ഭൗതികശാസ്ത്രം: ശബ്ദം - പി.എസ്.സി. ചോദ്യോത്തരങ്ങൾ
Sound and light both travel as waves. The properties of these waves differ quite considerably. Sound waves travel a million times slower than light waves.ശബ്ദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ LDC പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. SCERT പാഠപുസ്തകങ്ങളെക്കൂടി ഈ കുറിപ്പുകൾക്കാധാരമായി സ്വീകരിച്ചിട്ടുണ്ട്.ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
ശബ്ദം (Sound)
* ഭൗതികവസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
* ഭൗതികവസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
* ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
* ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളാണ് ശബ്ദസ്രോതസ്സുകള്‍.
* ശബ്ദതീവ്രത അളക്കുന്ന യൂണിറ്റ് ഡെസിബെൽ.
* ശബ്ദത്തെക്കുറിച്ചും അത് മനുഷ്യരുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം (accoustics).
* മനുഷ്യന്റെ ശ്രവണപരിധി 20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെയാണ്.
* മനുഷ്യന്റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദത്തിന് പൊതുവായി ഇൻഫ്രാ സോണിക് എന്നു പറയുന്നു.
* മനുഷ്യന്റെ ശ്രവണപരിധിയിലും ഉയർന്ന ശബ്ദത്തിന് പൊതുവായി അൾട്രാ സോണിക് എന്നു പറയുന്നു.
* മനുഷ്യനു കേൾക്കാൻ സാധിക്കാത്ത, വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിൽ ആണ് ഗാൾട്ടൺ വിസിൽ. നായ്ക്കളെ വിളിക്കാൻ ഇതുപയോഗിക്കുന്നു.
* നായ്ക്കളുടെ ശ്രവണപരിധി 35 കിലോ ഹെർട്സ് (അതായത് 35000 ഹെർട്സ്) ആണ്.
* ശരീരത്തിനുള്ളിലെ മുഴകളും മറ്റും കണ്ടെത്തുന്നതിന് അൾട്രാസൗണ്ട് സ്കാനിങ്ങ് അഥവാ അൾട്രാസോണോഗ്രാഫി ഉപയോഗിക്കുന്നു.
* മൂത്രാശയക്കല്ല് പൊടിച്ച് നീക്കം ചെയ്യുന്നതിനും അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.
* സംഗീതസ്വരത്തെക്കുറിച്ച് പഠിക്കുന്നതിനുപയോഗിക്കുന്ന ഉപകരണം - സോണോ മീറ്റർ.
* ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത സൂചിപ്പിക്കാനുപയോഗിക്കുന്ന പദം - സൂപ്പർസോണിക്.
* സൂപ്പർസോണിക് വിമാനങ്ങളുടെ വേഗത പറയുന്നത് മാക് നമ്പർ ഉപയോഗിച്ചാണ്.
* ഒരു മാക്നമ്പർ ശബ്ദത്തിന്റെ പ്രവേഗത്തിന് തുല്യമാണ്.
* ശബ്ദത്തിന്റെ പ്രവേഗത്തെക്കാൾ കുറഞ്ഞ വേഗതയ്ക്ക് സബ്സോണിക് എന്നു പറയുന്നു.
* ശബ്ദത്തിന്റെ തീവ്രതയളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഓസിലോസ്കോപ്പ്.
* ഊഷ്മാവ് കൂടുന്നതനുസരിച്ച് ശബ്ദത്തിന്റെ പ്രവേഗം കൂടുന്നു.
* സോണാർ - സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്.
* സോണാറിൽ അൾട്രാസോണിക് തരംഗങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
* പൂജ്യം ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ വായുവിൽ ശബ്ദത്തിന്റെ പ്രവേഗം 333 മീറ്റർ / സെക്കന്റും, 30 ഡിഗ്രി സെൽഷ്യസിൽ 346 മീറ്റർ / സെക്കന്റും ആണ്.
* ശബ്ദത്തിന് ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയില്ല.
* സ്വനതന്തുക്കൾ കമ്പനം ചെയ്യുന്നതു കൊണ്ടാണ് നാം സംസാരിക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നത്.
* വളരെ വ്യക്തമായി കേൾക്കുന്ന പ്രതിപതിച്ച ശബ്ദമാണ് പ്രതിധ്വനി.
* ഒരു സെക്കന്റിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി.
* മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ് ലാറിങ്ക്സ്.
* ഏതൊരു ശബ്ദവും പുറപ്പെടുവിക്കുതിന് ശേഷം 1/10 സെക്കന്റ് സമയത്തേക്ക് കൂടി ചെവിയിൽ തങ്ങി നിൽക്കുന്നു. ഇതിനെയാണ് ശ്രവണസ്ഥിരത എന്ന് പറയുന്നത്.
* ശബ്ദം ചെവിയിലുണ്ടാക്കുന്ന കേൾവിയുടെ നിലയാണ് ഉച്ചത.
* പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണമാണ് ഫോട്ടോഫോൺ.
* കേൾക്കുന്ന ശബ്ദത്തിന്റെ കൂർമതയുടെ അളവാണ് സ്ഥായി.
* ശബ്ദത്തിന്റെ സ്ഥായി അളക്കുന്നതിനുള്ള ഉപകരണം ടോണോമീറ്റർ.
* വളരെ താഴ്ന്ന റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വളരെ ദൂരെയുള്ളതോ വേഗത്തിലോ ഉള്ള വസ്തുക്കളുടെ ദൂരം, ദിശ, സാന്നിദ്ധ്യം എന്നിവ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റഡാർ.
* ചെവിക്ക് വേദന ഉളവാക്കുന്ന ശബ്ദത്തിന്റെ ഉച്ചത 125 ഡെസിബെല്ലിന് മുകളിലാണ്.
* ശബ്ദം വൈദ്യുത സ്പന്ദനങ്ങളാക്കുന്നതിന് മൈക്രോഫോൺ ഉപയോഗിക്കുന്നു.
* റിക്കാർഡ് ചെയ്ത ശബ്ദം പുനഃസംപ്രേഷണം ചെയ്യാൻ ഫോണോഗ്രാഫ് ഉപയോഗിക്കുന്നു.
* കേൾവി കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഓഡിയോഫോൺ ഉപയോഗിക്കുന്നു.
* ഒരു വസ്തുവിനെ സ്വത്രന്തമായി കമ്പനം ചെയ്യിച്ചാൽ അത് അതിന്റേതായ ഒരു പ്രത്യേക ആവ്യത്തിയിലായാരിക്കും കമ്പനം ചെയ്യുന്നത്. ഈ ആവൃത്തിയെ അതിന്റെ സ്വാഭാവിക ആവ്യത്തി എന്നാണ് പറയുന്നത്.
* കേള്‍ക്കുന്ന ശബ്ദത്തിന്റെ കൂര്‍മതയെ (shrillness) സ്ഥായി (Pitch) എന്നാണ് പറയുന്നത്. ഇത് ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു.
* ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിന്റെ അളവാണ് ഉച്ചത (Loudness).
* ഉച്ചതയുടെ യുണിറ്റാണ് ഡെസിബെല്‍ (db). ഇത് ഡെസിബെല്‍മീറ്റർ എന്ന ഉപകരണം കൊണ്ടളക്കാം.
* അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലിന്റെ ബഹുമാനാര്‍ഥമാണ് ഉച്ചതയുടെ
യൂണിറ്റിന് bel എന്ന പേരു നല്‍കിയത്. bel എന്ന യുണിറ്റിന്റെ ചെറിയ അളവാണ് decibel (db).
യൂണിറ്റിന് bel എന്ന പേരു നല്‍കിയത്. bel എന്ന യുണിറ്റിന്റെ ചെറിയ അളവാണ് decibel (db).
* ഒരാളെ സംബന്ധിച്ചിടത്തോളും കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി ഏകദേശം 20 Hz ഉം കൂടിയ പരിധി ഏകദേശം 20000 Hz ഉം ആണ്.
* 20 Hz ല്‍ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇന്‍ഫ്രാ സോണിക് എന്നും 20000 Hz ല്‍ കൂടുതല്‍ ആവ്യൃത്തിയുള്ള ശബ്ദങ്ങളെ അള്‍ട്രാസോണിക് എന്നും പറയുന്നു.
* കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന SONAR (Sound Navigation and Ranging) എന്ന ഉപകരണത്തില്‍ അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിക്കുന്നു.
ചോദ്യോത്തരങ്ങൾ
* ശബ്ദത്തെക്കുറിച്ചുള്ള പഠനം
- അക്കൗസ്റ്റിക്സ്
* മനുഷ്യൻറെ ശ്രവണപരിധി
- 20Hz മുതൽ 20,000Hz വരെ.
* ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത
- 340 മീ\സെക്കൻറ്
* ശബ്ദമുണ്ടാകാൻ കാരണം
- കമ്പനം
* ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം
- ആവൃത്തി
* ശബ്ദം ഏത് തരം തരംഗമാണ്
- അനുദൈർഘ്യ തരംഗം (Longitudinal Waves)
* ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം
- ഖരം
* ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം
- ശൂന്യത
* ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത
- 5000 മീ\സെക്കൻറ്
* ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത
- 1453 മീ\സെക്കൻറ്
* ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ്
- ഡെസിബെൽ (db)
* ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്
- ഡെസിബെൽ (db)
* പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി
- പകൽ 50db, രാത്രി 40db
* ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം
- ഓഡിയോ മീറ്റർ
* ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ്
- ഹെർട്സ് (Hz)
* ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു
- കൂർമത (Pitch)
* മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം
- സ്വനതന്തുക്കൾ (Larynx)
* നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം
- ശ്രവണസ്ഥിരത
* മനുഷ്യൻറെ ശ്രവണസ്ഥിരത
- 1\10 സെക്കൻറ്
* ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- ശബ്ദം
* പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി
- 17 മീറ്റർ
* ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്
- അനുരണനം (Reverberation)
* ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം
- സോണിക് ബൂം
* ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത്
- സബ്‌സോണിക്
* ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്
- സൂപ്പർ സോണിക്
* ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത്
- ഹൈപ്പർ സോണിക്
* 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം
- ഇൻഫ്രാ സോണിക്
* 20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം
- അൾട്രാ സോണിക്
* വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം
- ടാക്കോമീറ്റർ
* സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ്
- മാക് നമ്പർ (1 Mach = 340m/s)
* ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം
- അൾട്രാ സോണിക്
* ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ
- ഇൻഫ്രാ സോണിക്
* മനുഷ്യരില്‍ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം
- സ്വനതന്തുക്കള്‍
* ശബ്ദമുണ്ടാകാന്‍ കാരണം
- കമ്പനം
* സാധാരണ ഊഷ്മാവില്‍ വായുവിലൂടെയുളള ശബ്ദത്തിന്‍റെ പ്രവേഗം
- 340 m/s
* മനുഷ്യന്‍റെ ശ്രവണ പരിധി
- 20 ഹെര്‍ട്സ് മുതല്‍ 20,000 ഹെര്‍ട്സ് വരെ
* മനുഷ്യന്‍റെ ശ്രവണപരിധിയിലും ഉയര്‍ന്ന ശബ്ദം
അശ്‍ട്രാസോണിക്
* മനുഷ്യന്‍റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം
ഇന്‍ഫ്രാസോിക്
* ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം
ഖരം
* ആവൃത്തിയുടെ യൂണിറ്റ്
ഹെര്‍ട്സ്
* പ്രകാശരശ്മികള്‍ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്ന ഉപകരണം
ഫോട്ടോ ഫോണ്‍
* ശബ്ദം ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കുന്നതിനുള്ള ഉപകരണമാണ്
- സോണാർ
* ശബ്ദം ഉപയോഗിച്ച് സമുദ്രത്തിന്‍റെ ആഴം കണ്ടെത്താനും, മത്സ്യക്കൂട്ടത്തെ കണ്ടെത്താനും, അടിത്തട്ടിലെ ചിത്രം ലഭിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത്.
- സോണാര്‍
* ശബ്ദത്തെ വൈദ്യുതസ്പന്ദനങ്ങള്‍ ആക്കുന്നത്
മൈക്രോഫോണ്‍
* വൈദ്യുതസ്പന്ദനങ്ങളെ ശബ്ദതരംഗങ്ങള്‍ ആക്കുന്നത്
ലൗഡ്സ് സ്പീക്കര്‍
* ശബ്ദം അളക്കുന്ന യൂണിറ്റ്
ഡെസിബെല്‍
* ചന്ദ്രനില്‍ ശബ്ദം കേള്‍ക്കാത്തതതിന് കാരണം
അന്തരീക്ഷവായു ഇല്ല
* ശബ്ദത്തിന്‍റെ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
- വാതകം
* ആന, തിമിംഗലം എന്നിവ പുറപ്പെടുവിക്കുന്ന ശബ്ദതരംഗം
- ഇന്‍ഫ്രാസോണിക്
* പാര്‍പ്പിടങ്ങളിലെ അനുവദനീയമായ ശബ്ദപരിധി
- പകല്‍ 50 ഡിബി, രാത്രി 40 ഡിബി
* ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദം
-120 ഡിബിക്ക് മുകളില്‍
* മനുഷ്യ ശബ്ദത്തിന്‍റെ ഉച്ചത
- 60-65 ഡിബി
* ശബ്ദത്തിന്‍റെ ത്രീവത അളക്കുന്ന ഉപകരണം
- ഓഡിയോ മീറ്റര്‍
* പ്രതിധ്വനി ഉണ്ടാക്കാന്‍ ആവശ്യമായ ദൂരപരിധി
-17 മീറ്റര്‍
* ശബ്ദപരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണം
- സോണോമീറ്റര്‍
* ജലാന്തതര്‍ഭാഗത്തെ ശബ്ദങ്ങള്‍ രേഖപ്പെടുത്തുന്ന ഉപകരണം
- ഹൈഡ്രോഫോണ്‍
* കേള്‍വിക്കുറവുള്ളവര്‍ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
- ഓഡിയോഫോണ്‍
* ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്?
- എക്കൂസ്റ്റിക്ക്‌സ് (Acoustics)
* മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം?
- ലാറിങ്ക്‌സ് (Larynx)
* ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുബോൾ പ്രവഹിക്കുന്ന തരംഗങ്ങൾ?
- അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves)
* ഏത് തരംഗങ്ങളായാണ് കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്?
- അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി
* ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്?
- ഡെസിബെല്‍
* ശബ്ദം അളക്കാനുള്ള യൂണിറ്റ്?
- ഹെര്‍ട്ട്സ് (ആവൃത്തി രേഖപ്പെടുത്താൻ)
* വായുവിൽ ശബ്ദത്തിന്റെ വേഗത?
- 340 മീറ്റര്‍/സെക്കന്‍റ്
* ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത?
- 1435 മീറ്റര്‍/സെക്കന്‍റ്
* തടിയിലൂടെ ശബ്ദത്തിന്റെ വേഗത?
- 3850 മീ/സെ.
* ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത?
- 5000 മീ/സെ.
* മനുഷ്യന്റെ ശ്രവണ പരിധി?
- 20 ഹെര്‍ട്ട്സ് - 20,000 ഹെര്‍ട്ട്സ് വരെ
* മനുഷ്യന് കേൾക്കാവുന്ന മിതമായ ശബ്ദമേത്?
- 3,000 ഹെർട്ട്സിലുള്ള പൂജ്യം ഡെസിബെല്‍ ശബ്ദം
* 20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്?
- ഇന്‍ഫ്രാസോണിക്ക് ശബ്ദതരംഗങ്ങൾ
* 20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ?
- അൾട്രാസോണിക്ക്
* ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്?
- സൂപ്പര്‍സോണിക്ക്
* ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്?
- ഹൈപ്പര്‍സോണിക്ക്
* ശബ്ദത്തിന്റെ പകുതി വേഗതയുള്ളതിനെ പറയുന്ന പേര്?
- സബ്‌സോണിക്ക്
* മാക്ക് നമ്പര്‍ (Mach Number) എന്തിന്റെ വേഗത അളക്കുന്ന യൂണിറ്റാണ്?
- വിമാനം, മിസൈൽ എന്നിവയുടെ
* 1 മാക്ക് നമ്പറിന്റെ വേഗത എത്ര?
- ശബ്ദത്തിന്റെ വായു വേഗത (340 മീ/സെ)
* തടസങ്ങൾ ഒഴുവാക്കാനും ഇരയെ പിടിക്കാനും ശബ്ദതരംഗങ്ങൾ ഉപയോഗിക്കുന്ന ജീവികൾ ഏവ?
- വവ്വാല്‍, ഡോൾഫിന്‍
* ശബ്ദപ്രതിഫലനത്തിന്റെ മകുടോദാഹരണമായി അറിയപ്പെടുന്ന മര്‍മരമണ്ഡപം (Whispering Gallery) എവിടെയാണ്?
- ലണ്ടനിലെ സെന്‍റ് പോൾ കത്തീഡ്രലില്‍
* കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയില്‍ തങ്ങി നില്‍ക്കുക?
- പത്തിലൊന്നു സെക്കന്‍റ് സമയം
* ശബ്ദത്തിന്റെ ഗ്രാഫിക്ക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണമേത്?
- ഓസിലോസ്‌ക്കോപ്പ്
* ആന്തരികാവയവങ്ങളുടെ നിരീക്ഷണത്തിനും, ചിത്രമെടുക്കാനുമുള്ള സംവിധാനമെന്താണ്?
- അൾട്രാസൗണ്ട് സ്കാനിങ്
* ചന്ദ്രനില്‍ ശബ്ദങ്ങൾ കേൾക്കാന്‍ കഴിയാത്തതെന്തു കൊണ്ട്?
വായു ഇല്ലാത്തതിനാൽ (ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്)
* ശബ്ദപരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമേത്?
- സോണോമീറ്റർ
* ശബ്ദം വിവിധ വസ്തുക്കളില്‍ തട്ടി ആവര്‍ത്തിച്ചുണ്ടാവുന്ന പ്രതിഫലനം അറിയപ്പെടുന്നതെങ്ങിനെ?
- അനുരണനം (Reverberation)
* ഒരേ ഉച്ചതയിലും, സ്ഥായിലുമുള്ള ശബ്ദങ്ങൾ രണ്ട് വൃത്യസ്ത സംഗീതോപകരണങ്ങളില്‍ നിന്നും പുറപ്പെടുമ്പോൾ അവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ശബ്ദത്തിന്റെ സവിശേഷതയെന്ത്?
- ടിംബർ
* പാര്‍പ്പിടമേഖലകളിലെ അനുവദനീയമായ ശബ്ദപരിധിയെത്ര?
- പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ
* പ്രതിധ്വനിയെ കുറിച്ചുള്ള പഠനം?
- കാറ്റക്കോസ്റ്റിക്സ്
* ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു സമയത്തിനുള്ളിൽ അതേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി പ്രതിഫലിച്ച് വീണ്ടും കേൾക്കുമ്പോൾ അതിനെപറയുന്ന പേര്?
- പ്രതിധ്വനി (Echo)
* പല വസ്തുക്കളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന ശബ്ദം?
- അനുരണനം (Reverberation)
* എന്താണ് ഡോപ്ലർ പ്രഭാവം?
- വിമാനത്തിന്റെയും അന്തർവാഹിനിയുടെയും വേഗത മനസിലാക്കുന്ന ശബ്ദ പ്രതിഭാസം.
* ഡോപ്ലർ പ്രഭാവം കണ്ടുപിടിച്ചത്?
- ക്രിസ്റ്റ്യൻ ഡോപ്ലർ
* വാഹനവേഗം അളക്കുന്ന ഉപകരണം?
- സ്പീഡോമീറ്റർ
* നായയുടെ ശ്രവണപരിധി?
- 67 ഹെർട്ട്സ് മുതൽ 45 കിലോ ഹെർട്ട്സ് വരെ
* വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
- ടാക്കോമീറ്റർ
ശബ്‌ദങ്ങളും തീവ്രതയും
■ കഷ്ടിച്ചു കേൾക്കുവാന്‍ കഴിയുന്ന ശബ്ദം - 0-10 db (ഡെസിബെല്‍)
■ ശ്വസനത്തിന്റെ ശബ്ദം - 10 db
■ ക്ലോക്കിന്റെ സൂചിയുടെ ശബ്ദം - 30 db
■ മനുഷ്യന്റെ ശബ്ദം - 60-65 db
■ ടെലിഫോണ്‍ ബെല്‍ - 70 db
■ ടെലിവിഷൻ - 75 db
■ വാക്വം ക്ലീനര്‍ - 60-80 db
■ മോട്ടോര്‍ സൈക്കിൾ - 70-80 db
■ മോട്ടോര്‍ ഹോണ്‍ - 80 db
■ സിംഹഗര്‍ജനം - 90 db
■ ഇടിനാദം - 100-110 db
■ വിമാനം - 120 db
■ ചെവിക്ക് തകരാറ് - 120 db മുകളില്‍
■ ജെറ്റ് വിമാനം - 120-140 db
■ റോക്കറ്റ് - 170 db
* വൈദ്യശാസ്ത്രത്തില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും അള്‍ട്രാസോണിക് തരംഗങ്ങള്‍ ഉപയോഗിക്കുന്നു.
* മൈക്രോഫോണ്‍ - ശബ്ദോര്‍ജത്തെ വൈദ്യുത സിഗ്നലുകളാക്കിമറ്റുന്നു.
* ആംപ്ലിഫയര്‍ - വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്നു.
* ലൗഡ്സ്പീക്കര്‍ - ശക്തി കൂടിയ വൈദ്യുതസിഗ്നലുകളെ ഉച്ചതകൂടിയ ശബ്ദമാക്കി മാറ്റി കര്‍ണപടത്തിലെത്തിക്കുന്നു.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍