കേരള നിയമസഭാ ചരിത്രത്തിലൂടെ: ചോദ്യോത്തരങ്ങൾ - 1
10th, +2, Graduate Level പി.എസ്.സി. പരീക്ഷാ സഹായി.
കേരള നിയമസഭാ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചോദ്യോത്തരങ്ങൾ. 10th, +2, Degree Level Questions and Answer.
10th, +2, Degree Level Questions and Answers.
കേരള നിയമസഭാ ചരിത്രത്തിലൂടെ: ചോദ്യോത്തരങ്ങൾ
1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രി ആര്?
- ആര്‍ ബാലകൃഷ്ണപിള്ള
- ആര് ബാലകൃഷ്ണപിള്ള
2. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മന്ത്രിസഭ ഏതാണ്?
- ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ(1957).
3. കേരളസംസ്ഥാനത്തിലെ ആദ്യ മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു?
- 11
4. കേരളത്തിലെ ആദ്യത്തെ മൂന്നു മന്ത്രിസഭകളിലും 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാമത്തെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ എത്രമന്ത്രിമാരുണ്ടായിരുന്നു?
- 14
5. കേരളസംസ്ഥാനത്തിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ അധികാരമേറ്റത് എന്നായിരുന്നു?
-1946 സെപ്റ്റംബര്‍ 9 ന്
6. 1959 ജൂലായ് 31 ന് കേരളത്തിലെ ഇ.എം.എസ്സ്. മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് ഭരണ ഘടനയിലെ ഏതു വകുപ്പു പ്രകാരമായിരുന്നു.?
- 356 -ാം വകുപ്പ്
7. 1957-ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇ.എം.എസ്.മന്ത്രിസഭ നിലംപതിക്കാനിടയാക്കിയ സമരം ഏതാണ്?
- വിമോചനസമരം
8. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു ജനകീയ മന്ത്രി അധികാരമേറ്റടുത്തത് എവിടെയായിരുന്നു. ?
- 1938- കൊച്ചി
9. കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ ആദ്യമന്ത്രിസഭ
എന്ന അപൂര്‍വ ബഹുമതിക്കര്‍ഹമായത് ഏത് മന്ത്രിസഭയാണ്?
- സി. അച്യുതമേനോന്‍ നയിച്ച 1970 ഒക്ടോബറില്‍ വന്ന മന്ത്രിസഭ.
10. കേരളത്തിലെ ഏ,റ്റവും ആയുസ്കുറഞ്ഞ മന്ത്രിസഭ കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1977ല്‍ നിലവില്‍ വന്ന മന്ത്രിസഭയായിരുന്നു. എത്രകാലം ആ മന്ത്രിസഭ നിലനിന്നു?
- ഒരുമാസം (25.3.1977 മുതല്‍ 25.4.1977 വരെ)
11. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു?
- 847 ദിവസം.
12. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കേരളമന്ത്രി ആരായിരുന്നു.?
- ധനകാര്യമന്ത്രിയായിരുന്ന കെ.ടി. ജോര്‍ജ് (1973 ഏപ്രില്‍ മൂന്നിന്)
13. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി?
- അമ്പാട്ട് ശിവരാമ മേനോന്‍.
14. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ് തയ്യാറാണെന്ന പ്രഖ്യാപനം
നടത്തിയത് എന്നായിരുന്നു?
- 1947 സെപ്റ്റംബര്‍.
15. വൈദ്യുതി ഗ്രാഫൈറ്റ് കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവച്ച കേരളമന്ത്രി ആരായിരുന്നു.
- ആര്‍.ബാലകൃഷ്ണപിള്ള.
16. 1957 സെപ്റ്റംബര്‍ 2 ന് വിദ്യാഭ്യാസബില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
- ജോസഫ് മുണ്ടശ്ശേരി.
17. കേരള കോണ്‍ഗ്രസ്സ് (ജെ) യിലെ അംഗമായിരുന്ന ഒരു നിയമസഭാംഗത്തിനെ 1990 ജനുവരി 15ന് കൂറുമാറ്റ നിരോധന നിയമമനുസരിച്ച് നിയമസഭാംഗത്വം റദ്ദാക്കി.
ആരായിരുന്നു ആ നിയമസഭാംഗം?
- ആര്‍.ബാലകൃഷ്ണപിളള.
18. കേന്ദ്രത്തില്‍ വിദേശകാര്യമന്ത്രി ആയിരുന്ന കേരളീയ വനിത ആരായിരുന്നു.
- ലക്ഷ്മി.എന്‍.മേനോന്‍.
8. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നത് ആരായിരുന്നു.?
- സി.അച്യുതമേനോന്‍ (1913-1991)
20. കയ്യൂര്‍ കേസിലെമൂന്നാം പ്രതിയായിരിക്കുകയും, അവസാനത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും പിന്നീട് കേരള മുഖ്യമന്ത്രിയാവുകയും ചെയ്‌തതാര്‍?
- ഇ.കെ. നായനാര്‍.
21. സര്‍ക്കാര്‍ ലോട്ടറി എന്ന ആശയം ഇന്ത്യയിലാദ്യമായി നടപ്പാക്കിയ മന്ത്രി ആരാണ്?
- പി.കെ.കുഞ്ഞ്.
22. കേരള സംസ്ഥാനത്തെ ആദ്യത്തെ വനിതാമന്ത്രി ആരാണ്?
- കെ.ആര്‍.ഗൗരിയമ്മ.
23.അവിശ്വാസത്തിലൂടെ പുറത്തായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേരളീയനായ മന്ത്രി ആരാണ്?
- അമ്പാട്ട് രാമുണ്ണി മേനോന്‍ (കൊച്ചി സംസ്ഥാനം)
24. കൊച്ചി മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം മന്ത്രിയായും തിരു-കൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന വ്യക്തി ആരായിരുന്നു?
- സഹോദരന്‍ അയ്യപ്പന്‍ (1889-1968)
25. തിരു-കൊച്ചിയില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മന്ത്രി സഭയില്‍ മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവച്ച വ്യക്തി ആരായിരുന്നു?
- ഇ.ഇക്കണ്ട വാത്യര്‍( 1890-1977)
26. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ മന്ത്രിയും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ വനിതാഅംഗവുമായിരുന്ന വ്യക്തി ആരായിരുന്നു.
- ആനി മസ്ക്രിന്‍(1902-1963)
27. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് എന്ത് അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയിരുന്നത്?
- അവര്‍ അടയ്ക്കുന്ന നികുതി തുകയുടെ അടിസ്ഥാനത്തില്‍.
28. മുന്‍ തിരുവിതാംകൂര്‍, തിരുക്കൊച്ചി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിആരായിരുന്നു.
- പട്ടം താണുപിള്ള.
29.1942 ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റു വരിച്ച, ജയില്‍ വാസമനുഭവിച്ചിരുന്ന കാലത്ത് ജയിലില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന് മൃഗീമര്‍ദ്ദനത്തിന് വിധേയമായ ഒരു വ്യക്തി പില്‍ക്കാലത്ത് കൊച്ചിയിലും തിരു-കൊച്ചിയിലും മന്ത്രിസഭാംഗവും തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയും ആയി. ആരായിരുന്നു ആ വ്യക്തി?
- പനമ്പള്ളി ഗോവിന്ദമേനോന്‍.
30. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് ആരായിരുന്നു?
- ഇ.കെ. നായനാര്‍.
31. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദം വഹിച്ചത് ആരായിരുന്നു?
- കെ.കരുണാകരന്‍ (4 തവണ)
32. കേരളനിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വിതം തുല്യമായി അംഗസംഖ്യയുണ്ടായിരുന്ന (1981) കാലഘട്ടത്തില്‍ ആരായിരുന്നു മുഖ്യമന്ത്രി?
- കെ.കരുണാകരന്‍.
33. ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ച മന്ത്രി ആരാണ്?
- എം.എന്‍.ഗോവിന്ദന്‍ നായര്‍.
34. കേരളത്തില്‍ രണ്ടു ദിവസം മാത്രം മന്ത്രി പദത്തില്‍ കഴിഞ്ഞ വ്യക്തി ആരാണ്?
- എം.പി.വീര്രേന്ദകുമാര്‍.
35. 1981-ഡിസംബറില്‍ അധികാരത്തിലെത്തിയ കെ. കരുണാകരന്‍ മന്ത്രിസഭ, ഒരംഗം പിന്തുണ പിന്‍വലിച്ചുതിനെ തുടര്‍ന്ന് നിലംപതിച്ചു. ആരായിരുന്നു ആ അംഗം?
- ലോനപ്പന്‍ നമ്പാടന്‍.
36. കെ. കരുണാകരന്‍ 1995-ൽ കേന്ദ്രമന്ത്രിയായി. ഏതു വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്?
- വ്യവസായം.
37. കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദം വഹിച്ചിരുന്ന വനിത ആരായിരുന്നു?
- കെ.ആര്‍.ഗൗരി
38.കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രി പില്‍ക്കാലത്ത് കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ആയി. ആരാണ് ആ വ്യക്തി?
- ജോസഫ് മുണ്ടശ്ശേരി.
40. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്?
- വി.ആര്‍. കൃഷ്ണയ്യര്‍ (61 ഇംഗ്ലീഷ് കൃതികളും 3 മലയാള കൃതികളും രചിച്ചു).
41. കേരളത്തിലെ ഒരു മന്ത്രി സുപ്രീം കോടതിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. ആരാണ് ആ വ്യക്തി?
- ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.
42. കേന്ദ്ര ധനകാര്യ മന്ത്രിപദം വഹിച്ചിരുന്ന കേരളീയന്‍ആരാണ്?
- ജോണ്‍ മത്തായി (1949-മന്ത്രിയായി)
43. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത് ആരായിരുന്നു?
- ആര്‍.ശങ്കരനാരായണന്‍ തമ്പി (1957 ജൂലൈ 24 മുതല്‍ 1959 ജൂലൈ 31 വരെ)
44.കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കര്‍ ആരായിരുന്നു?
- കെ. എം. സീതിസാഹിബ് (1960 മാര്‍ച്ച് 12 മുതല്‍ 1961 ഏപ്രില്‍ 17 വരെ)
45. കേരള നിയമസഭയില്‍ ആദ്യമായി ആക്ടിംഗ് സ്പീക്കറായത് ഒരു വനിത ആയിരുന്നു. ആരായിരുന്നു ആ സാമാജിക?
- എ.നബീസത്ത് ബീവി (1961 ഏപ്രില്‍ 18 മുതല്‍ 1961 ജൂണ്‍ 8 വരെ)
46. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
- കെ.ഒ.ഐഷാഭായി(1957 മെയ് 6 - 1959 ജൂലൈ 31)
47. ഇന്ത്യയിലാദ്യമായി തിരുവിതാംകൂറില്‍ ലെജിസ്സ്റേറ്റീവ് കൌണ്‍സില്‍ നിലവില്‍ വന്നത് എന്നായിരുന്നു?
- 1888
48. തിരുവിതാംകൂറിലെ നിയമസഭാ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് ആരായിരുന്നു?
- ഇന്ത്യന്‍ വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു (1993 ഡിസംബര്‍)
(ഈ ചോദ്യോത്തരങ്ങൾ അവസാനിക്കുന്നില്ല, തുടർന്നും അപ്‌ലോഡ് ചെയ്യുന്നതാണ് )
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍