ഇന്ത്യ: ബാങ്കിങ്, ഇ൯ഷുറ൯സ്‌, ആസൂത്രണം - 2
India: Banking, Insurance, Planning - 2 (200 Questions)
51. ഇന്ത്യയില്‍ ആസൂത്രണ കമ്മിഷന്‍ നിലവില്‍ വന്നത്‌?
(എ) 1947 ഓഗസ്റ്റ്‌ 15
(ബി) 1950 ജനുവരി 26
(സി) 1950 മാര്‍ച്ച്‌ 15
(ഡി) 1950 ഏപ്രില്‍ 1
ഉത്തരം: (സി)

52. പ്ലാനിങ്‌ കമ്മിഷന്റെ സ്ഥാനത്ത്‌ ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്‌?
(എ) ദേശീയ വികസന സമിതി
(ബി) യോജന
(സി) സോണല്‍ കൌണ്‍സില്‍.
(ഡി) നീതി ആയോഗ്‌
ഉത്തരം: (ഡി)

53. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍ ആരായിരുന്നു?
(എ) ജവഹര്‍ലാല്‍ നെഹ്റു
(ബി) ഗുല്‍സരിലാല്‍ നന്ദ
(സി) കെ സി നിയോഗി
(ഡി) എം വിശ്വേശ്വരയ്യ 
ഉത്തരം: (എ)

54. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷന്‍ ആരായിരുന്നു
(എ) സര്‍ദാര്‍ പട്ടേല്‍
(ബി) ഗുല്‍സരിലാല്‍ നന്ദ
(സി) കെ എന്‍ രാജ്‌
(ഡി) പി സി മഹലനോബിസ്‌
ഉത്തരം: (ബി)

55. ആസുത്രണ കമ്മീഷന്റെ ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്‌ ഏത്‌ രാജ്യത്തില്‍
നിന്നാണ്‌?
(എ) യു എസ്‌ എ
(ബി) ബ്രിട്ടണ്‍
(സി) അയര്‍ലണ്ട്‌
(ഡി) സോവിയറ്റ്‌ യൂണിയന്‍
ഉത്തരം: (ഡി)

56. ഇന്ത്യന്‍ ഭരണഘടനയില്‍ സാമ്പത്തിക സാമൂഹിക ആസൂത്രണം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഏത്‌ ലിസ്റ്റിലാണ്‌?
(എ) യൂണിയന്‍ ലിസ്റ്റ്‌
(ബി) സ്റ്റേററ്‌ ലിസ്റ്റ് 
(സി) കണ്‍കറണ്ട്‌ ലിസ്റ്റ്‌
(ഡി) ഇവയൊന്നിലും ഉള്‍പ്പെടുത്തിയിട്ടില്ല
ഉത്തരം: (സി)

57. ആസൂത്രണ കമ്മീഷന്‍ രൂപവത്കരിക്കുന്നതിന്‌ സ്വാധീനം ചെലുത്തിയ ഭരണ ഘടനയുടെ ഭാഗം ഏതാണ്‌?
(എ) മൌലിക ചുമതലകള്‍
(ബി) മൌലിക അവകാശങ്ങള്‍
(സി) അടിയന്തരാവസ്ഥ
(ഡി) നിര്‍ദ്ദേശക തത്വങ്ങള്‍
ഉത്തരം: (ഡി)

58. ആസൂത്രണ കമ്മീഷന്റെ എക്സ്‌ - ഒ ഫിഷ്യോ അധ്യക്ഷന്‍ ആരായിരുന്നു?
(എ) പ്രസിഡന്റ്‌
(ബി) വൈസ്‌ പ്രസിഡന്റ്‌
(സി) പ്രധാനമന്ത്രി 
(ഡി) ലോക്സഭാ സ്പീക്കര്‍
ഉത്തരം: (സി )

59. ഏത്‌ വര്‍ഷമാണ്‌ നാഷണല്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ രൂപവത്കരിച്ചത്‌;
(എ) 1951
(ബി) 1952
(സി) 1953
(ഡി) 1954
ഉത്തരം: (ബി)

60. നാഷണല്‍ ഡെവലപ്മെന്റ്‌ കൗണ്‍സിലിന്റെ അധ്യക്ഷന്‍ :
(എ) പ്രധാനമന്ത്രി 
(ബി) രാഷ്ട്രപതി
(സി) ഉപരാഷ്ട്രപതി
(ഡി ഗ്രാമവികസന മന്ത്രി 
ഉത്തരം: (എ)

61 ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം:
(എ) 1950
(ബി) 1951
(സി) 1952
(ഡി) 1953
ഉത്തരം: (ബി)

62. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കിയ വിഷയം:
(എ) വ്യവസായം (ബി) കൃഷി
(സി) സാക്ഷരത (ഡി) പ്രതിരോധം
ഉത്തരം: (ബി)

63. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്‌:
(എ) 1950 - 1955 (ബി) 1952 - 1957
(സി) 1951 -1956 (ഡി) ഇതൊന്നുമല്ല
ഉത്തരം: (സി)

64. ഹാരോഡ്‌ - ഡോമര്‍ മാതൃക എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്‌?
(എ) ഒന്നാമത്തെ (ബി) രണ്ടാമത്തെ
(സി) മുന്നാമത്തെ (ഡി) നാലാമത്തെ
ഉത്തരം: (എ)

65. രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം:
(എ) 1957
(ബി) 1956
(സി) 1955
(ഡി) 1958
ഉത്തരം: (ബി)

66. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കപ്പെട്ട മേഖല.
(എ) വ്യവസായം (ബി) കൃഷി
(സി) സാക്ഷരത (ഡി) ഊര്‍ജ്ജം
ഉത്തരം: (എ)

67. മഹലനോബിസ്‌ മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്‌?
(എ) രണ്ടാമത്തെ (ബി) മൂന്നാമത്തെ
(സി) നാലാമത്തെ (ഡി) അഞ്ചാമത്തെ
ഉത്തരം: (എ)

68. ഏത്‌ കാലയളവിലാണ്‌ ഇന്ത്യയില്‍ ആസൂത്രണ മേഖലയില്‍ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്‌?
(എ) 1962 - 1965 (ബി) 1966 - 1969
(സി) 1968 - 1971 (ഡി) 1961 - 1964
ഉത്തരം: (ബി)

69. ചൈനീസ്‌ ആക്രമണം കാരണം പ്രയാസങ്ങള്‍ നേരിട്ട പഞ്ചവത്സര പദ്ധതി എത്രാമത്തേതായിരുന്നു?
(എ) ആറാമത്തെ (ബി) അഞ്ചാമത്തെ
(സി) നാലാമത്തെ (ഡി) മൂന്നാമത്തെ
ഉത്തരം: (ഡി)

70. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്‌ കാലാവധി തീരും മുമ്പ് ജനതാ സര്‍ക്കാര്‍ അവസാനിപ്പിച്ചത്‌?
(എ) ആറാമത്തെ (ബി) മൂന്നാമത്തെ
(സി) അഞ്ചാമത്തെ (ഡി) നാലാമത്തെ
ഉത്തരം: (സി)

71. ആസൂത്രണ കമ്മിഷന്റെ സ്ഥാനത്ത്‌ നീതി ആയോഗ്‌ നിലവില്‍ വന്ന വര്‍ഷം;
(എ) 2014
(ബി) 2016
(സി) 2013
(ഡി) 2015
ഉത്തരം: (ഡി)

72. ആസൂത്ര കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷന്‍ ആരായിരുന്നു?
(എ) മന്‍മോഹന്‍ സിങ്‌
(ബി) യശ്വന്ത്‌ സിന്‍ഹ
(സി) മൊണ്ടേക്‌സിങ്‌ അലുവാലിയ
(ഡി) ഐ കെ ഗുജ്റാല്‍
ഉത്തരം: (സി)

73. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്ലാന്‍ഡ്‌ ബഡ്ജറ്റ്‌ എത്ര കോടി രൂപയായിരുന്നു?
(എ) 1069
(ബി) 2578
(സി) 1969
(ഡി) 2069
ഉത്തരം: (ഡി)

74. വിദേശ സഹായത്തോടെ സ്റ്റീല്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌
എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ്‌?
(എ) മൂന്നാമത്തെ (ബി) രണ്ടാമത്തെ
(സി) അഞ്ചാമത്തെ (ഡി) ആറാമത്തെ
ഉത്തരം: (ബി)

75. ഗാഡ്ഗില്‍ യോജന എന്നറിയപ്പെട്ടത്‌ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്‌?
(എ) അഞ്ചാമത്തെ (ബി) ഏഴാമത്തെ
(സി) രണ്ടാമത്തെ (ഡി) മൂന്നാമത്തെ
ഉത്തരം: (ഡി)

76. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ്‌ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ നടന്നത്‌?
(എ) ആര്യഭട്ട വിക്ഷേപണം
(ബി) അന്റാര്‍ട്ടിക്ക പര്യടനം
(സി) ബാങ്ക് ദേശസാത്കരണം
(ഡി) യു ജി സി രൂപവത്കരണം
ഉത്തരം: (സി)

77. തൊഴില്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, നീതി എന്നിവയ്ക്ക്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌
ഇന്ദിരാഗാന്ധി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി എത്രാമത്തേതാണ്‌?
(എ) അഞ്ചാമത്തെ (ബി) ആറാമത്തെ
(സി) ഏഴാമത്തെ (ഡി) എട്ടാമത്തെ
ഉത്തരം: (എ)

78. ഇന്ത്യയില്‍ ജനതാ സര്‍ക്കാര്‍ റോളിംഗ്‌ പ്ലാന്‍ നടപ്പിലാക്കിയ കാലഘട്ടം;
(എ) 1977 - 1980 (ബി) 1977 - 1979
(സി) 1978 - 1980 (ഡി) 1979 - 1981
ഉത്തരം: (സി)

79. എത്രാം പഞ്ചവത്സ പദ്ധതിക്കാലത്താണ്‌ നബാര്‍ഡ്‌ രൂപം കൊണ്ടത്‌?
(എ) മൂന്നാമത്തെ (ബി) നാലാമത്തെ
(സി) അഞ്ചാമത്തെ (ഡി) ആറാമത്തെ
ഉത്തരം: (ഡി)

80. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ അംഗമായത്‌?
(എ) ഏഴാമത്തെ (ബി) എട്ടാമത്തെ
(സി) ഒന്‍പതാമത്തെ (ഡി) പത്താമത്തെ
ഉത്തരം: (ബി)

81. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഇരുപതിന പരിപാടി നടപ്പിലാക്കിയത്‌?
(എ) നാലാമത്തെ (ബി) അഞ്ചാമത്തെ
(സി) ആറാമത്തെ (ഡി) ഏഴാമത്തെ
ഉത്തരം: (ബി)

82. ഇന്ത്യന്‍ വ്യവസായങ്ങളുടെ ആധുനികവത്കരണത്തിന്‌ നാന്ദി കുറിച്ച എട്ടാം പഞ്ചവത്സര പദ്ധതി തുടങ്ങുമ്പോള്‍ പ്രധാനമന്ത്രി ആരായിരുന്നു?
(എ) പി വി നരസിംഹറാവു
(ബി) മന്‍മോഹന്‍ സിങ്‌
(സി) എ ബി വാജ്പേയി
(ഡി) ഐ കെ ഗുജ്റാല്‍
ഉത്തരം: (എ)

83. ഏത്‌ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ്‌ നബാര്‍ഡ്‌ രൂപവത്കരിച്ചത്‌?
(എ; ശിവരാമന്‍ കമ്മിറ്റി
(ബി) നരസിംഹം കമ്മിറ്റി
(സി) സന്താനം കമ്മിറ്റി
(ഡി) രാജാ ചെല്ലയ്യ കമ്മിറ്റി
ഉത്തരം: (എ)

84. ദേശീയ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതാര്‍?
(എ) ഉപരാഷ്ട്രപതി
(ബി) പ്രധാനമന്ത്രി
(സി) റിസര്‍വ്വ്‌ ബാങ്ക് ഗവര്‍ണര്‍
(ഡി) ആഭ്യന്തരമന്ത്രി
ഉത്തരം: (ബി)

89. ഇന്ത്യക്കാര്‍ സ്ഥാപിച്ച ഭാരതത്തിലെ ആദ്യത്തെ കൊമേഴ്‌സ്യല്‍ ബാങ്ക് ഏതാണ്‌?
(എ) പഞ്ചാബ്‌ കൊമേഴ്സ്യല്‍ ബാങ്ക് 
(ബി) ഇന്ത്യന്‍ ബാങ്ക് 
(സി) ഓധ്‌ കൊമേഴ്സ്യല്‍ ബാങ്ക് 
(ഡി) ഇംപീരിയല്‍ ബാങ്ക് ഓഫ്‌ ഇന്ത്യ
ഉത്തരം: (സി)

86. നബാര്‍ഡ്‌ സ്ഥാപിതമായത്‌ എന്നാണ്‌?
(എ) 1975 മേയ്‌ 18
(ബി) 1987 ഒക്ടോബര്‍ 12
(സി) 1982 ജൂലൈ 12
(ഡി) 1982 ജൂണ്‍ 28
ഉത്തരം: (സി)

87. എന്തിനെക്കുറിച്ച്‌ പഠിക്കാനാണ്‌ നരസിംഹം കമ്മിറ്റി നിയോഗിക്കപ്പെട്ടത്‌?
(എ) കാര്‍ഷിക പരിഷ്‌കാരം
(ബി) ബാങ്കിങ്‌ പരിഷ്കാരം
(സി) ഇന്‍ഷുറന്‍സ്‌ പരിഷ്‌കാരം
(ഡി) വ്യാവസായിക പരിഷ്കാരം
ഉത്തരം: (ബി)

88. പഞ്ചാബ്‌ നാഷണല്‍ ബാങ്ക് സ്ഥാപിതമായ വര്‍ഷം:
(എ) 1867
(ബി) 1843
(സി) 1894
(ഡി) 1899
ഉത്തരം: (സി)

89. റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ സ്ഥാപിക്കപ്പെട്ടത്‌ എന്നാണ്‌?
(എ) 1969 ജൂലൈ 19
(ബി) 1980 ഏപ്രില്‍ 15
(സി) 1982 ജൂലൈ 12
(ഡി) 1975 ഒക്ടോബര്‍ 2
ഉത്തരം: (ഡി)

90. ലീഡ്‌ ബാങ്ക് സ്കീം എന്ന ആശയം ശുപാര്‍ശ ചെയ്ത കമ്മിറ്റി;
(എ) മല്‍ഹോത്ര കമ്മിറ്റി
(ബി) രാജാ ചെല്ലയ്യ കമ്മിറ്റി
(സി) കേല്‍ക്കര്‍ കമ്മിറ്റി
(ഡി) നരിമാന്‍ കമ്മിറ്റി
ഉത്തരം: (ഡി)

91. റിസര്‍വ്വ്‌ ബാങ്ക് സ്റ്റാഫ്‌ കോളേജ്‌ എവിടെയാണ്‌?
(എ) ചെന്നൈ (ബി) മുംബൈ 
(സി) കൊല്‍ക്കത്ത (ഡി) ന്യൂഡല്‍ഹി
ഉത്തരം: (എ)

92. ലീഡ്‌ ബാങ്ക് സ്‌കീം ആരംഭിച്ച വര്‍ഷം:
(എ) 1969
(ബി) 1970
(സി) 1967
(ഡി) 1968
ഉത്തരം: (എ)

93. നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്‌ സ്ഥാപിക്കപ്പെട്ട ആദ്യ സ്വകാര്യ ബാങ്ക്
(എ) യുണിയന്‍ ബാങ്ക്
(ബി) സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്
(സി) യു ടി ഐ ബാങ്ക്
(ഡി) ഫെഡറല്‍ ബാങ്ക്
ഉത്തരം: (സി)

94. ദാര്രദ്യ നിര്‍മാര്‍ജനത്തിന്‌ പ്രാധാന്യം കൊടുത്ത ആദ്യത്തെ പഞ്ചവത്സര പദ്ധതി ഏതാണ്‌?
(എ) നാലാമത്തെ (ബി) അഞ്ചാമത്തെ
(സി) ആറാമത്തെ (ഡി) ഏഴാമത്തെ
ഉത്തരം: (ബി)

95. എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഐ ഐ ടി (ഇന്ത്യന്‍
ഇന്‍സ്റ്റിറ്റുട്ട് ഓഫ്‌ ടെക്നോളജി) കള്‍സ്ഥാപിച്ചത്‌?
(എ) നാലാമത്തെ (ബി) രണ്ടാമത്തെ
(സി) ഒന്നാമത്തെ (ഡി) മൂന്നാമത്തെ
ഉത്തരം: (സി)

96. എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ
ജൂബിലി ആഘോഷിച്ചത്‌?
(എ) ആറാമത്തെ (ബി) ഏഴാമത്തെ
(സി) എട്ടാമത്തെ (ഡി) ഒന്‍പതാമത്തെ
ഉത്തരം: (ഡി)

97. ഇന്ത്യയുടെ എഡ്യുക്കേഷണല്‍ പ്ലാന്‍ എന്ന്‌ പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ വിശേഷിപ്പിച്ചതാര്‌
(എ) പ്രണബ്‌ മുഖര്‍ജി
(ബി) നര്രേന്ദ മോദി
(സി) മന്‍മോഹന്‍ സിങ്‌
(ഡി) മൊണ്ടേഗ്‌ സിങ്‌ അലുവാലിയ
ഉത്തരം: (സി)

98. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ട പഞ്ചവത്സര പദ്ധതി
എത്രാമത്തേതാണ്‌?
(എ) നാലാമത്തെ (ബി) അഞ്ചാമത്തെ
(സി) ആറാമത്തെ (ഡി) ഏഴാമത്തെ
ഉത്തരം: (ബി)

99. എത്രാമത്തെ പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ ഇന്ത്യ മിശ്ര സമ്പദ്‌വ്യവസ്ഥ
തിരഞ്ഞെടുത്തത്‌?
(എ) ഒന്നാമത്തെ (ബി) നാലാമത്തെ
(സി) മൂന്നാമത്തെ (ഡി) രണ്ടാമത്തെ
ഉത്തരം: (ഡി)

100. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത്‌ ഏത്‌ വ്യവസായ മേഖലയിലാണ്‌?
(എ) ടെക്സ്റ്റൈൽസ്‌ (ബി) ചണം
(സി) കല്‍ക്കരി (ഡി) തേയില
ഉത്തരം: (ഡി)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here