ജനറൽ സയൻസ് (ചോദ്യോത്തരങ്ങൾ) -1

1. ബാഷ്പീകരണ ലീന താപം ഏറ്റവും കൂടിയ ദ്രാവകം
ജലം
2. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു
കെവ് ലാർ
3 ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം
കാണ്ഠം
4 പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
റോസ്
5 ജീന്‍ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
വില്യം ജൊഹാന്‍സണ്‍
6 സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം
പൈറോഹീലിയോമീറ്റര്‍
7 ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന്‍ നഗരം
ഹൈദരാബാദ്
8 റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്.
ജോ എംഗില്‍ണ്‍ബെര്‍ജര്‍
9 ഹരിതവിപ്ലവത്തിന്‍റെ പിതാവ്
നോര്‍മന്‍ ബോര്‍ലോഗ്
10 ഹരിതകമുള്ള ഒരു ജന്തു
യൂഗ്ലിന
11 ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത്
കുഷ്ഠം
12 ഹണ്ടിങ്സണ്‍ രോഗം ബാധിക്കുന്ന അവയവം
മസ്തിഷ്കം
13 ഹീമറ്റൂറിയ എന്നാലെന്ത്?
മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥ
14 ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം
ഗോതമ്പ്
15 ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം
മഗ്നീഷ്യം
16 ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്
അസെറ്റിക് ആസിഡ്
17 ഹീമോഫീലിയയുടെ പ്രധാന ലക്ഷണം
രക്തം കട്ട പിടിക്കാതിരിക്കല്‍
18 ഹീമോഗ്ളോബിനിലുള്ള ലോഹം
ഇരുമ്പ്
19. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം
മുതല
20 ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം
വാതപ്പനി
21. ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷവായുവിന്‍റെٶ എത്ര ശതമാനമാണ ്നൈട്രജന്‍
75.5 (വ്യാപ്തത്തിന്‍റെٶ അടിസ്ഥാനത്തില്‍ 78%)
22 ക്രൂഡ് ഓയിലില്‍നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ
ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍
23 നെല്ലിനങ്ങളുടെടെ റാണി എന്നറിയപ്പെടുന്നത്
ബസ്മതി
24. ഹൃദയത്തിന്‍റെ ആവരണമാണ്
പെരികാര്‍ഡിയം
25. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി
നീലത്തിമിംഗിലം
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11,....42, 43>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
<Next Page><01, 02, 03, 04, 05, 06, 07, 08, 09, 10, 11,....42, 43>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments