ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ
(അദ്ധ്യായം: പത്ത്)
451. മഹാഭാരതയുദ്ധം എത്ര ദിവസം നീണ്ടു നിന്നു
- 18
452. അജ്മിരില്‍ അര്‍ഹായി ദിന്‍ കാ ജോന്‍പരാ പണികഴിപ്പിച്ചത്
-കുത്തബ്ദ്ദീന്‍ ഐബക്
453. കുത്തബ്മിനാറിന്റെ നിര്‍മാണം ആരംഭിച്ചത്
- കുത്തബ്ദ്ദീന്‍ ഐബക്
454. ഏറ്റവും വലിയ ഉപനിഷത്ത്
- ബൃഹദാരണ്യ്യോപനിഷത്ത്
455. വാക്കുകളുടെ ഉല്‍ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദാംഗം
- നിരുക്തം
456. ഇന്ത്യയിലെ അലക്‌സാണ്ടര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ചത്
- അലാവുദ്ദീന്‍ ഖില്‍ജി
457. ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ വക്താക്കളായ ഉലേമകള്‍ എന്ന പണ്ഡിത സമുഹത്തിന്റെ ഉപദേശങ്ങള്‍ അവഗണിച്ച ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍
- അലാവുദ്ദീന്‍ ഖില്‍ജി
458. ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്
- ബി.ആര്‍.അംബേദ്കര്‍
459. നീലം കൃഷിക്കാര്‍ക്കായി മഹാത്മാഗാന്ധി സമരം നടത്തിയ ചമ്പാരന്‍ ഏത്
സംസ്ഥാനത്താണ്
- ബിഹാര്‍
460. ഗാന്ധിജി 1910-ല്‍ ട്രാൻസ്വാളിനടുത്ത് സ്ഥാപിച്ച ആശ്രമം
- ടോള്‍സ്റ്റോയ് ഫാം
461. നാട്ടുകാര്യങ്ങളില്‍ അഭിപ്രായം പറയും മുമ്പ് ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കാന്‍ ഗാന്ധിജിയെ ഉപദേശിച്ചതാര്‍
-ഗോപാലകൃഷ്ണ ഗോഖലെ
462. നിയമപഠനത്തിനുശേഷം ഗാന്ധിജി ഇന്ത്യയില്‍ പ്രാക്ടീസ് നടത്തിയ സ്ഥലങ്ങള്‍
- ബോംബെയിലും രാജ്കോട്ടിലും
463. നിരിശ്വരവാദിയായിത്തിര്‍ന്ന വിപ്ലവകാരി ആരാണ്?
- ഭഗത് സിങ്
464. ഏത് വംശത്തിന് ശേഷമാണ് സേനന്‍മാര്‍ ബംഗാളില്‍ അധികാരത്തില്‍ വന്നത്
- പാലവംശം
465. മൊഹന്‍ജൊദാരോ എന്ന വാക്കിനര്‍ഥം
- മരിച്ചവരുടെ കുന്ന്
466. ലോത്തല്‍ കണ്ടെത്തിയത് (1957)
-എസ്.ആര്‍.റാവു
467. 1939 ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റു സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍
ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി
- പട്ടാഭി സീതാരാമയ്യ
468. നര്രേന്ദനാഥ്ദത്ത എന്ന ബാല്യകാലനാമമുള്ള സ്വാമി വിവേകാനന്ദന്‍ ആദ്യമിട്ട പേര്‍
- വീരേശ്വര്‍ ദത്ത
469. പത്രപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തടവനുഭവിക്കേണ്ടിവന്ന ആദ്യ ഇന്ത്യക്കാരന്‍
- സുര്രേന്ദനാഥ് ബാനര്‍ജി
470. ഗാന്ധിജി ബ്രഹ്മചര്യം ജീവിതചര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ച വര്‍ഷം
- 1906
471. ശിവജി ജനിച്ച സ്ഥലം
- ശിവനേര്‍
472. ശിവജിയുടെ പിതാവ്
- ഷാഹ്ജി ഭോണ്‍സ്ലെ
473. സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത്
- മഹാത്മാഗാന്ധി
474. സേവാഗ്രാം ആശ്രമം ഏതു സംസ്ഥാനത്താണ്
- മഹാരാഷ്ട്ര
475. സേവാദള്‍ രൂപവത്കരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പട്ടത്
- ജവാഹര്‍ലാല്‍ നെഹ്രു
476. സംഘകാലകൃതികളുടെ മുഖ്യപ്രമേയം
- പ്രണയം, യുദ്ധം
477. തമിഴ് കവിതയിലെ ഒഡീസി എന്നറിയപ്പെടുന്ന കാവ്യം
- മണിമേഖല
478. 1940-ല്‍ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തില്‍ വിനോബാഭാവെയ്ക്കു
ശേഷം അടുത്തസത്യാഗ്രഹിയായി അറസ്റ്റുവരിച്ച് ജയിലിലായത്
- ജവാഹര്‍ലാല്‍ നെഹ്രു
479. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്
- ഗ്വാളിയോര്‍
480. ശിവജി ജനിച്ച വര്‍ഷം
- 1627
481. തമിഴ് ദേശത്തിന്റെ ബൈബിള്‍ എന്നറിയപ്പെടുന്നത്.
- തിരുക്കുറല്‍
482. ശിവജിയുടെ മാതാവ്
- ജീജാഭായി
483. മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത്
- ബാലാജി വിശ്വനാഥ്
484. ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത
ബ്രാഹ്മണന്‍
- ദാദാജി കൊണ്ടദേവ്
485. ശിവജിയുടെ ആത്മീയ ഗുരു
- രാംദാസ്
486. ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചത്
- ആനിബസന്റ്
487. ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം
- ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ സ്വയംഭരണം നേടുക
488. പാലംവംശത്തിലെ ധര്‍മപാലനെ പരാജയപ്പെടുത്തിയ രാഷ്ട്രകൂടവംശജന്‍
-ധ്രുവന്‍
489. സുഭാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം
- കട്ടക്ക്
490. സുംഗവംശ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്നത്
- വിദിശ
491. സുംഗവംശം സ്ഥാപിച്ചത്
- പുഷ്യമിത്ര സുംഗന്‍
492. ചോര്‍ച്ചാ സിദ്ധാന്തം ആവിഷ്കരിച്ചതാ൪
- ദാദാഭായ് നവറോജി
493. സംഘകാലത്തെ പാണ്‌ഡ്യരാജാക്കന്‍മാരില്‍ ഏറ്റവും പരാക്രമി
- നെടുഞ്ചേഴിയന്‍
494. പാലവംശം സ്ഥാപിച്ചത്
- ഗോപാല
495. രാഷ്ട്രകുടവംശം സ്ഥാപിച്ചത്.
- ദന്തിദുര്‍ഗന്‍
496. ഏതു രാജാവിന്റെ കാലത്താണ് ശകവര്‍ഷം ആരംഭിച്ചത്
- കനിഷ്കന്‍
497. ഗ്രാന്‍ഡ്‌ട്രങ്ക് റോഡ് നിര്‍മിച്ചത്
- ഷെർഷാ
498. ഗ്രാന്‍ഡ്‌ട്രങ്ക് റോഡ് ഏതെല്ലാം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്
- സോനാര്‍ ഗവോണ്‍(കൊല്‍ക്കത്ത )-പെഷവാര്‍
499. ഷെര്‍ഷായുടെ പിന്‍ഗാമി
- ഇസ്ലാം ഷാ
500. നാദിർഷായും മുഗളരും തമ്മിൽ യുദ്ധം നടന്ന സ്ഥലം?
- കർണാൽ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍