വിദ്യാഭ്യാസമനശാസ്ത്രധാരകള്‍: മുൻ പരീക്ഷാ ചോദ്യങ്ങൾ - 7

K-TET മുൻ പരീക്ഷാ ചോദ്യങ്ങൾ

1. മനശാസ്ത്രത്തിന്റെ പിതാവ്? ( PSC 2017)
    A) സിഗ്മണ്ട് ഫ്രോയിഡ്
    B) വില്യം വൂണ്ട്
    C) വില്യം ജയിംസ്
    D) ഇവാന്‍ പാവ്ലോവ്
(മനോവിശ്ലേഷണ സിദ്ധാന്തം, ഘടനാവാദം, ധര്‍മവാദം, വ്യവഹാരവാദം എന്നിവയുമായി ബന്ധപ്പെട്ടവരാണ് മുകളിലുളളവര്‍ എന്നതും ശ്രദ്ധിക്കുക. ഘടനാവാദിയായ വില്യം വൂണ്ടാണ് ആദ്യത്തെ മനശാസ്ത്ര പരീക്ഷണ ശാല സ്ഥാപിച്ചത്)

2. താഴെപ്പറയുന്നവയില്‍ ഒരേ വിചാരധാരയില്‍ പെടുന്ന മനശാസ്ത്രജ്ഞര്‍ ആരെല്ലാം? ( PSC 2017)
    A) കോഫ്ക, കൊഹ്ലര്‍, തോണ്ടെൈക്
    B) എറിക്സണ്‍, ബന്ദുര, ടോള്‍മാന്‍
    C) വാട്സണ്‍, വില്യം ജയിംസ്, വില്യം വൂണ്ട്
    D) പിയാഷെ, ബ്രൂണര്‍, വൈഗോഡ്സ്കി

പിയാഷെ ജ്ഞാനനിര്‍മിതി വാദിയും മററു രണ്ടുപേര്‍ സാമൂഹിക ജ്ഞാനനിര്‍മിതി വാദികളുമാണ്. കുട്ടി അറിവ് നിര്‍മിക്കുന്നു എല്ല തലത്തില്‍ ജ്ഞാനനിര്‍മിതി വാദത്തെ പരിഗണിക്കുകയാണെങ്കില്‍ ഇവര്‍ ഒരു വിചാരധാരയില്‍ പെടും.

3. പ്രയുക്തമനശാസ്ത്രശാഖയില്‍ പെടാത്തത് ഏത്? ( PSC 2017)
    A) വിദ്യാഭ്യാസ മനശാസ്ത്രം
    B) അപസാമാന്യ മനശാസ്ത്രം
    C) ചികിത്സാ മനശാസ്ത്രം
    D) കുറ്റകൃത്യമനശാസ്ത്രം
(പ്രയുക്തം എന്നാല്‍ പ്രയോഗിച്ചു നോക്കാവുന്നത് എന്നാണര്‍ഥം. ഉദാഹരണം  Educational psychology, clinical psychology, counselling psychology, evolutionary psychology, industrial and organizational psychology, legal psychology, neuropsychology, occupational health psychology,  sports psychology, community psychology, and medical psychology)മനശാസ്ത്രധാരകള്‍ ഇവയാണ്.

4. കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തെരഞ്ഞെടുത്ത് അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത് (2019). ഒരു കുട്ടിയെക്കുറിച്ച് ആഴത്തിലും പരപ്പിലുമുളള പഠനത്തിന് ഉപയോഗിക്കുന്ന രീതി ഏത്? (2019) ജൂണ്‍
    A) നിരീക്ഷണം /ചോദ്യാവലി
    B) കേസ് പഠനം ( ഏക വ്യക്തി പഠനം)
    C) പരീക്ഷണം/അഭിമുഖം
    D) അഭിമുഖം  /സോഷ്യോമെട്രി

5. ക്ലാസ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി (2018 June)
    A) സര്‍വേ
    B) കേസ് സ്റ്റഡി
    C) ക്രിയാഗവേഷണം
    D) നിരീക്ഷണം
6. താഴെക്കൊടുത്തിരിക്കുന്നവയില്‍ പ്രക്ഷേപണരീതി ഏത്? (2018 June)
A) തീമാററിക് അപ്പര്‍സെപ്ഷന്‍ ടെസ്റ്റ്
B) റോഷാ മഷിയൊപ്പു പരീക്ഷ
C) വൈയ്ക്തിക പ്രശ്നപരിഹരണരീതി
D)  ഏ യും ബി യും

7. ടീച്ചര്‍ ചിത്രങ്ങള്‍, സിഡികള്‍ എന്നിവ ഉപയോഗിച്ച് ക്ലാസ് ആരംഭിച്ച്  വ്യക്തിഗത പ്രവര്‍ത്തനം സംഘപ്രവര്‍ത്തനം എന്നിവ നല്‍കി. ക്രോഡീകരിച്ചു. ഇത്തരമൊരു ക്ലാസില്‍ ഏതൊക്കെ മനശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താന്‍ കഴിയും? ( PSC 2017)
A) പ്രശ്നോന്നീത സമീപനം, വിമര്‍ശനാത്മകബോധനം, സാമൂഹികജ്ഞാന നിര്‍മിതി
B) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, വിമര്‍ശനാത്മകബോധനം
C) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, ബഹുമുഖബുദ്ധി
D) പ്രശ്നോന്നീത സമീപനം, ഗസ്റ്റാള്‍ട്ട്, സാമൂഹിക 

8. താഴെപ്പറയുന്നവയില്‍ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഏത്? ( PSC 2017)
    A) ശാരീരിക ആവശ്യങ്ങള്‍
    B) സുരക്ഷിതത്വം
    C) സ്നേഹം
    D) സ്വത്വാവിഷ്കാരം

9. മാസ്ലോയുടെ ആവശ്യകതാശ്രേണിയിലെ ഏറ്റവും താഴെയുളള ആവശ്യം (2019)
    A)  കൊഗ്നറ്റീവ്
    B) ശരീരശാസ്ത്രപരമായത് ( ശാരീരികാവശ്യങ്ങള്‍)
    C) ബഹുമാനം
    D) സുരക്ഷ

10. മാസ്ലോ വിവരിക്കുന്ന ആവശ്യങ്ങളുടെ ശ്രേണിയിലെ ആദ്യ പടി ഏതാണ് (2018 June)
    A) സാമൂഹികാവശ്യങ്ങള്‍
    B) സുരക്ഷാ ആവശ്യങ്ങള്‍
    C) ശാരീരികാവശ്യങ്ങള്‍
    D) വളര്‍ച്ചയുടെ ആവശ്യങ്ങള്‍
<Previous Page><0102, 03, 040506, 7, 8>

* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക 
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here