ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: ആറ്)
251. അവസാനത്തെ സുംഗരാജാവ് 
- ദേവഭൂതി

252. അഷ്ടാംഗഹൃദയം രചിച്ചത്‌
- വാഗ്ഭടന്‍

253. കദംബ വംശം സ്ഥാപിച്ചത്‌
- മയൂര വര്‍മന്‍

254. അഹമ്മദാബാദ്‌ നഗരം സ്ഥാപിച്ചത്‌ 
- അഹമ്മദ്‌ഷാ

255. കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ ആദ്യമായി പ്രസംഗിച്ചത്‌
- എ.ഒ. ഹ്യൂം

256. കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന ആദ്യദക്ഷിണേന്ത്യന്‍ നഗരം
- മദ്രാസ് 

257. മഹാഭാഷ്യം രചിച്ചത്‌
- പതജ്ഞലി

258. മഹാവിഭാഷം രചിച്ചതാര്‍
- വസുമിത്രന്‍

259. കാകതീയ വംശത്തിന്റെ തലസ്ഥാനം
- വാറങ്കല്‍

260. സേഫ്റ്റിവാല്‍വ്‌ സിദ്ധാന്തവുമായി ബന്ധപ്പെട്ട വൈസ്രോയി
- ഡഫറിന്‍പ്രഭൂ

261. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ രൂപകല്‍പന ചെയ്തത്‌
- ജോര്‍ജ്‌ വിറ്ററ്റ്‌

262. ആരുടെ ആസ്ഥാനകവിയായിരുന്നു ഭവഭൂതി
- കനൗജിലെ യശോവര്‍മന്‍

263. ഇന്ത്യ എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌
- ഗ്രീക്കുകാര്‍

264. ഇന്ത്യന്‍ പുരാവസ്തുശാസ്ത്രത്തിന്റെപിതാവ്‌ 
- അലക്‌സാണ്ടര്‍ കണ്ണിങ്ഹാം

265. ഇന്ത്യയിലെ ആദ്യത്തെ വൈയാകരണന്‍
- പാണിനി

266. രാജതരംഗിണിരചിച്ചത്‌
- കല്‍ഹണന്‍

267. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തിയ വര്‍ഷം 
- 1498

268. പോണ്ടിച്ചേരി സ്ഥാപിച്ചത്‌
- ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍

269. സുറത്തില്‍ ആദ്യത്തെ ഫ്രഞ്ചു ഫാക്‌ടറി സ്ഥാപിതമായ വര്‍ഷം 
- 1668

270. ഗോള്‍ഡന്‍ ത്രെഷോള്‍ഡ്‌ ആരുടെ രചനയാണ്‌
- സരോജിനി നായിഡു

271. ഗോവാലിയ ടാങ്ക് ഇപ്പോള്‍ എന്തുപേരില്‍ അറിയപ്പെടുന്നു 
- ഓഗസ്റ്റ്‌ ക്രാന്തി മൈതാനം

272. ഗോഖലെയുടെ രാഷ്ട്രീയഗുരു
-എം.ജി.റാനഡേ

273. രാജതരംഗിണിയില്‍ എവിടുത്തെ രാജാക്കന്‍മാരുടെ ചരിത്രമാണ്‌ പ്രതിപാദിക്കുന്നത്‌
- കശ്മീര്‍

274. ലിംഗായത്തുകളുടെ ആരാധനാമൂര്‍ത്തി
- ശിവന്‍

275. ശിശുപാലവധം രചിച്ചതാര്‍
- മാഘന്‍

276. കുമാരപാലചരിതം രചിച്ചത്‌
- ജയസിംഹന്‍

277. അവസാനത്തെ മുഗള്‍ ഭരണാധികാരി
- ബഹദൂര്‍ഷാ രണ്ടാമന്‍

278. ഡച്ചുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
- മസൂലിപട്ടണം

279. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
- കൊച്ചി

280. ജവാഹര്‍ലാല്‍ നെഹ്രു നിയമപരിക്ഷ ജയിച്ച്‌ ബാരിസ്റ്ററായി ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഷം
- 1912

281. ജവാഹര്‍ലാല്‍ നെഹ്‌റു 1923 ല്‍ ചെയര്‍മാനായ മുനിസിപ്പാലിറ്റി
- അലഹബാദ്‌

282. ജവാഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം
- 1889

283. മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം
- അഹമ്മദാബാദ്‌

284. മഹാത്മാഗാന്ധിയുടെ ആത്മകഥ ഏത്‌ പ്രസിദ്ധികരണത്തിലാണ്‌ ആദ്യം അച്ചടിച്ചത്‌
- നവജീവന്‍

285. മഹാത്മാഗാന്ധിവധിക്കപ്പെട്ടത്‌ 
- 1948 ജനുവരി 30

286. ഭഗത്‌ സിങിനൊപ്പം തൂക്കിലേറ്റപ്പെട്ടവര്‍
- രാജ്ഗുരു, സുഖ്ദേവ്‌

287. ഭാരതത്തില്‍ പ്രത്യേക നിയോജക മണ്‍ഡല സംവിധാനം നടപ്പില്‍ വരുത്തിയ നിയമപരിഷ്കാരം
- ഇന്ത്യന്‍ കൗണ്‍സില്‍ നിയമം-1909


288. സേനവംശത്തിലെ ആദ്യ ഭരണാധികാരി
- വിജയസേനന്‍

289. ജൈനപണ്‍്ഡിതനായ ഹേമച്രന്ദന്‍ ആരുടെ സദസ്യനായിരുന്നു
- ജയസിംഹ സിദ്ധരാജ

290. സൈമണ്‍ കമ്മിഷന്‍ രൂപംകൊണ്ട വര്‍ഷം 
- 1927

291. പ്രാകൃതഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്‌
- ഹേമചന്ദ്രൻ 

292. ഇന്ത്യ ആക്രമിച്ച ആദ്യത്തെ മുസ്ലിം ആക്രമണകാരി
- മുഹമ്മദ്‌ ബിന്‍ കാസിം
(എ.ഡി.712)

293. ദക്ഷിണാഫ്രിക്കയില്‍ പോകാന്‍ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യന്‍ ബാരിസ്റ്റര്‍
- ഗാന്ധിജി

294. ലണ്ടനില്‍ ഇന്ത്യാ ഹൌസ്‌ സ്ഥാപിച്ചത്‌
- ശ്യാംജി കൃഷ്ണവര്‍മ

295. ജവാഹര്‍ലാല്‍ നെഹ്‌റു ലക്നൗ  കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍വച്ച്‌ ഗാന്ധി
ജിയെ ആദ്യമായി കണ്ട വര്‍ഷം
- 1916

296. ജവാഹര്‍ലാല്‍ നെഹ്‌റു കമലാകൗളിനെ വിവാഹം ചെയ്തത്‌
- 1916 ഫെബ്രുവരി 16 ന്‌ (ഡല്‍ഹിയില്‍വച്ച്‌).

297. വലത്തുനിന്നും ഇടത്തോട്ട്‌ എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി
- ഖരോഷ്ടി

298. ദത്തവകാശ നിരോധന നിയമം ആവിഷ്‌കരിച്ച ഗവര്‍ണര്‍ ജനറല്‍
- ഡല്‍ഹൌസി

299. ഗാന്ധിജിയുടെ അവസാന വാക്കുകള്‍
-ഹേറാം

300. ഗാന്ധിജിയുടെ അവസാനത്തെ ജയില്‍വാസം
- പുനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here