PEDAGOGY (ബോധന ശാസ്ത്രം) -5
എൽ.പി / യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷാപരിശീലനം
Educational Child Psychology
* ജീന്‍ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂര്‍ത്തചിന്തസാധ്യമാക്കുന്ന വികസനഘട്ടം ഏത്?
(a) ഐന്ദ്രിക ചാലക ഘട്ടം
(b) ആശയാധാനപൂര്‍വ ഘട്ടം
(c) വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം
(d) ഔപചാരിക മനോവ്യാപാരഘട്ടം
ഉത്തരം: (d)
* സമൂഹ ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയതാര്?
(a). ഹൊവാര്‍ഡ് ഗാര്‍ഡ്നര്‍
(b) സിഗ്മണ്ട് ഫ്രോയിഡ്
(c) ഡാനിയല്‍ ഗോള്‍മാ൯ന്‍
(d) ജീന്‍ പിയാഷെ
ഉത്തരം: (c)
* വൈഗോട്സ്‌കിയുടെ സിദ്ധാന്ത പ്രകാരം:
(a) വ്യക്തിഗതമായി അറിവ് നിര്‍മിക്കുന്നു
(b) സാമൂഹിക ഇടപെടലുകളിലൂടെ അറിവ് നിര്‍മിക്കുന്നു
(c) പ്രബലനത്തിലൂടെ അറിവ് നിര്‍മിക്കുന്നു
(d) ആവര്‍ത്തിച്ചുള്ള പഠനത്തിലുടെ അറിവ് നിര്‍മിക്കുന്നു
ഉത്തരം: (b)
* ടാക്സോണമി ഓഫ് എജുക്കേഷണല്‍ ഒബ്ജക്റ്റീവ്സ് മുന്നോട്ടുവെക്കുന്ന ബുദ്ധിപരമായ കഴിവുകളില്‍ പെടാത്തതേത്?
(a) മൂല്യനിര്‍ണയം
(b) അപ്രഗഥനം
(c) സര്‍ഗാത്മകചിന്ത
(d) ഗ്രഹണം
ഉത്തരം: (c)
* Kerala Curriculum Frame Work-നെ അടിസ്ഥാനമാക്കിയള്ള പാഠ്യ പദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതികളില്‍ പെടാത്തതേത്?
(a) സമ-സംഘ പഠനം
(b) സഹവര്‍ത്തിത പഠനം
(c) സഹകരണാത്മക പഠനം
(d) ആവര്‍ത്തന പഠനം
ഉത്തരം: (d)
* Visual and Spatial Intelligence പ്രയോഗിക്കാന്‍ അവസരം നല്‍കൂന്ന പ്രവര്‍ത്തനം ഏത്?
(a)പ്രശ്നോത്തരി
(b)ചുവര്‍പത്രത്തിന്റെ ലേ ഔട്ട് തയ്യാറാക്കല്‍
(c) ഡയറി എഴുതല്‍
(d) കഥ ക്രമീകരിക്കല്‍
ഉത്തരം: (b)
* പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകാറുള്ള മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ചെയ്യേണ്ടതെന്ത്?
(a) നിരന്തര വിലയിരുത്തലിന് കൂടുതല്‍ വെയ്റ്റേജ് നല്‍കുക
(b) കാണ്‍സലിങ് നല്‍കുക
(c) കൂടുതല്‍ പരീക്ഷകള്‍ എഴുതാന്‍ അവസരം നല്‍കുക
(d) കുട്ടികള്‍ പരസ്പരം പരീക്ഷ നടത്തുക
ഉത്തരം: (b)
* ബുദ്ധിപരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
(a) ബിനെ
(b) സ്റ്റേണ്‍ബര്‍ഗ്
(c) ടെര്‍മന്‍
(d) ഗാര്‍ഡ്നര്‍
ഉത്തരം: (a)
* ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി കളിപ്പാട്ടങ്ങളോട് സംസാരിക്കുന്നു. പിയാഷെയുടെ അഭിപ്രായത്തില്‍ ഈ കുട്ടി ഏതുവികസന ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു?
(a) ആശയാധാന പൂര്‍വഘട്ടം
(b) ഐന്ദ്രിക ചാലക ഘട്ടം
(c) വസ്തുനിഷ്ഠ മനോവ്യാപാര ഘട്ടം
(d) ഔപചാരിക മനോവ്യാപാരഘട്ടം
ഉത്തരം: (a)
* അബ്രഹാം മാസ്‌ലോ അവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്നതലം ഏത്?
(a). ആത്മാഭിമാനം
(b) സുരക്ഷിതത്വം
(c) ആത്മസാക്ഷാത്കാരം
(d) ആത്മാവിഷ്കാരം
ഉത്തരം: (d)
* പദങ്ങള്‍ കൃത്യമായി വായിക്കൂന്നതിനുള്ള കഴിവില്ലായ്മയാണ്
(a) ഡിസ്‌ലക്‌സിയ
(b) ഡിസ്ഗ്രാഫിയ
(c) ഡിസ്‌കാല്‍കുലിയ
(d) ഡിസ്പ്രാക്സിയ
ഉത്തരം: (b)
* ഫ്രോയ്ഡിയന്‍ മനഃശാസ്ത്രമനുസരിച്ച് മാനസികോര്‍ജത്തിന്റെ ഉറവിടം ഏത്?
(a) ഇദ്ദ്
(b) ഈഗോ
(c) സൂപ്പര്‍ ഈഗോ
(d) സെല്‍ഫ്
ഉത്തരം: (a)
* Children's Apperception ഉപയോഗിക്കുന്നതെന്തിന്?
(a) മാനസിക കഴിവുകള്‍ അളക്കാന്‍
(b) അഭിക്ഷമത അളക്കാന്‍
(c) അഭിരുചി മനസ്സിലാക്കാന്‍
(d)) വ്യക്തിത്വത്തെ പഠിക്കാന്‍
ഉത്തരം: (d)
* ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപവത്കരിച്ച മനഃശാസ്ത്രജ്ഞനാര്?
(a( കോള്‍ബര്‍ഗ്
(b) കാള്‍റോജേഴ്‌സ്
(c) എറിക് എച്ച്. എറിക്‌സണ്‍
(d) സിഗ്മണ്ട് ഫ്രോയ്ഡ്
ഉത്തരം: (c)
* ഒരു കുട്ടി പൂച്ചയെ ഭയക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റിയ മാര്‍ഗം എന്ത് ?
(a) പൂച്ചയെ താത്കാലികമായി കണ്‍ മുന്നില്‍നിന്നു മാറ്റുക
(b) പൂച്ചയെ പേടിച്ചതിന് കളിയാക്കുക
(c) ധൈര്യം ഉണ്ടാവേണ്ടതിനെപ്പറ്റി ഉപദേശിക്കുക
(d) പൂച്ചയെ ഭയപ്പെടേണ്ടതില്ലെന്ന് പ്രായോഗികമായി കാണിച്ചുകൊടുക്കുക
ഉത്തരം: (d)
* വൈകാരികബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞനാണ്
(a) ആല്‍ഫ്രഡ് ബിനെ
(b) സ്പിയര്‍മാന്‍
(c) ഡേവിഡ് അസുബെല്‍
(d) ഡാനിയേല്‍ ഗോള്‍മാന്‍
ഉത്തരം: (d)
* വായന മനുഷ്യനെ പൂര്‍ണ മനുഷ്യനാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതാര്‍?
(a) ശ്രീബുദ്ധന്‍
(b) സ്വാമി വിവേകാനന്ദന്‍
(c) ഗോയ്ഥേ
(d) ഫ്രാന്‍സിസ് ബേക്കണ്‍
ഉത്തരം: (d)
* പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര്?
(a) ലൈസിയം
(b) അക്കാദമി
(c) ഗുരുകുലം
(d) ശിക്ഷക് ക്രേന്ദം
ഉത്തരം (b)
* മനുഷ്യന് ജന്മസിദ്ധമായി ഭാഷ ആര്‍ജിക്കാനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഭാഷാശാസ്ത്രജ്ഞനാര്‍?
(a) നോം ചോംസ്കി
(b) വൈഗോഡ്സ്കി
(c) ബ്രൂണര്‍
(d) ഗാഗ്നെ
ഉത്തരം: (a)
* യഥാര്‍ഥമായ പഠനം വിവേകപൂര്‍ണമായ മറവിയാണെന്ന് അഭിപ്രായപ്പെട്ടതാര്?
(a) ഡാനിയേല്‍ ഗോള്‍മാന്‍
(b) ആഡംസ്
(c) ഗ്വില്‍ഫോര്‍ഡ്
(d) സ്പിയര്‍മാന്‍
ഉത്തരം: (b)
* വിദ്യാഭ്യാസത്തില്‍ വിഷയത്തിനല്ല, ശിശുവിനാണ് കൂടുതല്‍ പ്രാധാന്യമെന്ന് നിര്‍ദേശിച്ച വിദ്യാഭ്യാസ ചിന്തകനാണ്;
(a) പ്ലേറ്റോ
(b) ഫ്രോബല്‍
(c) അരിസ്റ്റോട്ടില്‍
(d) റൂസ്സോ
ഉത്തരം: (d) റൂസ്സോ
* അമേരിക്കന്‍ പ്രായോഗികവാദത്തിന്റെ പരിണത ഫലമായി രൂപംകൊണ്ട ഒരു ബോധനരീതിയാണ്;
(a) നിഗമനരീതി
(b) ചര്‍ച്ചാരീതി
(c) പ്രോജക്ട് രീതി
(d) ഡാള്‍ട്ടന്‍ പ്ലാന്‍
ഉത്തരം; (c) പ്രോജക്ട് രീതി
* കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി കമ്മിഷന്‍ അറിയപ്പെടുന്നത്:
(a) സാഡ്ലര്‍ കമ്മിഷന്‍
(b) ഹണ്ടര്‍ കമ്മിഷന്‍
(c) സാര്‍ജന്റ് റിപ്പോര്‍ട്ട്
(d) ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട
ഉത്തരം: (a)
* വ്യക്തിപരമായ പെരുമാറ്റങ്ങള്‍ രൂപവത്കരിക്കുന്നതില്‍ നിര്‍ണായകമായത്?
(a) വ്യക്തിയുടെ ശരീര ഘടന
(b) വ്യക്തിയുടെ ഭൗതികവും സാമൂഹികവുമായ പശ്ചാത്തലം
(c) വ്യക്തി ആര്‍ജിച്ച സവിശേഷഗുണങ്ങള്‍
(d) ഇവയെല്ലാം
ഉത്തരം: (d)
* പഠനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കുട്ടിക്ക് സജീവമായ പിന്തുണ നല്‍കുകയും പഠനത്തില്‍ കൂടുതല്‍ ഉത്തരവാദിത്വംകുടി ഏറ്റെടുക്കുന്നതോടെ പിന്തുണ കുറച്ചുകൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയയാണ്:
(a) സോണ്‍ ഓഫ് പ്രോക്സിമല്‍ ഡെവലപ്മെന്റ്
(b) ഫീഡ് ബാക്ക്
(c) കൈത്താങ്ങ്
(d) പരിഹാര ബോധനം
ഉത്തരം: (c)
* താഴെപ്പറയുന്നവയില്‍ കേവല മനഃശാസ്ത്ര വിഭാഗത്തില്‍പ്പെടാത്തതേത്?
(a) സാമൂഹിക മനശ്ശാസ്ത്രം
(b) ശിശുമനശ്ലാസ്ത്രം
(c) വിദ്യാഭ്യാസ മനശ്ശാസ്ത്രം
(d) അപസാമാന്യ മനശ്ശാസ്ത്രം
ഉത്തരം; (c)
* “മര്‍ദിതരുടെ ബോധനശാസ്ത്രം” ഏന്ന കൃതിയുടെ കര്‍ത്താവാര്‍?
(a) പൌലോ ഫ്രെയര്‍
(b) കൊമിനിയസ്
(c) റൂസ്സോ
(d) പ്ലേറ്റോ
ഉത്തരം (a)
👉പ്രൈമറി അധ്യാപക പരിശീലനത്തിനായി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്: DIET (District Institute of Education and Training)
* വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ക്രേരന്ദ്ര ഗവണ്‍മെന്റ് ജില്ലാതലത്തില്‍ ആരംഭിച്ച സ്ഥാപനമാണ് ഡയറ്റ്.
* കാര്യക്ഷമതയ്ക്കുവേണ്ടി ഡയറ്റിന്റെ പ്രവര്‍ത്തനങ്ങളെ ഏഴ് ശാഖകളായിതിരിച്ചിട്ടുണ്ട്.
* നവീന വിദ്യാഭ്യാസം എന്നറിയപ്പെടുന്ന 1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് ഡയറ്റ് ആരംഭിച്ചത്.
* കേരളത്തില്‍ തൃശ്ശൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഡയറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
* ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജില്ലാതലങ്ങളില്‍ വിദ്യാഭ്യാസനയങ്ങള്‍ രുപവത്കരിക്കുകയും ചെയ്യുന്നത് ഡയറ്റാണ്.
👉 നാഷണല്‍ എജുക്കേഷന്‍ പോളിസി നിലവില്‍വന്ന വര്‍ഷം.
(a) 1957 (b) 1986 (c) 1990 (d) 1962
ഉത്തരം: (b) 1986
* 1986-ലെ ദേശീയ വിദ്യാഭ്യാസ നയം അഥവാ നവീനവിദ്യാഭ്യാസ നയം നടപ്പിലാക്കിയത് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ കാലഘട്ടത്തിലാണ്.
* എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് നമ്മുടെ വിദ്യാഭ്യാസവീക്ഷണമെന്നും വ്യക്തിയുടെയും രാജ്യത്തിന്റെയും സാര്‍വാംഗീണ വികസനത്തിന് ഇത്‌കൂടിയേ തീരുവെന്നും പുതിയ വിദ്യാഭ്യാസ നയംഅടിവരയിട്ട് പറഞ്ഞു.
* എലിമെന്ററി ഘട്ടത്തെ 5+3+2 എന്ന് വിഭജിക്കുന്നത് നന്നായിരിക്കുമെന്ന് പുതിയ നയം നിര്‍ദേശിച്ചു. എന്നാല്‍ 10+2+3 ഘടനയാണ് നാം സ്വീകരിച്ചിരിക്കുന്നത്.
ശ്രീബുദ്ധന്‍: “ചിന്തയാണ് നമ്മെ രുപപ്പെടുത്തുന്നത്. നമുക്ക് വില നിശ്ചയിക്കുന്നതും അതുതന്നെ.”
ഗോയ്ഥേ: “പ്രവ്യത്തി വാക്കിനെക്കാള്‍ വാചാലമാണ്.”
സ്വാമി വിവേകാനന്ദന്‍: “നമ്മുടെ ചിന്തയുടെ സന്താന ങ്ങളാണ് നാം. അതുകൊണ്ട് വാക്കുകളെക്കാളധികം നിങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുക"
സ്മൃതി: അനുഭവങ്ങള്‍ അവശ്യസന്ദര്‍ഭങ്ങളില്‍ ബോധമണ്ഡലത്തില്‍ കൊണ്ടെത്തിക്കുന്ന മാനസിക ശക്തിവിശേഷമാണ് സ്മൃതി
👉 താഴെപ്പറയുന്ന ബോധന ഉപകരണങ്ങളില്‍ ഗ്രാഫിക് ഉപകരണമല്ലാത്തതേത്?
(a) ഗ്രാഫുകള്‍
(b) ടൈംലൈനുകള്‍
(c) ഡയോരമകള്‍
(d) ചിത്രങ്ങള്‍
ഉത്തരം: ഡയോരമകള്‍
* പശ്ചാത്തലത്തില്‍ ഒരു രംഗാവിഷ്കരണവും അവയ്ക്ക് മുന്‍പില്‍ ത്രിമാന ഉപകരണങ്ങളും ക്രമപ്പെടുത്തി നിര്‍മിച്ചിട്ടുള്ള ബോധനോപകരണങ്ങളാണ് ഡയോരമകള്‍
* മോഡലുകള്‍, ഡയോരമകള്‍, ഗ്ലോബുകള്‍ എന്നിവത്രിമാന ഉപകരണങ്ങളാണ്.
* വിവിധതരം ചാര്‍ട്ടുകള്‍, ഭൂപടങ്ങള്‍, ഗ്രാഫുകള്‍, ടൈംലൈനുകള്‍, ചിത്രങ്ങള്‍, പോസ്റ്റുകള്‍, കാര്‍ട്ടൂണുകള്‍ എന്നിവ ഗ്രാഫിക് ഉപകരണങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.
👉അനേകം പ്രത്യേക ഉദാഹരണങ്ങള്‍ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തില്‍ എത്തിച്ചേരുന്ന ചിന്തനസ്രമ്പദായത്തിന്റെ പേര്‍;
(a) ഗവേഷണ രീതി
(b) ആഗമന രീതി
(c) അപ്ര്ഗഥന രീതി
(d) നിഗമന രീതി
ഉത്തരം: ആഗമന രീതി
* ആഗമനരീതിയില്‍ പൊതുതത്ത്വത്തിന്റെ പരിധിയില്‍ വരുന്ന ഏതാനും ഉദാഹരണങ്ങള്‍ അവതരിപ്പിക്കുകയും അവ താരതമ്യപഠനം നടത്തുക വഴി സാമാന്യവത്കരണത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
* ആഗമനരീതിയിലൂടെ നേടിയെടുക്കുന്ന പൊതുതത്ത്വങ്ങളെ പ്രശ്ന സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുകവഴി പൊതുതത്ത്വങ്ങളെ ദൃഡ്ദീകരിക്കുകയാണ് നിഗമനരീതിയില്‍ ചെയ്യുക.
* കൃത്യത, വേഗം എന്നീ ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും നിഗമനരീതിക്ക് കഴിയുന്നു.
👉ഓര്‍മിക്കേണ്ട ദിനങ്ങള്‍
ലോക മാതൃഭാഷാ ദിനം-ഫെബ്രുവരി 21
ദേശീയ ശാസ്ത്രദിനം-ഫെബ്രുവരി 28
ലോകപുസ്തകദിനം-ഏപ്രില്‍ 23
വായനദിനം-ജൂണ്‍ 19
അധ്യാപക ദിനം-സെപ്റ്റംബര്‍ 5
അന്താരാഷ്ട സാക്ഷരതാദിനം-സെപറ്റംബര്‍ 8
ദേശീയ ഹിന്ദിദിനം-സെപ്റ്റംബര്‍ 14
ലോക അധ്യാപക ദിനം-ഒക്ടോബര്‍ 5
ദേശീയ വിദ്യാഭ്യാസ ദിനം-നവംബര്‍ 11
ശിശുദിനം-നവംബര്‍ 14
ആഗോള ശിശുദിനം-നവംബര്‍ 20
<Next Page><01, 02, 03, 04, 05, 06>
* പിയാഷെ, ബ്രൂണർ, ഗാഗ്നെ എന്നിവരുടെ . ജ്ഞാതൃവാദങ്ങൾ/സംജ്ഞാന സിദ്ധാന്തങ്ങൾ - ഇവിടെ ക്ലിക്കുക
* Cognitive Theories of Piaget, Bruner and Gagne - Click here
* PEDAGOGY - QUESTIONS & ANSWERS - Click here
PSC TODAY's EXAM RESULTS ---> Click here

PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC Solved Question Papers ---> Click here
PSC FREE MOCK TEST -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍