മനുഷ്യാവകാശ കമ്മീഷൻ: ഏറ്റവും പുതിയ വിവരങ്ങൾ
Human Right Commission (NHRC)
NHRC of India is an independent statutory body established on 12 October 1993 as per provisions of Protection of Human Rights Act, 1993, later amended in 2006. The Protection of Human Rights (Amendment) Bill, 2019 was introduced in Lok Sabha by the Minister of Home Affairs Amit Shah, on 8 July 2019.

ദേശീയ - സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ. 2019 ൽ വരുത്തിയ ഭേദഗതിയിലൂടെ വന്ന മാറ്റങ്ങളുൾപ്പെടെയുള്ള വസ്തുതകൾ. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.


👉ദേശീയ മനുഷ്യാവകാശ കമ്മീഷൻ 
* ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ്

*  'ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (watchdog of human rights in india) എന്നറിയപ്പെടുന്നു.
* സ്ഥാപിതമായത് - 1993  ഒക്ടോബർ 12 

*1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമം അനുസരിച്ചു (Protection of human right act ) സ്ഥാപിതമായി. 
* അംഗങ്ങൾ - ചെയർമാ ഉൾപ്പടെ 5 പേർ 
* അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും - രാഷ്‌ട്രപതി 

* protection of human rights amendment ബിൽ ലോകസഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ചത് 2019 ജൂലൈ 8 
* ലോക‌സഭ പാസാക്കിയത് - 2019 ജൂലൈ 19 
* രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 22 
* രാഷ്‌ട്രപതി ഒപ്പുവച്ചത് - 2019 ജൂലൈ 27 
* അംഗങ്ങളുടെ കാലാവധി - 3 വർഷം / 70 വയസ്സ് 
* അംഗങ്ങൾ - ചെയർമാ, 4 സ്ഥിരഅംഗങ്ങൾ  
ചെയർമാ സുപ്രീം കോടതി ചീഫ് ജസ്റ്റിറ്റിസോ സുപ്രീം കോടതി ജഡ്‌ജിയോ ആയിരുന്ന വ്യക്തി ആയിരിക്കണം  
* രണ്ടാമത്തെ അംഗം സുപ്രീം കോടതി ജഡ്‌ജിയോ അല്ലെങ്കിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരുന്ന വ്യക്തി ആയിരിക്കണം
* 3 അംഗങ്ങൾ മനുഷ്യാവകാശങ്ങളെ കുറിച്ച് അറിവും പരിചയവും ഉള്ളവർ ആകണം 

* ഇതിൽ ഒരാൾ വനിതാ ആയിരിക്കണം 
എക്സ് ഓഫിഷ്യോ അംഗങ്ങൾ -
1. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാ
2. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാ  
3. ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാ 
4. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാ
5. ദേശീയ വനിതാ കമ്മീഷൻ ചെയർമാ 
6. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ

7. The chief commissioner for persons with disabilities
* ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി )
* ആദ്യ ചെയർമാൻ  - ജസ്റ്റിസ് രംഗനാഥ മിശ്ര 
* അധ്യക്ഷനായ മലയാളി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 
* ഇപ്പോഴത്തെ ചെയർമാൻ  - എച് എൽ ദത്തു 
* അംഗങ്ങളെ  തിരഞ്ഞെടുക്കുന്ന കമ്മറ്റിയിലെ അംഗങ്ങൾ 
1. പ്രധാനമന്ത്രി (ചെയർപേഴ്സൺ )
2. ആഭ്യന്തര മന്ത്രി 
3. ലോകസഭാ  പ്രതിപക്ഷ നേതാവ്  
4. രാജ്യസഭാ പ്രതിപക്ഷ 
5. ലോകസഭാ സ്‌പീക്കർ 
6. രാജ്യസഭാ ഉപാധ്യക്ഷൻ 
👉സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 
നിലവിൽ വന്നത് - 1998  ഡിസംബർ 11
അംഗങ്ങൾ - ചെയർമാൻ ഉൾപ്പടെ 3 പേർ 
നിയമിക്കുന്നത് - ഗവർണ്ണർ 
നീക്കം ചെയുന്നത്  - രാഷ്‌ട്രപതി
കാലാവധി - 3 വർഷങ്ങൾ / 70 വയസ്സ് 
ആസ്ഥാനം - തിരുവനന്തപുരം 
* ചെയർമാൻ ഹൈക്കോടതി ചീഫ് ജസ്റ്റിറ്റിസോ ഹൈക്കോടതി ജഡ്‌ജിയോ ആയിരുന്ന വ്യക്തി ആയിരിക്കണം  
* ആദ്യ ചെയർമാൻ  - ജസ്റ്റിസ് എം എം പരീത് പിള്ള 
* ഇപ്പോഴത്തെ  ചെയർമാൻ - ആൻ്റണി  ഡൊമനിക് 
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here