ഭൗതിക ശാസ്ത്രം - ഊർജ്ജപരിവർത്തനം
Work and energy - Energy transformation
Based on SCERT Science TextBooks
PSC Preliminary Syllabus for10th Level Examination
Excretory System Questions and Answers / LDC / VEO / LP/UP / PSC Questions and Answers / Police Constable / LD Clerk Questions / Based on SCERT Science TextBooks.
പ്രവര്‍ത്തിയും ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
ഊർജ്ജപരിവർത്തനം (Energy transformation)
പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം. ഊർജ്ജം ഒരു രൂപത്തില്‍നിന്ന് മറ്റൊരു രൂപത്തിലേക്കു മാറാം. വിവിധ ഊർജ്ജ രുപങ്ങൾ ചുവടെ നൽകുന്നു.
യാന്ത്രികോർജ്ജം, വൈദ്യുതോർജ്ജം, താപോര്‍ജം, ശബ്ദോർജ്ജം, രാസോർജ്ജം പ്രകാശോർജ്ജം എന്നിവ.
യാന്ത്രികോര്‍ജം (Mechanical Energy)
* വൈദ്യുതോര്‍ജമോ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ഉണ്ടാവുന്ന ഊര്‍ജമോ എഞ്ചിന്‍
പ്രവര്‍ത്തിക്കുന്നതിനും അതുവഴി യന്ത്ര ഭാഗങ്ങള്‍ ചലിക്കുന്നതിനും കാരണമാകുന്നു. യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയുള്ള യാന്ത്രികോര്‍ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്.
രാസോര്‍ജം Chemical Energy)
* പദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജമാണ് രാസോര്‍ജം. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൌരോര്‍ജത്തെ രാസോര്‍ജമാക്കിമാറ്റുന്നു. ഇങ്ങനെ സംഭരിക്കുന്ന രാസോര്‍ജം ആഹാരപദാര്‍ഥങ്ങളിലൂടെ ജീവികളില്‍ എത്തുന്നു. വിറകു കത്തുമ്പോള്‍ ലഭിക്കുന്നത് സസ്യഭാഗങ്ങളില്‍ സംഭരിക്കപ്പെട്ട രാസോര്‍ജമാണ്. എല്ലാ വസ്തുക്കളിലും രാസോര്‍ജമുണ്ട്. 3
* യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറ്റുന്നു - ഡൈനാമോ
* വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായി മാറുന്നു - ഇലക്ട്രിക് ഫാന്‍
* സൌരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായിമാറുന്നു - സോളാര്‍ സെല്‍
* വൈദ്യുതോര്‍ജ്ജം ശബ്ദോര്‍ജ്ജമായി മാറുന്നു - ഇലക്ട്രിക് ബെല്‍
* വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായിമാറുന്നു - ഇലക്ട്രിക് ഓവന്‍
* വൈദ്യുതോര്‍ജ്ജം പ്രകാശോര്‍ജ്ജമായും താപോര്‍ജ്ജമായും മാറുന്നു- ഇലക്ട്രിക് ബള്‍ബ്
* രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായിമാറുന്നു - ബാറ്ററി
* വൈദ്യുതോര്‍ജ്ജം യാന്ത്രികോര്‍ജ്ജമായിമാറുന്നു - ഇലക്ട്രിക് മോട്ടോര്‍
* രാസോര്‍ജ്ജത്തെ താപോര്‍ജ്ജവും പ്രകാശോര്‍ജവുമാക്കി മാറ്റുന്നു- ഗ്യാസ് സ്റ്റൌ
* ശബ്ദോര്‍ജ്ജത്തെ വൈദ്യുതോര്‍ജജമാക്കിമാറ്റുന്നു - മൈക്രോഫോണ്‍
* വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജവും, പ്രകാശോര്‍ജ്ജവും, താപോർജ്ജവുമാക്കി മാറ്റുന്നു- ടെലിവിഷന്‍
* വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജവും താപോര്‍ജ്ജവും ഗതികോര്‍ജ്ജവുമാക്കിമാറ്റുന്നു - ഹെയര്‍ ഡ്രൈ
* മെഴുകുതിരി കത്തുമ്പോള്‍ രാസോര്‍ജ്ജം പ്രകാശോര്‍ജ്ജവും താപോര്‍ജ്ജവുമായിമാറുന്നു.
അവസ്ഥാമാറ്റം (Change of state)
* വസ്തുക്കള്‍ മതിയായ അളവില്‍ താപോര്‍ജം സ്വീകരിക്കുമ്പോഴും പുറത്തുവിടുമ്പോഴും അവസ്ഥാമാറ്റത്തിനു വിധേയമാവുന്നു. താപോര്‍ജം സ്വീകരിച്ച് ഖരാവസ്ഥയില്‍നിന്ന് ദ്രാവകാവസ്ഥയിലേക്കും തുടര്‍ന്ന് വാതകാവസ്ഥയിലേക്കും മാറുന്നു. ഊര്‍ജം പുറത്തുവിട്ട് വാതകാവസ്ഥയിലുള്ള വസ്തുക്കള്‍ ദ്രാവകാവസ്ഥയിലേക്കും തുടർന്ന് ഖരാവസ്ഥയിലേക്കും മാറുന്നു.
* ഭൗതിക മാറ്റം (Physical Change)
അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതികഗുണങ്ങളില്‍ വരുന്ന മാറ്റങ്ങളാണ്
ഭൗതികമാറ്റങ്ങള്‍. വികസിക്കുന്നതും ഉരുകുന്നതും പൊട്ടുന്നതും കീറുന്നതും എല്ലാം ഭൗതികമാറ്റങ്ങളാണ്. ഭൗതികമാറ്റങ്ങള്‍ മൂലം പുതിയ പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നില്ല.
ഉദാ:- ഉറച്ച നെയ്യ് ചൂടാക്കുന്നു.
പച്ചക്കറി മുറിക്കുന്നു.
പി.വി.സി. പൈപ്പ് ചൂടാക്കുന്നു.
മെഴുക് ചൂടാക്കുന്നു.
പേപ്പര്‍ കീറുന്നു.
കുപ്പി പൊട്ടുന്നു.
പേപ്പര്‍ ചുരുട്ടുന്നു.
* രാസമാറ്റം (Chemical Change)
* പദാര്‍ഥങ്ങള്‍ ഊര്‍ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാര്‍ഥങ്ങളായിമാറുന്ന പ്രവര്‍ത്തനങ്ങളാണ് രാസമാറ്റങ്ങള്‍. രാസമാറ്റം സ്ഥിരമാറ്റമാണ്.
ഉദാ:- മഗ്നീഷ്യം റിബണ്‍ കത്തിക്കുക.
പേപ്പര്‍ കത്തിക്കുക.
വസ്ത്രങ്ങള്‍ വെയിലേറ്റ് നിറം മങ്ങുന്നു.
ഇരുമ്പു കമ്പികള്‍ തുരുമ്പെടുക്കുന്നു.
മാങ്ങ പഴുക്കുന്നു.
<പ്രവര്‍ത്തിയും ഊര്‍ജ്ജവും-അടുത്ത പേജിൽ- ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍