നറിയപ്പെട്ട നേതാവ്‌
- ബാലംഗംഗാധരതിലകന്‍

237. വിക്രംശില സര്‍വകലാശാല സ്ഥാപിച്ചത്‌
- ധര്‍മപാലന്‍

238. മത്തവിലാസം രചിച്ചതാര്‍
- മഹേന്ദ്ര വര്‍മന്‍

239. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്‌
- രാജരാജന്‍ ഒന്നാമന്‍

240. ഗംഗൈകൊണ്ടചോളപുരത്ത്‌ ബൃഹദേശ്വര ക്ഷേത്രം നിര്‍മിച്ചത്‌
- രാജേന്ദ്രചോളന്‍

241. ചിദംബരത്തെ നടരാജവിഗ്രഹം നിര്‍മിച്ചത്‌
- ചോളന്‍മാര്‍

242. സൈനികസഹായ വ്യവസ്ഥ ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍
- വെല്ലസ്ലി പ്രഭൂ

243. അമിത്രഘാത(ശത്രുക്കളുടെ ഘാതക൯) എന്നറിയപ്പെട്ട മൌര്യഭരണാധികാരി
- ബിന്ദുസാരന്‍

244. അര്‍ഥശാസ്ത്രം എന്തിനെക്കുറിച്ചു പ്രതിപാദിക്കുന്നു
- രാഷ്ട്രതന്ത്രം 

245. ഹോയ്‌സാലന്‍മാരുടെ തലസ്ഥാനം
- ദ്വാരസമുദ്രം 

246. ബേലൂരിലെ ചെന്നകേശവ ക്ഷേത്രം 1117-ല്‍ പണികഴിപ്പിച്ചത്‌ ഹോയ്സാല വംശത്തിലെ 
- വിഷ്ണുവര്‍ധന്‍

247. യാദവ വംശത്തിന്റെ തലസ്ഥാനം
- ദേവഗിരി

248. ലോകഹിതവാദി എന്ന പേരിലറിയപ്പെട്ട നേതാവ്‌
- ഗോപാല്‍ ഹരിദേശ്മുഖ്‌

249. വേദസമാജം സ്ഥാപിച്ചത്‌ 
-ശ്രീധരലുനായിഡു

250. വേദാന്ത കോളേജ്‌ സ്ഥാപിച്ചതാര്‍
- രാജാറാം മോഹന്‍ റോയ്‌
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here